Latest NewsNewsIndiaCrime

മഹാദേവ ക്ഷേത്രത്തില്‍ അശ്ലീല പ്രവര്‍ത്തി: മുപ്പതുകാരൻ അറസ്റ്റിൽ

30കാരന്റെ പ്രവര്‍ത്തിയില്‍ ശക്തമായി അപലപിക്കുന്നതായി ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര

ഭോപ്പാല്‍: ക്ഷേത്രത്തില്‍ അശ്ലീല പ്രവര്‍ത്തി ചെയ്ത യുവാവ് അറസ്റ്റിൽ. ദേശീയ സുരക്ഷാ നിയമം അനുസരിച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇന്‍ഡോറിലെ വിശേശ്വര്‍ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തില്‍ വസീം എന്ന യുവാവ് അശ്ലീല പ്രവര്‍ത്തി ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.

read also:  ‘എംബാപ്പെയെ രാത്രിയിൽ കണ്ടാൽ ഞെട്ടി പനി പിടിച്ചു കിടക്കും’; ഫ്രഞ്ച് ടീമിനെ അധിക്ഷേപിച്ച് ടി ജി മോഹൻദാസ്

മതവികാരം വ്രണപ്പെടുത്തി എന്ന വകുപ്പ് ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തതെന്ന് സന്‍യോഗിതഗഞ്ച് പോലീസ് അറിയിച്ചു. 30കാരന്റെ പ്രവര്‍ത്തിയില്‍ ശക്തമായി അപലപിക്കുന്നതായി ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button