KeralaNews

പത്ത് വയസുകാരന്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍

അങ്കമാലി: മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുക്കന്നൂരിലാണ് സംഭവം. പത്തുവയസ്സുകാരനായ എല്‍ബിനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച അമ്മ ഷീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തിക് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button