Kerala
- Jun- 2016 -9 June
മഴക്കാലത്ത് ഷൂസും സോക്സും ധരിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുത്
തിരുവനന്തപുരം● മഴക്കാലത്ത് ഷൂസും സോക്സും ധരിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന് ഉത്തരവിട്ടു. പകരം മഴക്കാലത്ത് സ്കൂള്‍ യൂണിഫോമിനൊപ്പം അനുയോജ്യമായ ചെരുപ്പോ മറ്റോ അണിഞ്ഞാല്‍ മതിയെന്നും…
Read More » - 9 June
ബസ് ഓടിച്ചു കൊണ്ടിരിക്കെ ഡ്രൈവര്‍ മരിച്ചു
കോട്ടയം : ബസ് ഓടിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചു. കോട്ടയം കാവനാല്‍കടവ് ചങ്ങനാശേരി റൂട്ടിലോടുന്ന ബസിന്റെ ഡ്രൈവര്‍ ചേലക്കൊമ്പ് സ്വദേശി ജോയിയാണ് മരിച്ചത്. രാവിലെ എട്ടരയോടെയായിരുന്നു…
Read More » - 9 June
അഞ്ജു ബോബി ജോര്‍ജിനെതിരെ ആരോപണങ്ങളുമായി പി.സി ജോര്‍ജ്
കോട്ടയം● സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ അധ്യക്ഷന്‍ അഞ്ജു ബോബി ജോര്‍ജിനെതിരെ ആരോപണങ്ങളുമായി പി.സി ജോര്‍ജ് എം.എല്‍.എ. അഞ്ജു സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റാകാന്‍ യോഗ്യയല്ലെന്നു നിയമനകാലത്തുതന്നെ താന്‍ പറഞ്ഞിരുന്നതായി…
Read More » - 9 June
പ്രാര്‍ഥനകള്‍ വിഫലം ; ബഷീര്‍ മരണത്തിന് കീഴടങ്ങി
തിരുവനന്തപുരം ● കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് മെഡിക്കല്‍ കോളേജ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐസിയുവില്‍ കഴിഞ്ഞിരുന്ന പെരുമാതുറ സ്വദേശി ബഷീര്‍ (60) മരണത്തിന് കീഴടങ്ങി. ഇന്ന് വൈകുന്നേരം 6.15 നാണ് ഡോക്ടര്‍മാര്‍…
Read More » - 9 June
തെരഞ്ഞെടുപ്പ് ജയിച്ചു; പതിവുപോലെ പ്രവാസി എം.എല്‍.എ വിദേശത്തേക്ക് മടങ്ങി
ആലപ്പുഴ ● തെരഞ്ഞെടുപ്പ് ജയിച്ചു കഴിഞ്ഞ് പതിവുപോലെ കുവൈത്തിലേക്ക് മടങ്ങി കുട്ടനാട് എം എല്‍ എ വാര്‍ത്തകളില്‍ നിറയുന്നു. രണ്ടര വര്‍ഷം കഴിയുമ്പോള്‍ തനിക്കു മന്ത്രിസ്ഥാനം പങ്കിട്ടെടുക്കാന്‍…
Read More » - 9 June
രണ്ട് പേര്‍ക്ക് കാഴ്ച നല്കി യുവഡോക്ടര്‍ വിടവാങ്ങി
തിരുവനന്തപുരം ● ആറ്റിങ്ങല്‍ ഐ.ടി.ഐ.ക്ക് സമീപം ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനിയായ ഡോ. സുമലക്ഷ്മി രണ്ടു പേര്‍ക്ക് കാഴ്ച നല്കി വിടവാങ്ങി.…
Read More » - 9 June
ജിഷ വധക്കേസ്: രേഖാചിത്രവുമായി സാമ്യമുള്ളയാള്‍ കസ്റ്റഡിയില്‍
ഇടുക്കി ● ജിഷ കൊലക്കേസുമായി ബന്ധപെട്ട് പോലിസ് പുറത്തു വിട്ട രേഖചിത്രവുമായി സാമ്യമുള്ളയാളെ കസ്റ്റഡിയില്‍ എടുത്തു. ഇടുക്കി വെണ്മണി സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെ പെരുമ്പാവൂരില്‍ കൊണ്ടുവന്നു ചോദ്യം…
Read More » - 9 June
ഇ.പി.ജയരാജനെ ചങ്ങലയ്ക്കിടണം : കെ.സുരേന്ദ്രന്
തിരുവനന്തപുരം : സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും ലോക അത്ലറ്റിക്സ് മെഡല്‍ വിജയിയുമായ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പെരുമാറിയ കായികമന്ത്രി ഇ.പി.ജയരാജനെ ചങ്ങലയ്ക്കിടണമെന്നു ബി.ജെ.പി…
Read More » - 9 June
വിഴിഞ്ഞം: കരണ്‍ അദാനി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം ● വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ ആശങ്ക വേണ്ടെന്നും നിശ്ചയിച്ച പ്രകാരം പദ്ധതി നടപ്പാക്കുമെന്നും അദാനി ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ കരണ്‍ അദാനി പറഞ്ഞു. മുഖ്യമന്ത്രി…
