Business
- Sep- 2019 -25 September
മാറ്റമില്ലാതെ ഇന്ധന വില : ഇന്നത്തെ നിരക്കിങ്ങനെ
ന്യൂഡല്‍ഹി : ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള തുടര്‍ച്ചയായ വിലകയറ്റത്തിനുശേഷവും പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഡല്‍ഹിയില്‍ ഇന്ന് പെട്രോളിനു…
Read More » - 24 September
ഓഹരി വിപണി ഉണർന്നു തന്നെ : ഇന്നത്തെ വ്യാപാരം ആരംഭിച്ചതും നേട്ടത്തിൽ
മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിവസവും ഓഹരി വിപണി ഉണർന്നു തന്നെ. : ഇന്നത്തെ വ്യാപാരവും നേട്ടത്തിൽ ആരംഭിച്ചു. . സെന്‍സെക്സ് 172 പോയിന്റ് ഉയര്‍ന്ന്…
Read More » - 24 September
രാജ്യത്തെ ഇന്ധന വില ഉയരുന്നു
തിരുവനന്തപുരം: രാജ്യത്തെ ഇന്ധന വില കുതിച്ചുയരുന്നു. സെപ്റ്റംബര്‍ പതിനേഴിന് 75 രൂപ 55 പൈസയായിരുന്ന പെട്രോളിനു ഇന്ന് 77 രൂപ 56 പൈസയാണ് വില. ലിറ്ററിന് രണ്ട്…
Read More » - 24 September
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണ്ണവില
കൊച്ചി : സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണ്ണവില. പവന് 27,920 രൂപയിലും, ഗ്രാമിന് 3,490 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സെപ്റ്റംബര്‍ നാലിന് സ്വർണ്ണത്തിന്റെ നിരക്ക് 29,120…
Read More » - 23 September
ഓഹരി വിപണി : വ്യാപാരം നേട്ടത്തിൽ അവസാനിച്ചു
മുംബൈ : വ്യപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ. സെന്‍സെക്സ് 1075.41 പോയിന്റ് ഉയര്‍ന്ന് 39090.03ലും നിഫ്റ്റി 329.20 പോയിന്റ് ഉയർന്നു 11,603.40ലുമാണ്…
Read More » - 23 September
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില
കൊച്ചി : സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില, പവന് 27,920 രൂപയിലും,ഗ്രാമിന് 3,490 രൂപയിലുമാണ് വ്യാപാരം. സെപ്റ്റംബര്‍ നാലിന് 29,120 എന്ന റെക്കോർഡ് വിലയിൽ എത്തിയിരുന്നു.ആഗോള വിപണിയില്‍…
Read More » - 23 September
ഓഹരി വിപണി : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഉണർവ്
മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണിയിൽ ഉണർവ്. സെന്‍സെക്സ് 926 പോയിന്റ് ഉയർന്നു 38967ലും നിഫ്റ്റി 285 പോയിന്റ് ഉയർന്ന് 11560ലുമാണ് വ്യാപാരം…
Read More » - 23 September
സൗദി അരാംകോ ആക്രമണം : ഇന്ധനവില ഉയരുന്നു
മുംബൈ : രാജ്യത്തെ ഇന്ധനവില കുതിക്കുന്നു. ആറുദിവസത്തിനിടെ പെട്രോൾവില ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയുമാണ് ഉയർന്നത്. കഴിഞ്ഞയാഴ്ച സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിയുടെ എണ്ണപ്പാടത്തിനും…
Read More » - 22 September
സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും വർദ്ധിച്ചു : ഇന്നത്തെ നിരക്കിങ്ങനെ
സംസ്ഥാനത്തു സ്വർണ്ണ വില വീണ്ടും വർദ്ധിച്ചു. പവന് 120 രൂപ വര്‍ദ്ധിച്ച് 27,920 രൂപയിലും , ഗ്രാമിന് 3,490 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം…
