Kerala
- May- 2016 -1 May
സി.പി.എം-ബി.ജെ.പി രഹസ്യധാരണ- വി.എം.സുധീരന്
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ സി.പി.എം ബി.ജെ.പി രഹസ്യധാരണയുണ്ടെന്നും വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസ് ആണ് ഇതിന്റെ ഇടനിലക്കാരനെന്നും കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്. ബി.ജെ.പിയും അവരുടെ പൂര്‍വ സംഘടനയായ ഭാരതീയ ജനസംഘവുമായി നേരത്തെ…
Read More » - 1 May
അമിത് ഷായുടെ കേരളത്തിലെ ഇന്നലെ പരിപാടികള്‍ റദ്ദാക്കി
തിരുവനന്തപുരം: ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ കേരളത്തില്‍ ഇന്നു നടത്താനിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ റദ്ദാക്കി. ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണ് പരിപാടികള്‍ റദ്ദാക്കിയതെന്നു ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.…
Read More » - 1 May
പ്രമുഖ കോണ്‍ഗ്രസ് വനിതാ നേതാവ് സി.പി.എമ്മില്‍ ചേര്‍ന്നു
കൊല്ലം: മുതര്‍ന്ന കോണ്‍ഗ്രസ് വനിതാ നേതാവും എ.ഐ.സി.സി അംഗവുമായ ഷാഹിദാ കമാല്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നു. ഏറെനാളായി കോണ്‍ഗ്രസില്‍ നിന്ന് നേരിടുന്ന അവഗണനയിലും സ്ത്രീവിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ചാണ് ഷാഹിദ…
Read More » - 1 May
വി.എസിന് വോട്ടുതേടി പിണറായി
മലമ്പുഴ: കഴിഞ്ഞ ദിവസം വി.എസിന് വോട്ടുചോദിച്ച് മലമ്പുഴ മണ്ഡലത്തിൽ മുട്ടിക്കുളങ്ങരയിലെ യോഗത്തിലാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് എത്തിയത്. വി.എസിന് മലമ്പുഴയില്‍ തെളിമയാര്‍ന്ന വിജയം…
Read More » - 1 May
ജോസ് തെറ്റയില്‍ ഒളിക്യാമറ വിവാദനായികയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു
പട്ടാമ്പി: മുന്‍ മന്ത്രിയും എം.എല്‍.എയുമായ ജോസ് തെറ്റയിലിനെതിരെ ലൈംഗികാരോപണം ഉയര്‍ത്തിയ വിവാദനായിക അങ്കമാലി സ്വദേശി നോബി അഗസ്റ്റിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. പട്ടാമ്പിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് നോബി ജനവിധി…
Read More » - 1 May
ഉഷ്ണതരംഗത്തിന് സാധ്യത ; ജാഗ്രതാ നിര്‍ദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നിയിപ്പ്. പാലക്കാട് കോഴിക്കോട് ജില്ലകളിലാണ് ഉഷ്ണതരംഗം ഏറ്റവും കൂടുതലുണ്ടാകാന്‍ സാധ്യത അതു കൊണ്ട് ഈ ജില്ലകളില്‍ ഉച്ചസമയങ്ങളില്‍…
Read More » - 1 May
കെ.സി അബുവിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരസ്യശാസന
തിരുവനന്തപുരം : കോണ്‍ഗ്രസ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി അബുവിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരസ്യശാസന. ബേപ്പൂരില്‍ നടത്തിയ മതവിദ്വേഷപ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം പ്രസംഗവുമായി ബന്ധപ്പെട്ട് അബു…
Read More » - 1 May
വി.എസിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം – വെള്ളാപ്പള്ളി നടേശന്
കൊടുങ്ങല്ലൂര്‍: പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. നാവുകൊണ്ട് മാത്രം പണിയെടുക്കുന്ന വി.എസിനും കുടുംബത്തിനും കോടികളുടെ ആസ്തി എവിടെനിന്നു…
Read More » - 1 May
കുഞ്ഞാലിക്കുട്ടിക്ക് പേടിയില്ല. കാരണം മുസ്ലിം ലീഗ് കോട്ടയായ വേങ്ങരയാണ് മണ്ഡലം.പക്ഷെ ഇത്തവണ കളി മാറുമോ?
