Crime
- Aug- 2023 -10 August
പട്ടികളുടെ വിസര്‍ജ്യം തീറ്റിച്ചു, ക്രൂരമായ മർദ്ദനം, ചങ്ങലക്കിട്ടു: വീട്ടുജോലിക്കിടെ സിതി നേരിട്ടത് കൊടും ക്രൂരത
2022 ഏപ്രിലിലാണ് സിതി വീട്ടുജോലിക്കെത്തിയത്.
Read More » - 10 August
യുവതിയെ കൊന്നത് ക്രൂരമായ മാനസിക ശാരീരിക പീഡനത്തിന് ശേഷം: നൗഷീദ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായി പൊലീസ്
കൊച്ചി: ഹോട്ടൽ മുറിയിൽ യുവതിയെ കൊലപ്പെടുത്തിയത് ക്രൂരമായ മനസിക, ശാരീരിക പീഡനങ്ങള്‍ക്ക് ശേഷമെന്ന് പൊലീസ്. ബുധനാഴ്ച രാത്രി കലൂരിലെ ഹോട്ടലില്‍ നടന്ന സംഭവത്തിൽ, ചങ്ങനാശേരി സ്വദേശിനിയായ രേഷ്മയാണ്…
Read More » - 9 August
പ്രേമം നിരസിച്ച പതിമൂന്നു വയസുകാരിയെ ഭീഷണിപ്പെടുത്തി: പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റില്‍
കൊച്ചി: പതിമൂന്നു വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കളമശ്ശേരി രാജഗിരി ചുള്ളിക്കാവു ആമ്പലത്തിനു സമീപം പള്ളിപ്പറമ്പില്‍ വീട്ടില്‍ ഫെബിന് എന്ന നിരഞ്ജന് (20) ആണ്…
Read More » - 9 August
മുഖ്യമന്ത്രിയുടെ ഓഫീസിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. പാലോട് പേരയം സ്വദേശി ഉണ്ണികൃഷ്ണൻ (35) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ച്…
Read More » - 8 August
ദുര്‍മന്ത്രവാദം നടത്തി കൊല്ലാന്‍ ശ്രമിച്ചു, ശരീരം മുഴുവന്‍ അണുബാധയായി: ഭാര്യയ്ക്കും അമ്മയ്ക്കും എതിരെ വ്യവസായി
കോവിഡ്-19 രോഗവ്യാപനകാലത്ത് ഭാര്യ തന്നെ പട്ടിണിക്കിട്ടു
Read More » - 7 August
അന്യപുരുഷനുമായി ബന്ധമുണ്ടെന്ന സംശയം, ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു: ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലം: അന്യപുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ ഭര്‍ത്താവ് പിടിയില്‍. കൊല്ലം പത്തനാപുരത്ത് എടത്തറ സ്വദേശി സന്തോഷാണ് അറസ്റ്റിലായത്. ഇയാളുടെ ആക്രമണത്തിൽ…
Read More » - 7 August
ആനുകൂല്യങ്ങൾക്കായി എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഭർത്താവിനെ കാപ്പിയില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചു: ഭാര്യ പിടിയില്‍
അരിസോണ: സ്ഥിരമായി കാപ്പിയില്‍ വിഷം കലര്‍ത്തി നല്കി ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റില്‍. യുഎസിലെ അരിസോണയിലാണ് സംഭവത്തിൽ, മെലഡി ഫെലിക്കാനോ ജോണ്സണ് എന്ന യുവതിയെയാണ്…
Read More » - 6 August
മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ മൂത്രം കുടിപ്പിച്ചു: മലദ്വാരത്തില്‍ മുളക് തേച്ചും ക്രൂരത
സിദ്ധാര്‍ത്ഥ്നഗര്‍: മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗർ ജില്ലയിൽ നടന്ന സംഭവത്തിൽ മോഷണക്കുറ്റം ആരോപിച്ച് പത്തും പതിനഞ്ചും വയസ്സുള്ള ആണ്‍കുട്ടികളെ…
Read More » - 5 August
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും തട്ടി: ദമ്പതികള്‍ അറസ്റ്റില്‍
