Crime
- Oct- 2021 -17 October
വിവാഹ വാഗ്ദാനം നല്കി പതിനാറുകാരിയെ പീഡിപ്പിച്ചു: 28-കാരനും മാതാപിതാക്കളും അറസ്റ്റില്‍
തിരുവനന്തപുരം : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിനെയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ത്താണ്ഡം കൊടുംകുളം കൊല്ലകടവരമ്പ് സ്വദേശിയായ…
Read More » - 17 October
വയറുവേദന ഭേദമാകുമെന്ന പേരിൽ ലൈംഗികമായി പീഡിപ്പിച്ചു: ജ്യോത്സ്യനെതിരെ പരാതിയുമായി 40 കാരി
കണ്ണൂർ: അസുഖം ഭേദമാകുമെന്ന പേരിൽ ജ്യോത്സ്യൻ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി 40 കാരി. കണ്ണൂർ സ്വദേശിയായ സ്ത്രീയാണ് ജ്യോത്സ്യനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീയുടെ പരാതിയെ തുടർന്ന് കണ്ണാടിപറമ്പ്…
Read More » - 16 October
പ്രസവിച്ചത് പെണ്‍കുഞ്ഞിനെ, നല്‍കിയത് ആണ്‍കുഞ്ഞിനെ: ആശുപത്രി അധികൃതര്‍ കുഞ്ഞിനെ മാറ്റിയെന്ന് യുവതി
ബംഗളൂരു: പെണ്‍കുഞ്ഞിനെയാണ് പ്രസവിച്ചതെങ്കിലും ആശുപത്രി അധികൃതര്‍ ആണ്‍കുഞ്ഞിനെയാണ് കൈമാറിയതെന്ന ആരോപണവുമായി യുവതി. കുന്ദാപൂരിലെ കോട്ടേശ്വര സ്വദേശിയായ മുസ്തഫയുടെ ഭാര്യ അമ്രീന്‍ ആണ് ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണം…
Read More » - 16 October
പീഡനക്കേസ് അന്വേഷിക്കാന്‍ കൈക്കൂലിയായി വിമാനടിക്കറ്റ് ചോദിച്ച എഎസ്ഐയ്ക്ക് സസ്പെന്ഷന്
കൊച്ചി: പീഡനക്കേസ് അന്വേഷിക്കാന്‍ കൈക്കൂലിയായി വിമാനടിക്കറ്റ് ചോദിച്ച എഎസ്ഐയ്ക്ക് സസ്പെന്ഷന്. എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എഎസ്ഐ വിനോദ് കൃഷ്ണയെയാണ് സസ്പെന്റ് ചെയ്തത്. കേസന്വേഷണത്തിന് ഡല്‍ഹിയില്‍ പോകാന്‍ പെണ്‍കുട്ടിയുടെ…
Read More » - 16 October
വായില്‍ പന്നിപ്പടക്കം പൊട്ടി ഗര്‍ഭിണിയായ കാട്ടാന ചെരിഞ്ഞ സംഭവം: പ്രതി കീഴടങ്ങി
പാലക്കാട്: വായില്‍ പന്നിപ്പടക്കം പൊട്ടി ഗര്‍ഭിണിയായ കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ പ്രതി കീഴടങ്ങി. ഒന്നര വര്‍ഷമായി വനം വകുപ്പിനെയും പൊലീസിനെയും കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടാം പ്രതി…
Read More » - 16 October
കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തും, രക്തം കുടിച്ച് ഉന്മാദനാകും: സീരിയല്‍ കില്ലറിനെ തല്ലിക്കൊന്ന് നാട്ടുകാർ
കെനിയ: കുട്ടികളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സീരിയൽ കില്ലറെ നാട്ടുകാർ തല്ലിക്കൊന്നു. പത്ത് കുട്ടികളെ കൊന്ന കേസില്‍ തടവില്‍ കഴിയുകയായിരുന്ന മാസ്റ്റന്‍ വഞ്ചാല (20) എന്ന സീരിയൽ…
Read More » - 15 October
ഹിന്ദു ക്ഷേത്രങ്ങള്‍ക്കും ദുര്‍ഗാ പൂജാ പന്തലുകള്‍ക്കും നേരെ ആക്രമണം: 43 പേര് അറസ്റ്റില്‍
ധാക്ക: ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കും ദുര്‍ഗാ പൂജാ പന്തലുകള്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ട സംഭവത്തില്‍ 43 പേര് അറസ്റ്റില്‍. ഖുറാനെ അപമാനിച്ചുവെന്ന് ആരോപിച്ചായിരുന്നു ദുര്‍ഗാ പൂജാ പന്തലുകള്‍ക്കും…
Read More » - 15 October
നാലുമാസം കാമുകിയെ കാണാന്‍ സാധിച്ചില്ല, യുവതിയുടെ ഫോണ്‍ പരിശോധിച്ച യുവാവ് കണ്ടത് പുതിയ ബന്ധത്തിന്റെ തെളിവുകൾ
എഴുമാംതുരുത്ത് സ്വദേശിയായ യുവാവിനെതിരെ പീഡന പരാതിയുമായി യുവതി
Read More » - 15 October
പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: പ്രതി പിടിയില്‍, സംഭവം കാസര്‍കോട്
കാസര്‍കോട്: പതിനഞ്ചുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ബളാല്‍ സ്വദേശി കരുണാകരനാണ് പൊലീസിന്റെ പിടിയിലായത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. Read Also…
Read More » - 15 October
പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം കുത്തേറ്റ് മരിച്ചു
ലണ്ടന്‍: പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം കുത്തേറ്റു മരിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ ഡേവിഡ് അമെസ് ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ 25 വയസുകാരനായ പ്രതിയെ…
Read More » - 15 October
യുവാവിനെ തല്ലിക്കൊന്ന് കൈപ്പത്തി വെട്ടിമാറ്റിയ ശേഷം മൃതദേഹം കെട്ടിത്തൂക്കി: രണ്ട് പേര് അറസ്റ്റില്‍
ഡല്‍ഹി: യുവാവിനെ തല്ലിക്കൊന്ന് കൈപ്പത്തി വെട്ടിമാറ്റിയ ശേഷം മൃതദേഹം കെട്ടിത്തൂക്കിയ സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍. 35 കാരനായ പഞ്ചാബ് തരണ്‍താരണ്‍ സ്വദേശി ലക്ബീര്‍ സിംഗാണ് കൊല്ലപ്പെട്ടത്.…
Read More » - 15 October
പീഡനക്കേസ് അന്വേഷിക്കാന്‍ കൈക്കൂലിയായി വിമാനടിക്കറ്റ് ചോദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് സാധ്യത
കൊച്ചി: പീഡനക്കേസ് അന്വേഷിക്കാന്‍ കൈക്കൂലിയായി വിമാനടിക്കറ്റ് ചോദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് സാധ്യത. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെയാണ് പെണ്‍കുട്ടിയുടെ കുടുംബം ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.…
Read More » - 15 October
വീട്ടില്‍ നിന്ന് കാണാതായ രണ്ടരവയസുകാരനെ ക്വാര്‍ട്ടേഴ്സിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: വീട്ടില്‍ നിന്ന് കാണാതായ രണ്ടരവയസുകാരനെ ക്വാര്‍ട്ടേഴ്സിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടരവയസുകാരന് ജിയാന്‍ സുജിത്ത് ആണ് മരിച്ചത്. നാദാപുരം കല്ലാച്ചി ഗവണ്മെന്റ് ഹയര്‍…
Read More » - 15 October
വൻതോതിൽ കഞ്ചാവ് വിൽപ്പന: ക്ഷേത്ര പൂജാരി അറസ്റ്റിൽ
തിരുവനന്തപുരം: വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തി വന്ന യുവാവിനെ പോലീസ് പിടികൂടി. പിരപ്പന്‍കോട് ഭാഗത്ത് വാമനപുരം എക്സൈസ് സംഘം നടത്തിയ വ്യാപകമായ പരിശോധനയിലാണ് പിരപ്പന്‍കോട് പുത്തന്‍ മഠത്തില്‍…
Read More » - 15 October
ബിജെപി മന്ത്രിയെന്ന പേരിൽ പണം തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
ലക്നൗ: ബിജെപി മന്ത്രിയെന്ന വ്യാജേന പണം തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് ബദൗൻ സ്വദേശിയായ രാഹുൽ കുമാർ സിംഗ് ആണ് പിടിയിലായത്. ഉത്തർപ്രദേശ് ബിജെപി മന്ത്രിയെന്ന…
Read More » - 14 October
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട: അഞ്ച് യാത്രക്കാരില്‍ നിന്നായി അഞ്ചര കിലോഗ്രാം സ്വര്‍ണം പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അഞ്ച് യാത്രക്കാരില്‍ നിന്നായി അഞ്ചര കിലോഗ്രാം സ്വര്‍ണം പിടികൂടി. കസ്റ്റംസും ഡിആര്‍ഐയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. ചെന്നൈയില്‍ നിന്ന് യാത്രക്കാരായി…
Read More » - 14 October
തനിച്ച് താമസിച്ചിരുന്ന വയോധികയെ മോഷണത്തിനിടെ കൊലപ്പെടുത്തിയ സംഭവം: പ്രതി പിടിയില്‍
