Crime
- Jun- 2020 -9 June
കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെയും കുഞ്ഞിനെയും ബീയർ കുപ്പികൊണ്ട് ആക്രമിച്ച് യുവാവ്
മാവേലിക്കര : വാക്കുതർക്കത്തെ തുടർന്ന് ഭാര്യയെയും ഒന്നരവയസ്സുള്ള കുഞ്ഞിനെയും യുവാവ് ബിയർകുപ്പി പൊട്ടിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു. ചങ്ങനാശ്ശേരി വാഴപ്പള്ളി തുരുത്തി വെച്ചൂത്തറമഠം പ്രവീൺ കുമാറാ(33) ണ് ഭാര്യയെയും കുഞ്ഞിനെയും…
Read More » - 9 June
ഹോട്ടലിന് മുന്നില്‍ സ്ത്രീയുടെ മൃതദേഹം, ഷാള്‍ കഴുത്തില്‍ ചുറ്റിയ നിലയില്‍
ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ ഹോട്ടലിന് മുന്നില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഡൽഹിയിലെ ശാസ്ത്രി പാര്‍ക്ക് മേഖലയിലെ ഹോട്ടലിന് മുന്നിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » - 7 June
ഓടുന്ന ബൈക്കിന് പിന്നില്‍ നായയെ കെട്ടിയിട്ട് യുവാക്കളുടെ ക്രൂരത
ഔറംഗാബാദ് : ഓടുന്ന ബൈക്കിന്റെ പിന്നില്‍ നായയെ കെട്ടിയിട്ട് വലിച്ചിഴച്ച് യുവാക്കളുടെ ക്രൂരത. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം നടന്നത്. രണ്ട് യുവാക്കള്‍ക്കെതിരെ സംഭവത്തിൽ കേസ് എടുക്കുകയും ചെയ്തു.…
Read More » - 4 June
കുറ്റപത്രം സമർപ്പിച്ചില്ല; സി.പി.എം നേതാക്കള്‍ അടക്കം പ്രതികളായ പ്രളയഫണ്ട് തട്ടിപ്പ് കേസിലെ 3 പ്രതികള്‍ക്ക് ജാമ്യം
മൂവാറ്റുപുഴ; സിപിഎം നേതാക്കള്‍ അടക്കം പ്രതികളായ പ്രളയഫണ്ട് തട്ടിപ്പ് കേസിലെ 3 പ്രതികള്‍ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു, ഒന്നാംപ്രതി വിഷ്ണുപ്രസാദ്, രണ്ടാംപ്രതി മഹേഷ്, ആറാം…
Read More » - 4 June
കഞ്ചാവ് വിൽപ്പനയെ എതിർത്ത സ്ത്രീയെയടക്കം 5 പേരെ പട്ടാപ്പകൽ വെട്ടി വീഴ്ത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ
തിരുവനന്തപുരം; പട്ടാപ്പകൽ സ്ത്രീകളടക്കം അഞ്ചു പേരെ വെട്ടി വീഴ്ത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍, നാലാം പ്രതി വെഞ്ഞാറമൂട് വയ്യേറ്റ് ലക്ഷം വീട്ടില്‍ മഞ്ചേഷി (23) നെയാണ് വെഞ്ഞാറമൂട്…
Read More » - 4 June
കൊടുത്ത പണം തിരികെ ചോദിച്ചതിന് യുവാവിന്റെ കാല് കമ്പിവടിക്കടിച്ചൊടിച്ചു; 5 പേർ പിടിയിൽ
ശാസ്താംകോട്ട; സുഹൃത്തുക്കൾക്ക് കൊടുത്ത പണം തിരികെ ചോദിച്ചതിന് യുവാവിന്റെ കാല് തല്ലിയൊടിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ശൂരനാട് തെക്ക് ഇരവിച്ചിറകിഴക്ക് തെങ്ങുവിള ജംഗ്ഷന് സമീപം ചരുവില്‍ പുത്തന്‍വീട്ടില്‍…
Read More » - 3 June
കോട്ടയത്തെ നടുക്കിയ വീട്ടമ്മയുടെ കൊലപാതകം, ഫോൺ കണ്ടെടുത്തു; കുടുംബത്തിന്റെ ഇടപാടുകള്‍ കേന്ദ്രീകരിച്ചും ക്വട്ടേഷന്‍ സംഘങ്ങളുടെ സാധ്യതയെ കേന്ദ്രീകരിച്ചും പോലീസ്
