Kerala
- Sep- 2016 -15 September
സൗമ്യ വധക്കേസ് : സുപ്രീംകോടതി വിധിയെക്കുറിച്ച് വിഎസ്
തിരുവനന്തപുരം : സൗമ്യവധക്കേസില്‍ സുപ്രീംകോടതി വിധി കേരളത്തെ ഞെട്ടിച്ചെന്ന് മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്. വിധി ദൗര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ റിവിഷന്‍ ഹര്‍ജി നല്‍കണം. കേസ് നടത്തിപ്പില്‍ വീഴ്ച വന്നെന്ന…
Read More » - 15 September
അച്ഛന് മകനെ ശ്വാസം മുട്ടിച്ചു കൊന്നു; മരണം ഉറപ്പാക്കാന്‍ വെള്ളത്തില്‍ 20മിനിട്ട് മുക്കിപ്പിടിച്ചു
പെരുമ്പാവൂര്‍: സ്വന്തം അച്ഛന് ആറുവയസുകാരനായ മകനെ ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമിച്ചു. മരിക്കാതെ കണ്ടപ്പോള്‍ മരണം ഉറപ്പാക്കാന്‍ 20മിനിട്ട് വെള്ളത്ില്‍ മുക്കിപ്പിടിക്കുകയായിരുന്നു. ഹൃദയംഭേദകമായ സംഭവം നടക്കുന്നത് പെരുമ്പാവൂരിലാണ്.…
Read More » - 15 September
ബലാത്സംഗം ചെയ്ത പ്രതി ഗോവിന്ദച്ചാമിക്ക് നല്കാവുന്ന പരമാവധി ശിക്ഷ ഇനിയുള്ള രണ്ട് വര്‍ഷത്തെ ജയില്‍വാസം മാത്രം!
തിരുവനന്തപുരം: തൂക്കുകയറ് കൊടുക്കുമെന്ന് പറഞ്ഞ ഗോവിന്ദച്ചാമിക്ക് ഇനി രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ജയിലില്‍ നിന്ന് സ്വതന്ത്രനാകാം. കോടതിയും സമൂഹവും സൗമ്യയെന്ന പെണ്‍കുട്ടിക്ക് നീതി നിഷേധിച്ചിരിക്കുകയാണ്. പീഡനം നടത്തിയ…
Read More » - 15 September
നീതിനിഷേധിക്കപ്പെട്ടത് സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് വിങ്ങിപ്പൊട്ടിക്കൊണ്ട് സൗമ്യയുടെ അമ്മ
പാലക്കാട്:സുപ്രീം കോടതിയിൽ നിന്ന് നീതികിട്ടിയില്ലെന്ന് സൗമ്യയുടെ അമ്മ.സർക്കാരിന്റെ വീഴ്ചയാണ് സുപ്രീംകോടതിയിൽ നിന്ന് ഇത്തരമൊരു വിധി ഉണ്ടാകാൻ കാരണമെന്നും സൗമ്യയുടെ അമ്മ പറയുകയുണ്ടായി.വാദിക്കാൻ അറിയാത്ത വക്കീലിനെവച്ച് കേസ് വാദിച്ചതാണ്…
Read More » - 15 September
ഗോവിന്ദച്ചാമി ഉടനൊന്നും ജയില്‍മോചിതനാകാന്‍ പോകുന്നില്ലെന്ന് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട്
കണ്ണൂര്‍: ഗോവിന്ദച്ചാമി ആറു വര്‍ഷം കൂടി ജയിലില്‍ കഴിയേണ്ടി വരുമെന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എസ് അശോക് കുമാര്‍. സൗമ്യ വധക്കേസിന് പുറമെ മറ്റ് രണ്ട്…
Read More » - 15 September
സൗമ്യയ്ക്ക് നീതി നിഷേധിക്കപ്പെട്ടതില്‍ മനംനൊന്ത് പാതിജീവനോടെ ദിഷ
കക്കോടി: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വിധി വരുമ്പോൾ സൗമ്യയുടെ കുടുംബം മാത്രമല്ല വിഷമിക്കുന്നത് ,സമാനമായ സംഭവത്തിലൂടെ ജീവിതം തകർന്ന മറ്റൊരു പെൺകുട്ടിയുമാണ്. കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍…
Read More » - 15 September
സൗമ്യയ്ക്ക് നീതി ലഭിച്ചില്ലെന്ന് പറഞ്ഞ് നല്ലപിള്ള ചമഞ്ഞ് ഗോവിന്ദച്ചാമിയുടെ വക്കീല്‍ ബി.എ. ആളൂര്‍!
