Crime
- Oct- 2021 -10 October
ദേഹത്ത് ബെല്‍റ്റ് പോലെ നോട്ടുകൾ കെട്ടി കടത്താൻ ശ്രമം: മലപ്പുറം സ്വദേശി അറസ്റ്റിൽ
മലപ്പുറം: ദേഹത്ത് ബെൽറ്റ് പോലെ 16 ലക്ഷം രൂപ കെട്ടി കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. തിരൂരങ്ങാടി സ്വദേശി കാസിമിനെയാണ് കുഴൽപ്പണ കേസിൽ പൊലീസ് പിടികൂടിയത്. 500, 2000…
Read More » - 10 October
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ കാറുകള്‍ അടിച്ചു തകര്‍ത്ത സംഭവം: യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ പേ ആന്റ് പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പതിനെട്ടുകാരന് അറസ്റ്റില്‍. പൂജപ്പുര സ്വദേശി എബ്രഹാം ആണ് പൊലീസിന്റെ…
Read More » - 10 October
ഡി.ആര്.ഡി.ഒയുടെ പേരില്‍ വ്യാജരേഖ ഉണ്ടാക്കി: മോന്സന് മാവുങ്കലിനെതിരെ ഒരു കേസ് കൂടി
കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഡി.ആര്.ഡി.ഒയുടെ പേരില്‍ വ്യാജരേഖ ഉണ്ടാക്കിയതിനാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. സംഭവത്തില്‍…
Read More » - 10 October
16 കാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു: ബയോളജി അധ്യാപകന് അറസ്റ്റിൽ
കൊല്‍ക്കത്ത : ട്യൂഷൻ ക്ലാസിനിടെ അധ്യാപകന് 16 കാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ബയോളജി അധ്യാപകനായ 40-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ട്യൂഷന്…
Read More » - 10 October
ഭാര്യയുടെ ആരോഗ്യപ്രശ്നങ്ങള്‍ മാനസികമായി അലട്ടി: കയറുപയോഗിച്ച് സ്വയംകെട്ടിവരിഞ്ഞ് തീകൊളുത്തി ആത്മഹത്യ ചെയ്ത് ദമ്പതികള്‍
കൂറ്റനാട്: ചാലിശ്ശേരി പെരുമണ്ണൂരില്‍ കയറുപയോഗിച്ച് സ്വയംകെട്ടിവരിഞ്ഞ് തീകൊളുത്തി ആത്മഹത്യ ചെയ്ത് ദമ്പതികള്‍. ആരോഗ്യവകുപ്പില്‍ നിന്ന് ഹെല്‍ത്ത് സൂപ്രണ്ടായി വിരമിച്ച വടക്കേപ്പുരയ്ക്കല്‍ ജയശ്രീ നിലയത്തില്‍ നാരായണന് (74), ഭാര്യ…
Read More » - 10 October
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ പേ ആന്റ് പാര്‍ക്കിംഗില്‍ അതിക്രമം: വാഹനങ്ങളുടെ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു
തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ പേ ആന്റ് പാര്‍ക്കിംഗില്‍ അതിക്രമം. പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്ന 19 വാഹനങ്ങളുടെ ഗ്ലാസുകള്‍ അക്രമി അടിച്ചു തകര്‍ത്തു. സംഭവത്തില്‍ പൊലീസ്…
Read More » - 10 October
ഉത്രാ കൊലപാതകം: കേസില്‍ വിധി തിങ്കളാഴ്ച, പരമാവധി ശിക്ഷ ലഭിക്കണമെന്ന് ഉത്രയുടെ മാതാപിതാക്കള്‍
കൊല്ലം: ഉത്രാ കൊലപാതക കേസില്‍ വിധി നാളെ. അഞ്ചല്‍ സ്വദേശിനി ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് വിധി പറയുന്നത്. കൊല്ലം ആറാം…
Read More » - 10 October
ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: മൂന്ന് ചാരിറ്റിപ്രവര്‍ത്തകര്‍ അറസ്റ്റില്‍
വയനാട്: ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ മൂന്നു പേര് അറസ്റ്റില്‍. സ്നേഹദാനം ചാരിറ്റബിള്‍ സംഘടനയുടെ പ്രധാന ഭാരവാഹികളായ മലവയല്‍ തൊവരിമല കക്കത്ത് പറമ്പില്‍…
Read More » - 9 October
മുറിയില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു, നഗ്ന വീഡിയോ പ്രചരിപ്പിച്ചു: രണ്ടുപേർ അറസ്റ്റിൽ
രണ്ടാം പ്രതിയായ രാജു ഭട്ട് വ്യവസായിയും ക്ഷേത്രം ട്രസ്റ്റിയുമാണ്.
