Crime
- Jun- 2023 -7 June
ആലപ്പുഴയിൽ ആറ് വയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി
ആലപ്പുഴ: ആറ് വയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ(38) പോലീസ് കസ്റ്റഡിയിലെടുത്തു. മഴു ഉപയോഗിച്ചാണ്…
Read More » - 7 June
അമല്ജ്യോതിയിലെ വിദ്യാര്ത്ഥിനിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും: വിദ്യാര്ത്ഥി സമരം പിന്വലിച്ചു
കോട്ടയം: വിദ്യാര്ത്ഥിനിയായ ശ്രദ്ധ സതീഷിന്റെ ആത്മഹത്യയെത്തുടർന്ന് കാഞ്ഞപ്പള്ളി അമല്ജ്യോതി എന്ജിനിറിംഗ് കോളജില്, രണ്ട് ദിവസമായി തുടരുന്ന വിദ്യാര്ത്ഥി സമരം പിന്വലിച്ചു. ശ്രദ്ധ സതീഷിന്റെ ആത്മഹത്യ ക്രൈംബ്രാഞ്ചിനെക്കൊണ്ടന്വേഷിപ്പിക്കാന് തിരുമാനമായതിനെ…
Read More » - 7 June
കണ്ണൂര് വിമാനത്താവളത്തില് 1.10 കോടി രൂപയുടെ സ്വര്ണവുമായി രണ്ടുപേര് പിടിയില്
കണ്ണൂര്: കണ്ണൂര് വിമാനത്താവളത്തില് 1.10 കോടി രൂപയുടെ 1797 ഗ്രാം സ്വര്ണവുമായി രണ്ടുപേര് പിടിയില്. ബുധനാഴ്ച രാവിലെ ദുബായില്നിന്നും എയര്ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസര്ഗോഡ് സ്വദേശി മഹമ്മദ്…
Read More » - 7 June
‘ന്യൂ ഇയർ പാർട്ടിയിൽ തുടങ്ങിയ ലഹരി ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി, പണം കണ്ടെത്താൻ മറ്റ് വഴിയില്ല സാറേ…’
തൃശൂർ: 17.5 ഗ്രാം എംഡിഎംഎയുമായി സീരിയൽ സഹസംവിധായികയെയും സുഹൃത്തിനെയും സിറ്റി പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ചൂണ്ടല് പുതുശേരി സ്വദേശി സുരഭി (23), കണ്ണൂര് ആലക്കോട് കരുവഞ്ചാ…
Read More » - 7 June
അധ്യാപക ജോലിക്ക് മഹാരാജാസ് കോളജിന്റെ പേരില് വ്യാജരേഖ: എസ്എഫ്ഐ മുന് നേതാവിന് എതിരെ കേസെടുത്തു
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില് വ്യാജരേഖ ചമച്ച് മറ്റൊരു സര്ക്കാര് കോളജില് ഗസ്റ്റ് ലക്ചറര് ആയി ജോലി നേടിയെന്ന പരാതിയില് എസ്എഫ്ഐ മുന് നേതാവ് കെ…
Read More » - 6 June
ക്രിസ്ത്യന് സ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു: ശ്രദ്ധയുടെ ആത്മഹത്യയിൽ പ്രതികരിച്ച് കാഞ്ഞിരപ്പള്ളി രൂപത
കോട്ടയം: കാഞ്ഞിരപ്പള്ളി അമല്ജ്യോതി എഞ്ചിനിയറിങ് കോളജില് വിദ്യാര്ത്ഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ ഉയര്ന്ന പ്രതിഷേധത്തില് പ്രതികരണവുമായി സിറോ മലബാര് സഭ കാഞ്ഞിപ്പള്ളി രൂപത. ക്രിസ്ത്യന് സ്ഥാപനങ്ങള് തെരഞ്ഞുപിടിച്ച്…
Read More » - 6 June
കാറിൽ നിന്ന് റോഡിലേക്ക് ബിയര് കുപ്പി വലിച്ചെറിഞ്ഞു, ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനെ ഇടിച്ച് വീഴ്ത്തി
കൊച്ചി: മദ്യലഹരിയില് ബൈക്ക് ഇടിച്ചുവീഴ്ത്തി കാര് യാത്രികനായ യുവാവിന്റെ പരാക്രമം. കാർ കാറില് നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ ബിയര് കുപ്പിയില് നിന്ന് കഷ്ടിച്ചാണ് ബൈക്ക് യാത്രക്കാരന് രക്ഷപ്പെട്ടത്.…
Read More » - 5 June
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു, പണവും സ്വർണവും അടക്കം ലക്ഷങ്ങൾ തട്ടിയെടുത്തു: യുവാവ് അറസ്റ്റിൽ
കോട്ടയം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും പണവും സ്വർണവും അടക്കം ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത…
Read More » - 5 June
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ തീ വയ്ക്കാൻ ശ്രമം: ഒരാൾ പിടിയിൽ
കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ തീ വയ്ക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.20ന് എത്തിയ 22609 മംഗളൂരു–കോയമ്പത്തൂർ ഇന്റർസിറ്റിക്കുള്ളിൽ, കംപാർട്ട്മെന്റിനകത്തെ സുരക്ഷാ…
Read More » - 5 June
കെഎസ്ആര്ടിസി ബസില് വീണ്ടും നഗ്നതാ പ്രദര്ശനം: യുവതി ബഹളംവെച്ചതോടെ പ്രതിയെ സഹയാത്രികര് പിടികൂടി
തിരുവനന്തപുരം: കെഎസ്ആര്ടിസി ബസില് യാത്രക്കാരിക്കുനേരെ നഗ്നതാ പ്രദര്ശനം നടത്തിയ ആൾ പിടിയിൽ. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ ബസിൽ നടന്ന സംഭവത്തില്, കന്യാകുമാരി സ്വദേശി രാജുവിനെ പോലീസ്…
Read More » - 1 June
ഹെൽമറ്റും ജാക്കറ്റും ധരിച്ച് പുരുഷവേഷത്തിലെത്തി അമ്മായിയമ്മയെ അടിച്ച് കൊന്നു; യുവതി അറസ്റ്റിൽ
തിരുനെൽവേലി: തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ അമ്മായിയമ്മയെ കൊലപ്പെടുത്തിയ കേസിൽ 28 കാരിയായ യുവതി അറസ്റ്റിൽ. കുടുംബവഴക്കിനെ തുടർന്നാണ് യുവതി തന്റെ അമ്മായിയമ്മയെ കൊലപ്പെടുത്തിയത്. തിരുനെൽവേലി തൽക്കരക്കുളം പഞ്ചായത്ത് വൈസ്…
Read More » - May- 2023 -30 May
ആംബുലൻസിൽ സൂക്ഷിച്ച ശവപ്പെട്ടിയിൽ കഞ്ചാവ് കടത്തി: സ്ത്രീ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
സിലിഗുരി: ആംബുലൻസിൽ സൂക്ഷിച്ച ശവപ്പെട്ടിയിൽ കഞ്ചാവ് കടത്തിയസംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. ചൊവ്വാഴ്ച നടന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ പോലീസിന്റെ പ്രത്യേക ടാസ്ക്…
Read More » - 30 May
പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് അലനല്ലൂർ പാലക്കാഴി സ്വദേശി അമൃതയാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് പെൺകുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.…
Read More » - 30 May
വീട്ടില് വച്ച് നടത്തിയ പാര്ട്ടിക്കിടെ യുവതിയെ കുത്തിക്കൊന്നു: മൃതദേഹം സുഹൃത്തിന്റെ വീടിന്റെ ടെറസില്
ഡല്ഹി: വടക്കന് ഡല്ഹിയില് യുവതിയെ കുത്തിക്കൊന്നു. വീട്ടില് വച്ച് നടത്തിയ പാര്ട്ടിക്കിടെ ഉണ്ടായ വഴക്കിനെ തുടര്ന്ന് നടന്ന സംഭവത്തിൽ മനീഷ ഛേത്രി(22) എന്ന യുവതിയാണ് മരിച്ചത്. പ്രതിയെ…
Read More » - 30 May
യുവതിയ്ക്ക് നേരെ അശ്ലീല പ്രദര്ശനവും സ്വയംഭോഗവും നടത്തിയത് ഭാര്യയും പ്ലസ് ടുവിന് പഠിക്കുന്ന മകളും ഉള്ളയാള്
കണ്ണൂർ: ചെറുപുഴയിൽ സ്വകാര്യ ബസിൽ യുവതിക്കുനേരെ നഗ്നതാ പ്രദർശനവും സ്വയംഭോഗവും നടത്തിയത് കാസര്ഗോഡ് ചിറ്റാരിക്കാൽ സ്വദേശിയാണെന്ന് സംശയിക്കുന്നതായി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട വാർത്ത പുറത്ത് വന്നയുടന് ഇയാൾ…
Read More » - 29 May
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ ബീയർ നൽകി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
കണ്ണൂർ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ ബീയർ നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ വളപട്ടണം സ്വദേശി എഎം ഷമിലി(38)നെയാണ് പോക്സോ കേസിൽ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 29 May
അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ കുടുക്കി 2 ലക്ഷം രൂപ തട്ടിയെടുത്തു: മൂന്നുപേർ പിടിയിൽ