ന്യൂഡല്‍ഹി: കൊല്ലപ്പെട്ട സൗമ്യയ്ക്ക് നീതി ലഭിച്ചില്ലെന്ന് പ്രതിഭാഗം അഭിഭാഷകന് അഡ്വ. ബി.എ ആളൂര്‍.കുറ്റക്കാര്‍ കേസ് അന്വേഷിച്ച പോലീസും പ്രോസിക്യൂഷനുമാണ്. ശരിയായ തെളിവുകള്‍ ഹാജരാക്കുകയും കൃത്രിമ രേഖകള്‍ ഹാജരാക്കുന്നത്…
Read More » - 15 September
സൗമ്യ വധം : സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു
സൗമ്യ വധത്തിൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു.പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി. പകരം ഏഴു വർഷം കഠിനതടവ് അനുഭവിക്കേണ്ടി വരും. മാനഭംഗകുറ്റത്തിന് മാത്രമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കീഴ്ക്കോടതി…
Read More » - 15 September
കാതോര്‍ത്തിരിക്കുന്ന നിര്‍ണ്ണായക വിധി; സൗമ്യയുടെ കുടുംബത്തിന് നീതി ലഭിക്കുമെന്ന് ആശിക്കാം
ന്യൂഡൽഹി:സൗമ്യ വധക്കേസില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി ഇന്ന്. വധശിക്ഷയ്ക്കെതിരെ പ്രതി ഗോവിന്ദച്ചാമി നല്കിയ അപ്പീലിലാണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗായി അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഇന്ന് വിധി…
Read More » - 15 September
കോകിലയെ കൊലപ്പെടുത്തിയ കാര്‍ വന്നത് 120-കിലോമീറ്റര്‍ വേഗതയില്‍!
കൊല്ലം: കൊല്ലം കോർപ്പറേഷൻ തേവള്ളി ഡിവിഷൻ കൗൺസിലർ കോകിലയെ ഇടിച്ചു തെറിപ്പിച്ച ഹ്യൂണ്ടായ് കാർ സഞ്ചരിച്ചത് 120 കിലോമീറ്റർ സ്പീഡിൽ.ശക്തികുളങ്ങരയിൽ നിരവധി വാഹനങ്ങളുമായി ഉരസി അപകടം സൃഷ്ട്ടിച്ച…
Read More » - 14 September
കൊല്ലത്തെ വനിതാ കൗണ്‍സിലര്‍ മരിച്ച സംഭവം : പ്രതിയായ ഡ്രൈവര്‍ അറസ്റ്റില്‍
കൊല്ലം : ശക്തികുളങ്ങരയില്‍ സ്കൂട്ടറില്‍ കാറിടിച്ച് വനിതാ കൗണ്‍സിലറും പിതാവും മരിച്ച കേസില്‍ പ്രതിയായ ഡ്രൈവര്‍ അറസ്റ്റില്‍. മരുത്തടി സ്വദേശി അഖിലാണ് അറസ്റ്റിലായത്. കൊല്ലം കോര്‍പറേഷനിലെ ആദ്യ…
Read More » - 14 September
ശബരിമലയിലെ ട്രാക്ടർ സമരത്തിനെതിരെ കർശന നടപടി: ശബരിമലയെ സമര ഭൂമിയാക്കില്ല: ദേവസ്വം ബോർഡ്
പത്തനംതിട്ട: ശബരിമലയിൽ കൂലിത്തർക്കത്തിന്റെ പേരിൽ ഒരാഴ്ചയായി തുടരുന്ന ട്രാക്ടർ പണിമുടക്ക് പിൻവലിക്കണമെന്നും, ഓടാത്ത ട്രാക്ടറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു.ഓടാത്ത ട്രാക്റ്ററുകൾക്കെതിരേ എന്തു നടപടി…
Read More » - 14 September
സൗമ്യ വധക്കേസില്‍ സുപ്രീം കോടതി വിധി നാളെ
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സുപ്രീം കോടതി വിധി നാളെ. വധശിക്ഷയ്ക്കെതിരെ പ്രതി ഗോവിന്ദച്ചാമി നല്കിയ അപ്പീലിലാണ് വിധി പറയുക. അപ്പീല്‍ പരിഗണിക്കുമ്പോള്‍ കോടതി കൊലപാതകത്തിന് തെളിവ് ആരാഞ്ഞിരുന്നു.…
