Kerala
- Jun- 2016 -1 June
ദേശീയ മത്സ്യനയം: ഡല്‍ഹിയിലെ യോഗത്തില്‍ പ്രതിനിധിയെ അയക്കാതെ കേരളം മാറിനില്ക്കുന്നു
കണ്ണൂര്‍: ദേശീയ മത്സ്യനയത്തിന്റെ ഭാഗമായി തയാറാക്കിയ കരടുരേഖ പരിശോധിക്കാനും സംസ്ഥാനത്തിന്റെ ആശങ്കകളും, നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാനും കേരളത്തില്‍ നിന്ന് പ്രതിനിധികള്‍ ആരുമില്ല. ബുധ്നാഴ്ച രാജ്യതലസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ നിന്നാണ്…
Read More » - May- 2016 -31 May
സച്ചിന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം ● ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ നാളെ (ബുധനാഴ്ച) മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച. രാവിലെ 10:30 ന് മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ചായിരിക്കും കൂടിക്കാഴ്ച. കേരളത്തിന്റെ…
Read More » - 31 May
മഴക്കാല വാഹനാപകടം കുറയ്ക്കാന്‍ കോഴിക്കോട് പുതിയ പദ്ധതി
കോഴിക്കോട്: മഴക്കാലത്തുണ്ടാകുന്ന വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ കോഴിക്കോട് ജില്ലാ പൊലീസിന്റെ ഓപ്പറേഷന് റെയിന്‍ ബോ പദ്ധതി ഇന്നു മുതല്‍ നടപ്പാക്കി തുടങ്ങും. മോട്ടോര്‍ വാഹന വകുപ്പിന്റെ സഹകരണത്തോടെയായിരിക്കും പദ്ധതി…
Read More » - 31 May
ബിജിമോളെ വിഷം നല്കി കൊല്ലാന്‍ ശ്രമം
ഇടുക്കി ● തെരഞ്ഞടുപ്പ് കാലത്ത് തന്നെയും കുടുംബത്തേയും വിഷം നല്കി കൊല്ലാന്‍ ശ്രമം നടന്നതായി പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍. തെരഞ്ഞെടുപ്പിനു ശേഷം വോട്ടര്‍മാരെ നേരില്‍…
Read More » - 31 May
എം.എ ബേബിയുടെ അതിരുവിട്ട പരിഹാസത്തില്‍ മനംനൊന്ത രമേശ് ചെന്നിത്തലയ്ക്ക് സാന്ത്വനമായി മുഖ്യമന്ത്രി നാരായണസ്വാമി
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവായശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ രമേശ് ചെന്നിത്തലയ്ക്ക് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയുടെ ആശംസ; ദീര്‍ഘകാലം പ്രതിപക്ഷ നേതാവായി തുടരട്ടെയെന്ന്. അടുത്ത തെരഞ്ഞെടുപ്പിലും ഇടതുപക്ഷം…
Read More » - 31 May
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അസോസിയേഷന് ഭരിച്ച് കറങ്ങി നടന്ന പോലീസുകാരന് പുതിയ സര്‍ക്കാര്‍ കൊടുത്ത എട്ടിന്റെ പണി
തിരുവനന്തപുരം ● മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പോലീസിന്റെ തലപ്പത്ത് വന്‍ അഴിച്ചുപണിയാണ് നടക്കുന്നത്. എ.ഡി.ജി.പി പദ്മകുമാര്‍ മുതല്‍ ഡി.ജി.പി സെന്‍കുമാര്‍ വരെ…
Read More » - 31 May
മത്സ്യ സമൃദ്ധി പദ്ധതിയിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം ● തിരുവനന്തപുരം ജില്ലയില്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി ശുദ്ധജല മത്സ്യകൃഷി ചെയ്യാന്‍ സ്വന്തമായി മണ്കുളങ്ങളുള്ളവരും പഞ്ചായത്തു കുളങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷി…
Read More » - 31 May
ഇ-മെയില്‍ ഹാക്ക് ചെയ്ത് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാക്കള്‍ പിടിയില്‍
മലപ്പുറം: ഇമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് പ്രവാസി മലയാളിയുടെ ബാങ്ക് അങ്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ബീഹാര്‍ സ്വദേശികള്‍ പിടിയില്‍. പശ്ചിമബംഗാളില്‍ നിന്നാണ് പ്രതികളെ കോഴിക്കോട് നടക്കാവ്…
