Kerala
- Jun- 2016 -9 June
യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന നാളുകളിലെ ഉത്തരവുകള്‍ പരിശോധിക്കും;മന്ത്രിസഭാ ഉപസമിതി
തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന നാളുകളിലെ 900ത്തിലധികം ഉത്തരവുകള്‍ പരിശോധിക്കും. ഇത് സംബന്ധിച്ച് വിവിധ വകുപ്പ് സെക്രട്ടറിമാര്‍ക്ക് മന്ത്രി എ.കെ. ബാലന് കണ്‍വീനറായ മന്ത്രിസഭാ ഉപസമിതി നിര്‍ദേശം…
Read More » - 9 June
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചു : വിവിധപ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. ചൊവ്വാഴ്ച വൈകീട്ട് തുടങ്ങിയ കനത്ത മഴ പലഭാഗങ്ങളിലും തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ വരെ ശക്തമായ മഴ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം…
Read More » - 9 June
ഈ മാസം 21ന് സംസ്ഥാനത്ത് വാഹന പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21ന് മോട്ടോര്‍വാഹന പണിമുടക്ക്. 2000 സി.സി.യില്‍ കൂടുതല്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയോ, പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളവ ഓടിക്കുകയോ…
Read More » - 9 June
അഞ്ജുവിന് മന്ത്രി ജയരാജന്റെ ഭീഷണി
തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും ലോക അത്ലറ്റിക്സ് മെഡല്‍ വിജയിയുമായ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിനോട് കായിക മന്ത്രി ഇ.പി.ജയരാജന് മോശമായി സംസാരിച്ചതായി പരാതി. ഇക്കാര്യം…
Read More » - 9 June
കേരളത്തിന്റെ വികസനം ; കുമ്മനം കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തി
ന്യൂഡല്‍ഹി: അതിരപ്പിള്ളി പദ്ധതിക്കുള്ള പാരിസ്ഥിതികാനുമതി നീട്ടി നല്‍കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ബി.ജെപി. സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉറപ്പു നല്കി. ആറന്മുളയെ പൈതൃക…
Read More » - 8 June
തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ മൂന്നു മരണം
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കര അവണാക്കുഴിയില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോറിക്ഷയില്‍ ഇടിച്ചു കയറുകയായിരുന്നു. ജീപ്പ്…
Read More » - 8 June
കൊല്ലം ജില്ലയില്‍ നാളെ സ്കൂളുകള്‍ക്ക് അവധി
കൊല്ലം: കനത്ത മഴയെ തുടര്‍ന്ന് കൊല്ലം ജില്ലയിലെ സ്കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ (വ്യാഴാഴ്ച) അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയതോടെയാണ് മഴ ശക്തി…
Read More » - 8 June
മലാപ്പറമ്പ് സ്കൂള്‍ പൂട്ടി; എന്നാല്‍ ക്ലാസുകള്‍ മുടങ്ങാതിരിക്കാന്‍ പുതിയ പോംവഴി
കോഴിക്കോട് : കോഴിക്കോട് മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടച്ചു പൂട്ടി. കുട്ടികളെ താത്കാലികമായി കോഴിക്കോട് കളക്ട്രേറ്റിലേയ്ക്ക് മാറ്റാന്‍ ജില്ലാ കളക്ടര്‍ കൂടി പങ്കെടുത്ത സര്‍വകക്ഷിയോഗത്തില്‍ ധാരണയായി. ഇതിന്റെ…
Read More » - 8 June
മേജര്‍ മനോജ് കുമാറിന്റെ കുടുംബത്തിനുള്‍പ്പടെ നിരവധി കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം
തിരുവനന്തപുരം: മഹാരാഷ്ട്രയിലെ ആയുധപ്പുര ദുരന്തത്തില്‍ മരിച്ച മേജര്‍ മനോജ് കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്കി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. മനോജ് കുമാറിന്റെ ഭാര്യയ്ക്ക് ജോലി…
Read More » - 8 June
സ്വന്തം പഞ്ചായത്ത് സംരക്ഷിക്കാന്‍ ആവാത്ത പിണറായി എങ്ങനെ ഒരു സംസ്ഥാനം സംരക്ഷിക്കും; മീനാക്ഷി ലേഖി
കണ്ണൂര്‍: പിണറായിയില്‍ സി.പി.ഐ.എം അക്രമത്തിനിരയായ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ബി.ജെ.പി എം.പിയും വക്താവുമായ മീനാക്ഷി ലേഖി. സ്വന്തം പഞ്ചായത്തിലെ ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്ത പിണറായി…
Read More » - 8 June
മകന് പിതാവിന്റെ കൈ വെട്ടി
കാസര്‍ഗോഡ് : മകന് പിതാവിന്റെ കൈ വെട്ടി. കാര്‍ക്കളയിലെ പാണ്ടൂരംഗി(54)ന്റെ കൈയ്യാണ് മകന് ഉദയ് വെട്ടിയത്. ഡൈനിംഗ് ടേബിള്‍ മാറ്റിയിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മകന് അച്ഛന്റെ…
Read More » - 8 June
ഞാന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് ജാതി രാഷ്ട്രീയത്തിന്റെ ഇര; ഷാനിമോള്‍ ഉസ്മാന്
തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് ജാതി രാഷ്ട്രീയത്തിന്റെ എന്നത്തേയും ഇരയാണ് താനെന്ന് ഷാനിമോള്‍ ഉസ്മാന്. കെ.എസ്.യു പ്രവര്‍ത്തകയായി രാഷ്ട്രീയ ജീവിതത്തിലേക്കു കടക്കുമ്പോള്‍ നീതി ബോധവും മതേതര ചിന്തകളും ജനാധിപത്യ…
Read More » - 8 June
ജിഷ കൊലക്കേസ് : ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു
പെരുമ്പാവൂര്‍ : ജിഷ കൊലക്കേസില്‍ ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ പുറത്തുവരുന്നു. ജിഷയുടെ സഹോദരി ദീപയുടെ മൊഴിയില്‍ മാറ്റം വരികയും പല മുന്‍ മൊഴികളും അസത്യമാണെന്ന് പോലീസ് കണ്ടു…
Read More » - 8 June
ചെങ്ങന്നൂരില്‍ കോളേജ് കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
ചെങ്ങന്നൂർ: ചെങ്ങന്നൂര്‍ കിസ്ത്യൻ കോളേജിന്റെ രണ്ടാമത്തെ നിലയിൽ നിന്നും ചാടി വിദ്യാർഥിനി ആത്മഹത്യ ചെയ്തു. രണ്ടാം വര്‍ഷ ഡിഗ്രീ വിദ്യാർഥിനി ആയിരുന്ന ആതിരാ കൃഷ്ണൻ ആണ് ആത്മഹത്യ…
Read More » - 8 June
മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിനെ തീരുമാനിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മലയാളം കമ്യൂണിക്കേഷന്‍സ് മാനേജിങ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസിനെ നിയമിച്ചു. ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മ്മയെ പ്രസ് അഡ്വൈ…
Read More » - 8 June
അംഗന്‍വാടി കെട്ടിടം തകര്‍ന്നുവീണു; കുട്ടികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
കോട്ടയം: അംഗന്‍വാടി കെട്ടിടം തകര്‍ന്നുവീണു. കോട്ടയം താഴത്തങ്ങാടിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന അംഗന്‍വാടി കെട്ടിടമാണ് തകര്‍ന്നുവീണത്. രാവിലെ 9.30 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ നിന്ന് കുട്ടികള്‍ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.മഴയായിരുന്നതിനാല്‍ കുട്ടികള്‍…
Read More » - 8 June
മണ്‍സൂണ്‍ കേരള തീരമണഞ്ഞു…
