![gold](/wp-content/uploads/2019/07/gold.jpg)
കൊച്ചി : സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണ്ണവില. പവന് 27,920 രൂപയിലും, ഗ്രാമിന് 3,490 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സെപ്റ്റംബര്‍ നാലിന് സ്വർണ്ണത്തിന്റെ നിരക്ക് 29,120 രൂപയെന്ന റെക്കോര്‍ഡ് വിലയിൽ എത്തിയിരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതും, ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായത്. രണ്ടു ദിവസം മുൻപ് 27,800 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. പിന്നീടത് കൂടുകയായിരുന്നു.
Also read : രണ്ടു ദിവസത്തെ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു
Post Your Comments