Crime
- Jun- 2020 -1 June
മദ്യലഹരി; സുഹൃത്തിനെ കമ്പിപ്പാരക്കടിച്ചുകൊന്നു യുവാവ്
ബാലരാമപുരം; ബാലരാമപുരം മംഗലത്തുകോണത്ത് മദ്യലഹരിയില്‍ ആട്ടോഡ്രൈവറായ യുവാവിനെ സുഹൃത്ത് കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊന്നു, കരമന നെടിയില് മുടുമ്പില്‍ വീട്ടില്‍ പരേതനായ ശശി- ജലജ ദമ്പതികളുടെ മകന് ഉണ്ണി…
Read More » - 1 June
കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തതിന് യുവാക്കളുടെ ആക്രമണം; സ്ത്രീകളടക്കം അഞ്ചു പേര്‍ക്ക് വെട്ടേറ്റു ,ഒരാളുടെ നില ഗുരുതരം
വെഞ്ഞാറമൂട്; കഞ്ചാവ് മാഫിയയുടെ ആക്രമണത്തില്‍ സ്ത്രീകളടക്കം അഞ്ചു പേര്‍ക്ക് വെട്ടേറ്റു,, ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വെഞ്ഞാറമൂട് മാരിയം വെട്ടുവിളയിലാണ് പകലും രാത്രിയിലുമായി കഞ്ചാവ് മാഫിയ അഴിഞ്ഞാടിയത്.,വെട്ടുവിള…
Read More » - May- 2020 -27 May
കാമുകിയെ കൊലപ്പെടുത്തി പെട്ടിയിലാക്കി ഫ്ളാറ്റില്‍ സൂക്ഷിച്ച ശേഷം കാമുകിയുടെ സുഹൃത്തായ യുവതിക്കൊപ്പം യുവാവ് കടന്നുകളഞ്ഞു
ഡെറാഢൂണ്‍ : ഉത്തരാഖണ്ഡിൽ ഒപ്പം താമസിച്ചിരുന്ന കാമുകിയെ കൊലപ്പെടുത്തിയ ശേഷം കാമുകിയുടെ സുഹൃത്തായ യുവതിക്കൊപ്പം യുവാവ് കടന്നുകളഞ്ഞു. ഹരിദ്വാറില്‍ താമസിച്ചിരുന്ന ബിഹാര്‍ സ്വദേശിയായ 26 കാരനാണ് കാമുകിയെ…
Read More » - 27 May
നാടിനെ നടുക്കിയ ഉത്ര കൊലക്കേസ്; ദൃക്സാക്ഷികളില്ല; പൊലീസിന് തലവേദന
കൊല്ലം; അഞ്ചൽ ഉത്ര കൊലക്കേസില്‍ തെളിവുശേഖരണത്തിന് വെല്ലുവിളികളേറെ. ദൃക്സാക്ഷികളില്ലാത്ത കേസായതിനാലും കേട്ടുകേള്‍വിയില്ലാത്ത രീതിയായതിനാലും തെളിവുശേഖരണം കൂടുതല്‍ ശാസ്ത്രീയമാക്കുകയാണ് അന്വേഷണസംഘം,, ഇതിന്റെ ഭാഗമായാണ് പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെ നടപടികളിലേക്ക്…
Read More » - 26 May
വീട്ടമ്മയുമായി ബന്ധപ്പെടുന്ന അശ്ലീലരംഗങ്ങൾ ചിത്രീകരിച്ചു വാട്സപ്പ് വഴി പ്രചരിപ്പിച്ചു; കോൺഗ്രസ് പ്രവർത്തകനായ സഹകരണബാങ്ക് പ്രസിഡന്റിന്റെ ചെയ്തിയിൽ ഞെട്ടി നാട്ടുകാർ
ചാലക്കുടി; വീട്ടമ്മയുമായി ബന്ധപ്പെടുന്ന അശ്ലീലരംഗങ്ങളുടെ വീഡിയോ ചിത്രീകരിക്കുകയും തുടര്‍ന്ന് വാട്സ്ആപ്പില്‍ പ്രചരിപ്പിക്കുകയും ചെയ്തയാള്‍ക്കെതിരെ കേസ്,, സഹകരണബാങ്ക് പ്രസിഡന്റാണ് പ്രതി,,ചാലക്കുടി സ്വദേശി അജീഷ് പറമ്പിക്കാടനെതിരെയാണ് പോലീസ് കേസെടുത്തത്,, വീട്ടമ്മയുടെ…