കോട്ടയം; കഴിഞ്ഞ ദിവസം, താഴത്തങ്ങാടിയില്‍ കൊല്ലപ്പെട്ട വീട്ടമ്മ ഷീബയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു, വീടിന്റെ സമീപത്ത് നിന്നാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു, കേസില്‍ ബന്ധുക്കളെയും…
Read More » - 3 June
ബന്ധുവിനെ ഫോണിൽ വിളിച്ച ശേഷം പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ വിദ്യാര്‍ത്ഥിയെ കാണാതായി
അരൂർ; അരൂര്‍ – കുമ്പളം പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ വിദ്യാര്‍ത്ഥിയെ കാണാതായി, തൃപ്പൂണിത്തുറ ആര്.എല്‍.വി കോളേജിലെ ചെണ്ട ബിരുദ വിദ്യാര്‍ത്ഥി, കോടംതുരുത്ത് പഞ്ചായത്ത് ആറാം വാര്‍ഡ്…
Read More » - 3 June
ലോക്ക് ഡൗണിലും രക്ഷയില്ല; വീടിനുള്ളിൽ പഠിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമം നടത്തി മധ്യവയസ്ക്കൻ
ഓയൂർ; ഓയൂരിൽ വീട്ടില്‍ അതിക്രമിച്ച് കയറി പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പൂയപ്പള്ളി പുന്നക്കോട് റോഡുവിള പുത്തന്‍വീട്ടില്‍ അനില്‍ കുമാറാണ്…
Read More » - 3 June
കൊറോണ കാലത്തും കലഹിച്ച് അയൽവാസികൾ; മരക്കൊമ്പ് മുറിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ കൈ തല്ലിയൊടിച്ചു
കൊട്ടാരക്കര; വീട്ടുപറമ്പിലെ മരക്കൊമ്പ്മുറിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ അയല്‍വാസിയുടെ കൈ അടിച്ചൊടിച്ച പ്രതികള്‍ അറസ്റ്റില്‍. കൊട്ടാരക്കര കലയപുരം കുന്നുവിള കാഷ്യൂ ഫാക്ടറിക്ക് സമീപം ബിനു ഭവനില്‍ വിപിന്‍ (38),…
Read More » - 3 June
ബൈക്ക് മോഷ്ടിച്ച പതിനെട്ട് കാരൻ അറസ്റ്റിൽ
ബാലരാമപുരം; ബാലരാമപുരത്ത് തലയല്‍ ശിവക്ഷേത്ര ആഡിറ്റോറിയത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍, റസല്‍പ്പുരം ശാന്തിപുരം മുണ്ടുകോണം മലങ്കര ചര്‍ച്ചിന് സമീപം…
Read More » - 3 June
ഭാരമേറിയ അടിയിൽ തല ചതഞ്ഞ് തലയോട് തകർന്നു, അടിച്ചുകൊലപ്പെടുത്തിയ വസ്തുവുമായി പ്രതികൾ കടന്നു; താഴത്തങ്ങാടി കൊലപാതകം കരുതിക്കൂട്ടി
കോട്ടയം ; താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയത് തലയ്ക്ക് ഭാരമേറിയ വസ്തുകൊണ്ട് അടിച്ചാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ഷീബയുടെ തല പുറമെ ചതഞ്ഞ്, തലയോട് പൊട്ടി…
Read More » - 3 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി, ഒടുവിൽ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം; ഗവ. പ്ളീഡറോട് വിശദീകരണം തേടി
കൊച്ചി; കൊച്ചിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യംനേടിയ സംഭവത്തില്‍ ഗവ.പ്ളീഡര്‍ സി.കെ. പ്രസാദിനോട് അഡ്വക്കേറ്റ് ജനറല്‍ വിശദീകരണം തേടി. പ്രായപൂർത്തിയാകാത്ത…
Read More » - 2 June
