Crime
- Aug- 2023 -27 August
റോഡ് മുറിച്ചുകടക്കാൻ കാർ നിർത്തിച്ചു: പതിനഞ്ചുകാരന്റെ കരണത്തടിച്ച ഡ്രൈവർ അറസ്റ്റിൽ, കുട്ടിയുടെ കർണപടം പൊട്ടി
കൊച്ചി: റോഡ് മുറിച്ചുകടക്കാൻ കാർ നിർത്തിച്ചതിതിനെ തുടർന്ന് പതിനഞ്ചുകാരനെ ഡ്രൈവർ ക്രൂരമായി മർദ്ദിച്ചു. കൊച്ചി ഹൈക്കോടതി ജംഗ്ഷനിൽ വെച്ച് നടന്ന സംഭവത്തിൽ, മർദ്ദനമേറ്റ കുട്ടിയുടെ കർണപടം പൊട്ടി.…
Read More » - 27 August
ബലാത്സംഗക്കേസില്‍ മൊഴി നല്‍കിയില്ല: ഗര്‍ഭിണിയായ യുവതിയെ മാതാപിതാക്കള്‍ കഴുത്തുഞെരിച്ചു കൊന്ന് പുഴയില്‍ തള്ളി
ലക്നൗ: ബലാത്സംഗക്കേസില്‍ മൊഴി നല്കാന് കോടതിയില്‍ ഹാജരാകാൻ വിസമ്മതിച്ച ഗര്‍ഭിണിയായ യുവതിയെ മാതാപിതാക്കള്‍ കഴുത്തുഞെരിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍പൂരിൽ നടന്ന സംഭവത്തിൽ, എട്ടുമാസം ഗര്‍ഭിണിയായ യുവതിയെയാണ് മാതാപിതാക്കള്‍…
Read More » - 27 August
അമേരിക്കയിലെ ഫ്ലോറിഡയിൽ വെടിവെപ്പ്: അക്രമിയടക്കം നാലു പേർ മരിച്ചു
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ ജാക്സൺ വില്ലയിലെ കടയിൽ വെടിവെപ്പ്. തോക്കുമായെത്തിയ അക്രമി മൂന്നു പേരെ വെടിവെച്ചുകൊന്നു. തുടർന്ന് 20 വയസ്സുകാരനായ അക്രമി സ്വയം വെടിയുതിർത്ത് മരിച്ചു. പ്രാദേശിക…
Read More » - 27 August
കൊൽക്കത്തയിൽ പാകിസ്ഥാൻ ചാരനെ അറസ്റ്റ് ചെയ്തു: തന്ത്രപ്രധാനമായ രേഖകൾ പിടിച്ചെടുത്തു
കൊൽക്കത്ത: പാകിസ്ഥാൻ ചാരനായി പ്രവർത്തിച്ചിരുന്ന 36കാരനെ പോലീസ് അറ്റസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് നിരവധി തന്ത്രപ്രധാനമായ രേഖകൾ പിടിച്ചെടുത്തതായി കൊൽക്കത്ത പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഐപിസിയിലെയും…
Read More » - 26 August
ഓണ സമ്മാനമായി ‘സ്വര്‍ണ’ മിക്സി: പ്രവാസി കസ്റ്റംസ് പിടിയില്‍
ഓണ സമ്മാനമായി 'സ്വര്‍ണ' മിക്സി: പ്രവാസി കസ്റ്റംസ് പിടിയില്‍
Read More » - 26 August
നാലുവര്‍ഷത്തിനിടെ സമ്പാദിച്ചത് ഒന്നരക്കോടിയുടെ സ്വത്ത്: എസ്ഐയ്ക്കും ഭാര്യയ്ക്കുമെതിരെ കേസ്
മധുര: വരുമാനത്തെക്കാള്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ച കേസില്‍ എസ്ഐയ്ക്കും ഭാര്യയ്ക്കുമെതിരെ കേസ്. തമിഴ്നാട്ടിലെ മധുരയിൽ നടന്ന സംഭവത്തിൽ, നാല് വര്‍ഷത്തിനിടെ 1.27 കോടിയുടെ സ്വത്ത് സമ്പാദിച്ചതെന്നാരോപിച്ച് വിജിലന്‍സ്…
Read More » - 24 August
കാമുകിയുമായി വഴക്കിട്ടു, ഭയപ്പെടുത്താൻ ട്രാന്‍സ്ഫോമറിന് മുകളില്‍ കയറിയ യുവാവിനു പൊള്ളലേറ്റു
ബുധനാഴ്ച പുലര്‍ച്ചെ 2.30ന് കിഴക്കമ്പലം ബസ് സ്റ്റാന്ഡിനുസമീപത്തായിരുന്നു സംഭവം
Read More » - 24 August
കണ്ണൂരിൽ ഹൈപ്പർമാർക്കറ്റ് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം: മാനേജർ അറസ്റ്റിൽ
കണ്ണൂർ: ഹൈപ്പർമാർക്കറ്റ് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മാനേജർ അറസ്റ്റിൽ. പയ്യന്നൂരിൽ നടന്ന സംഭവത്തിൽ വേങ്ങാട് പടുവിലായി സ്വദേശി ഹാഷിമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 6…
Read More » - 23 August
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 60 ലക്ഷം രൂപയുടെ സ്വര്‍ണം: കരിപ്പൂരില്‍ യുവതി അറസ്റ്റില്‍
കരിപ്പൂര്‍: അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവതി അറസ്റ്റില്‍. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് വെള്ളായൂര്‍ സ്വദേശി ഷംല…