Read More » - 14 September
കോഴിക്കോട് ബീച്ചില്‍ തിരയില്‍പ്പെട്ട ഒരാളെ കാണാതായി; മൂന്നു പേരെ രക്ഷപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കുളിക്കാനിറങ്ങിയ നാലു വിദ്യാര്‍ഥികള്‍ തിരയില്‍പ്പെട്ടു. പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. മൂന്നു പേരേ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. പാലക്കാട് ചെര്പുളശ്ശേരി സ്വദേശി അഫ്സല്(17)നെയാണ്…
Read More » - 14 September
മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ വാമനന് മലയാളികളുടെ ശത്രു: വി എസ്
തിരുവനന്തപുരം:മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ വാമനനെ മലയാളികള്‍ ശത്രുവായാണ് കാണുന്നതെന്ന് വിഎസ് പറഞ്ഞു. വാമനജയന്തിക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നത് വഴി ബിജെപിയുടെ രോഷപ്രകടനമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും വിഎസ് പറഞ്ഞു.…
Read More » - 14 September
ഓണത്തിന് കരുനാഗപ്പള്ളിക്കാരെ തോൽപ്പിക്കാനാവില്ല :2015ലെ റെക്കോഡ് മറികടക്കാനൊരുങ്ങി ബിവറേജസ് കോര്പ്പറേഷന്
കൊല്ലം: കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിക്കാര്‍ ഇത്തവണത്തെ ഓണത്തോടനുബന്ധിച്ച് ഇതുവരെ കുടിച്ചു തീര്‍ത്തത് മൂന്നു കോടിയിലധികം രൂപയുടെ മദ്യമെന്ന് റിപ്പോര്‍ട്ട്. താലൂക്കിലെ കരുനാഗപ്പള്ളി, ഓച്ചിറ, തെക്കുംഭാഗം, ചവറ…
Read More » - 14 September
ഭീകരര്‍ക്കു പ്രോത്സാഹനം: പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യയും അഫ്ഗാനും
ന്യൂഡല്‍ഹി: ഭീകരവാദം വളര്‍ത്തുന്ന പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി അയല്‍രാജ്യങ്ങളായ ഇന്ത്യയും അഫ്ഗാനിസ്ഥാനും. പാക്കിസ്ഥാന്റെ പേരെടുത്ത് പറയാതെയായിരുന്നു ഇരുവരുടെയും സംയുക്ത പ്രസ്താവന.ഭീകരവാദത്തെ ഫലപ്രദമായി എതിരിടാനും സുരക്ഷയും പ്രതിരോധരംഗത്തെ സഹകരണവും…
Read More » - 14 September
കാണാതായ യുവാവിന്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ പൊട്ടക്കിണറ്റില്‍
കണ്ണൂര്‍: തളിപ്പറമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം പൊട്ടക്കിണറ്റില്‍ കണ്ടെത്തി.കുറ്റിക്കോല്‍ മുണ്ടപ്രത്തെ പുതിയപുരയില്‍ രജീഷിന്റെ(34) തിരോധാനം സംബന്ധിച്ച് നിരവധി കഥകള്‍ നാട്ടില്‍ പ്രചരിച്ചിരുന്നു.ഇതിനിടയിലാണ് ഇന്ന്…
Read More » - 14 September
യെച്ചൂരി ബ്രാഹ്മണന് ചവിട്ടിത്താഴ്ത്തിയ മഹാ”ബലി”യെ പരാമര്‍ശിച്ചുകൊണ്ട് അഡ്വ. ജയശങ്കര്‍!
