Crime
- Dec- 2022 -28 December
ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന: രഹസ്യ വിവരത്തെ തുടർന്ന് പരിശോധന, കൊല്ലത്ത് ആറംഗ സംഘം പിടിയില്‍
രണ്ടേകാൽ കിലോ കഞ്ചാവുമായി ആറംഗ സംഘമാണ് അറസ്റ്റിലായിരിക്കുന്നത്.
Read More » - 28 December
4000 രൂപയ്ക്ക് പൂർണ ഉഴിച്ചിൽ, മസാജിലൂടെ ശാരീരികസുഖം : പണം നൽകിയവർക്ക് അയൽക്കാരിയുടെ നമ്പർ കൊടുത്ത് 19കാരൻ
ചോക്കാട് സ്വദേശി ക്രിസ്റ്റോൺ ജോസഫ് ആണ് അറസ്റ്റിലായത്.
Read More » - 25 December
കുടുംബപ്രശ്നങ്ങൾ മാറാൻവേണ്ടി നഗ്നപൂജ : യുവതികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച ഓൺലൈൻ ജ്യോതിഷി പിടിയിൽ
തിരുവനന്തപുരം റൂറൽ പൊലീസ് മേധാവി ശിൽപ ഐപിഎസിന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിലാണ് സുബീഷ് പിടിയിലായത്.
Read More » - 24 December
കോട്ടയത്ത് അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തു: ഉടമ മാണി സി കാപ്പന്റെ ഡ്രൈവര്‍
കോട്ടയം: ഏറ്റുമാനൂരില്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തു. പാലാ എംഎല്‍എ മാണി സി കാപ്പന്റെ ഡ്രൈവറുടെ വാഹനത്തില്‍ നിന്നാണ് 0.5 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തത്.…
Read More » - 23 December
‘ബിക്കിനി കില്ലർ’ ചാൾസ് ശോഭരാജ് ജയിൽ മോചിതനായി: പുറത്തിറങ്ങുന്നത് 19 വർഷങ്ങൾക്ക് ശേഷം
കാഠ്മണ്ഡു: ബിക്കിനി കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനായി.1970 മുതൽ 1980 വരെ നിരവധി കൊലപാതക കേസുകളിൽ പ്രതിയായിട്ടുള്ള ശോഭരാജ് 19 വർഷങ്ങൾക്ക് ശേഷമാണ് ജയിലിൽ നിന്നും…
Read More » - 19 December
മഹാദേവ ക്ഷേത്രത്തില്‍ അശ്ലീല പ്രവര്‍ത്തി: മുപ്പതുകാരൻ അറസ്റ്റിൽ
30കാരന്റെ പ്രവര്‍ത്തിയില്‍ ശക്തമായി അപലപിക്കുന്നതായി ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര
Read More » - 18 December
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്: മുഖ്യപ്രതിയും ഇടനിലക്കാരിയുമായ ദിവ്യ നായർ കസ്റ്റഡിയിൽ
തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യ നായർ പോലീസ് കസ്റ്റഡിയിൽ. തട്ടിപ്പിന് ഇരയായ ഉദ്യോഗാർത്ഥിയുടെ പരാതിയിന്മേൽ വെഞ്ഞാറമൂട് പോലീസാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം…
Read More » - 17 December
അമ്മായിയെ കൊലപ്പെടുത്തി, മൃതദേഹം 10 കഷണങ്ങളാക്കി ഹൈവേയില്‍ ഉപേക്ഷിച്ചു: യുവാവ് അറസ്റ്റില്‍, കുടുക്കിയത് സിസിടിവി
ക്ഷേത്രത്തില്‍ പോയ 65കാരിയായ അമ്മായിയെ കാണാനില്ലെന്ന് കാണിച്ച് ശര്‍മ ഡിസംബര്‍ 11ന് രാത്രി പൊലീസില്‍ പരാതി നല്കി
Read More » - 17 December
എംഡിഎംഎയുമായി പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
കലൂര്‍ ലിബര്‍ട്ടി ലൈനിനു സമീപത്തെ വീട്ടില്‍ പൊലീസും കൊച്ചി സിറ്റി ഡാന്‍സ്ഫ് ടീമും ചേര്‍ന്നായിരുന്നു പരിശോധന
Read More » - 17 December
ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നൽകി യുവതിയുടെ വൃക്ക തട്ടിയെടുത്തു: പരാതി