Read More » - 26 May
എഴുന്നേറ്റ് നിൽക്കാൻ പോലുമാവാതെ ഉത്ര; അവസാന ദിവസവും സൂരജിൽ നിന്ന് നേരിട്ടത് കൊടും ക്രൂരത
കൊല്ലം; ഏകദേശം 52 ദിവസം നീണ്ടുനിന്ന ആശുപത്രിയിലെ ചികിത്സകൾക്ക് ശേഷമാണ് ഉത്രയ്ക്ക് വീട്ടിലേക്ക് മടങ്ങാനായത്. 15 ദിവസം ഐസിയുവിലായിരുന്നു ഉത്ര ഉണ്ടായിരുന്നത്. മസിലിനു പാമ്പുകടി ഏറ്റതിനാൽ പ്ലാസ്റ്റിച്…
Read More » - 26 May
മലപ്പുറത്ത് 15 കാരി പെണ്‍കുട്ടിയെ22 കാരൻ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; വിനയായത് ഇൻസ്റ്റഗ്രാം സൗഹൃദമെന്ന് പോലീസ്
മലപ്പുറം; മലപ്പുറത്ത് 15 കാരി പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് ഗർഭിണിയാക്കി, ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ചായിരുന്നു പ്രതിയുടെ പീഡനം. കട്ടുപ്പാറ ചെമ്മല മുഹമ്മദ് സുഹൈലാണ് അറസ്റ്റിലായത്. 2019…
Read More » - 25 May
ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലച്ഛാ, ഉത്രയുടെ അച്ഛന്റെ മുന്നിൽ വാവിട്ട് നിലവിളിച്ച് സൂരജ്; മകളുടെ വിയോഗത്തിൽ തകർന്ന് മാതാപിതാക്കളും
വൻ വിവാദമായ കൊല്ലം അഞ്ചലിലെ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ ഭര്‍ത്താവ് സൂരജിനെ ഉത്രയുടെ അഞ്ചലിലെ വീട്ടില്‍ എത്തിച്ച് തെളിവെടുക്കുന്നു,, വീടിന് പിന്നിലെ ആളൊഴിഞ്ഞ വീട്ടില്‍…
Read More » - 23 May
ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം; പഞ്ചാബിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട യുവാവ് ഗുഡ്സ് ട്രെയിൻ കയറി മരിച്ച നിലയിൽ
ചാരുംമൂട്; ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം, പഞ്ചാബില്‍ നിന്നും ട്രെയിനില്‍ നാട്ടിലേക്ക് വന്ന മലയാളി യുവാവ് യാത്രാ മധ്യേ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ മരിച്ച നിലയില്‍. മാവേലിക്കര…
Read More » - 23 May
തിരുവനന്തപുരത്ത് പിഞ്ചുകുഞ്ഞിനെ റെയിൽവേ ട്രാക്കിലെറിഞ്ഞു ആത്മഹത്യ ശ്രമം നടത്തി യുവതി; ട്രെയിൻ കയറി കുഞ്ഞിന് ദാരുണാന്ത്യം
തിരുവനന്തപുരം; പിഞ്ചുകുഞ്ഞിനെ റെയിൽ പാളത്തിലെറിഞ്ഞ് ആത്മഹത്യാ ശ്രമം നടത്തി യുവതി, പാളത്തിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞ് ട്രെയിൻ കയറി മരിച്ചു. തിരുവനന്തപുരത്താണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്.
