തിരൂര്‍: ബീഫ് കഴിക്കുന്നതില്‍ ബി.ജെ.പി എതിരല്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. രാജ്യത്തെ കന്നുകാലി സമ്പത്ത് നഷ്ടപ്പെടുത്തുന്നതിനോടാണ് പാര്‍ട്ടിക്ക് എതിര്‍പ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമോചന യാത്രയ്ക്കിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇകാര്യം വ്യക്തമാക്കിയത്.
Post Your Comments