Read More » - 9 June
എല്ലാവര്ക്കും നന്ദി പറഞ്ഞ് അന്തരിച്ച ടി.എസ് ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം ● രാവിലെ അന്തരിച്ച മുന്‍ എം.എല്‍.എയും കേരള കോണ്‍ഗ്രസ് (സെക്യുലര്‍) നേതാവുമായ ടി.എസ് ജോണിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ഇന്ന് പ്രത്യക്ഷപ്പെട്ട പോസ്റ്റ് കണ്ടവര്‍ ഒന്ന് ഞെട്ടി. എല്ലാവര്ക്കും…
Read More » - 9 June
മോട്ടോര്‍ വാഹന പണിമുടക്ക് 21ന്
കൊച്ചി : സംസ്ഥാന വ്യാപകമായി ഈ മാസം 21ന് മോട്ടോര്‍ വാഹന പണിമുടക്ക് നടത്തും. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് മോട്ടോര്‍ വാഹന തൊഴിലാളി സംയുക്ത യൂണിയന് പണിമുടക്കിന്…
Read More » - 9 June
പാലക്കാട് ബന്ധുക്കളായ രണ്ട് യുവതികൾ മരിച്ച നിലയില്‍
പാലക്കാട്: പാലക്കാട് ഒലവക്കോട് ആലങ്കോട് ബന്ധുക്കളായ രണ്ട് യുവതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കടലുണ്ടിയിലെ പ്രസൂല്‍ ബാബു – ഗീത ദമ്പതികളുടെ മകള്‍ അനുപ്രിയ, ഗീതയുടെ…
Read More » - 9 June
അഞ്ജു ബോബി ജോര്‍ജ്ജ് ജിമ്മി ജോര്‍ജ്ജിന്റെ ഭാര്യയാണെന്ന് ആര്‍ക്കാണ് അറിയാത്തത്- കെ സുധാകരന്
മുഹമ്മദ് അലിയെ അറിയാത്തതിന്റെ പേരില്‍ ജയരാജനെ വിവരം കെട്ടവനെന്നു വിളിച്ച കെ സുധാകരന് അഞ്ജു ബോബി ജോര്‍ജിനെ ജിമ്മി ജോര്‍ജിന്റെ ഭാര്യയാക്കി.അഞ്ജു സംഭവം വിവാദമാക്കാന്‍ ശ്രമിച്ചു വാര്‍ത്താസമ്മേളനം…
Read More » - 9 June
സിനിമാ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത…. ഇനി തിയറ്ററുകളില്‍ ക്യൂ നില്‍ക്കണ്ട വീട്ടിലിരുന്നും കാണാം പുത്തന്‍ സിനിമകള്‍ !!!
കണ്ണൂര്‍ :ഇനി തിയറ്ററികളുകളില് പോയി വരി നില്‍ക്കേണ്ട പുതുതായി ഇറങ്ങുന്ന സിനിമകള്‍ സ്വന്തം വീട്ടിലിരുന്നും കാണാം. തൊട്ടടുത്തുളള അക്ഷയ കേന്ദ്രത്തില്‍ നിന്ന് ഇ-ടിക്കറ്റെടുക്കണമെന്നുമാത്രം. 100 രൂപയ്ക്ക് ടിക്കറ്റെടുത്താല്‍…
Read More » - 9 June
മലയാളി യുവ എഞ്ചിനിയര്‍ സൗദിയിലുണ്ടായ കാറപകടത്തില്‍ മരിച്ചു
റിയാദ്: കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശി സൗദി അറേബ്യയില്‍ കാറപകടത്തില്‍ മരിച്ചു. ഓടത്തുപാലത്തിനു സമീപം ഉതിരകുടിശിമാക്കല് രാഹുല്‍ ബേബി (26) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം. സൗദിയിലെ…
Read More » - 9 June
വി.എസിനു പദവി നല്കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ല: പിണറായി
തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന് പദവി നല്കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം പ്രസ് ക്ലബില്‍ മീറ്റ് ദ് പ്രസില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വി.എസിന്റെ പദവി…
Read More » - 9 June
ലാവ്ലിന് കേസ് : സ്വകാര്യഹര്ജികള് തള്ളി
കൊച്ചി ; ലാവ്ലിന് കേസിലെ സ്വകാര്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. റിവിഷന്‍ ഹര്‍ജി നല്കാന് സി.ബി.ഐയ്ക്ക് മാത്രമാണെന്ന് അവകാശമെന്ന് ഹൈക്കോടതി അറിയിച്ചു.
