Crime
- Feb- 2021 -1 February
തൂത്തുക്കുടിയില്‍ എസ്ഐയെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി
ചെന്നൈ: തൂത്തുക്കുടിയില്‍ എസ്ഐയെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തിയിരിക്കുന്നു. ബാലുവാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. തൂത്തുക്കുടി കെര്‍ക്കെ ജങ്ഷനില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. കോണ്‍സ്റ്റബിള്‍ പൊന്‍സുബ്ബയ്യയെ…
Read More » - 1 February
ദളിത് യുവതിയെ നഗ്നയാക്കിയ ശേഷം ക്രൂരമായി മർദ്ദനത്തിന് ഇരയാക്കിയതായി പരാതി
ഉദയ്പൂർ: ദളിത് യുവതിയെ നഗ്നയാക്കിയ ശേഷം ക്രൂരമായി മർദ്ദനത്തിന് ഇരയാക്കിയതായി റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. രാജസ്ഥാനിലെ ഛിറ്റോർഗഡ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. വാക്ക് തർക്കത്തെ തുടർന്ന് അയൽവാസികളായ…
Read More » - 1 February
മെഡിക്കല്‍ വിദ്യാര്‍ഥിയെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയ വനിതാ ഡോക്ടര്‍ അറസ്റ്റില്‍
ലക്നൗ: മെഡിക്കല്‍ വിദ്യാര്‍ഥിയെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയ വനിതാ ഡോക്ടര്‍ അറസ്റ്റിൽ ആയിരിക്കുന്നു. സഹപ്രവര്‍ത്തകന്റെ സഹായത്തോടെ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിയെ വിട്ടയക്കണമെങ്കില്‍ 70 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെടുകയും…
Read More » - 1 February
ബലാത്സംഗത്തിന് വധശിക്ഷ ഉറപ്പാക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്
യുഎഇയില്‍ ബലാത്സംഗ കുറ്റത്തിന് ഉറപ്പായും വധശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന് പറഞ്ഞു. 14 വയസിന് താഴെയുള്ളവരുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കുമെന്നും ബലപ്രയോഗത്തിലൂടെ പുരുഷനുമായുള്ള ലൈംഗിക ബന്ധത്തിനും വധശിക്ഷ…
Read More » - 1 February
സോഫ്റ്റ്വെയർ കമ്പനിയിലെ ടോയ്ലെറ്റിൽ ഒളിക്യാമറ വച്ച കമ്പനി ഉടമ അറസ്റ്റിൽ
നാഗർകോവിൽ: കോട്ടാറിൽ സോഫ്റ്റ്വെയർ കമ്പനിയിലെ ടോയ്ലറ്റിൽ ഒളിക്യാമറ വച്ച കമ്പനി ഉടമസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. നാഗർകോവിൽ പള്ളിവിള സ്വദേശി സഞ്ജു (29) ആണ് അറസ്റ്റിലായിരിക്കുന്നത്. സംഭവം…
Read More » - 1 February
യുവതിയുടെ വീട്ടില്‍ നിന്ന് മോഷണം നടത്തിയ കാമുകന് അറസ്റ്റില്‍
മുംബൈ: യുവതിയുടെ വീട്ടില്‍ നിന്ന് മോഷണം നടത്തിയ കാമുകന് അറസ്റ്റില്‍. 19 കാരനെയാണ് കൊളാബ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയാണ് യുവാവിന് വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ നൽകിയതും.…
Read More » - 1 February
യുപിയിൽ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു
ലക്നൗ: ചെറിയ അസ്വാരസ്യങ്ങളുടെ പേരിൽ യുപിയിൽ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. ബാഘ്പത് ജില്ലയിലെ ബറോട്ടിലെ വാസിദ്പൂർ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നത്. പൈപ്പിന്റെ പിടി ഉപയോഗിച്ച്…
Read More » - Jan- 2021 -31 January
കളിക്കുന്നതിനിടെ ബോംബ് പൊട്ടി മുന്ന് കുട്ടികള്‍ക്ക് പരിക്ക്
