Crime
- Sep- 2020 -14 September
വാക്ക് തർക്കം ; ഒന്നാംവിവാഹവാർഷിക ദിനത്തിൽ യുവതി ആത്മഹത്യ ചെയ്തു
ചെന്നൈ : ഭർത്താവിനോട് വഴക്കിട്ട യുവതി ഒന്നാംവിവാഹവാർഷിക ദിനത്തിൽ വീട്ടിൽ തൂങ്ങിമരിച്ചു. ചെന്നൈ മധുരവയലിൽ താമസിക്കുന്ന സുരേഷിന്റെ (30) ഭാര്യ സന്ധ്യയാണ് (26) മരിച്ചത്. ഒന്നാം വിവാഹവാർഷികദിനത്തിൽ…
Read More » - 14 September
ഭാര്യയുമായുള്ള കലഹത്തിനിടെ പിഞ്ചു കുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തി പിതാവ്
നോയിഡ : ഭാര്യയുമായുള്ള കലഹത്തെ തുടർന്ന് പിതാവ് പിഞ്ചു കുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം നടന്നത്. കൃത്യം നടത്തി കടന്നു കളഞ്ഞ ബുലന്ദ്ഷഹർ സ്വദേശി…
Read More » - 14 September
വിവാഹ വാഗ്ധാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു ; 22കാരൻ അറസ്റ്റിൽ
കൊല്ലം : വിവാഹ വാഗ്ധാനം നൽകി 18കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 22കാരൻ അറസ്റ്റിൽ. ചവറ ചെറുശ്ശേരി മുറിയിൽ കെപി തിയറ്ററിന് എതിർവശം പുളിമൂട്ടിൽ വീട്ടിൽ ഫെഡറിക്…
Read More » - 14 September
വ്യാജ ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ്; അറുപതുകാരന് നഷ്ടമായത് കോടികൾ
ന്യൂഡൽഹി : യുഎസ് ആർമി തീവ്രവാദ വിരുദ്ധ വകുപ്പ് ഉദ്യോഗസ്ഥയെന്ന പേരിൽ തട്ടിപ്പ്. അറുപതുകാരന് നഷ്ടമായത് ഒന്നരക്കോടിയോളം രൂപ. ഗുരുരുഗ്രാം ചക്കര്പുര് സ്വദേശി ധീരേന്ദ്ര കുമാറിനാണ് ഒന്നരക്കോടിയോളം…
Read More » - 13 September
പതിനഞ്ചുകാരനായ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപികയ്ക്കെതിരെ കേസെടുത്ത് പൊലീസ്
ബക്കിംഗ്ഹാംഷയർ : പതിനഞ്ചുകാരനായ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട 35കാരിയായ അധ്യാപിക ഗർഭിണിയായി. സംഭവത്തിൽ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു ലണ്ടനിലെ ബക്കിങ്ഹാം ഷെയറിലാണ്…
Read More » - 13 September
തലസ്ഥാന നഗരത്തിലെ ഗുണ്ടകൾക്ക് വീട്ടിൽ വിരുന്നൊരുക്കി കോൺഗ്രസ് നേതാവ്
തിരുവനന്തപുരം : ഗുണ്ടകൾക്ക് വീട്ടിൽ വിരുന്നൊരുക്കി കോൺഗ്രസ് നേതാവ്. ഡി.സി.സി അംഗം ചേന്തി അനിയുടെ വീട്ടിലാണ് ഗുണ്ടകൾക്ക് വിരുന്നൊരുക്കിയത് . സെപ്റ്റംബർ നാലിന് ശ്രീകാര്യത്ത് നടന്ന ഗുണ്ടാ…
Read More » - 13 September
പ്രായപൂർത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ചു; 22-കാരൻ പിടിയിൽ
വളാഞ്ചേരി : പ്രായപൂർത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച 22 വയസ്സുക്കാരനായ സഹോദരൻ പിടിയിൽ. മലപ്പുറം വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ചൈൽഡ് ലൈൻ മുഖേന ലഭിച്ച…
Read More » - 13 September
വാക്കുതർക്കം; ജീവനക്കാരന്റെ കൈവിരൽ കടിച്ചുമുറിച്ച് തുപ്പി സ്ഥാപന ഉടമ
ന്യൂഡൽഹി : ജോലിയെ ചൊല്ലിയുള്ള വാക്കുതർക്കത്തിനൊടുവിൽ ജീവനക്കാരന്റെ കൈവിരൽ കടിച്ചുമുറിച്ച് സ്ഥാപന ഉടമ. ഡൽഹിയിലെ മയൂർ വിഹാറിലുള്ള ഒരു ഇൻഷുറൻസ് സ്ഥാപനത്തിനുള്ളിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ്…
Read More » - 12 September
ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 56 കാരൻ പിടിയിൽ
കണ്ണൂർ : ഓട്ടോറിക്ഷയിൽ കയറിയ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കണ്ണൂർ കൂത്തുപറമ്പിൽ 56 കാരൻ പിടിയിൽ. മെരുവമ്പായി കണ്ടംകുന്നിൽ വത്സനാണ് പിടിയിലായത്. ഇക്കഴിഞ്ഞ ആഗസ്ത് 22…