Read More » - 31 May
മാനിഷാദ! ഇത്രയും ക്രൂരത ഈ പിഞ്ചുകുഞ്ഞിനോട് വേണമായിരുന്നോ? പ്രബുദ്ധകേരളമേ, ലജ്ജിച്ചു തലതാഴ്ത്തുന്നു
കണ്ണൂര്‍ ● പ്രബുദ്ധ കേരളത്തിന് അപമാനമായ സംഭവമാണ് കഴിഞ്ഞദിവസം കണ്ണൂരില്‍ അരങ്ങേറിയത്. അച്ഛനെ ആക്രമിക്കാന്‍ എത്തിയവര്‍ അദ്ദേഹത്തെ കിട്ടാതായപ്പോള്‍ കത്തിക്കിരയാക്കിയത് എഴുവയസുകാരനായ മകനെ. കാക്കയങ്ങാട്ടെ വീട്ടുമുറ്റത്തു കളിച്ചു…
Read More » - 31 May
ജിഷ കൊലപാതകം: നിയമാനുസൃതമായ കാര്യങ്ങള്‍ അനുസരിക്കാന്‍ പോലീസിനോട് കോടതി
കൊച്ചി: ജിഷ വധക്കേസില്‍ പൊലീസിനെതിരെ നിശിത വിമര്‍ശനവുമായി ഹൈക്കോടതി. പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റിയുടെ നോട്ടീസിന് പൊലീസ് ഉത്തരം നല്‍കുന്നതാണ് ഉചിതമെന്നും കോടതി നിരീക്ഷിച്ചു. ഇത് നിയമാനുസൃതം ഉണ്ടാക്കിയ…
Read More » - 31 May
കളി കാര്യമായപ്പോൾ യുവാവിന്റെ വിദേശയാത്ര മുടങ്ങി ; പോലീസ് കസ്റ്റഡിയിലും ആയി
നെടുമ്പാശ്ശേരി : വിമാനത്താവളത്തിൽ പരിശോധനക്കിടെ ബാഗിൽ ബോംബ് ഉണ്ടെന്ന് പറഞ്ഞ യുവാവിന്റെ സിംഗപൂർ യാത്ര മുടങ്ങി. ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. തൃശൂർ ഇരിങ്ങാലക്കുട കറുകത്തനവീട്ടിൽ അനൂപാണ്…
Read More » - 31 May
എല്ലാം ശരിയായി വരുന്നു: മേജർ രവിയുടെ കാർ ഡിവൈഎഫ്ഐക്കാർ തടഞ്ഞു
പത്തനംതിട്ട: അടൂരില്‍ മേജര്‍ രവിയുടെ കാര്‍ ഡിവൈഎഫ്ഐക്കാര്‍ തടഞ്ഞു. ഇന്നലെ വൈകിട്ട് 5.30 ഓടെ അടൂര്‍ ഗീതം ഓഡിറ്റോറിയത്തില്‍ ഈവി കലാമണ്ഡലം സംഘടിപ്പിച്ച സര്‍ഗ്ഗോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ്…
Read More » - 31 May
ജിഷയുടെ കൊലപാതകം : ഡിഎൻ എ പരിശോധനയിൽ കൂടുതൽ വ്യക്തത
ജിഷയുടെ കൊലപാതകത്തിൽ നിർണായക കണ്ടെത്തലുകളുമായി രണ്ടാമത്തെ ഡിഎൻ എ ഫലവും പുറത്ത് വന്നു. ജിഷയുടെ ഘാതകന്റെ രണ്ടാമത്തെ ഡിഎൻ എ ഫലവും ലഭിച്ചു. ജിഷയുടെ നഖത്തിനിടയിൽ നിന്ന് കിട്ടിയ…
Read More » - 31 May
കേരളത്തെ നടുക്കിയ ആ കൊലപാതകത്തിന്റെ പൂർണ കഥ ഇങ്ങനെ
ചെങ്ങന്നൂർ : നാടിനെ നടുക്കിയ കൊലപാതകമായിരുന്നു ചെങ്ങന്നൂരിൽ നടന്നത്. സ്വന്തം അച്ഛനെ കൊന്ന ശേഷം ശരീരം പല കഷണങ്ങളാക്കി പല സ്ഥലങ്ങളിൽ കൊണ്ട് പോയി ഉപേക്ഷിച്ച മകൻ…
Read More » - 30 May
അച്ഛനെ ആക്രമിക്കാന്‍ വന്നവരുടെ വെട്ടേറ്റ് രണ്ടാം ക്ലാസുകാരന് ഗുരുതരാവസ്ഥയില്‍
കണ്ണൂര്‍ ● കണ്ണൂര്‍ കാക്കയങ്ങാട് രണ്ടാം ക്ലാസുകാരന് വെട്ടേറ്റു. അച്ഛനെ ആക്രമിക്കാന്‍ വന്ന സംഘത്തിന്റെ വെട്ട് മകന് എല്ക്കുകയായിരുന്നു. അങ്ങാടിച്ചാല്‍ സ്വദേശി ബി.ജെ.പി അനുഭാവി രാഹുലിന്റെ മകന്…
Read More » - 30 May
പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി
സെന്‍കുമാര്‍ തെറിച്ചു; ജേക്കബ് തോമസിന് സുപ്രധാന സ്ഥാനം തിരുവനന്തപുരം ● പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാറിനെ മാറ്റി. പകരം ലോക്നാഥ് ബഹ്ര…
Read More » - 30 May
വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുവാന്‍ പോലീസ് മേധാവിയുടെ കര്‍ശന നടപടിക്കു വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ലാമേധാവികള്‍ക്കും കൈമാറി
തിരുവനന്തപുരം ● പുതിയ അധ്യായനവര്‍ഷാരംഭത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്കി. അപകടങ്ങള്‍ തീര്‍ത്തും ഒഴിവാക്കുക, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുക,…
