Kerala
- Jan- 2016 -27 January
കോട്ടയം വഴി ഇന്ന് ട്രെയിന്‍ നിയന്ത്രണം
കൊച്ചി: പിറവം, കുറുപ്പന്തറ ഭാഗത്തെ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി വൈക്കത്ത് പാത ഇരട്ടിപ്പിക്കലും മാവേലിക്കരയിലെ മുല്ലം പിലാവില്‍ തോട് പാലം നവീകരണവും നടക്കുന്നതിനാല്‍ ഇന്ന് കോട്ടയം വഴിയുള്ള…
Read More » - 27 January
ബീഫ് കഴിക്കുന്നതില്‍ ബി.ജെ.പി എതിരല്ല: കുമ്മനം രാജശേഖരന്
തിരൂര്‍: ബീഫ് കഴിക്കുന്നതില്‍ ബി.ജെ.പി എതിരല്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. രാജ്യത്തെ കന്നുകാലി സമ്പത്ത് നഷ്ടപ്പെടുത്തുന്നതിനോടാണ് പാര്‍ട്ടിക്ക് എതിര്‍പ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമോചന യാത്രയ്ക്കിടെ…
Read More » - 27 January
അരുണാചലില്‍ രാഷ്ട്രപതി ഭരണം
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്കിയ ശുപാര്‍ശയില്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി ചൊവ്വാഴ്ച ഒപ്പുവച്ചു. കേന്ദ്രത്തിന്റെ ശുപാര്‍ശ…
Read More » - 26 January
നാലര ലക്ഷത്തിനു ഉച്ചഭക്ഷണ ശാല: കൊട്ടാരക്കര ഐഷാ പോറ്റി എം.എല്‍.എയ്ക്കെതിരെ അഴിമതി ആരോപണം
കൊട്ടാരക്കര: കൊട്ടാരക്കര എംഎല്‍എ ഐഷ പോറ്റി കുളക്കട ഗവ ഹൈസ്കൂളിന് നിര്‍മ്മിച്ച് കൊടുത്ത ഉച്ചഭക്ഷണ ശാലയ്ക്ക് ചിലവായ തുക കണ്ടാൽ ഞെട്ടരുത്. നാലര ലക്ഷം രൂപ. വെറും…
Read More » - 26 January
കലണ്ടറിൽ പച്ചവെള്ളി: എം.എല്‍.എ ഹംസ വിവാദത്തിൽ
ഒറ്റപ്പാലം: വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന് പിന്നാലെ സി.പി.എം. എം.എല്‍.എ. എം. ഹംസയും പച്ച വിവാദത്തില്‍. എം എല്‍ എ യുടെ നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്ക് എം.എല്‍.എ.യുടെ പേരില്‍ വിതരണംചെയ്ത…
Read More » - 26 January
കൊല്ലം തീരത്ത് മൃതദേഹങ്ങള്‍ കണ്ടെത്തി
കൊല്ലം: കൊല്ലം തീരത്ത് മൃതദേഹങ്ങള്‍ കണ്ടെത്തി. അഴീക്കല്‍ കടപ്പുറത്തും ആലപ്പാട് കുഴിത്തുറയിലുമാണ് രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരേയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
Read More » - 26 January
കേരളത്തിലെ പെണ്‍കുട്ടികളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍
തിരുവനന്തപുരം: കേരളത്തിലെ പെണ്‍കുട്ടികളുടെ ഇന്നത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവന്നു. കേരളത്തില്‍ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവ് ഉണ്ടായതായാണ് സെന്‍സസ് വിവരങ്ങള്‍ കാണിക്കുന്നത്. കേരളത്തിലെ ആറുവയസില്‍ താഴെയുള്ള പെണ്‍കുട്ടിളുടെ…
Read More » - 26 January
തച്ചങ്കരിയുടെ വാഹനം റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ഹോണ്‍ മുഴക്കിയത് വിവാദത്തില്‍
തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ പി. സദാശിവം പതാക ഉയര്‍ത്തുമ്പോള്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന് തച്ചങ്കരിയുടെ അകമ്പടി വാഹനം ഹോണ്‍ മുഴക്കിയത് വിവാദത്തില്‍. സംഭവത്തെ…
Read More » - 26 January
ബിജെപിയുടെ കൊടികള്‍ നശിപ്പിച്ചവര്‍ പിടിയില്‍
കൊടുങ്ങല്ലൂര്‍: ബിജെപിയുടെ കൊടികളും ബോര്‍ഡുകളും നശിപ്പിച്ച മൂന്നംഗസംഘം അറസ്റ്റില്‍. അറസ്റ്റിലായത് സിപിഎം-എന്‍ഡിഎഫ് സംഘമാണ്. മതില്‍മൂല സ്വദേശി റിയാസ്, കളത്തേരി സ്വദേശി ബാബു, പൂവത്തുംകടവ് ഷിബു എന്നിവരെയാണ് ഞായറാഴ്ച്ച…
Read More » - 26 January
കൊയിലാണ്ടിക്കാർ ചില്ലറക്കാരല്ല,വാക്ക് പാലിച്ചു. കുളം വൃത്തിയാക്കിയതിന് അഭിനന്ദനവുമായി കോഴിക്കോട് കലക്ടർ.
