തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജേതാക്കള്‍. തുടര്‍ച്ചയായി പത്താം വര്‍ഷമാണ് കോഴിക്കോട് കലാകിരീടം സ്വന്തമാക്കുന്നത്. രണ്ടാം സ്ഥാനം പാലക്കാട് സ്വന്തമാക്കി. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
19 വേദികളിലായി പന്ത്രണ്ടായിരത്തിലധികം മത്സരാര്‍ത്ഥികളാണ് കൗമാര കലോത്സവത്തില്‍ മറ്റുരച്ചത്.
Post Your Comments