മലപ്പുറം: അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ മൂന്നുപേർ പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണയിൽ നടന്ന സംഭവത്തിൽ പ്രതികളായ ഷബാന, ഷബീറലി, ജംഷാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ്…
Read More » - 29 May
ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്: ഡിവൈഎസ്പിയുടെ ഭാര്യ പിടിയിൽ
തൃശൂർ∙ സാമ്പത്തിക തട്ടിപ്പ് കേസിൽ തൃശൂർ കോ–ഓപറേറ്റീവ് വിജിലൻസ് ഡിവൈഎസ്പിയുടെ ഭാര്യ പിടിയിൽ. കെ.സുരേഷ് ബാബുവിന്റെ ഭാര്യ നസ്രത്താണു പിടിയിലായത്. ഇവർക്കെതിരെ 9 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.…
Read More » - 29 May
പങ്കാളിയെ കൈമാറിയ കേസ്: പരാതിക്കാരിയെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവും മരിച്ചു
കോട്ടയം: പങ്കാളിയെ കൈമാറിയ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവും മരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു മരണം.…
Read More » - 29 May
പ്രായപൂർത്തിയാകാത്ത രണ്ട് ആണ്കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവം: മദ്രസ അധ്യാപകൻ അറസ്റ്റിൽ
കണ്ണൂർ: പ്രായപൂർത്തിയാകാത്ത രണ്ട് ആണ്കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കണ്ണവം സ്റ്റേഷൻ പരിധിയിലെ മദ്രസയിൽ പഠിപ്പിക്കുന്ന അധ്യാപകൻ പെരിന്തൽമണ്ണ സ്വദേശി അഷറഫ്…
Read More » - 29 May
മണിപ്പുരിൽ ചൈനീസ് നിർമ്മിത ആയുധങ്ങളുമായി മൂന്ന് അക്രമികൾ സൈന്യത്തിന്റെ പിടിയിൽ
ഇംഫാൽ: മണിപ്പുരിൽ ആയുധങ്ങളുമായി മൂന്ന് അക്രമികൾ പിടിയിൽ. ഇവരിൽനിന്ന് ചൈനീസ് നിർമ്മിത ആയുധങ്ങൾ കണ്ടെത്തി. സംഘർഷം തുടരുന്ന മണിപ്പുരിൽ 3 ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്…
Read More » - 28 May
കണ്ണൂരിൽ പത്തും പന്ത്രണ്ടും വയസുള്ള രണ്ട് ആണ്കുട്ടികളെ മദ്രസ അദ്ധ്യാപകന് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി
കണ്ണൂർ: പ്രായപൂർത്തിയാകാത്ത രണ്ട് ആണ്കുട്ടികളെ മദ്രസ അദ്ധ്യാപകന് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളെയാണ് അദ്ധ്യാപകന് പീഡനത്തിനു വിധേയനാക്കിയത്. അദ്ധ്യാപകന് പെരിന്തൽമണ്ണ സ്വദേശി…
Read More » - 28 May
ഇന്സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു: രണ്ടുപേർ പിടിയിൽ
കൊച്ചി: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും തുടര്ന്ന്, ഭീഷണിപ്പെടുത്തി സ്വര്ണാഭരണങ്ങള് തട്ടിയെടുത്ത് പണയംവയ്ക്കുകയും വില്ക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട്, വയനാട് ബത്തേരി…
Read More » - 28 May
മലപ്പുറത്ത് സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ചു: അച്ഛനും മകനും പോക്സോ കേസിൽ അറസ്റ്റിൽ
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച അച്ഛനും മകനും പോക്സോ കേസിൽ അറസ്റ്റിൽ. 7 വയസും 11 വയസുമുള്ള സഹോദരിമാരായ പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയായ…
Read More » - 28 May
പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്ന്ന് 17 വയസുകാരന് ആത്മഹത്യ ചെയ്തു
പ്രയാഗ്രാജ്: പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്ന്ന് 17 വയസുകാരന് ആത്മഹത്യ ചെയ്തു. ഉത്തര്പ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം. പതിനേഴുകാരൻ അയല്വാസിയുടെ ഗേറ്റില് കാര് ഇടിച്ച് കയറ്റുകയും വീടിന്…
Read More »