ഫരീദാബാദ്: ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ഭാര്യയുടെ വൃക്ക തട്ടിയെടുത്തതായി പരാതി. ബല്ലാബ്ഗഡ് സ്വദേശിനിയായ മുപ്പതുകാരിയാണ് തട്ടിപ്പിനിരയായത്. വൃക്ക ദാനം ചെയ്യുന്നതിന് പകരമായി ഭര്‍ത്താവിന് സര്‍ക്കാര്‍…
Read More » - 12 December
മികച്ച കാഴ്ചയ്ക്കുള്ള ആയുർവേദ പരിഹാരങ്ങൾ: പുരാതനമായ ചികിത്സയിലൂടെ കാഴ്ചശക്തി സ്വാഭാവികമായി മെച്ചപ്പെടുത്താം
പ്രാചീന ഭാരതീയ ചികിത്സാ സമ്പ്രദായമായ ആയുർവേദം കാഴ്ചശക്തി മെച്ചപ്പെടുത്താൻ പ്രകൃതിദത്തമായ നിരവധി ഔഷധങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ പ്രതിവിധികൾ ശരീരത്തെ ഭരിക്കുന്ന മൂന്ന് ദോഷങ്ങളെയോ (വാത, പിത്ത,…
Read More » - 12 December
കുട്ടിയെ നോക്കാത്തതിന് വഴക്കു പറഞ്ഞ ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം: മരുമകളും സുഹൃത്തും അറസ്റ്റിൽ
ചാരുംമൂട്: നൂറനാട് പുലിമേൽ തുണ്ടത്തിൽ വീട്ടിൽ രാജുവിനെ (56) കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകളും സുഹൃത്തും അറസ്റ്റിൽ. രാജുവിന്റെ മരുമകൾ ശ്രീലക്ഷ്മി (24) സുഹൃത്ത് പുതുപ്പള്ളി കുന്ന്…
Read More » - 9 December
അനധികൃത കോള്‍ സെന്റര്‍ നടത്തി പണം തട്ടിപ്പ്: 15 പേര് അറസ്റ്റില്‍
കൊല്‍ക്കത്ത: അനധികൃത കോള്‍ സെന്റര്‍ നടത്തി പണം തട്ടിപ്പ് നടത്തിയ സംഭവത്തിൽ 15 പേര് അറസ്റ്റില്‍. അനധികൃത കോള്‍ സെന്റര്‍ നടത്തി ഓസ്ട്രേലിയന്‍ പൗരന്മാരെ കബളിപ്പിച്ച സംഘത്തെ…
Read More » - 6 December
സ്ത്രീകൾ ഉൾപ്പെടെയുള്ള ആറംഗ സംഘം യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി: ദൃശ്യങ്ങൾ പുറത്ത്
ബംഗളൂരു: സ്ത്രീകൾ ഉൾപ്പെടെയുള്ള ആറംഗ സംഘം യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ബംഗളൂരുവിൽ ഡിസംബർ നാലിന് രാത്രി നടന്ന സംഭവത്തിൽ 30 വയസുകാരനായ ബാലപ്പ എന്നയാളാണ് കൊല്ലപ്പെട്ടത്.…
Read More » - Nov- 2022 -30 November
കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി മരിച്ചനിലയില്‍: കാമുകന് ഗുരുതരാവസ്ഥയില്‍
മലപ്പുറം: കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ കാമുകനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊണ്ടോട്ടി വലിയപറമ്പിലെ…
Read More » - 30 November
വിദ്യയേയും മകളെയും ഏതുവിധത്തിലും ഒഴിവാക്കണമെന്നത് ഒന്നാം ഭാര്യ റുഖിയയുടെ തിട്ടൂരം: അരുംകൊലകളുടെ കാരണം പറഞ്ഞ് മാഹീൻകണ്ണ്
തിരുവനന്തപുരം: പൂവച്ചലിലെ വിദ്യയേയും മകൾ ഒന്നര വയസുകാരി ഗൗരിയേയും കൊലപ്പെടുത്തിയത് ഒന്നാം ഭാര്യ റുഖിയയുടെ നിർബന്ധത്തെ തുടർന്നെന്ന് മാഹീൻ കണ്ണിന്റെ കുറ്റസമ്മതം. റുഖിയയെ വിവാഹം കഴിച്ചതിന് ശേഷമാണ്…
Read More » - 30 November
തിരുവനന്തപുരത്ത് നിന്ന് കാണാതായ ദിവ്യയോടും മകൾ ഗൗരിയോടും കാമുകൻ മാഹിൻ കണ്ണ് ചെയ്ത ക്രൂരത 11 വർഷത്തിന് ശേഷം പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് 11 വർഷം മുൻപ് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഇരുവരെയും കാമുകൻ മാഹിൻ കണ്ണ് കൊലപ്പെടുത്തിയതാണെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.…
