ജിഷയുടെ കൊലപാതകത്തിൽ നിർണായക കണ്ടെത്തലുകളുമായി രണ്ടാമത്തെ ഡിഎൻ എ ഫലവും പുറത്ത് വന്നു. ജിഷയുടെ ഘാതകന്റെ രണ്ടാമത്തെ ഡിഎൻ എ ഫലവും ലഭിച്ചു. ജിഷയുടെ നഖത്തിനിടയിൽ നിന്ന് കിട്ടിയ പ്രതിയുടെ ത്വക്കിന്റെയും വീടിന്റെ മുൻ വാതിലിൽ നിന്ന് ലഭിച്ച രക്തസാമ്പിളിന്റെയും ഫലമാണ് ലഭിച്ചത്. മുൻപ് ഉമിനീർ പരിശോധിച്ചപ്പോൾ ലഭിച്ച റിപ്പോർട്ടുമായി ഇതിനു സാമ്യമുണ്ട്. കൊലയാളിക്ക് പരുക്കേറ്റിരുന്നു എന്നും വ്യക്തമായി
Post Your Comments