യുപിയിൽ 22 -കാരനെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് മരത്തിൽ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു
ലഖ്നൗ : ഉത്തര്‍പ്രദേശിൽ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു കൊന്നു. പ്രതാപ്ഘട്ടില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. അംബികപ്രസാദ് പട്ടേല്‍ എന്ന 22 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്.…
Read More » - 2 June
ഉത്ര കൊലപാതകം, സൂരജിന്റെ കുടുംബം ഒന്നാകെ ചോദ്യം ചെയ്യലിലേക്ക് ; കേസ് നിർണ്ണായക വഴിത്തിരിവിലേക്ക്
കൊല്ലം; ഉത്ര കൊലപാതക കേസിൽ അറസ്റ്റിലായ സൂരജിന്റെ അച്ഛന് സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും, കൊലപാതകത്തിലുള്ള പങ്കാളിത്തവും സ്വര്‍ണ്ണം എന്ത് ചെയ്തു എന്നുമാണ് അറിയാന്‍ ശ്രമിക്കുന്നത്,…
Read More » - 1 June
മദ്യലഹരി; സുഹൃത്തിനെ കമ്പിപ്പാരക്കടിച്ചുകൊന്നു യുവാവ്
ബാലരാമപുരം; ബാലരാമപുരം മംഗലത്തുകോണത്ത് മദ്യലഹരിയില്‍ ആട്ടോഡ്രൈവറായ യുവാവിനെ സുഹൃത്ത് കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊന്നു, കരമന നെടിയില് മുടുമ്പില്‍ വീട്ടില്‍ പരേതനായ ശശി- ജലജ ദമ്പതികളുടെ മകന് ഉണ്ണി…
Read More » - 1 June
കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തതിന് യുവാക്കളുടെ ആക്രമണം; സ്ത്രീകളടക്കം അഞ്ചു പേര്‍ക്ക് വെട്ടേറ്റു ,ഒരാളുടെ നില ഗുരുതരം
വെഞ്ഞാറമൂട്; കഞ്ചാവ് മാഫിയയുടെ ആക്രമണത്തില്‍ സ്ത്രീകളടക്കം അഞ്ചു പേര്‍ക്ക് വെട്ടേറ്റു,, ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വെഞ്ഞാറമൂട് മാരിയം വെട്ടുവിളയിലാണ് പകലും രാത്രിയിലുമായി കഞ്ചാവ് മാഫിയ അഴിഞ്ഞാടിയത്.,വെട്ടുവിള…
Read More » - May- 2020 -27 May
കാമുകിയെ കൊലപ്പെടുത്തി പെട്ടിയിലാക്കി ഫ്ളാറ്റില്‍ സൂക്ഷിച്ച ശേഷം കാമുകിയുടെ സുഹൃത്തായ യുവതിക്കൊപ്പം യുവാവ് കടന്നുകളഞ്ഞു
ഡെറാഢൂണ്‍ : ഉത്തരാഖണ്ഡിൽ ഒപ്പം താമസിച്ചിരുന്ന കാമുകിയെ കൊലപ്പെടുത്തിയ ശേഷം കാമുകിയുടെ സുഹൃത്തായ യുവതിക്കൊപ്പം യുവാവ് കടന്നുകളഞ്ഞു. ഹരിദ്വാറില്‍ താമസിച്ചിരുന്ന ബിഹാര്‍ സ്വദേശിയായ 26 കാരനാണ് കാമുകിയെ…
Read More » - 27 May
നാടിനെ നടുക്കിയ ഉത്ര കൊലക്കേസ്; ദൃക്സാക്ഷികളില്ല; പൊലീസിന് തലവേദന
കൊല്ലം; അഞ്ചൽ ഉത്ര കൊലക്കേസില്‍ തെളിവുശേഖരണത്തിന് വെല്ലുവിളികളേറെ. ദൃക്സാക്ഷികളില്ലാത്ത കേസായതിനാലും കേട്ടുകേള്‍വിയില്ലാത്ത രീതിയായതിനാലും തെളിവുശേഖരണം കൂടുതല്‍ ശാസ്ത്രീയമാക്കുകയാണ് അന്വേഷണസംഘം,, ഇതിന്റെ ഭാഗമായാണ് പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെ നടപടികളിലേക്ക്…
Read More » - 26 May
വീട്ടമ്മയുമായി ബന്ധപ്പെടുന്ന അശ്ലീലരംഗങ്ങൾ ചിത്രീകരിച്ചു വാട്സപ്പ് വഴി പ്രചരിപ്പിച്ചു; കോൺഗ്രസ് പ്രവർത്തകനായ സഹകരണബാങ്ക് പ്രസിഡന്റിന്റെ ചെയ്തിയിൽ ഞെട്ടി നാട്ടുകാർ