Read More » - 12 September
ആശ്രമത്തിനുള്ളിൽ കയറി സന്യാസിനിയെ കൂട്ടബലാത്സംഗം ചെയ്തു; 12കാരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
റാഞ്ചി : ആശ്രമത്തിനുള്ളിൽ അതിക്രമിച്ച് കയറി സന്യാസിനിയെ കൂട്ടബലാത്സംഗം ചെയ്തു.ഝാർഖണ്ഡിലെ ഗോഡ ജില്ലയിലെ റാണിദിഹിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അതിക്രമം അരങ്ങേറിയത്. പുലർച്ചെ രണ്ടരയോടെ ആശ്രമ മതില് ചാടിക്കടന്നെത്തിയ…
Read More » - 11 September
സിനിമ- സീരിയൽ നടിമാരുടെ മോർഫ് ചെയ്ത ചിത്രങ്ങളും ദൃശ്യങ്ങളും അശ്ലീല സൈറ്റുകള്‍ വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം : അശ്ലീല സൈറ്റുകളിലൂടെ ചലച്ചിത്ര- സീരിയൽ നടിമാരുടെ മോർഫ് ചെയ്ത ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ഹൈടെക് സെല്ലിന്റെ സഹായത്തോടെ വട്ടിയൂര്‍ക്കാവ് പൊലീസാണ് തിരുവനന്തപുരം…
Read More » - 11 September
17കാരനെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; വയോധികൻ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
കണ്ണൂർ : തളിപ്പറമ്പ് പരിയാരത്ത് 17 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഒരു വയോധികൻ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. പരിയാരം എമ്പേറ്റ് സ്വദേശികളായ വാസു,…
Read More » - 11 September
ജിന്നിനെ ഒഴിപ്പിക്കാമെന്ന പേരില്‍ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മധ്യവയസ്കന് അറസ്റ്റില്‍
കണ്ണൂർ : പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കന് അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ് ബദരിയ്യ നഗറില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഞാറ്റുവയലിലെ ഇബ്രാഹിമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച…
Read More » - 11 September
ഏഴ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന്റെ കൈ മുറിച്ചുമാറ്റിയ നിലയില്‍ കണ്ടെത്തി
പാനിപത്ത് : ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചന്ന ആരോപണം നേരിടുന്ന 28 കാരന്റെ കൈ മുറിച്ചുമാറ്റിയ നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ പാനിപത്തിലാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശ്…
Read More » - 11 September
മന്ത്രവാദ ചികിത്സയ്ക്കിടെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പൂജാരി അറസ്റ്റിൽ
തിരുവനന്തപുരം : നേട്ടങ്ങളുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് മന്ത്രവാദ ചികിത്സയ്ക്കിടെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി മുടപുരം തെന്നൂർക്കോണം ക്ഷേത്രപൂജാരി ശ്രീകുമാർ നമ്പൂതിരി(67) ആണ്…
Read More » - 11 September
ഭാര്യ പിണങ്ങിപ്പോയതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ജീവനൊടുക്കി
കോയമ്പത്തൂർ : വിവാഹം കഴിഞ്ഞ് മൂന്നാം നാൾ ഭാര്യ പിണങ്ങിപ്പോയതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ സെന്നനൂരിലെ പെറുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരുമാൾ കോവിൽ…
Read More » - 10 September
കാണാതായ യുവാവിന്റെ മൃതദേഹം സുഹൃത്തിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍; ദുരൂഹതയെന്ന് കുടുംബം
