Crime
- May- 2022 -6 May
5 പാമ്പും 20 പൂച്ചയും ഉൾപ്പെടെ മുപ്പത്തേഴോളം മൃഗങ്ങൾ അവശനിലയിൽ: കിടപ്പുമുറിയിൽ ചത്ത് അഴുകിയ നിലയിൽ 4 പാമ്പ്
9 -കാരനായ പാക്കൻഹാമിന് 16 ആഴ്ചത്തെ തടവ് ശിക്ഷയും കോടതി വിധിച്ചു.
Read More » - 6 May
സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ അടിച്ചുമാറ്റുന്ന വിരുതൻ പിടിയിൽ: കള്ളനെ കൗൺസിലിംഗിന് വിധേയമാക്കാൻ ശ്രമവുമായി നാട്ടുകാർ
കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂരിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അടിവസ്ത്രങ്ങൾ മോഷ്ടിച്ച കള്ളനെ തിരിച്ചറിഞ്ഞ സംഭവം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇയാൾ നിലവിൽ ഒളിവിലാണ്. ഈ പ്രദേശത്ത് സ്ത്രീകളുടെ…
Read More » - 5 May
‘എല്ലാം അസൂയക്കാർ പറഞ്ഞ് പരത്തുന്നത്’: ന്യായീകരണം വിലപ്പോയില്ല – പ്രളയ കാലത്തെ ഹീറോ അറസ്റ്റിലാകുമ്പോൾ
തിരൂര്‍: പ്രളയകാലത്ത് ജനങ്ങൾക്ക് രക്ഷകനായ പരപ്പനങ്ങാടി ആവില്‍ ബീച്ച് കുട്ടിയച്ചിന്റെ പുരയ്ക്കല്‍ ജയ്സലിനെ അറിയാത്തവരുണ്ടാകില്ല. അന്നത്തെ ഹീറോ ആയ ജയ്സൽ ഇന്ന് സീറോ ആകുന്ന കാഴ്ചയാണ് കാണുന്നത്.…
Read More » - 5 May
മലപ്പുറത്ത് ഭാര്യയേയും മകളേയും സ്ഫോടനം നടത്തി കൊലപ്പെടുത്തി, സ്ഫോടനം നടത്തിയ ഭർത്താവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഗുഡ്സ് ഓട്ടോയില്‍ സ്ഫോടനം നടത്തി ഭാര്യയേയും മകളെയും കൊലപ്പെടുത്തിയ യുവാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. തൊണ്ടിപറമ്പില്‍ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. മുഹമ്മദ്,…
Read More » - 3 May
14 വയസ്സും, ആറുമാസവുമുള്ള സഹോദരിമാരെ പീഡിപ്പിച്ച 40 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
ന്യൂഡൽഹി : ദില്ലിയിൽ 14 വയസ്സും, ആറു മാസവും പ്രായമുള്ള സഹോദരിമാരെ പീഡിപ്പിച്ച നാൽപ്പതുകാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ജഹാംഗിർപുരി സ്വദേശി ചിനു (കമൽ മൽഹോത്ര)…
Read More » - 3 May
കൈക്കുഞ്ഞുമായി കവർച്ച: ‘ആമ സംഘ’ ത്തിലെ നാല് നാടോടി സ്ത്രീകളെ പിടികൂടി കൊച്ചി പോലീസ്
കൊച്ചി: കൈക്കുഞ്ഞുമായി കവർച്ചയ്ക്കെത്തുന്ന ‘ആമ സംഘ’ ത്തിലെ നാല് നാടോടി സ്ത്രീകളെ പിടികൂടി കൊച്ചി സിറ്റി പോലീസ്. കൊടും കുറ്റവാളികളായ സ്ത്രീകളാണ് പോലീസിന്റെ പിടിയിലായത്. കോഴിക്കോട് തിരുവോട്…
Read More » - 2 May
ഭർത്താവിന് അവിഹിതം : ചോദ്യം ചെയ്ത യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
പ്രതികള്‍ ഒളിവിലാണെന്നും പൊലീസ്
Read More » - 1 May
സോക്സിലും അടിവസ്ത്രത്തിലുമായി കടത്തിയത് 7 കിലോ സ്വർണം, ഗർഭിണിയാകുമ്പോൾ ഇളവുകിട്ടുമെന്ന് കരുതി: ദമ്പതികൾ അറസ്റ്റിൽ
മലപ്പുറം: അടിവസ്ത്രത്തിലും സോക്സിലുമായി ദമ്പതികൾ കടത്തിയത് ഏഴ് കിലോ സ്വർണം. പെരിന്തൽമണ്ണ അമ്മിണിക്കാട് സ്വദേശി അബ്ദുൾ സമദ്, ഭാര്യ സഫ്ന എന്നിവരാണ് അറസ്റ്റിലായത്. കൃത്യമായ പദ്ധതി തയ്യാറാക്കിയാണ്…