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ വേങ്ങര, കണ്ണമംഗലം, എ.ആർ നഗർ, ഊരകം, പറപ്പൂർ, ഒതുക്കുങ്ങൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുത്തി പുതുതായി നിലവിൽ വന്ന നിയമസഭാ മണ്ഡലമാണ് വേങ്ങര…
Read More » - 1 May
പത്ത് വയസുകാരന് ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍
അങ്കമാലി: മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുക്കന്നൂരിലാണ് സംഭവം. പത്തുവയസ്സുകാരനായ എല്‍ബിനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച അമ്മ ഷീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 1 May
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചു; സര്‍ക്കാരിനെതിരെ കൂട്ടായ്മ
കാസര്‍കോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ കൂട്ടായ്മയുമായി ദുരിധബാധിതര്‍ രംഗത്ത്. തിരുവനന്തപുരത്ത് അമ്മമാരും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരും നടത്തിയ കഞ്ഞിവെപ്പു സമരം ഒത്തുതീര്‍പ്പാക്കാന്‍…
Read More » - 1 May
മാധ്യമങ്ങള്‍ പത്രധര്‍മ്മം മറക്കുന്നുവെന്ന് പ്രസ് കൗണ്‍സില്‍ സംസ്ഥാനത്തെ രണ്ട് പ്രമുഖ മാധ്യമങ്ങളെ സര്‍ക്കാര്‍ പണം നല്കി സ്വാധീനിച്ചതായി റിപ്പോര്‍ട്ട്
കൊച്ചി: കേരളത്തില്‍ പൊതുഖജനാവില്‍ നിന്ന് പണം നല്കി സര്‍ക്കാര്‍ രണ്ട് മാധ്യമങ്ങളെ വിലയ്ക്കെടുത്തിരിക്കുകയാണെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഇത് പെയ്ഡ് ന്യൂസിനെക്കാള്‍ ഭീതിജനകമാണെന്നും സംസ്ഥാനം സന്ദര്‍ശിച്ച…
Read More » - 1 May
വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…. വാഹനങ്ങള്‍ക്കും സൂര്യാഘാതം : ഇന്ധനത്തിന് തീപിടിക്കാന്‍ സാധ്യത
ചൂടില്‍ വാഹനങ്ങള്‍ക്കും സൂര്യാഘാതം. കാറുകളും വാഹനങ്ങളും തീപിടിച്ചു നശിക്കാനും ആളപായമുണ്ടാകാനുമുള്ള സാധ്യതയേറെയാണെന്നു വിദഗ്ധരുടെ മുന്നറിയിപ്പ്. അല്പം ശ്രദ്ധിച്ചാല്‍ ജീവാപായമുണ്ടാകില്ല. ചൂടു കൂടിയ സമയത്തു വാഹനങ്ങളില്‍ ഫുള്‍ ടാങ്ക്…
Read More » - 1 May
ഹൗസ്ബോട്ട് കത്തിനശിച്ചു
ആലപ്പുഴ: ആര്യാട് ചെമ്പന്‍തറയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു. ആളപായമില്ല. രാവിലെ ആറുമണിയോടെയാണ് ബോട്ടിന് തീപിടിച്ചത്. ഇന്വെര്ട്ടറില് നിന്നാണ് തീപടര്‍ന്നത്. തീപിടിത്തത്തില്‍ ഹൗസ് ബോട്ടിലുണ്ടായിരുന്ന പാചകവാതക സിലിണ്ടര്‍…
Read More » - 1 May
ട്രാഫിക് പോലീസിനു കുട ചൂടാം
തൃശൂര്‍: 11 മണി മുതല്‍ 3 മണി വരെ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ഇതേസമയം തീവെയിലത്തു നടുറോഡില്‍ നില്ക്കുന്നതു രണ്ടായിരത്തിലേറെ ട്രാഫിക് പൊലീസുകാര്‍. ഇതില്‍ മുന്നൂറിലേറെപ്പേര്‍ തുച്ഛശമ്ബളത്തിനു ജോലി…
Read More » - 1 May
പൊതുസ്ഥലം കൈയേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ പൊളിക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം:സംസ്ഥാനത്തു വഴിയോരങ്ങളും പുറമ്പോക്കുകളും കൈയേറി നിര്‍മിച്ച 77 ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ജില്ലാ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്കി. സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. പൊതുസ്ഥലം കൈയേറി…
Read More » - 1 May
17വര്‍ഷം മുന്‍പ് കാണാതായ മകനെ അച്ഛന് തിരിച്ച് കിട്ടി,സിനിമയെ വെല്ലുന്ന സംഭവം കൊച്ചിയില്‍