Read More » - 23 August
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ്: കമ്പനി ഉടമകളുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി
കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ കമ്പനി ഉടമകളുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി. കമ്പനിയുടെ എംഡി പൂക്കോയ തങ്ങൾ, ചെയർമാൻ എംസി കമറുദ്ദിൻ എന്നിവരുടെ പേരിലുള്ള…
Read More » - 22 August
തുവ്വൂർ സുജിത കൊലപാതക കേസിലെ പ്രതിയെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി
മലപ്പുറം: തുവ്വൂർ സുജിത കൊലപാതക കേസിലെ പ്രതി വിഷ്ണുവിനെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. സംഘടനാപരമായ കാരണങ്ങളാൽ 2023 മെയ് 24 ന് വിഷ്ണുവിനെ…
Read More » - 21 August
സുഹൃത്തിന്റെ മകളെ പീഡിപ്പിച്ച ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ,പെൺകുട്ടിക്ക് അബോർഷൻ ഗുളിക നൽകിയ ഭാര്യയും പിടിയിൽ
ന്യൂഡൽഹി: സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത ഡൽഹി വനിതാ ശിശുവികസന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പീഡനത്തിന് കൂട്ടുനിൽക്കുകയും പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കുകയും ചെയ്ത ഇയാളുടെ…
Read More » - 20 August
‘എനിക്ക് നിന്നെ മിസ് ചെയ്യുന്നു’: കാമുകനെ കൊലപ്പെടുത്തിയ ശേഷം ഓണ്‍ലൈനില്‍ കണ്ണീര് കുറിപ്പുകളുമായി കാമുകി
മനഃപൂർവ്വം കാറപകടം ഉണ്ടാക്കി കാമുകനെ കൊലപ്പെടുത്തിയ യുവതി കുറ്റക്കാരിയെന്ന് കോടതി. കാമുകനൊപ്പം സുഹൃത്തിനെയും യുവതി കൊലപ്പെടുത്തിയിരുന്നു. അമേരിക്കയിലെ ക്ലെവ്ലന്‍ഡ് സ്വദേശി മകെന്‍സീ ഷിറിലയെയാണ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്.…
Read More » - 20 August
സുഹൃത്തിന്റെ 14 കാരിയായ മകളെ പീഡിപ്പിച്ച് വനിതാ ശിശുവികസന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ; ഗർഭം അലസിപ്പിച്ച് ഭാര്യ
ന്യൂഡൽഹി: സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത ഡൽഹി വനിതാ ശിശുവികസന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെതിരെ കേസ്. തന്റെ സുഹൃത്തിന്റെ 14 വയസ്സുള്ള മകളെ മാസങ്ങളോളം ബലാത്സംഗം…
Read More » - 20 August
വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ യുവാവുമായി അവിഹിതം; യുവതിയെയും കാമുകനെയും കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ
ഗുവാഹത്തി: അവിഹിത ബന്ധത്തിന്റെ പേരിൽ ത്രിപുരയിൽ കമിതാക്കളെ ഇലക്ട്രിക്ക് തൂണിൽ കെട്ടിയിട്ട് മണിക്കൂറുകളോളം അപമാനിച്ചു. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് ആക്രമണത്തിനിരയായ ആൾ. കൂടെയുള്ള യുവതി സഹോദരനൊപ്പമാണ്…
Read More » - 16 August
മംഗളൂരുവിൽ മയക്കുമരുന്നുമായി നാല് മലയാളികൾ അറസ്റ്റിൽ: പിടിച്ചെടുത്തത് ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ
മംഗളൂരു: മംഗളൂരുവിൽ രണ്ടിടങ്ങളിലായി ബുധനാഴ്ച മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയിൽ എംഡിഎംഎ മയക്കുമരുന്ന് വിൽപനയിൽ ഏർപ്പെട്ട നാലുപേർ പിടിയിൽ. കാസർഗോഡ് ജില്ലയിൽ മിയാപദവിലെ വികെ…
Read More » - 16 August
ലൈംഗിക ബന്ധത്തിന് വഴങ്ങാതിരുന്ന പെൺകുട്ടിയുടെ തല കാസ്റ്റിങ് ഡയറക്ടർ അടിച്ചുപൊട്ടിച്ചു