Read More » - 21 September
എ.ടി.എം കാര്‍ഡ് ഇടപാടുകള്‍ പരാജയപ്പെട്ടാല്‍ പണം തിരികെ ലഭിക്കാനുള്ള സമയപരിധി റിസര്‍വ് ബാങ്ക് നിശ്ചയിച്ചു
ന്യൂഡല്‍ഹി :എ.ടി.എം കാര്‍ഡ് ഇടപാടുകള്‍ പരാജയപ്പെട്ടാല്‍ ഉപഭോക്താവിന് പണം തിരികെ ലഭിക്കാനുള്ള നടപടിയുമായി ആര്‍ബിഐ രംഗത്തെത്തി. ഇതിനുള്ള സമയപരിധി റിസര്‍വ് ബാങ്ക് നിശ്ചയിച്ചു. സമയപരിധി കഴിഞ്ഞാല്‍ ബാങ്കുകള്‍…
Read More » - 21 September
സ്വര്‍ണപ്പണയ കാര്‍ഷിക വായ്പയ്ക്ക് നിയന്ത്രണം : റിസര്‍വ് ബാങ്ക് സമിതിയുടെ പുതിയ തീരുമാനം പുറത്ത്
തിരുവനന്തപുരം: സ്വര്‍ണപ്പണയ കാര്‍ഷിക വായ്പ്പയിന്മേലുള്ള റിസര്‍വ് ബാങ്ക് സമിതിയുടെ തീരുമാനം സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. സ്വര്ണപ്പണയത്തിന്മേല് പലിശയിളവുള്ള കാര്‍ഷികവായ്പ നല്‍കുന്നത് നിര്‍ത്തലാക്കണമെന്ന് റിസര്‍വ്ബാങ്ക് നിയോഗിച്ച കമ്മിറ്റി ശുപാര്‍ശ…
Read More » - 20 September
ഓഹരി വിപണി : ഇന്ന് മികച്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു
മുംബൈ : ഇന്ന് മികച്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി. പത്തരയോടെ കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവു വരുത്തിയതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചതോടെ ഓഹരി…
Read More » - 20 September
കേന്ദ്ര സർക്കാരിന്റെ പുതിയ പ്രഖ്യാപനം : വൻ കുതിപ്പുമായി ഓഹരി വിപണി
പനാജി : വ്യാവസായിക മേഖലയിലെ സാമ്പത്തിക ഉത്തേജനം ലക്ഷ്യമാക്കി, കോർപ്പറേറ്റ് നികുതിയിൽ കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ കുതിച്ചുയർന്ന് ഓഹരി വിപണി. സെന്‍സെക്സ് 1837.52 പോയിന്റും…
Read More » - 20 September
സംസ്ഥാനത്തെ സ്വർണ്ണ വില ഉയർന്നു : ഇന്നത്തെ നിരക്കിങ്ങനെ
കൊച്ചി : സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കുറഞ്ഞു നിന്ന സ്വർണ്ണ വില ഇന്ന് ഉയർന്നു. പവന് 80 രൂപ കൂടി 27,840 രൂപയിലും, ഗ്രാമിന് 3,480 രൂപയിലുമാണ്…
Read More » - 20 September
കോര്‍പറേറ്റ് നികുതിയില്‍ ഇളവു പ്രഖ്യാപിച്ച് കേന്ദ്രം
പനാജി : സാമ്പത്തിക ഉത്തേജനം ലക്ഷ്യമാക്കി കോര്‍പറേറ്റ് നികുതിയില്‍ ഇളവു പ്രഖ്യാപിച്ച് കേന്ദ്രം. ആഭ്യന്തര കമ്പനികള്‍ക്കും പുതിയ പ്രാദേശിക നിര്‍മാണ കമ്പനികള്‍ക്കും കോര്‍പറേറ്റ് നികുതിയില്‍ ഇളവു പ്രഖ്യാപിക്കുന്നതായി…
Read More » - 20 September
കനത്ത നഷ്ടത്തിനു ശേഷം ഓഹരി വിപണിയിൽ ഉണർവ്
മുംബൈ : കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനു ശേഷം, വ്യാപാര ആഴ്ച്ചയിലെ അവസാന ദിനത്തിൽ ഓഹരി വിപണിയിൽ ഉണർവ്. സെന്‍സെക്സ് 48 പോയിന്റ് ഉയര്‍ന്ന് 36,141ലും നിഫ്റ്റി…
Read More » - 19 September
സ്വർണ്ണം വാങ്ങാൻ സുവർണാവസരം : ഇന്നത്തെ വിലയിങ്ങനെ