Read More » - Apr- 2022 -29 April
ടോയ്ലറ്റ് കഴുകാന്‍ ഉപയോഗിക്കുന്ന ദ്രാവകം കുടിപ്പിച്ച് ഗര്‍ഭിണിയായ ഭാര്യയെ കൊന്നു
കല്യാണിയുടെ ബന്ധുക്കള്‍ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
Read More » - 29 April
ദുരവസ്ഥ, മകന് ജാമ്യം തേടി സ്റ്റേഷനിലെത്തിയ അമ്മയെ കൊണ്ട് മസാജ് ചെയ്യിച്ച് പോലീസ് ഉദ്യോഗസ്ഥന്: വീഡിയോ
സഹർസ: പോലീസ് സ്റ്റേഷനിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥന് ഒരു യുവതി മസാജ് ചെയ്തു നൽകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോ പുറത്തുവന്നതോടെ, ശശിഭൂഷൺ സിൻഹ എന്ന…
Read More » - 28 April
5 ജി സ്മാർട്ട്ഫോൺ വിൽപ്പനയിൽ ഒന്നാമതെത്തി സാംസങ്
5 ജി സ്മാർട്ട്ഫോൺ വിൽപ്പനയിൽ ഒന്നാമതെത്തി സാംസങ്. കൂടുതൽ വിറ്റഴിക്കപ്പെടുന്ന 5 ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളിൽ ആദ്യത്തെ നാലും സാംസങ് ഫോണുകളാണ്. 2022 ഫെബ്രുവരിയിലെ കൗണ്ടർ പോയിൻറ് ഡാറ്റാ…
Read More » - 27 April
സ്വർണക്കടത്ത്: ലീഗ് നേതാവ് ഇബ്രാഹിംകുട്ടിയുടെ മകനും നിർമ്മാതാവും ഒളിവിൽ
കൊച്ചി: സ്വർണക്കടത്ത് കേസിൽ മുസ്ലീം ലീഗ് നേതാവിന്റെ മകനും സിനിമ നിർമ്മാതാവും ഒളിവിൽ. ലീഗ് നേതാവ് ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിനും നിർമ്മാതാവ് സിറാജുദ്ദീനുമാണ് ഒളിവിൽ പോയത്. ഇറച്ചിവെട്ട്…
Read More » - 26 April
ഓൺലൈൻ റമ്മി കളിച്ച് കളഞ്ഞത് 20 ലക്ഷം, തോൽക്കുമ്പോൾ സ്വർണം പണയം വെച്ച് വീണ്ടും കളിക്കും: ബിജിഷയുടെ മരണകാരണമിത്
കോഴിക്കോട്: കൊയിലാണ്ടി ചേലിയയിലെ ബിജിഷയെ മരണത്തിലേക്ക് നയിച്ചത് ഓണ്‍ലൈന്‍ റമ്മി കളി. ഇരുപത് ലക്ഷത്തോളം രൂപയാണ് ബിജിഷയ്ക്ക് റമ്മി കളിച്ച് നഷ്ടമായതെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി…
Read More » - 25 April
അസഹ്യമായ ദുര്‍ഗന്ധം: വീട്ടില്‍ നിന്നും കണ്ടെത്തിയത് ഭാര്യയുടെയും ഭാര്യാസഹോദരിയുടെയും അഴുകിയ മൃതദേഹം, അറസ്റ്റ്
വീട്ടില്‍ ഒളിപ്പിച്ചതിന് ശേഷം ഇയാള്‍ വീടിന് പുറത്താണ് ഉറങ്ങിയിരുന്നത്
Read More » - 25 April
ആലപ്പുഴയില്‍ മാരകായുധങ്ങളുമായി ആർ.എസ്.എസ് പ്രവർത്തകർ പിടിയിൽ: എസ്.ഡി.പി.ഐ നേതാവിനെ വധിക്കാനെത്തിയതെന്ന് പോലീസ്
ആലപ്പുഴ: പാലക്കാട് നടന്ന ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെങ്ങും കർശന നിയന്ത്രണമാണ് പോലീസ് ഏർപ്പെടുത്തിയത്. പോലീസിന്റെ ശക്തമായ നിരീക്ഷണത്തിൽ മാരകായുധങ്ങളുമായി രണ്ട് പേര് ആലപ്പുഴയിൽ പിടിയിൽ. ആലപ്പുഴ…
Read More » - 25 April
മലപ്പുറത്ത് ഒരു കോടിയുടെ കുഴൽപ്പണവും സ്വർണ നാണയങ്ങളുമായി ദമ്പതിമാർ പിടിയിൽ: 4 മാസത്തിനിടെ പിടികൂടിയത് 8 കോടി
മലപ്പുറം: വളാഞ്ചേരിയില്‍ ഒരു കോടിയിലധികം രൂപയുടെ കുഴൽപ്പണവുമായി ദമ്പതിമാർ പിടിയിൽ. പരിശോധനയിൽ ഇവരിൽ നിന്നും സ്വർണ നാണയങ്ങളും കണ്ടെടുത്തു. 117 ഗ്രാം സ്വര്‍ണമാണ് വളാഞ്ചേരി പോലീസ് പിടിച്ചെടുത്തത്.…
Read More » - 23 April
സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി, ഗർഭം അലസിപ്പിക്കാനും ശ്രമം: അച്ഛൻ അറസ്റ്റിൽ
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. കാഞ്ഞങ്ങാട് ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണ്. ഗർഭഛിദ്രം…
Read More » - 23 April
ആലപ്പുഴയിൽ ക്ഷേത്രത്തിൽ മോഷണം: കാണിക്കവഞ്ചി തകർത്തു
അമ്പലപ്പുഴ: ആലപ്പുഴയിൽ ക്ഷേത്രത്തിൽ കാണിക്കവഞ്ചി തകർത്ത് മോഷണം. കരുമാടി നാഗനാട് ഭുവനേശ്വരി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന രണ്ട് കാണിക്കവഞ്ചികൾ തകർത്താണ് പണം അപഹരിച്ചിട്ടുണ്ട്…
Read More » - 21 April
വനിത ഹോസ്റ്റലില്‍ രാതി കാലങ്ങളിൽ പെൺ വേഷത്തിൽ എത്തുന്ന അജ്ഞാതൻ ഒടുവിൽ പിടിയിൽ
ചുറ്റുമതില്‍ ചാടിക്കടന്ന് വസ്ത്രം മോഷ്ടിച്ച് ധരിച്ചാണ് ഹോസ്റ്റലിൽ കറങ്ങി നടന്നിരുന്നത്.
Read More » - 21 April
കാമുകിക്ക് മറ്റൊരു യുവാവുമായി പ്രണയം, പിന്നാലെ യുവതിയുടെ നഗ്നചിത്രങ്ങൾ പുതിയ കാമുകന് അയച്ച് യുവാവ്: അറസ്റ്റ്
മൂന്നാർ: കാമുകി പ്രണയത്തിൽ നിന്നും പിന്മാറി പുതിയ ബന്ധത്തിലേക്ക് പോയതിന്റെ വൈരാഗ്യത്തിൽ പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച് യുവാവ്. മൂന്നാറിലാണ് സംഭവം. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പുതിയ കാമുകനും…
Read More » - 21 April
മനഃസാക്ഷി മരവിക്കുന്ന ക്രൂരത: 2 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു, 23 കാരൻ അറസ്റ്റിൽ
ഛപ്ര: ബിഹാറിലെ ഛപ്രയിൽ നിന്നും പുറത്തുവരുന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ്. രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് യുവാവ്. ദിദര്‍ഗഞ്ച് സ്വദേശി സന്തോഷ് കുമാറാണ്…
Read More » - 20 April
ഹിരണിനെ 10 തവണയും ഭാര്യയെ 14 തവണയും കുത്തി: ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ പാക് പൗരന് വധശിക്ഷ
2020 ജൂണ്‍ 17ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
Read More » - 20 April
നീലച്ചിത്രത്തിലെ നായിക ഭാര്യയെന്ന് സംശയം: യുവതിയെ മക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്നു
മാസങ്ങള്‍ക്ക് മുന്‍പ് ഇയാൾ ഒരു പോണ് സിനിമ കണ്ടിരുന്നു.
Read More » - 20 April
യുവാവിന് നേരെ കൊലപാതക ശ്രമം: പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തി
കോഴിക്കോട്: യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മുഖ്യപ്രതികളെ എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി. കോയ റോഡ് ബീച്ചിലെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യുവാവിനെ ബൈക്കിലെത്തി…
Read More » - 20 April
പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ തുടരും: നിരോധനാജ്ഞ നീട്ടിയത് ഞായറാഴ്ച വരെ
പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. ഈ മാസം ഞായറാഴ്ച വരെയാണ് നിരോധനാഴ്ച നീട്ടിയത്. കഴിഞ്ഞ 16 ന് പ്രഖ്യാപിച്ച…
Read More »