Read More » - 23 May
ക്വാറന്റീന് കേന്ദ്രത്തില്‍ നിന്നും ചാടി വയലില്‍ പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ പോയ 18 കാരിയെ ബലാത്സംഗം ചെയ്തു ; ബിഹാറിൽ രണ്ട് പേര് അറസ്റ്റില്‍
പട്ന : ബിഹാറില്‍ വയലില്‍ പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ പോയ 18 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദാവത്ത് സ്വദേശികളായ സുരേഷ്…
Read More » - 23 May
പോലീസിനെ കണ്ട് യുവാക്കൾ ഇറങ്ങിയോടി, ഓടിച്ചിട്ട് പിടികൂടിയ യുവാവിന്റെ കാറില്‍ മയക്കുമരുന്നും കത്തിയും; മാരക ഓട്ടത്തിനിടെ വീണു പരിക്കേറ്റ് പ്രതി
കാസർകോട്;കാറിൽ മയക്കുമരുന്നുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ പൊലീസ് പിന്തുടര്ന്ന് പിടികൂടി,, ഒപ്പമുണ്ടായിരുന്ന യുവാവ് ബാഗ് സഹിതം ഓടിരക്ഷപ്പെട്ടു,, രാത്രി എട്ടരയോടെ എരിയാല്‍ പാലത്തിനടുത്ത് വെച്ചാണ് ഉപ്പള പാത്വോടി…
Read More » - 23 May
കാല് വെട്ടിയതിന് ജയിൽ ശിക്ഷ കഴിഞ്ഞെത്തിയ വ്യക്തി മറ്റൊരാളെ കുത്തിക്കൊന്നു; സ്ഥിരം പ്രശ്നക്കാരനായ പ്രതി പിടിയിൽ
പാറശ്ശാല; വ്യാജ വാറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് മുര്യങ്കര വെട്ടുവിള പുത്തന്‍ വീട്ടില്‍ മണിയന് എന്നറിയപ്പെടുന്ന സെല്‍വരാജിനെ (55) കൊലപ്പെടുത്തുകയും സെല്‍വരാജിന്റെ അനുജനും സമീപവാസിയുമായ ബിനുവിനെ (ചിപ്പയ്യന്)…
Read More » - 22 May
വിദ്യാർഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ക്രൈംബ്രാഞ്ച് ഐജി നല്കിയ റിപ്പോര്‍ട്ട് തച്ചങ്കരി മടക്കി
തിരുവനന്തപുരം; വിദ്യാർഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, സന്യസ്ത വിദ്യാര്‍ത്ഥിനി ദിവ്യ.പി. ജോണിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഐജി നല്കിയ റിപ്പോര്‍ട്ട് എഡിഡിപി ടോമിന്…
Read More » - 22 May
26 ആം തീയതി ഉണ്ടാക്കിയ ചാക്ക് കണക്കിന് പലഹാരം ദിവസങ്ങൾ മുന്നേ പിടിച്ചെടുത്തു; സ്പെഷ്യൽ പക്കാവട കണ്ട് കിളി പോയി നാട്ടുകാർ
ആറ്റിങ്ങൽ; 20 ചാക്ക് പലഹാരം ഉണ്ടാക്കുന്നതിനും മുൻപ് പിടിച്ചെടുത്ത് ആറ്റിങ്ങൽ നഗരസഭയിലെ ആരോഗ്യ വിദഗ്ദർ, ഇതെങ്ങനെ എന്ന് ഓർത്ത് ഞെട്ടണ്ട. അതി ബുദ്ധി ഉള്ളവരുടെ തലയിൽ വിരിഞ്ഞ…