തിരുവനന്തപുരം : കാണാതായ യുവാവിന്റെ മൃതദേഹം സുഹൃത്തിന്റ വീട്ട് മുറ്റത്തെ കിണറ്റില്‍ നിന്നും കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് മരിച്ചയാളുടെ കുടുംബം. നെയ്യാറ്റിന്‍കര കീഴാറൂര്‍ സ്വദേശി ഷാജിയുടെ…
Read More » - 10 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 17-കാരനും അമ്മയ്ക്കുമെതിരേ കേസ്
മധുര : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 17-കാരനും അമ്മയ്ക്കുമെതിരേ പോലീസ് കേസെടുത്തു. പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അമ്മയ്ക്കും മകനുമെതിരേ പോക്സോ കേസ്…
Read More » - 9 September
സർക്കാർ ജീവനക്കാരി ആത്മഹത്യ സംഭവത്തിൽ സീനിയർ ക്ലർക്ക് പിടിയിൽ
തൃശ്ശൂർ : സർക്കാർ ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാർ ജീവനക്കാരനായ പാലസ്വദേശി പിടിയിൽ. കോട്ടയം പാല മുനിസി പ്പാലിറ്റിയിലെ സീനിയർ ക്ലർക്കായ ബിജോയ് ജോസഫ് ആണ്…
Read More » - 8 September
പബ്ജി കളിക്കരുതെന്ന് പിതാവ് പറഞ്ഞതിൽ മനംനൊന്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
ചെന്നൈ : രാജ്യത്ത് നിരോധിച്ച ഓണ്‍ലൈന്‍ ഗെയിം ആയ പബ്ജി കളിച്ചതിന് പിതാവ് വഴക്ക് പറഞ്ഞതിൽ മനംനൊന്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ വനിയമ്പാടി സ്വദേശിയായ 12…
Read More » - 8 September
ഓൺലൈൻ ഗെയിമിൽ തുടർച്ചയായി തോൽപ്പിച്ചു; ഒമ്പത് വയസ്സുകാരിയെ 11-കാരൻ കൊലപ്പെടുത്തി
ഇന്ദോർ : ഓൺലൈൻ ഗെയിമിൽ തുടർച്ചയായി തോൽപ്പിച്ച ദേഷ്യത്തിൽ അഞ്ചാം ക്ലാസുകാരിയെ 11-കാരൻ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ലാസുഡിയയിലാണ് സംഭവം നടന്നത്. ഒമ്പത് വയസ്സുകാരിയെ അയൽക്കാരനായ 11-കാരൻ കല്ല്…
Read More » - 8 September
പബ്ജിക്ക് അടിമയായിരുന്ന 15 കാരൻ മുത്തച്ഛന്റെ അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു
ന്യൂഡൽഹി : പബ്ജിക്ക് അടിമയായിരുന്ന 15 കാരനായ കൊച്ചുമകൻ മുത്തച്ഛന്റെ അക്കൗണ്ടിൽ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങൾ. ഡൽഹിയിലെ തിമർപൂരിലാണ് സംഭവം നടന്നത്. അക്കൗണ്ടിൽ നിന്നും തുക പിൻവലിച്ചതായുള്ള…
Read More » - 8 September
ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേർ അറസ്റ്റില്‍
കോഴിക്കോട് : ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ പട്ടര്‍പാലം താഴത്തുവീട്ടില്‍ കെ.കെ. ഷാജിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മായനാട് സ്വദേശി…
Read More » - 8 September
‘സ്വർഗത്തിൽ പോകണമെങ്കിൽ പണവും സ്വർണവും ദാനം ചെയ്യണം’ ; കുട്ടികളെ പ്രലോഭിപ്പിച്ച് തട്ടിപ്പ് നടത്തിയ മദ്രസ അധ്യാപകൻ പിടിയിൽ
കണ്ണൂർ : കുട്ടികളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പണവും സ്വർണവും തട്ടിയെടുത്ത മദ്രസ അധ്യാപകൻ പിടിയിൽ. കണ്ണൂർ ഉളിക്കലിലെ മദ്രസ അധ്യാപകൻ അബ്ദുൾ കരീം(50)ആണ് പിടിയിലായത്. ഇയാൾ ഒരു…
Read More » - Jun- 2020 -12 June
ആദ്യരാത്രിയില്‍ നവവധുവിനെ കമ്പി പാരകൊണ്ട് അടിച്ചുകൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
ചെന്നൈ : കല്യാണം കഴിഞ്ഞ് ആദ്യരാത്രിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു. ചെന്നൈ മിഞ്ചുര്‍ സ്വദേശി നീതിവാസന്‍(24) ആണ് ഭാര്യ സന്ധ്യ(20)യെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. ബുധനാഴ്ച രാത്രിയിലായിരുന്നു…
Read More »