കണ്ണൂര്‍: തനിച്ച് താമസിച്ചിരുന്ന വയോധികയെ മോഷണത്തിനിടെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. അസം സ്വദേശി മഹിബുള്‍ ഹക്കാണ് അറസ്റ്റിലായത്. ആക്രമണം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന്…
Read More » - 13 October
മുത്വലാഖിനെതിരെ അനുകൂല വിധി നേടിയ വീട്ടമ്മയെ ഭര്‍ത്താവ് ആക്രമിച്ചു
ഇടുക്കി: മുത്വലാഖിനെതിരെ കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയ വീട്ടമ്മയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം. കൊന്നത്തടി സ്വദേശി ഖദീജയ്ക്കാണ് ഭര്‍ത്താവ് പരീതില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത്.…
Read More » - 13 October
ലൈംഗികമായി പീഡിപ്പിച്ച ശേഷം നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചു: മുസ്ലീം ലീഗ് നേതാവിനെതിരെ പരാതിയുമായി യുവതി
വയനാട് : ലൈംഗികമായി പീഡിപ്പിച്ച ശേഷം നിർബന്ധിത മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന പരാതിയുമായി യുവതി. മുസ്ലീം ലീഗ് നേതാവും മുസ്ലീം ഓർഫനേജ് ക്യാമ്പസ് മാനേജരുമായ ഉസ്മാൻ കോയ…
Read More » - 13 October
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമം: ഷാര്‍ജയില്‍ നിന്നെത്തിയ യുവാവ് കസ്റ്റംസ് പിടിയില്‍
കൊച്ചി : നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യുവാവ് കസ്റ്റംസ് പിടിയില്‍. ഷാർജയിൽ നിന്നെത്തിയ ചെന്നൈ സ്വദേശിയാണ് കസ്റ്റംസ് പിടിയിലായത്. ഒരു…
Read More » - 13 October
തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ്: ഒളിവിലായിരുന്ന ശ്രീകാര്യത്തെ ഓഫീസ് അറ്റന്റന്റ് അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ശ്രീകാര്യം സോണല്‍ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജു (42) ആണ് അറസ്റ്റിലായത്. നഗരസഭയിലെ നികുതി…
Read More » - 13 October
ഉത്രാ കൊലപാതകം: കേസില്‍ വിധി ഇന്ന്
കൊല്ലം: ഉത്രാ കൊലപാതക കേസില്‍ വിധി ഇന്നറിയാം. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണ് വിധി പറയുക. അഞ്ചല്‍ സ്വദേശിനി ഉത്രയെ ഭര്‍ത്താവ്…
Read More » - 12 October
ബന്ധുക്കളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയം: ഭാര്യയെ കുത്തിക്കൊലപ്പെടുത്തി യുവാവ്
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ കാന്തരാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Read More » - 12 October
നര്‍ത്തകനാകാന്‍ ആഗ്രഹിച്ചു, അവസാനആഗ്രഹം സാധിച്ചു തരണം, പ്രധാനമന്ത്രിക്ക് കുറിപ്പെഴുതിവച്ച് പതിനാറുകാരന് ആത്മഹത്യചെയ്തു
മധ്യപ്രദേശ്: ഗ്വാളിയോറില്‍ നര്‍ത്തകനാകാന്‍ ആഗ്രഹിച്ച പതിനാറുകാരന് റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ ചെയ്തു. തന്റെ ആഗ്രഹത്തിന് ഒപ്പം നില്ക്കാന് വീട്ടുകാരോ സുഹൃത്തുക്കളോ തയ്യാറാകാത്തതില്‍ മനംനൊന്തായിരുന്നു പതിനാറുകാരന്റെ ആത്മഹത്യ. അതേസമയം…
Read More » - 11 October
വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു: മദ്രസ അധ്യാപകനെതിരെ പരാതിയുമായി യുവതി
ലക്നൗ : വിവാഹ വാഗ്ദാനം നൽകി മദ്രസ അധ്യാപകനെതിരെ പീഡന പരാതി. യുപിയിലെ ഷീഷ്ഗർ മേഖലയിലാണ് സംഭവം നടന്നത്. പീഡനത്തിനിരയായ പെൺകുട്ടിയും പ്രതിയും മദ്രസയിൽ നാല് വർഷം…
Read More »