കൊല്‍ക്കത്ത: ബോളാണെന്ന് കരുതി കളിക്കുന്നതിനിടെ ബോംബ് പൊട്ടി മുന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. തെക്കന്‍ ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയില്‍ ഞായറാഴ്ച രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. എട്ടും പതിനൊന്നും…
Read More » - 31 January
ഒന്നരക്കിലോ കഞ്ചാവും പുകയില ഉൽപ്പന്നങ്ങളുമായി യുവാക്കൾ അറസ്റ്റിൽ
ആലപ്പുഴ: എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ ഒന്നരക്കിലോ കഞ്ചാവും ആറുലക്ഷംരൂപ വിലവരുന്ന 150 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടിയിരിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പട്ടണക്കാട് പഞ്ചായത്ത് ഒൻപതാംവാർഡിൽ നികർത്തിൽ…
Read More » - 31 January
മൂന്ന് ലഷ്കർ ഇ ത്വയ്ബ ഭീകരർ പിടിയിൽ
ശ്രീനഗർ: ജമ്മു കശ്മീരിൽ മൂന്ന് ലഷ്കർ ഇ ത്വയ്ബ ഭീകരർ അറസ്റ്റിൽ ആയിരിക്കുന്നു. ബുദ്ഗാം ജില്ലയിൽ നിന്നാണ് ഭീകരരെ പിടികൂടിയിരിക്കുന്നത്. മുഹമ്മദ് യൂസഫ് ദാർ, അബ്ദുൾ മജീദ്…
Read More » - 31 January
നാട്ടുകാരിൽ നിന്ന് ലഭിച്ച സൂചനയെ തുടർന്ന് രണ്ടു മാസങ്ങൾക്കുമുമ്പ് കാണാതായ കുട്ടിയെ രക്ഷപ്പെടുത്തി വീട്ടിലെത്തിച്ചു
വഡോധര: കുട്ടികളെ കാണാതാകുന്നതും തട്ടിക്കൊണ്ടു പോകുന്നതും ബലാത്സംഗത്തിന് ഇരയാക്കുന്നതും നിത്യവും വാർത്തകളിൽ കണ്ടുണരുകയാണ് നമ്മളിപ്പോൾ. പല വാർത്തകളും നടുക്കമുണ്ടാക്കുന്നതും മനസാക്ഷിയെ മരവിപ്പിക്കുന്നതുമാണ്. ഇതിനിടയിലാണ് ഗുജറാത്തിലെ വഡോധരയിൽ ആറു…
Read More » - 31 January
ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ
കൊച്ചി: എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളി തലയ്ക്ക് അടിയേറ്റ് മരിച്ചു. എറണാകുളം അമ്പലമേടിനടുത്ത് പിണർമുണ്ടയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. പശ്ചിമ ബംഗാൾ സ്വദേശി വിശ്വജിത് മിശ്രയാണ്…
Read More » - 31 January
യുവതിയെ യുവാവ് കുത്തിക്കൊന്നു, സംഭവം ഇങ്ങനെ
മീററ്റ്: ലൈംഗികാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ സ്വന്തം അന്തരവൻ ദാരുണമായി കൊലപ്പെടുത്തി. യുപിയിലെ മീററ്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. 23-കാരനായ യുവാവ് യുവതിയോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു…
Read More » - 31 January
ലക്ഷങ്ങളുടെ മയക്കുമരുന്ന് ബിസിനസ്; ‘യോദ്ധാവ്’ കുടുക്കിയത് ഒരു യുവതിയടക്കം മൂന്ന് പേരെ, സീക്രട്ട് ഗ്രൂപ്പിൻ്റെ പ്രത്യേകത
ലക്ഷങ്ങളുടെ മയക്കുമരുന്നുകളുമായി കൊച്ചിയില്‍ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. അറസ്റ്റിലായവരിൽ ഒരു യുവതിയുമുണ്ട്. സിറ്റി ഡാന്‍സാഫും, സെന്‍ട്രല്‍ പോലീസും ചേര്‍ന്ന് എറണാകുളം സൗത്ത് ഭാഗങ്ങളില്‍ നടത്തിയ രഹസ്യ…
Read More » - 31 January
റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമം ; യുവാവ് അറസ്റ്റിൽ
നെയ്യാറ്റിൻകര: റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കാഞ്ഞിരംകുളം എ എസ് എസ് ഭവനിൽ സുരേഷാ (38)ണ് പിടിയിലായത്. വസ്തു തർക്കത്തെ തുടർന്നാണ്…
Read More » - 31 January
കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷിന്റെ കൂട്ടാളികൾ പിടിയിൽ
കണ്ണൂർ: കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷിന്റെ കൂട്ടാളികളായ മണ്ണൂർ സ്വദേശി കെ. വിജേഷ്, കാസർകോഡ് പാലാ വയൽ സ്വദേശി ജസ്റ്റിൻ എന്നിവരെയാണ് പയ്യന്നൂർ പൊലിസ് അറസ്റ്റ് ചെയ്തിരിക്കുന്നു.…