Read More » - 22 May
പഠിച്ചത് 8ാം ക്ലാസ് വരെ മാത്രം, കേന്ദ്ര സ്ഥാപനമായ ഡി.ആര്.ഡി.ഒയിൽ ശാസ്ത്രജ്ഞനെന്ന് ചമഞ്ഞ് വൻ തട്ടിപ്പ്; അരുൺ കുടുങ്ങിയതിങ്ങനെ
കോഴിക്കോട്; ശാസ്ത്രജ്ഞനെന്ന് ചമഞ്ഞ് വൻ തട്ടിപ്പ്, കേന്ദ്ര സ്ഥാപനമായ ഡി.ആര്.ഡി.ഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്ഗനൈസേഷന്) യിലെ ശാസ്ത്രജ്ഞനെന്നു വിശ്വസിപ്പിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ താത്കാലിക ജോലി…
Read More » - 22 May
കളിക്കിടെ രണ്ട് വയസുകാരൻ വീണത് തീക്കൂനയിലേക്ക്, 80 ശതമാനത്തോളം പൊള്ളൽ; വെന്തുരുകിയ വേദനയിൽ മരണത്തെ മുഖാമുഖം കണ്ട് ഡിബിൻ
ശ്രീകണ്ഠാപുരം; ഓടി നടന്ന് കളി ചിരിക്കിടെ കാല് തെന്നിയപ്പോള്‍ രണ്ടു വയസ്സുകാരന് വീണത് തീക്കൂനയിലേക്ക്,, പുറത്തെടുത്തപ്പോഴേക്കും വെന്തുരുകിയിരുന്നു,, പയ്യാവൂര്‍ ചന്ദനക്കാംപാറയിലെ ഡിബിന്‍ (രണ്ട്)നെയാണ് 80 ശതമാനത്തോളം ശരീരമാകെ…
Read More » - 21 May
ലൈൻമാൻ ‘ഭാര്യയെ ഒളിഞ്ഞ് നോക്കിയെന്ന് ആരോപണം’: കെഎസ്ഇബി ഓഫീസിൽ കയറി കൂട്ട ആക്രമണം; 3 പേർ അറസ്റ്റിൽ
താനൂർ; കെഎസ്ഇബി ഓഫീസിൽ കയറി ജീവനക്കാരനെ മർദ്ദിച്ചവശാനിക്കിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു, ചാപ്പപ്പടി സ്വദേശികളായ പൗറകത്ത് എറമുള്ളാന്റെ മകൻ ഉനൈസ് മോൻ(20), കൊറുവന്റെ പുരക്കൽ…
Read More » - 21 May
കുളിച്ചുകൊണ്ടിരുന്ന യുവതിയെ കമ്പിപ്പാരക്ക് കുത്തി, മറ്റൊരു യുവതിയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് തലക്കടിച്ചു; ഭീതി പടർത്തി അഞ്ജാതന്റെ വിളയാട്ടം
വണ്ടൂർ; വണ്ടൂർ മേഖലയിൽ ഭീതി പടർത്തി അഞ്ജാതന്റെ വിളയാട്ടം നിർബാധം തുടരുന്നു, സ്ത്രീകളെയാണ് കൂടുതലും ഇയാൾ ലക്ഷ്യം വയ്ക്കുന്നത്. ഉണ്ണിയോട് സ്വദേശി മംഗലത്ത് സുരേഷിന്റെ ഭാര്യ ദിവ്യയുടെ…
Read More » - 20 May
മാറ്റിവച്ച പരീക്ഷക്കായി പരീക്ഷാതീയതി പ്രഖ്യാപിച്ചു; മനസംഘർഷത്തെ തുടർന്ന് പത്താം ക്ലാസുകാരന് ജീവനൊടുക്കി
മൈസുരു; മാറ്റിവച്ച പരീക്ഷാതീയതി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി,, കുടക് ജില്ലയിലെ കാജൂരില് താമസിക്കുന്ന 15 വയസുകാരനാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. സ്വകാര്യ സ്കൂളിലാണ് കുട്ടി…