Read More » - 29 November
സുകുമാര കുറുപ്പിന്റെ സ്ഥലം കയ്യേറി അയൽവാസി: പോലീസെത്തി ഒഴിപ്പിച്ചു
ആലപ്പുഴ: പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ സർക്കാർ കണ്ടുകെട്ടിയ സ്ഥലം സ്വകാര്യ വ്യക്തി കയ്യേറി. കുപ്രസിദ്ധമായ ചാക്കോ വധക്കേസിലെ പ്രതി സുകുമാര കുറുപ്പ് വണ്ടാനം മെഡിക്കൽ കോളേജിന് സമീപത്ത്…
Read More » - 23 November
നാലാം വിവാഹത്തിനായി സുനിതയെ കൊലപ്പെടുത്തി, ചുട്ടുകൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി: 9 വര്‍ഷത്തിനുശേഷം ഡിഎന്‍എ പരിശോധന
നാലാം വിവാഹത്തിനായി സുനിതയെ കൊലപ്പെടുത്തി, ചുട്ടുകൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി: 9 വര്‍ഷത്തിനുശേഷം ഡിഎന്‍എ പരിശോധന
Read More » - 21 November
പള്ളിയിൽ ഷൂട്ടിങ് നടത്തുകയായിരുന്ന സിനിമ സംഘത്തിന് നേരെ ആക്രമണം: ക്യാമറ നശിപ്പിക്കാൻ ശ്രമിച്ചതായും പരാതി
കോഴിക്കോട്: സിനിമ ചിത്രീകരണത്തിന് നേരെ രണ്ടംഗ സംഘം ആക്രമണം നടത്തിയതായി പരാതി. ചേന്ദമംഗലൂരിൽ മസ്ജിദുൽ മനാർ എന്ന പള്ളിയിൽ വെച്ച് നടന്ന സിനിമ ചിത്രീകരണമാണ് കാറിൽ എത്തിയ…
Read More » - 20 November
ഓട്ടോറിക്ഷയിൽ സ്ഫോടനം: യാത്രക്കാരന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി
മംഗളൂരു: മംഗളൂരുവിൽ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഓട്ടോറിക്ഷ യാത്രക്കാരന്റെ മൈസൂരുവിലെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ പ്രഷർ കുക്കർ ബോംബും, സ്ഫോടക വസ്തുക്കളും…
Read More » - 18 November
കൊച്ചിയില്‍ ബാറിൽ കുഴഞ്ഞുവീണ മോഡലിനെ കാറിനുള്ളില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തു: നാല് പേര് പിടിയിൽ
കൊച്ചി: മോഡലായ യുവതിയെ കാറിനുള്ളില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തു. വ്യാഴാഴ്ച കൊച്ചിയിലെ ബാറിലെത്തിയ യുവതി കുഴഞ്ഞു വീണതിനെ തുടര്‍ന്ന് സഹായത്തിനായി കാറില്‍ കയറ്റിയവരാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പീഡനത്തിന്…
Read More » - 12 November
ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ച് സീനിയേഴ്സ്, ‘അല്ലാഹു അക്ബർ’ വിളിപ്പിച്ചു: വൈറൽ വീഡിയോ
രംഗ റെഡ്ഡി: തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ സ്വകാര്യ കോളേജിൽ വിദ്യാർത്ഥിക്ക് നേരെ മർദ്ദനം. പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ആക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ച് ഒരു വിദ്യാർത്ഥിയെ സീനിയേഴ്സ്…
Read More » - 11 November
ഫരീദ്കോട്ട് കൊലപാതകം: ഐഎസ്ഐ-ഖാലിസ്ഥാൻ ഗ്രൂപ്പുകൾക്ക് ബന്ധം, മൂന്ന് പ്രതികൾ അറസ്റ്റിൽ
ഡൽഹി: ദേരാ സച്ചാ സൗദ അനുഭാവി പ്രദീപ് സിംഗ് കതാരിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ കസ്റ്റഡിയിലെടുത്തു. പഞ്ചാബിലെ പട്യാല ജില്ലയിൽ…
Read More » - 11 November