Read More » - 31 January
പൊലീസുകാരെ കയ്യേറ്റം ചെയ്ത അഭിഭാഷകനും സുഹൃത്തിനുമെതിരെ കേസ്
കോട്ടയം: വൈക്കത്ത് എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരെ അഭിഭാഷകനും സുഹൃത്തും ചേർന്ന് നടുറോഡില്‍ കയ്യേറ്റം ചെയ്തതായി പരാതി നൽകിയിരിക്കുന്നു. മദ്യലഹരിയിൽ അപകടകരമായി വാഹനമോടിച്ചെന്ന നാട്ടുകാരുടെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ…
Read More » - 31 January
ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവും സുഹൃത്തുക്കളും തമ്മില്‍ സംഘർഷം; ഒരാൾ പിടിയിൽ
എറണാകുളം: ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാവും സുഹൃത്തുക്കളും തമ്മില്‍ സംഘർഷം`. പറവൂര്‍ താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്. അക്രമികൾ ആശുപത്രിയുടെ അത്യാഹിതവിഭാഗം അടിച്ചു തകർക്കുകയുണ്ടായി. മൂന്നംഗ സംഘമാണ്…
Read More » - 31 January
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
കറുകച്ചാൽ: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചശേഷം തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കൊല്ലം കടയ്ക്കൽ ഉണ്ണിമുക്ക് തട്ടത്തരികത്ത് മുഹമ്മദ് ഷാൻ (19) ആണ്…
Read More » - 31 January
യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ചിത്രങ്ങൾ പകർത്തിയ ആറുപേർ അറസ്റ്റിൽ
ലഖ്നോ: ഉത്തർപ്രദേശിലെ ബദാവൂനിൽ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ ആയിരിക്കുന്നു. കൂട്ടബലാത്സംഗത്തിന്റെ വിഡിയോ ദൃശ്യങ്ങൾ വിറ്റതോടെയാണ് ഞെട്ടിക്കുന്ന ക്രൂര…
Read More » - 31 January
ബി.ജെ.പി പ്രവർത്തകൻ വെടിയേറ്റ് മരിച്ചനിലയിൽ
അഗർത്തല: ത്രിപുരയിൽ 37കാരനായ ബി.ജെ.പി പ്രവർത്തകൻ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയിരിക്കുന്നു. ദലായ് ജില്ലയിലെ ജലചന്ദ്ര കർബരിപര പ്രദേശത്തെ വീട്ടിലാണ് കൃപ രഞ്ജൻ ചക്മയെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.…
Read More » - 31 January
മകൻ അമ്മയെ അടിച്ചുകൊന്നു
റാഞ്ചി: ഭക്ഷണം വിളമ്പാൻ വൈകിയതിന് മദ്യപാനിയായ മകൻ മാതാവിനെ കൊന്നു. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ചൈബാസയിലെ മനോഹർപൂർ ബ്ലോക്ക് പ്രദേശത്തെ ജോജോഗട്ടു ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന ക്രൂര…
Read More » - 31 January
പോലീസ് ഉദ്യോഗസ്ഥനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കാഞ്ഞിരംകുളം എ എസ് എസ് ഭവനിൽ സുരേഷാ (38)ണ്…
Read More » - 31 January
യുവതിയോട് അശ്ലീല ആംഗ്യം കാണിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് സൗദി പോലീസ്
റിയാദ്: സൗദിയില്‍ യുവതിയോട് അശ്ലീല ആംഗ്യം കാണിച്ച യുവാവിനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. ഇരുപത് വയസുകാരനായ സ്വദേശി യുവാവാണ് അല്‍ ഖസീമില്‍ പിടിയിലായതെന്ന് പൊലീസ് വക്താവ്…
Read More » - 31 January
വീണ്ടും ലഹരിമരുന്ന് വേട്ട; യുവാക്കൾ അറസ്റ്റിൽ
കൊച്ചി :കൊച്ചിയിൽ വൻ ലഹരി മരുന്ന് വേട്ട. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കാസർഗോഡ് സ്വദേശി അജ്മൽ, സമീർ, ആര്യ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന്…
Read More »