തിരുവനന്തപുരം: സോളാര്‍ കമ്മിഷനു മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത് പച്ചക്കള്ളമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ ആരോപിച്ചു. പറഞ്ഞത് കള്ളമായതിനാലാണ് ഉമ്മന്‍ ചാണ്ടി നുണപരിശോധനയ്ക്ക് തയാറാകാത്തതെന്നും ടീം സോളറിന്റെ 45 പദ്ധതികള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനമായ അനെര്‍ട്ട് ദശലക്ഷക്കണക്കിനു രൂപ കടം കൊടുത്തിട്ടുണ്ടെന്നും വി.എസ് പറഞ്ഞു.
Post Your Comments