എൽഡിഎഫ് സർക്കാരിനെ കണക്കറ്റ് വിമർശിച്ച് അഡ്വക്കേറ്റ് എ.ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അച്യുതാനന്ദനെ മഹാബലിയായും യെച്ചൂരിയെ വാമനനായും വിമർശിച്ചാണ് അഡ്വക്കേറ്റ് എ.ജയശങ്കർ തന്റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ…
Read More » - 14 September
കോകിലയുടെ പിതാവും മരണത്തിന് കീഴടങ്ങി
കൊല്ലം: വാഹനാപകടത്തിൽ കൊല്ലപ്പെട്ട കൊല്ലം കോര്‍പ്പറേഷനിലെ ബി.ജെ.പി. കൗണ്‍സിലര്‍ തേവള്ളി ഓലയില്‍ വരവര്‍ണിനിയില്‍ കോകില എസ്.കുമാറിന്റെ അച്ഛനും മരണത്തിന് കീഴടങ്ങി . കോകില സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു.…
Read More » - 14 September
അമിത് ഷായ്ക്കെതിരെ വിമര്‍ശനവുമായി പിണറായി വിജയന്
തിരുവന്തപുരം:അമിത് ഷാ വാമനജയന്തി ആശംസകള്‍ നേര്‍ന്ന് ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റിട്ടതിന്റെ പശ്ചാത്തലത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. തിരുവോണത്തിന്റെ തലേന്ന് വാമനജയന്തി ആശംസ നേരുന്നതിലൂടെ ബിജെപി…
Read More » - 14 September
കേരളത്തിലെ ഐഎസ് ബന്ധം : സ്വയം നശിച്ചുപോകുന്ന സന്ദേശ കൈമാറ്റ സംവിധാനവുമായി യുവാക്കൾ
തൃക്കരിപ്പൂര്‍: കേരളത്തിൽ നിന്നും കാണാതായ ഐഎസ് ബന്ധമുള്ളവരെന്ന് സംശയമുള്ളവർ അയയ്ക്കുന്നത് സ്വയം നശിച്ചുപോകുന്ന സന്ദേശ കൈമാറ്റ സംവിധാനം. കൂടാതെ സന്ദേശം അയച്ച സ്ഥലമോ സ്വീകരിച്ച സ്ഥലമോ സ്ഥലമോ…
Read More » - 14 September
വാമനജയന്തി ആശംസ വിവാദമാക്കുന്നത് രാഷ്ട്രീയ കുബുദ്ധികളാണെന്ന് കുമ്മനം രാജശേഖരന്
തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുടെ വാമന ജയന്തി ആശംസ വിവാദമാക്കുന്നത് രാഷ്ട്രീയ കുബുദ്ധികളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയിലും കേരളത്തില്‍ തൃക്കാക്കര…
Read More » - 13 September
കൗൺസിലർ വാഹനാപകടത്തിൽ മരിച്ചു; പിതാവിന് ഗുരുതര പരിക്ക്
കൊല്ലം കോർപ്പറേഷനിലെ ബി ജെ പി കൗൺസിലർ കുമാരി കോകില എസ് കുമാർ( 23) വാഹനാപകടത്തിൽ മരണമടഞ്ഞു.തേവള്ളി ഡിവിഷനിലെ BJP കൗൺസിലർ ആയിരുന്നു കോകില. ഇന്ന് രാത്രി…
Read More » - 13 September
വ്യോമസേനയുടെ ജാഗ്വര്‍ വിമാനത്തിനു തീപിടിച്ചു
ന്യൂഡല്‍ഹി : ഹരിയാനയിലെ അംബാല വ്യോമസേനാ താവളത്തില്‍നിന്നു പറന്നുയരുന്നതിനിടെ ഒരു ജാഗ്വര്‍ യുദ്ധവിമാനത്തിനു തീപിടിച്ചു. പൈലറ്റ് പരുക്കില്ലാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ വ്യോമസേനാ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.…
Read More »