Read More » - 20 May
വലയം ഭേദിച്ച് അഭിമന്യു ആന; നാടിനെ വിറപ്പിച്ച കൊലയാളി കടുവയെ പിടികൂടി
ബെംഗളുരു; അടുത്തടുത്ത രണ്ടു മാസത്തിനിടെ 19 കന്നുകാലികളെ കൊന്ന കടുവയെ കര്‍ണാടക വനംവകുപ്പ് പിടികൂടി. നാലു വയസുള്ള കടുവയ്ക്ക് പരിക്കുകളുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കടുവയ്ക്ക് ഏറ്റിരിയ്ക്കുന്ന സാരമായ…
Read More » - 20 May
പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിയെ അതി ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ഒടുവിൽ അണ്ണാച്ചി റഷീദിനെ പോലീസ് കുടുക്കിയതിങ്ങനെ
ചാവക്കാട്; സ്കൂള്‍ വിദ്യാര്‍ത്ഥിയെ അതി ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി അറസ്റ്റില്‍. ചാവക്കാട് തിരുവത്ര പുത്തന്‍ കടപ്പുറത്തില്‍…
Read More » - 20 May
ലോക്ക് ഡൗണിൽ അഭയം നൽകി; ഒടുവിൽ സുഹൃത്തിന്റെ ഭാര്യയുമായി അടുപ്പം; കൂട്ടുകാരൻ ഭാര്യയെയും മക്കളെയും കടത്തക്കൊണ്ട് പോയെന്നും ആത്മഹത്യ ചെയ്യുമെന്നും ഗൃഹനാഥൻ
മൂവാറ്റുപുഴ; സഹായിച്ചതിന് സുഹൃത്ത് നൽകിയത് എട്ടിന്റെ പണി, മൂവാറ്റുപുഴയിൽ ലോക്ഡൗണ്‍ കാലത്ത് വീട്ടിലെത്താന്‍ കഴിയാതിരുന്ന സുഹൃത്തിന് മനുഷ്യത്വത്തിന്റെ പേരില്‍ സ്വന്തം വീട്ടില്‍ അഭയം നല്കിയ ആള്‍ക്ക് കിട്ടിയത്…
Read More » - 19 May
വിവാഹിതനായ യുവാവ് അയൽവാസിയായ 19 കാരിയെ കുത്തി പരിക്കേൽപ്പിച്ചു, വർഷങ്ങൾക്ക് മുൻപ് തർക്കത്തെ തുടർന്ന് മറ്റൊരു പെൺകുട്ടിക്ക് വേണ്ടി ആസിഡ് കുടിച്ചിരുന്നതായി പോലീസ്
പത്തനംതിട്ട; കുമ്പളാംപൊയ്ക സ്വദേശിയായ 19 കാരിയെ അയല്‍വാസിയായ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു,, ചെങ്ങറമുക്ക് കൊച്ചയ്യത്ത് കണ്ണംപാറ വീട്ടില്‍ കുഞ്ഞുമോന്റെ മകള്‍ രാധിക(19)യ്ക്കാണ് കുത്തേറ്റത്,തലയിലും കഴുത്തിലും കയ്യിലുമായി നിരവധി…
Read More » - 18 May
45000 രൂപക്ക് നൽകിയത് കമ്മ്യൂണിസ്റ്റ് പച്ച അരിഞ്ഞുണക്കിയത്; കലി പൂണ്ട് യുവാവിനെ മർദ്ദിച്ചവശനാക്കി; പ്രതി പിടിയിൽ
പൊന്നാനി; കഞ്ചാവിന് നൽകിയ് 45000 രൂപ, പക്ഷേ യുവാവ് നൽകിയത് പറമ്പിലെ കമ്മ്യൂണിസ്റ്റ് പച്ച ഉണങ്ങിയത്. ഒടുവിൽ സംഭവം എത്തിയത് തട്ടിക്കൊണ്ട് പോകലിലും മർദ്ദനത്തിലും . പൊന്നാനിയിലാണ്…
Read More »