Read More » - 9 October
സമൂഹമാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ച് പെണ്‍കുട്ടികളുടെ സ്വര്‍ണവും പണവും തട്ടി: യുവാവ് പിടിയില്‍
കടക്കാവൂര്‍: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയ സംഭവത്തില്‍ യുവാവ് പിടിയില്‍. ചെന്നൈ അമ്പത്തൂര്‍ വിനായക പുരം ഡോക്ടര്‍ രാജേന്ദ്ര പ്രസാദ് സ്ട്രീറ്റില്‍ ശ്യാം…
Read More » - 9 October
കാക്കനാട് ലഹരിക്കടത്ത് കേസ്: ശ്രീലങ്കയിലുള്ള മലയാളിയെ നാട്ടിലെത്തിക്കാന്‍ എക്സൈസ് നടപടി ആരംഭിച്ചു
കൊച്ചി: കാക്കനാട് ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട ശ്രീലങ്കയിലുള്ളയാളെ നാട്ടിലെത്തിക്കാന്‍ എക്സൈസ് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി. ശ്രീലങ്കയിലും ലഹരിക്കേസില്‍ പ്രതിയായ ഇയാള്‍ കോഴിക്കോട് സ്വദേശിയാണ്. കേസില്‍ 12…
Read More » - 9 October
ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു: നാല് പേര് അറസ്റ്റില്‍
മുംബൈ: ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ മോഷ്ടാക്കൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മുംബൈയിൽ നിന്നും ലക്നൗവിലേക്ക് പോകുകയായിരുന്ന പുഷ്പക് എക്സ്പ്രസ് ട്രെയിനിലാണ് സംഭവം നടന്നത്. എട്ട് പേരടങ്ങുന്ന സംഘത്തിലെ നാല്…
Read More » - 9 October
പൊലീസ് പരിശോധന വെട്ടിക്കാൻ, കാറിന്റെ നമ്പര്‍ പ്ലേറ്റിൽ വ്യാജ ബോർഡുമായി കറക്കം: ഒരാൾ അറസ്റ്റിൽ
തെന്മല: പൊലീസ് പരിശോധന മറികടക്കാൻ കാറിന്റെ നമ്പര്‍ പ്ലേറ്റിൽ വ്യാജ ബോർഡുമായി കറങ്ങിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കാറിന്റെ ഉടമ കൊല്ലം ഇടമൺ യുപിഎസ്…
Read More » - 9 October
ബൈക്കിന്റെ ഷോക്ക് അബ്സോർബർ കൊണ്ട് തലയ്ക്ക് അടിയേറ്റ് ഗൃഹനാഥൻ കൊല്ലപ്പെട്ടു: സുഹൃത്ത് അറസ്റ്റിൽ
അടിമാലി: മാങ്കുളത്തിനു സമീപം ശേവലുകുടിയിൽ മധ്യവയസ്കൻ ബൈക്കിന്റെ ഷോക്ക് അബ്സോർബർ കൊണ്ട് തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ. ശേവലുകുടി വരിക്കയിൽ റോയി (58) ആണ് മരിച്ചത്.…
Read More » - 9 October
കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി
മലപ്പുറം: കടലുണ്ടി പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. മലപ്പുറം താമരക്കുഴി മേച്ചേത്ത് അബ്ദുല്‍ മജീദിന്റെ മകന് റൈഹാനിന്റെ (15) മൃതദേഹമാണ് കണ്ടെത്തിയത്.…
Read More » - 9 October
മന്ത്രി ശിവൻകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: ചലച്ചിത്ര നടനൊപ്പം മന്ത്രി വി.ശിവൻകുട്ടി നിൽക്കുന്ന ഫോട്ടോ മോർഫ് ചെയ്ത്, പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസന്റെ ഒപ്പമുള്ളതാക്കി ചിത്രീകരിച്ചു പ്രചരിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.…
Read More » - 9 October
ഉമ്മത്തൂർ ആനക്കടവ് പാലത്തിനു സമീപത്തെ കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ ഒരാൾ മരിച്ചു
മലപ്പുറം: കടലുണ്ടിപ്പുഴയിലെ ഉമ്മത്തൂർ ആനക്കടവ് പാലത്തിനു സമീപത്തെ കടവിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ജലനിരപ്പ് ഉയർന്ന നിലയിലും ശക്തമായ അടിയൊഴുക്കുമുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെ…
Read More » - 9 October
ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി: പാക്ക് ഭീകരൻ അജ്മൽ കസബിനെ പാർപ്പിച്ച ജയിലിൽ ആര്യൻ ഖാൻ
മുംബൈ: ആഡംബരക്കപ്പലിലെ ലഹരിവിരുന്നു കേസിൽ നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനുൾപ്പെടെ 8 പേരെ ജയിലിലേക്കു മാറ്റി. ആര്യനടക്കം 6 പേർ ആർതർ റോഡ്…
Read More » - 8 October
തെരുവു നായയുടെ കടിയേറ്റ് രണ്ടാം ക്ലാസുകാരൻ മരിച്ചു
ചെറുവത്തൂർ: തെരുവ് നായയുടെ കടിയേറ്റ് ചെറുവത്തരിൽ 7 വയസ്സുകാരന് മരിച്ചു. ആലന്തട്ട വലിയപൊയിൽ തോമസിന്റെയും, എം.കെ.ബിന്ദുവിന്റെയും മകൻ എം.കെ.ആനന്ദ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ്…
Read More » - 8 October
പരാതിക്കാരനെ പ്രതിയാക്കി പീഡിപ്പിച്ച സംഭവം: ഗുരുതരമായ കണ്ടെത്തലുകൾ, ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
കൊട്ടാരക്കര: കൊല്ലം തെന്മലയില് പരാതി നല്‍കാനെത്തിയ ദളിത് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തില്‍ മുൻ ഇൻസ്പെക്ടർക്കു സസ്പെൻഷൻ. നിലവിൽ ആലപ്പുഴ കുറത്തികാട് സ്റ്റേഷൻ ഇൻസ്പെക്ടറായ വിശ്വംഭരനെയാണ്…
Read More » - 8 October
മലയാളി നിയമ വിദ്യാർഥിനിയുടെ മരണം: അരൂർ സ്വദേശിയായ സഹപാഠിക്കെതിരെ പരാതിയുമായി മാതാപിതാക്കൾ
ഈറോഡ്: മലയാളി നിയമ വിദ്യാർഥിനി വിഷം കഴിച്ച് മരിച്ച സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന സഹപാഠിക്കെതിരെ നടപടി ആവശ്യപ്പെട്ടു മാതാപിതാക്കൾ ഈറോഡ് ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി.…
Read More » - 8 October
മോൻസനെതിരെ പരാതി നൽകിയവർ തട്ടിപ്പുകാരെന്ന് ശ്രീനിവാസൻ: 1.5 കോടി നഷ്ട പരിഹാരം നൽകണമെന്ന് ശ്രീനിവാസന് നോട്ടിസ്
കൊച്ചി: മോന്സന് മാവുങ്കലിനെതിരെ പരാതി നല്‍കിയവരെ തട്ടിപ്പുകാര്‍ എന്നു വിളിച്ച നടന് ശ്രീനിവാസന് നോട്ടിസ്. മോന്സന് പണം നല്കിയവര് തട്ടിപ്പുകാരാണെന്നും അത്യാര്‍ത്തി കൊണ്ടാണ് പണം നല്‍കിയതെന്നുമുള്ള ചാനല്‍…
Read More » - 8 October
ട്രെയിനില്‍ കഞ്ചാവ് കടത്ത്: പൊലീസിനെ കണ്ട് ഇറങ്ങിയോടിയ പ്രതികളെ സാഹസികമായി പിടികൂടി, മൂന്ന് പേര് അറസ്റ്റില്‍
പാലക്കാട്: ട്രെയിനില്‍ കഞ്ചാവ് കടത്തിയ സംഭവത്തില്‍ മൂന്നു പേര് അറസ്റ്റില്‍. സജീഷ്, കൂട്ടാളികളായ ദീപു, രാജി എന്നിവരാണ് അറസ്റ്റിലായത്. എക്സൈസും ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സും സംയുക്തമായി നടത്തിയ…
Read More » - 8 October
പൂനെയില്‍ മലയാളി യുവതിയുടെ ആത്മഹത്യ: മകളുടെ മരണം കൊലപാതകമെന്ന് മാതാപിതാക്കള്‍, ഗാര്‍ഹിക പീഡനത്തിനിരയായി
പൂനെ: പൂനെയില്‍ മലയാളി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗാര്‍ഹിക പീഡനം നടന്നെന്ന ആരോപണവുമായി മാതാപിതാക്കള്‍ രംഗത്ത്. ബുധനാഴ്ചയാണ് പ്രീതിയെ (29) ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 8 October
ചുവന്നബാഗ് ഉയര്‍ത്തി കാണിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു: പരീക്ഷ എഴുതാനെത്തിയ വിദ്യാര്ത്ഥികളെതേടി ആര്‍പിഎഫ് സ്കൂളിലെത്തി
താനൂര്‍: ചുവന്ന ബാഗ് ഉയര്‍ത്തി കാണിച്ച് ട്രെയിന്‍ നിര്‍ത്തിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിന് മുന്നിലാണ് വിദ്യാര്‍ത്ഥികള്‍ അപായസൂചനയായി ചുവന്ന ബാഗ്…
Read More »