കോഴിക്കോട് :14 ഏക്കർ വിസ്തീർണം വരുന്ന ഒരു ചിറ വൃത്തിയാക്കുക എന്നത് ചില്ലറ കളിയല്ല. പക്ഷെ കൊയിലാണ്ടിക്കാരും ചില്ലറക്കാരല്ല .ചെയ്യും എന്ന് പറഞ്ഞാൽ ചെയ്തിരിക്കും . അതാണ്..ഇന്ന്…
Read More » - 26 January
ദേശിയ പതാക ചൂലില്‍ കെട്ടി ഉയര്‍ത്തി അപമാനിച്ചു
കണ്ണൂര്‍: റിപ്പബ്ലിക് ദിനത്തില്‍ കണ്ണൂര്‍ തളിപ്പറമ്പ് പോസ്റ്റോഫീസില്‍ ദേശിയ പതാക ചുമര് വൃത്തിയാക്കുന്ന ചൂലില്‍ കെട്ടി ഉയര്‍ത്തി അപമാനിച്ചു. സംഭവം ചിലര്‍ ചൂണ്ടിക്കാട്ടിയതോടെ ഉടന്‍ പതാക അഴിച്ചുമാറ്റുകയായിരുന്നു.…
Read More » - 26 January
കല്പ്പനയുടെ ഭൗതികശരീരം തൃപ്പൂണിത്തറയില്‍ പൊതു ദര്‍ശനത്തിന് വച്ചു
കൊച്ചി: അന്തരിച്ച ചലച്ചിത്ര നടി കല്പനയുടെ ഭൗതികശരീരം തൃപ്പൂണിത്തറ കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിന് വച്ചു. ഹൈദരാബാദില്‍ നിന്ന് വിമാനമാര്‍ഗമാണ് മൃതദേഹം എത്തിച്ചത്. വിമാനത്താവളത്തില്‍ സിനിമാലോകത്തു നിന്നുള്ള സഹപ്രവര്‍ത്തകര്‍ എത്തിയാണ്…
Read More » - 26 January
സോളാര്‍ കമ്മീഷനോട് ഉമ്മന്‍ ചാണ്ടി പറഞ്ഞത് പച്ചക്കള്ളം: വിഎസ്
തിരുവനന്തപുരം: സോളാര്‍ കമ്മിഷനു മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത് പച്ചക്കള്ളമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് ആരോപിച്ചു. പറഞ്ഞത് കള്ളമായതിനാലാണ് ഉമ്മന്‍ ചാണ്ടി നുണപരിശോധനയ്ക്ക് തയാറാകാത്തതെന്നും ടീം സോളറിന്റെ…
Read More » - 26 January
നിയമസഭ പ്രവര്‍ത്തിക്കേണ്ടത് സാധാരണക്കാരന് ഉപകരിക്കുന്ന രീതിയില്‍: ഗവര്‍ണ്ണര്‍
തിരുവനന്തപുരം: സാധാരണക്കാരന് ഉപകരിക്കുന്ന രീതിയിലാവണം നിയമസഭ പ്രവര്‍ത്തിക്കേണ്ടതെന്ന് ഗവര്‍ണ്ണര്‍ ജസ്റ്റിസ്.പി.സദാശിവം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പതാക ഉയര്‍ത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണ നിര്‍വ്വഹണത്തില്‍…
Read More » - 26 January
യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി; യുവാവ് അറസ്റ്റിൽ
മൊബൈൽ ഫോണിൽ അയല്‍ക്കാരിയായ സ്ത്രീയുടെ നഗ്നദൃശ്യം പകർത്തിയ യുവാവ് പോലീസ് അറസ്റ്റിൽ. കരുകോൺ മനോജ് ഭവനിൽ മനോജ് എന്നാ 21 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സ്വന്തം…
Read More » - 26 January
കല്‍പ്പനയ്ക്ക് തൃപ്പൂണിത്തുറയില്‍ അന്ത്യവിശ്രമം
തൃപ്പൂണിത്തുറ: അന്തരിച്ച സിനിമാതാരം കല്‍പ്പനയ്ക്ക് തൃപ്പൂണിത്തുറയില്‍ അന്ത്യവിശ്രമം. ഉച്ചയ്ക്ക് 12 മണിയോടെ വിമാനമാര്‍ഗം കല്പ്പനയുടെ മൃതദേഹം കൊച്ചിയിലെത്തിക്കും. വിമാത്താവളത്തില്‍ ചലചിത്ര പ്രവര്‍ത്തകരെത്തി മൃതദേഹം ഏറ്റുവാങ്ങും. കല്പ്പനയുടെ തൃപ്പൂണിത്തുറയിലെ…
Read More » - 25 January
ഭീകരന് മുല്ല ഫസലുള്ള കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാക്ക് താലിബാൻ നേതാവ് മുല്ല ഫസലുള്ള കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിൽ യുഎസും അമേരിക്കന്‍ സേനയും അഫ്ഗാന് സേനയും സംയുക്തമായി നടത്തിയ ഡ്രോൺ ആക്രമണത്തില്‍ ഫസലുള്ള കൊല്ലപ്പെട്ടതായാണ് പാക്…
Read More » - 25 January