Read More » - 9 June
അഞ്ജുവിനോട് മോശമായി പെരുമാറിയിട്ടില്ല : ഇ.പി ജയരാജൻ
തിരുവനന്തപുരം: കായിക മന്ത്രി ഇപി ജയരാജനെതിരെ പരാതിയുമായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും ലോക അത്ലറ്റിക്സ് മെഡല്‍ വിജയിയുമായ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് രംഗത്ത്. കൗൺസിൽ…
Read More » - 9 June
സ്റ്റെഫി ഗ്രാഫിനെ ആയൂര്‍വേദത്തിന്റെ അംബാസിഡറാക്കി യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് കരാറില്ലാതെ
തിരുവനന്തപുരം : ആയൂര്‍വേദത്തിന്റെ പ്രചാരണത്തിനായി ടെന്നീസ് താരം സ്റ്റെഫി ഗ്രാഫിനെ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത് കരാറോ സമ്മതപത്രമോ ഇല്ലാതെയെന്ന് വിവരാവകാശ രേഖ. 3.96 കോടി രൂപയാണ് പ്രതിഫലമായി…
Read More » - 9 June
ജിഷയുടെ കൊലപാതകം; കുപ്രസിദ്ധ ഗുണ്ടയെ പൊലീസ് ചോദ്യം ചെയ്തു
കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കുപ്രസിദ്ധ ഗുണ്ട വീരപ്പന് സന്തോഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പൊലീസ് തയ്യാറാക്കിയ രേഖാ ചിത്രവുമായി സന്തോഷിന് സാമ്യമുള്ളതിനാലാണ് സന്തോഷിനെ…
Read More » - 9 June
ആറ്റിങ്ങല്‍ അപകടം: മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു
തിരുവനന്തപുരം: ആറ്റിങ്ങല്‍ ഐ.ടി.ഐ.ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ത്ഥിനയായ ഡോ. സുമലക്ഷ്മി മരണമടഞ്ഞു. അനാട്ടമി വിഭാഗത്തിലെ രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥിനിയാണ് സുമലക്ഷ്മി. പരുത്തിപ്പാറയിലാണ്…
Read More » - 9 June
കലക്ട്രേറ്റിലെ കോണ്‍ഫറന്‍സ് ഹാള്‍ ക്ളാസ്മുറി: കലക്ടര്‍ അധ്യാപകന് : വിദ്യാര്‍ത്ഥികള്‍ക്ക് അമ്പരപ്പ്
കോഴിക്കോട്: കോടതി ഉത്തരവിനത്തെുടര്‍ന്ന് പൂട്ടി, കലക്ടറേറ്റിലത്തെിയ മലാപ്പറമ്പ് യു.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ആദ്യ അധ്യാപകനായത് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍…
Read More » - 9 June
മഞ്ഞ കാര്‍ഡും ചുവപ്പു കാര്‍ഡുമായി വിജിലന്‍സ് ഡയറക്ടറുടെ മിന്നല്‍ പരിശോധന
തിരുവനന്തപുരം: മഞ്ഞ കാര്‍ഡും ചുവപ്പു കാര്‍ഡുമായി ഭക്ഷ്യ സുരക്ഷാ കമീഷണറേറ്റില്‍ വിജിലന്‍സ് ഡയറക്ടറുടെ മിന്നല്‍ പരിശോധന. ഡയറക്റേറ്റില്‍ നിന്നു വിവിധ ലൈസന്‍സുകള്‍ അനുവദിക്കുന്നതിനു കോഴ വാങ്ങുന്നതായി ലഭിച്ച…
Read More » - 9 June
ടി.എസ് ജോൺ അന്തരിച്ചു
മുൻ മന്ത്രിയും സ്പീക്കറുമായ ടി. എസ് ജോൺ അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള കോൺഗ്രസ് സെക്യുലർ ചെയർമാനാണ്. 1976-77 കാലത്ത് ഒരു…
Read More » - 9 June
ജയിൽ ചപ്പാത്തിക്ക് പുറമേ വസ്ത്ര വിപണിയിലും ചുവട് വെച്ച് ജയിൽ വകുപ്പ്
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് ഭക്ഷണമൊരുക്കിയതിനു പിന്നാലെ വസ്ത്ര വിപണി രംഗത്ത് ചുവടുവെച്ച് ജയില്‍ വകുപ്പ്. ന്യൂജനറേഷന് വസ്ത്രങ്ങളുടെ ശേഖരവുമായി പൂജപ്പുര സെന്‍ട്രല്‍ ജയിലിനു സമീപം ബോട്ടിക് പ്രവര്‍ത്തനമാരംഭിച്ചു. കുര്‍ത്ത,ടോപ്പ്,ഷര്‍ട്ട്,പലാസോ…
Read More »