തിരുവനന്തപുരം: സ്വർണ്ണം വാങ്ങാൻ സുവർണാവസരം, ഇന്നത്തെ സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. പവന് 27,760 രൂപയും, ഗ്രാമിന് 3,470 രൂപയുമാണ് വില. നിരക്കിൽ ഗ്രാമിന്…
Read More » - 19 September
നേട്ടം കൈവിട്ടു : ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ
മുംബൈ : നാലാം ദിനത്തിൽ കഴിഞ്ഞ ദിവസത്തെ നേട്ടം കൈവിട്ടു, ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ. സെന്‍സെക്സ് 176 പോയിന്റ് താഴ്ന്ന് 36,997ലും നിഫ്റ്റി 38 പോയിന്റ്…
Read More » - 18 September
കാത്തിരിപ്പുകൾക്ക് വിരാമം : എംഐ സ്മാര്‍ട്ട് ബാന്റ് 4 ഇന്ത്യൻ വിപണിയില്‍
കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് പുത്തൻ എംഐ സ്മാര്‍ട്ട് ബാന്റ് 4 ഇന്ത്യൻ വിപണിയില്‍. 0.95 ഇഞ്ച് ഒഎല്‍ഇഡി, 5എടിഎം ശേഷിയുള്ള വാട്ടര്‍ റസിസ്റ്റന്റ് ഡിസ്പ്ലേ ആണ് പ്രധാന പ്രത്യേകത.…
Read More » - 18 September
വീഴ്ച്ചയിൽ നിന്നും കരകയറി ഓഹരി വിപണി : വ്യാപാരത്തിൽ ഉണർവ്
മുംബൈ : കഴിഞ്ഞ രണ്ടു ദിവസം നഷ്ടത്തിലായിരുന്നു ഓഹരി വിപണിയിൽ മൂന്നാം ദിനത്തിൽ ഉണർവ്. സെന്‍സെക്സ് 201 പോയിന്റ് ഉയർന്ന് 36,679ലും, നിഫ്റ്റി 53 പോയിന്റ് ഉയർന്നു…
Read More » - 18 September
എടിഎം : നിരക്കില്‍ മാറ്റം : പുതിയ നിരക്കുകള്‍ ഒക്ടൊബര് ഒന്ന് മുതല്‍ : ജനങ്ങള്‍ക്ക് ആശ്വാസകരമായ തീരുമാനം
മുംബൈ : എടിഎം സേവന നിരക്കുകള്‍ മാറുന്നു. പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം സേവന നിരക്കുകള്‍ക്കാണ് മാറ്റമുള്ളത്. ഒക്ടോബര്‍ 1 മുതല്‍ പുതിയ…
Read More » - 17 September
ആമസോണിന്റെയും ഫ്ളിപ്കാര്‍ട്ടിന്റെയും വില്പനമേളകള് ചട്ടലംഘനമെന്ന് വ്യാപാരികള്‍
ന്യൂഡല്‍ഹി : ആമസോണിന്റെയും ഫ്ളിപ്കാര്‍ട്ടിന്റെയും വില്പനമേളകള് ചട്ടലംഘനമെന്ന് വ്യാപാരികള്‍. രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്സ് വെബ്സൈറ്റുകളായ ഫ്ളിപ്കാര്‍ട്ടിനും ആമസോണിനും എതിരെയാണ് വ്യാപാരികള്‍ രംഗത്ത് വന്നിരിക്കുന്നത്. നടക്കുന്ന വില്പനമേളകള് നേരിട്ടുള്ള…
Read More » - 17 September
ഇന്നും ഓഹരി വിപണിയിൽ കനത്ത തിരിച്ചടി : വ്യാപാരം അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ: നഷ്ടത്തിൽ തുടങ്ങിയ ഓഹരി വിപണിക്ക് രണ്ടാം ദിനവും കനത്ത തിരിച്ചടി. വ്യാപാരം നഷ്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 642.22 പോയിന്റ് താഴ്ന്നു 36,481.09ലും, നിഫ്റ്റി 185.90 പോയിന്റ്…
Read More » - 17 September
ഓഹരി വിപണിയിൽ ഇന്നും തളർച്ച : വ്യാപാരം തുടങ്ങിയത് നഷ്ടത്തിൽ
മുംബൈ: രണ്ടാം ദിവസവും ഓഹരി വിപണിയിൽ തളർച്ച. നഷ്ടത്തോടെയാണ് ഇന്നും വ്യാപാരം തുടങ്ങിയത്. സെന്‍സെക്സ് 126 പോയിന്റ് താഴ്ന്ന് 36,997ലും നിഫ്റ്റി 38 പോയിന്റ് താഴ്ന്ന് 10,964ലുമാണ്…
Read More » - 16 September
നേട്ടം കൈവിട്ടു : ഇന്നത്തെ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 261.68 പോയിന്റ് നഷ്ടത്തിൽ 37,123.31ലും, ദേശീയ ഓഹരി…
Read More »