ചാലക്കുടി; വീട്ടമ്മയുമായി ബന്ധപ്പെടുന്ന അശ്ലീലരംഗങ്ങളുടെ വീഡിയോ ചിത്രീകരിക്കുകയും തുടര്‍ന്ന് വാട്സ്ആപ്പില്‍ പ്രചരിപ്പിക്കുകയും ചെയ്തയാള്‍ക്കെതിരെ കേസ്,, സഹകരണബാങ്ക് പ്രസിഡന്റാണ് പ്രതി,,ചാലക്കുടി സ്വദേശി അജീഷ് പറമ്പിക്കാടനെതിരെയാണ് പോലീസ് കേസെടുത്തത്,, വീട്ടമ്മയുടെ…
Read More » - 26 May
എഴുന്നേറ്റ് നിൽക്കാൻ പോലുമാവാതെ ഉത്ര; അവസാന ദിവസവും സൂരജിൽ നിന്ന് നേരിട്ടത് കൊടും ക്രൂരത
കൊല്ലം; ഏകദേശം 52 ദിവസം നീണ്ടുനിന്ന ആശുപത്രിയിലെ ചികിത്സകൾക്ക് ശേഷമാണ് ഉത്രയ്ക്ക് വീട്ടിലേക്ക് മടങ്ങാനായത്. 15 ദിവസം ഐസിയുവിലായിരുന്നു ഉത്ര ഉണ്ടായിരുന്നത്. മസിലിനു പാമ്പുകടി ഏറ്റതിനാൽ പ്ലാസ്റ്റിച്…
Read More » - 26 May
മലപ്പുറത്ത് 15 കാരി പെണ്‍കുട്ടിയെ22 കാരൻ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; വിനയായത് ഇൻസ്റ്റഗ്രാം സൗഹൃദമെന്ന് പോലീസ്
മലപ്പുറം; മലപ്പുറത്ത് 15 കാരി പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് ഗർഭിണിയാക്കി, ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ചായിരുന്നു പ്രതിയുടെ പീഡനം. കട്ടുപ്പാറ ചെമ്മല മുഹമ്മദ് സുഹൈലാണ് അറസ്റ്റിലായത്. 2019…
Read More » - 25 May
ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലച്ഛാ, ഉത്രയുടെ അച്ഛന്റെ മുന്നിൽ വാവിട്ട് നിലവിളിച്ച് സൂരജ്; മകളുടെ വിയോഗത്തിൽ തകർന്ന് മാതാപിതാക്കളും
വൻ വിവാദമായ കൊല്ലം അഞ്ചലിലെ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ ഭര്‍ത്താവ് സൂരജിനെ ഉത്രയുടെ അഞ്ചലിലെ വീട്ടില്‍ എത്തിച്ച് തെളിവെടുക്കുന്നു,, വീടിന് പിന്നിലെ ആളൊഴിഞ്ഞ വീട്ടില്‍…
Read More » - 23 May
ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം; പഞ്ചാബിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട യുവാവ് ഗുഡ്സ് ട്രെയിൻ കയറി മരിച്ച നിലയിൽ
ചാരുംമൂട്; ദുരൂഹ സാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം, പഞ്ചാബില്‍ നിന്നും ട്രെയിനില്‍ നാട്ടിലേക്ക് വന്ന മലയാളി യുവാവ് യാത്രാ മധ്യേ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ മരിച്ച നിലയില്‍. മാവേലിക്കര…
Read More » - 23 May
തിരുവനന്തപുരത്ത് പിഞ്ചുകുഞ്ഞിനെ റെയിൽവേ ട്രാക്കിലെറിഞ്ഞു ആത്മഹത്യ ശ്രമം നടത്തി യുവതി; ട്രെയിൻ കയറി കുഞ്ഞിന് ദാരുണാന്ത്യം
തിരുവനന്തപുരം; പിഞ്ചുകുഞ്ഞിനെ റെയിൽ പാളത്തിലെറിഞ്ഞ് ആത്മഹത്യാ ശ്രമം നടത്തി യുവതി, പാളത്തിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞ് ട്രെയിൻ കയറി മരിച്ചു. തിരുവനന്തപുരത്താണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്.
Read More »