Read More » - 30 May
യുവ ഐ.എ.എസ് ഉദ്യോഗസ്ഥ അനുപമ സ്വന്തം വീട്ടില്‍ വിശ്രമത്തില്‍
മഞ്ചേരി: വിഷമയമായ പച്ചക്കറി കേരളത്തിലേയ്ക്ക് എത്തുന്നതിനും ഭക്ഷണത്തില്‍ മായം കലര്ത്തുന്നതിനുമെതിരെയൊക്കെ പോരാടിയ യുവ ഐ.എ.എസ് ഉദ്യോഗസ്ഥ അനുപമ എവിടെയാണ്. ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ സ്ഥാനത്ത് നിന്നും അനുപമയെ…
Read More » - 30 May
കേന്ദ്ര സഹായം ചെലവാക്കാതെ കേരളം പാഴാക്കിയതിന്റെ കണക്കുകള്‍ ആരെയും ഞെട്ടിപ്പിക്കുന്നത്
തിരുവനന്തപുരം: മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം കേന്ദ്ര കൃഷി മന്ത്രാലയം കേരളത്തിനു നല്കിയ കോടിക്കണക്കിന് രുപ ചെലവഴിക്കാതെ നഷ്ടപ്പെടുത്തി. കൃഷിയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച 9703.83 ലക്ഷം…
Read More » - 30 May
ഔദ്യോഗിക സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിയോടൊപ്പം ജോണ്‍ ബ്രിട്ടാസ് അനുഗമിച്ചത് നിയമക്കുരുക്കിലേക്കോ?
ന്യൂഡല്‍ഹി ● കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ഡല്‍ഹി സന്ദര്‍ശനത്തില്‍ അദ്ദേഹത്തെ കൈരളി ചാനല്‍ എംഡി ജോണ്‍ ബ്രിട്ടാസ് അനുഗമിച്ചത് വിവാദമാകുന്നു. മുഖ്യമന്ത്രി ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി,…
Read More » - 30 May
മലപ്പുറത്തുനിന്നും പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ മൂന്നംഗ സംഘത്തെ വിദഗ്ധമായി പോലീസ് വലയില്‍ വീഴ്ത്തി
മലപ്പുറം: മലപ്പുറത്തെ തിരൂരില്‍ നിന്ന് കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ചേലമ്പ്രയിലെ ബന്ധുവീട്ടില്‍ നിന്നും രണ്ടാഴ്ച മുമ്പ് തട്ടിക്കൊണ്ടു പോയ കേസില്‍ യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം…
Read More » - 30 May
ജിഷയുടെ കൊലപാതകം: സഹോദരിക്ക് ജോലിയെന്ന വാഗ്ദാനത്തില്‍ സര്‍ക്കാരിന്റെ തീരുമാനം
തിരുവനന്തപുരം : പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ സഹോദരി ദീപയ്ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം ലഭിച്ചു. കുന്നത്തുനാട് താലൂക്കില്‍ ഓഫീസ് അസിസ്റ്റന്റായാണ് നിയമനം. സര്‍ക്കാര്‍…
Read More » - 30 May
കൈക്കൂലി വാങ്ങുന്നതിനിടെ ആര്.ഡി.ഒയെ വിജിലന്‍സ് പിടികൂടി
മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ മൂവാറ്റുപുഴ ആര്.ഡി.ഒ മോഹനന് പിള്ളയെ വിജിലന്‍സ് പിടികൂടി. പാടത്തോടു ചേര്‍ന്നുള്ള വീട്ടുവളപ്പിനു മതില് കെട്ടുന്ന സ്ഥലത്തുപോയി പണി നിര്‍ത്തിവയ്ക്കാന്‍ മോഹനന് പിള്ള ആവശ്യപ്പെട്ടു.…
Read More » - 30 May
പ്രധാനമന്ത്രി ആവാസ് യോജനയില്‍ കേരളത്തില്‍ 8300 ലേറെ വീടുകള്‍ക്ക് അനുമതി
തിരുവനന്തപുരം ● 2022 ഓടെ എല്ലാവര്ക്കും വീട് എന്ന ലക്ഷ്യവുമായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഭവന പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി കേരളത്തില്‍ 8,382 വീടുകള്‍ നിര്‍മ്മിക്കാന്‍…
Read More » - 30 May
മോദിയുമായുള്ള കൂടിക്കാഴ്ച ; പിണറായിയോട് ചില ചോദ്യങ്ങളുമായി ഷിബു ബേബി ജോണ്‍
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കുകയും ആറന്മുള കണ്ണാടി സമ്മാനമായി നല്‍കിയതിനെ ചൊല്ലി ഫെയ്സ്ബുക്കില്‍ വിവാദം. ഫെഡറല്‍ സമ്പ്രദായത്തിന്റെ അന്തസത്ത കാത്തുസൂക്ഷിക്കുന്നതിനുള്ള മുതല്‍ക്കൂട്ടാണ്…
Read More »