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഊട്ടിക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞ് സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും തട്ടിയ കേസിൽ ദമ്പതികള്‍ അറസ്റ്റില്‍. പള്ളുരുത്തി ചാനിപ്പറമ്പില്‍ അക്ഷയ് അപ്പു (22), ഭാര്യ…
Read More » - 5 August
പട്ടം ബിഷപ്പ് ഹൗസ് വളപ്പിലെ കെട്ടിടത്തില്‍ നിന്ന് താഴേയ്ക്ക് ചാടി പെണ്‍കുട്ടി മരിച്ചു
തിരുവനന്തപുരം: പട്ടം ബിഷപ്പ് ഹൗസ് വളപ്പിലെ കെട്ടിടത്തില്‍ നിന്ന് പെണ്‍കുട്ടി താഴേയ്ക്ക് ചാടി മരിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന സംഭവത്തിൽ ഐശ്വര്യ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. മൃതദേഹം…
Read More » - 5 August
വിദ്യാർത്ഥികളെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
എറണാകുളം: വിദ്യാർത്ഥികളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി ജഹാസാണ് പൊലീസിന്റെ പിടിയിലായത്. രണ്ട് കുട്ടികളുടെ പരാതിയിന്മേലാണ് നടപടി. പിടിയിലായ പ്രതിയെ ചോദ്യം…
Read More » - 5 August
കാമുകനൊപ്പം ജീവിക്കാനായി പോലീസുകാരനെ കൊലചെയ്ത സംഭവം: ഭാര്യയും കാമുകനും അറസ്റ്റിൽ
വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ പോലീസുകാരന്റെ ദുരൂഹ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. ശിവാജിപാലം സ്വദേശിയും വിശാഖപട്ടണം പോലീസില്‍ കോണ്‍സ്റ്റബിളുമായ ബി രമേശ്കുമാറി(40)ന്റെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് രമേശ്കുമാറിന്റെ…
Read More » - 4 August
ആശുപത്രി ജീവനക്കാരുടെ ബാത്ത്റൂമിനുള്ളില് ഒളികാമറ: ഡോക്ടര്‍ പിടിയില്‍
ആശുപത്രി ജീവനക്കാരുടെ ബാത്ത്റൂമിനുള്ളില് ഒളികാമറ: ഡോക്ടര്‍ പിടിയില്‍
Read More » - 3 August
91കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു: 1623 ഓളം കുറ്റങ്ങള്‍ ചുമത്തി ശിശു സംരക്ഷണ കേന്ദ്രത്തിലെ മുന്‍ ജീവനക്കാരനെതിരെ കേസ്
10 വയസ്സിന് താഴെയുള്ള കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് 110 കേസുകളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്
Read More » - 3 August
രണ്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: 23കാരന് വധശിക്ഷ
പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി.
Read More » - 2 August
കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനം: മുഖ്യ സൂത്രധാരന്റെ പ്രധാന സഹായി അറസ്റ്റിൽ
കോയമ്പത്തൂർ: കോയമ്പത്തൂരിൽ നടന്ന കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. 2022 ഒക്ടോബറിൽ ക്ഷേത്രത്തിന് സമീപം നടന്ന സ്ഫോടനത്തിൽ ഭീകരാക്രമണത്തിന്റെ മുഖ്യ…
Read More » - 2 August
ഹരിയാന വർഗീയ കലാപ കേസുകൾ എസ്ഐടി അന്വേഷിക്കും
ചണ്ഡീഗഡ്: ഹരിയാനയിലെ വർഗീയ കലാപ കേസുകൾ എസ്ഐടി അന്വേഷിക്കും. നുഹിലെ ഏറ്റുമുട്ടലിൽ ആറുപേർ കൊല്ലപ്പെട്ടു. സംശയം തോന്നിയവരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേസിൽ ബജ്റംഗ്ദൾ പ്രവർത്തകൻ…
Read More » - Jul- 2023 -31 July
സഹകരണ സൊസൈറ്റി ജീവനക്കാരിയെ ജോലിസ്ഥലത്തെ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
