കൊച്ചി : ഒക്ടോബർ മാസത്തെ ആദ്യ ദിനത്തിൽ ആശ്വാസമായി സ്വർണ്ണ വില. കുതിച്ചുയർന്ന സ്വർണ വില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 27,520 രൂപയാണ് വില. ഒരു മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 50 രൂപ താഴ്ന്ന് 3,440 രൂപയാണ് വില. സെപ്റ്റംബർ സ്വർണ്ണ വില റെക്കോർഡിൽ എത്തിയിരുന്നു. പവന് 29,120 രൂപയായിരുന്നു അപ്പോൾ വില.
Post Your Comments