മുംബൈ: ലൈംഗിക ബന്ധത്തിന് വഴങ്ങാതിരുന്ന പതിനെട്ടുകാരിയുടെ തല കാസ്റ്റിങ് ഡയറക്ടർ അടിച്ചുപൊട്ടിച്ചു. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവത്തിൽ, എഡിറ്ററും കാസ്റ്റിങ് ഡയറക്ടറുമായ…
Read More » - 14 August
മയക്കുമരുന്ന് കേസിൽ ഇനി പരോളില്ല; ജയിൽ ചട്ടങ്ങളിൽ ഭേദഗതി
സംസ്ഥാനത്തെ ജയില്‍ച്ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സർക്കാർ. മയക്കുമരുന്ന് കേസിൽപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് ഇനി പരോളില്ല. അടിയന്തര പരോളോ സാധാരണ പരോളോ അനുവദിക്കേണ്ടെന്ന് തീരുമാനിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറക്കി.…
Read More » - 13 August
ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ നിയമ വിദ്യാർത്ഥിയും സുഹൃത്തും അറസ്റ്റിൽ: പ്രചോദനമായത് ക്രൈം വെബ് സീരിസ് എന്ന് പ്രതി
മീററ്റ്: ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ നിയമ വിദ്യാർത്ഥിയും സുഹൃത്തും അറസ്റ്റിൽ. ബിസിനസുകാരനായ ധ്യാൻ കുമാർ ജെയ്ൻ (70), ഭാര്യ അഞ്ജു ജെയ്ൻ (65) എന്നിവരാണ് മോഷണ ശ്രമത്തിനിടെ…
Read More » - 13 August
ഡോക്ടറുടെ നേതൃത്വത്തിൽ നഴ്സിനെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി: മുപ്പതുകാരിയുടെ മൃതദേഹം കണ്ടെത്തിയത് ആംബുലൻസിൽ
പട്ന: ഡോക്ടറുടെ നേതൃത്വത്തിൽ നഴ്സിനെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ സ്വകാര്യ നഴ്സിങ് ഹോമിലാണ് സംഭവം നടന്നത്. കേസിൽ പ്രതിയായ ഡോക്ടറും സംഘവും…
Read More » - 13 August
കള്ളപ്പണം വെളുപ്പിക്കൽ: മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരനെ ഇഡി കൊച്ചിയിൽ നിന്ന് പിടികൂടി
കൊച്ചി: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോരൻ അശോക് കുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ചെന്നൈയിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് കൊച്ചിയിൽ വെച്ച് അശോക് കുമാറിനെ…
Read More » - 13 August
സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിപ്പ്: യുവതി ഉള്‍പ്പെട്ട സംഘം കൊച്ചിയില്‍ പിടിയിൽ
കൊച്ചി: സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ യുവതി ഉള്‍പ്പെട്ട സംഘം കൊച്ചിയില്‍ പിടിയിലായി. കൊല്ലം ചവറ കൊറ്റൻ കുളങ്ങര അരുൺ ഭവനിൽ അപർണ്ണ…
Read More » - 12 August
പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു: രണ്ടുപേർ അറസ്റ്റിൽ
ആലപ്പുഴ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ഓച്ചിറ രാധാഭവനത്തില്‍ രാഹുല്‍ (28), കൊല്ലം തഴവ കാഞ്ഞിരത്തിനാല്‍…
Read More » - 12 August
പട്ടാപ്പകല്‍ ബാങ്ക് കൊള്ള: തോക്കു ചൂണ്ടി കവർന്നത് ലക്ഷങ്ങൾ
അഹമ്മദാബാദ്: പട്ടാപ്പകല്‍ തോക്കു ചൂണ്ടി ബാങ്ക് കൊള്ളയടിച്ചു. ഗുജറാത്തിലെ സൂറത്തില്‍ നടന്ന സംഭവത്തിൽ, ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലാണ് കവര്‍ച്ച നടന്നത്. ബാങ്കിലേക്ക് ഇരച്ചെത്തിയ അഞ്ചംഗസംഘം തോക്ക്…
Read More » - 12 August
വീട്ടിൽ പറയാതെ പുറത്തുപോയി, തിരിച്ച് വന്നത് ഒരു ദിവസം കഴിഞ്ഞ്; മകളെ കൊലപ്പെടുത്തി അച്ഛൻ
അമൃത്സർ: വീട്ടിൽ പറയാതെ പുറത്തുപോയതിന് മകളെ കൊലപ്പെടുത്തി പിതാവ്. പഞ്ചാബിലെ അമൃത്സർ ജില്ലയിലാണ് സംഭവം. നിഹാങ് സിഖ് വംശജനായ ബൗവാണ് തന്റെ മകളെ വെട്ടി കൊലപ്പെടുത്തി മൃതദേഹം…
Read More »