കല്പ്പനയുടെ മൃതദേഹം നാളെ രാവിലെ കൊച്ചിയില്‍ എത്തിയ്ക്കും
ഹൈദരാബാദ്: പ്രശസ്ത നടി കല്പ്പനയുടെ മൃതദേഹം നാളെ രാവിലെ 10.45ന്റെ ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയില്‍ എത്തിക്കും. തുടര്‍ന്ന് കൊച്ചിയിലും പൊതുദര്‍ശനത്തിനു വെയ്ക്കും. ഹൈദരാബാദില്‍ നിന്ന് സിബി മലയില്‍…
Read More » - 25 January
കോവളത്ത് വിദേശ വനിതകളെ സ്ഥിരമായി പീഡിപ്പിക്കുന്ന യുവാവ് പിടിയില്‍
തിരുവനന്തപുരം: കോവളത്ത് എത്തുന്ന വിനോദ സഞ്ചാരികളായ വിദേശ വനിതകളെ സ്ഥിരമായി പീഡിപ്പിക്കുന്ന യുവാവ് അറസ്റ്റിലായി. കാസർകോട് ചെറുവത്തൂർ ആമിന മൻസിലിൽ നിസാർ (27) ആണ് അറസ്റ്റില്‍ ആയത്.…
Read More » - 25 January
എഡിജിപി ശ്രീലേഖയ്ക്കെതിരെ കേസെടുക്കണമെന്ന് കോടതി
തൃശൂര്‍: തൃശൂര്‍ വിജിലന്‍സ് കോടതി മുന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എഡിജിപി ശ്രീലേഖയ്ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. സ്കൂള്‍ ബസുകള്‍ക്ക് കൊടുക്കുന്ന പേര്‍മിറ്റ് സ്വകാര്യ ബസുകള്‍ക്കു മറിച്ചു…
Read More » - 25 January
ഉപവാസ സമരം: ജോസ് കെ. മാണിയ്ക്ക് ഭാര്യവീട്ടില്‍ ചികിത്സ
കോട്ടയം: റബര്‍ ഇറക്കുമതി നയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളെ ചോദ്യം ചെയ്ത് കോട്ടയത്ത് നടത്തിവന്ന നിരാഹാര സമരത്തിന് ശേഷം ജോസ് കെ. മാണി സുഖ ചികിത്സയ്ക്കായി ഭാര്യവീട്ടിലേക്ക്.…
Read More » - 25 January
കലാകിരീടം കോഴിക്കോടിന്
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജേതാക്കള്‍. തുടര്‍ച്ചയായി പത്താം വര്‍ഷമാണ് കോഴിക്കോട് കലാകിരീടം സ്വന്തമാക്കുന്നത്. രണ്ടാം സ്ഥാനം പാലക്കാട് സ്വന്തമാക്കി. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന് ആണ്…
Read More » - 25 January
എ.ഡി.ജി.പി ശ്രീലേഖയ്ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്
തൃശൂര്‍: മുന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എ.ഡി.ജി.പി ശ്രീലേഖയ്ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. സ്കൂള്‍ ബസുകള്‍ക്ക് നല്കുന്ന പെര്‍മിറ്റ് സ്വകാര്യ ബസുകള്‍ക്ക് മറിച്ചു…
Read More » - 25 January
ഉമ്മന്‍ ചാണ്ടിയുടെ കുരുട്ടുബുദ്ധിയ്ക്ക് തിരിച്ചു കിട്ടി: കോടിയേരി
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സോളാര്‍ കമ്മിഷന് മുന്നില്‍ മൊഴി നല്‍കേണ്ടിവന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുരുട്ടുബുദ്ധിക്കേറ്റ തിരിച്ചടിയെന്ന് കളിയാക്കി. മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും…
Read More » - 25 January
ഇന്‍ഡക്ഷന്‍ കുക്കര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു
തൃശൂര്‍: ഒല്ലൂരില്‍ ഇന്‍ഡക്ഷന്‍ കൂക്കര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു. പൊന്നൂക്കര കോഴിപ്പറമ്പില്‍ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ യശോദ (74) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടില്‍ ആഹാരം…
Read More »