മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 35 ലക്ഷം വിലമതിക്കുന്ന സ്വർണം പിടികൂടിയിരിക്കുന്നു. മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച് 716 ഗ്രാം തൂക്കംവരുന്ന സ്വർണമാണ് കസ്റ്റംസ് സംഘം പിടികൂടിയിരിക്കുന്നത്. കഴിഞ്ഞ രാത്രി ദുബായിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർഗോഡ് സ്വദേശി അബൂബക്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
സ്വർണം മൂന്ന് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത് .
Post Your Comments