കൊച്ചി : സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില, പവന് 27,920 രൂപയിലും,ഗ്രാമിന് 3,490 രൂപയിലുമാണ് വ്യാപാരം. സെപ്റ്റംബര്‍ നാലിന് 29,120 എന്ന റെക്കോർഡ് വിലയിൽ എത്തിയിരുന്നു.ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതും, ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായി.കഴിഞ്ഞ ദിവസം 27,800 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. ഇന്നലെ വൈകീട്ടോടെ വില വീണ്ടും ഉയർന്നു.
Also read: സൗദി അരാംകോ ആക്രമണം : ഇന്ധനവില ഉയരുന്നു
Post Your Comments