കണ്ണൂര്‍: സഹകരണ സൊസൈറ്റി ജീവനക്കാരിയെ ജോലിസ്ഥലത്തെ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫയര്‍ സൊസൈറ്റി ജീവനക്കാരി കുന്നരുവിലെ കടവത്തുവളപ്പില് സീന(45) ആണ് മരിച്ചത്. ചായ…
Read More » - 30 July
കുട്ടികളില്ലാത്തതിനെ ചൊല്ലി ബന്ധുവിന്റെ പരിഹാസം: യുവതി ആത്മഹത്യ ചെയ്തു
ചണ്ഡീഗഢ്: കുട്ടികളില്ലാത്തതിനെ ചൊല്ലിയുള്ള ബന്ധുവിന്റെ പരിഹാസം സഹിക്കാൻ കഴിയാതെ യുവതി ആത്മഹത്യ ചെയ്ത നിലയിൽ. പഞ്ചാബിലെ തൽവാര സാത്വയിൽ നടന്ന സംഭവത്തിൽ 43 വയസുകാരിയാണ് വീട്ടിലെ സീലിങ്…
Read More » - 30 July
‘ഹിന്ദിക്കാരുടെ കുട്ടിയല്ലേയെന്ന് പറഞ്ഞ് പലരും വന്നില്ല, പകരം ഞാൻ പൂജാരിയായി’: ആരോപണവുമായി രേവത്
കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ അന്ത്യകർമങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതം അറിയിച്ചതായി ആരോപണം. കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തിയ രേവതാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. നിരവധി ഇടങ്ങളിൽ പൂജാരിമാരെ…
Read More » - 29 July
വിദ്യാർത്ഥിനിയുടെ ഒപ്പം സീറ്റിലിരുന്ന യുവാവിനെ മർദ്ദിച്ചു: കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ പോലീസ് കേസ്
തിരുവനന്തപുരം: യാത്രക്കാരനായ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തിൽ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളറട ഡിപ്പോയിലെ ജീവനക്കാരനായ സുരേഷ് കുമാറിനെതിരെയാണ് കേസെടുത്തത്. ബസ് യാത്രയ്ക്കിടെ വിദ്യാർത്ഥിനിയുടെ ഒപ്പം സീറ്റിലിരുന്നത്…
Read More » - 29 July
നൂറിലധികം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: മൊബൈൽ ഫോൺ ടെക്നീഷ്യൻ അറസ്റ്റിൽ
ചെന്നൈ: നൂറിലധികം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെന്നൈ വ്യാസർപാടി സ്വദേശിയായ പ്രകാശി(43)നെയാണ് എംകെബി നഗർ പോലീസ് അറസ്റ്റ് ചെയ്തത്. പല സ്ഥലങ്ങളിലെയും നിരീക്ഷണ…
Read More » - 29 July
ട്യൂഷന് വന്ന 15കാരിയെ പീഡിപ്പിച്ചത് വിഷ്ണു, ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത് ഭാര്യ സ്വീറ്റി: കൂടുതൽ വിവരങ്ങൾ പുറത്ത്
കൊല്ലം: കളത്തൂപ്പുഴയിൽ പതിനഞ്ച് വയസുകാരിയായ പെൺകുട്ടിയെ യുവാവ് ലെെംഗിക പീഡനത്തിന് വിധേയനാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാവിൻ്റെ ഭാര്യ സ്വീറ്റിയാണ് പീഡന ദൃശ്യങ്ങൾ ക്യാമറയിൽ ചിത്രീകരിച്ചത്.…
Read More » - 29 July
അഞ്ചുവയസുകാരിയുടെ കൊലപാതകം: കുറ്റം സമ്മതിച്ച് പ്രതി അസ്ഫാക്ക് ആലം
ആലുവ: കാണാതായ അഞ്ചുവയസുകാരി ചാന്ദ്നിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് അസ്ഫാക്ക് ആലം. പ്രതി കുറ്റം സമ്മതിച്ചതായി ആലുവ റൂറല്‍ എസ്പി വിവേക് കുമാര്‍ വ്യക്തമാക്കി. സംഭവത്തില്‍…
Read More » - 28 July
പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവം: യുവതി പിടിയിൽ
ആലപ്പുഴ: പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. സനാതനപുരം പതിനഞ്ചിൽചിറ വീട്ടിൽ ശ്രുതിമോൾ(24) ആണ് ആലപ്പുഴ സൗത്ത് പോലീസിന്റെ പിടിയിലായത്. പട്ടാളത്തിൽ…
Read More »