Kerala

എഡിജിപി ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കണമെന്ന് കോടതി

തൃശൂര്‍: തൃശൂര്‍ വിജിലന്‍സ് കോടതി മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എഡിജിപി ശ്രീലേഖയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. സ്‌കൂള്‍ ബസുകള്‍ക്ക് കൊടുക്കുന്ന പേര്‍മിറ്റ് സ്വകാര്യ ബസുകള്‍ക്കു മറിച്ചു നല്‍കുന്നതായി പരാതി ലഭിച്ചിട്ടും നടപടി എടുക്കാത്തതിനെത്തുടര്‍ന്നാണ് കോടതി ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button