Kerala

എ.ഡി.ജി.പി ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

തൃശൂര്‍: മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എ.ഡി.ജി.പി ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്.  തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. സ്‌കൂള്‍ ബസുകള്‍ക്ക് നല്‍കുന്ന പെര്‍മിറ്റ് സ്വകാര്യ ബസുകള്‍ക്ക് മറിച്ചു നല്‍കുന്നതായി പരാതി ലഭിച്ചിട്ടും അതിന്മേല്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button