തിളയ്ക്കുന്ന ചൂടിന് ഇടക്കാലാശ്വാസമേകി ചന്നംപിന്നം പെയ്ത വേനല്മഴയ്ക്കൊടുവില് തെക്കുകിഴക്കന്‍ മണ്‍സൂണ്‍ കേരള തീരമണഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കുറഞ്ഞ മഴലഭ്യതയ്ക്ക് അറുതിവരുത്തിക്കൊണ്ട് ഈ വര്‍ഷം സാധാരണ അളവില്‍…
Read More » - 8 June
ബിഎസ്എൻഎൽ വേതനം വർദ്ധിപ്പിക്കുന്നു
വടകര : കേരളസർക്കിളിലെ ബിഎസ്എൻ എൽ കരാർത്തൊഴിലാളികളുടെ മിനിമം വേതനം വർദ്ധിപ്പിച്ച് ഉത്തരവായി. കരാർത്തൊഴിലാളികളെ ജോലിയുടെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളാക്കി തരംതിരിച്ചാണ് വേതനവർദ്ധന. ഇത് 2015 ആഗസ്ത്…
Read More » - 8 June
സർക്കാരിന് വെല്ലുവിളിയായി അരിവില സമീപകാലത്തെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലേക്ക്
തിരുവനന്തപുരം: തെരഞ്ഞെടുപ്പു കാലത്തു കുതിച്ചുകയറിയ നിത്യോപയോഗസാധനവിലക്കയറ്റം പുതിയ സര്‍ക്കാരിനു വെല്ലുവിളി. മുന്സര്ക്കാരിനു നഷ്ടമായ വിപണിനിയന്ത്രണം തിരികെപ്പിടിക്കാന്‍ ഇത് വരെ നീക്കങ്ങലായിട്ടില്ല . ഇതിന്റെ ഫലമായി സംസ്ഥാനത്തു ബ്രാന്‍ഡഡ്…
Read More » - 8 June
ജിഷയുടെ ഫോണിലെ ചിത്രങ്ങള്‍ : അന്വേഷണം ദിശ മാറുന്നു
കൊച്ചി : പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ അന്വേഷണം ജിഷയുടെ ഫോണില്‍ കണ്ടെത്തിയ മൂന്നു യുവാക്കളുടെ ചിത്രങ്ങള്‍ കേന്ദ്രീകരിച്ചും പുരോഗമിക്കുന്നു. ഫോണിലെ നമ്പറുകളെക്കുറിച്ചുള്ള അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായി. അതിനിടയിലാണു…
Read More » - 8 June
സ്വര്‍ണക്കടത്തുകാരുടേയും സഹായികളുടേയും സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ നോട്ടീസ്
കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ കോഫെപോസ ചുമത്തപ്പെട്ടവരില്‍ 5 പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികളുടെ ഭാഗമായി നോട്ടീസ് അയച്ചു. കള്ളക്കടത്തിലൂടെ സമ്പാദിച്ച സ്വത്തായി കണ്ടാണ് ഇവരുടെ സ്വത്തുക്കള്‍…
Read More » - 8 June
ഈശ്വര ചൈതന്യം കൂടാന്‍ തിലകം
ക്ഷേത്രങ്ങളില്‍ നിന്നു പ്രസാദമായി ലഭിക്കുന്ന ചന്ദനം, ഭസ്മം, മഞ്ഞള്‍, കുങ്കുമം എന്നിവ നെറ്റിയില്‍ തൊടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. നെറ്റിയില്‍ ആന്തരികമായ മൂന്നാമത്തെ കണ്ണ് സ്ഥിതിചെയ്യുന്ന സ്ഥലത്താണു…
Read More » - 7 June
ഇ.പി ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്
തിരുവനന്തപുരം : കായിക മന്ത്രി ഇ.പി ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് രംഗത്ത്. ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് ചാനലില്‍…
Read More » - 7 June
ഗംഗാ ശുചീകരണ മാതൃകയില്‍ പമ്പാ ശുചീകരണം നടത്താന്‍ തീരുമാനം
പത്തനംതിട്ട : ഗംഗാ നദി ശുചീകരണ പ്രവൃത്തിയുടെ മാതൃകയില്‍ പമ്പ ശുചീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നു. ഇത് സംബന്ധിച്ച സാധ്യതാ പഠനം നടത്താന്‍ കേന്ദ്രസംഘം പമ്പയിലെത്തി. പമ്പയെ…
Read More » - 7 June
സി.പി.ഐ.എം-ആര്.എം.പി സംഘര്‍ഷം
വടകര: എടച്ചേരി പൊലീസ് സ്റ്റേഷന് പരിധിയില്‍ തട്ടോളിക്കരയില്‍ സി.പി.ഐഎം ആര്.എം.പി സംഘര്‍ഷം. സംഭവത്തില്‍ സി.പി.ഐ.എം പ്രവര്ത്തകന് അനില്‍കുമാറിനു (40) കത്തികൊണ്ടുള്ള കുത്തേറ്റു. ഇടതു കൈയ്ക്ക് മുറിവേറ്റ അനില്‍കുമാറിനെ…
Read More »