കൊച്ചി: 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ മകനെ കണ്ടെത്താന്‍ പിതാവിന് തുണയായത് കോടതി സമന്‍സ്. മകനെതിരെ പൊലീസ് കേസെടുത്തതിന്റെ പേരില്‍ കിട്ടിയ സമന്‍സാണ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മകന്റെയും…
Read More » - 1 May
കനത്ത ചൂടില്‍ ഹെല്‍മറ്റിനും രക്ഷയില്ല : ഹെല്‍മറ്റ് ഉരുകിയൊലിച്ച് ബൈക്ക് യാത്രക്കാരന് പൊള്ളലേറ്റു
കൊച്ചി: കനത്ത സൂര്യതാപത്തില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നാശനഷ്ടം. കനത്ത ചൂടില്‍ ഹെല്‍മറ്റ് ഉരുകിയൊലിച്ച് ബൈക്ക് യാത്രക്കാരന് പൊള്ളലേറ്റു. മട്ടാഞ്ചേരി കൊച്ചങ്ങാടി പി.എ. റഷീദ് (55) നാണ് പൊള്ളലേറ്റത്.…
Read More » - Apr- 2016 -30 April
കേന്ദ്രമന്ത്രി സ്ഥാനം: കേരളത്തിന് അരുണ്‍ ജെയ്റ്റ്ലിയുടെ ഉറപ്പ്
തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് പ്രാതിനിധ്യം ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ഉറപ്പ്. സംസ്ഥാനത്ത് ബി.ജെ.പി ഏറ്റവും ശക്തമായ പ്രകടനം കാഴ്ച വയ്ക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു. കേരളത്തിലും…
Read More » - 30 April
അവിവാഹിതയായ യുവതി ദുരൂഹസാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍
അഞ്ചല്‍: അവിവാഹിതയായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചല്‍ അലയമണ്‍ അര്‍ച്ചന തീയറ്ററിന് സമീപം താമസിക്കുന്ന വിനീത നായര്‍ (26) നെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍…
Read More » - 30 April
മേയ് 20 വരെ സ്കൂളുകള്‍ തുറക്കരുതെന്ന് ഉത്തരവ്
തിരുവനന്തപുരം: സൂര്യതാപത്തിന് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകള്‍ മേയ് 20 വരെ തുറക്കില്ല. വേനല്‍ചൂട് കടുത്തതോടെയാണ് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ സ്കൂളുകള്‍ തുറക്കരുതെന്ന് ഉത്തരവിട്ടത്. സി.ബി.എസ്.ഇ…
Read More » - 30 April
സഭയുടെ മകള്‍ക്ക് വോട്ടു ചെയ്യാന്‍ ചെങ്ങന്നൂർ ഭദ്രാസനാധിപന്റെ ആഹ്വാനം
ചെങ്ങന്നൂർ: സഭയുടെ മകള്‍ക്ക് വോട്ടു ചെയ്യാന്‍ ചെങ്ങന്നൂരിലെ യു.ഡി.എഫ് വിമത സ്ഥാനാര്‍ഥി ശോഭനാ ജോര്‍ജ്ജിന്റെ പേര് എടുത്ത് പറയാതെ ഓർത്തഡോക്സ് സഭാ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ…
Read More » - 30 April
അപരന്റെ പിന്തുണയില്‍ ജയിച്ചാല്‍ താന്‍ ലജ്ജിച്ച് മരിക്കും; എം. സ്വരാജ്
തൃപ്പൂണിത്തുറ: തെരഞ്ഞെുടുപ്പില്‍ അപര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിനെതിരെ തൃപ്പൂണിത്തുറയിലെ ഇടത് സ്ഥാനാര്‍ത്ഥി എം. സ്വരാജ്. തൃപ്പൂണിത്തുറയില്‍ സ്വരാജിന് അപരനായി അങ്കമാലി സ്വദേശിയായ ഒരു സ്വരാജിനെക്കൊണ്ട് നോമിനേഷന് കൊടുപ്പിച്ചിട്ടുണ്ട്. സ്വാഭാവികമായും…
Read More » - 30 April
ഗണേഷിന്റെ വിദ്യാഭ്യാസ യോഗ്യത : പ്രതികരണവുമായി ജഗദീഷ്
പത്തനാപുരം: പത്തനാപുരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.ബി.ഗണേഷ് കുമാറിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിഷയത്തില്‍ പ്രതികരണവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി പി.വി ജഗദീഷ് കുമാര്‍. ജനപ്രതിനിനിധികൾ സംശയങ്ങൾക്കതീതരും സത്യസന്ധരുമായിരിക്കണം. ഒരു…
Read More » - 30 April
രശ്മിയുടെ അശ്ലീല ദൃശ്യങ്ങള്‍ പുറത്ത്; പൊലീസിനെതിരെ രാഹുല്‍ പശുപാലന് നിയമനടപടിയ്ക്ക്
കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ പശുപാലന്റെ ഭാര്യ രശ്മി ആര് നായരുടെ അശ്ലീല വീഡിയോകളും നഗ്ന ചിത്രങ്ങളും പോലീസ് പ്രച്ചരിപ്പിച്ചെന്ന് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി…
Read More »