Business
- Dec- 2019 -4 December
സ്വർണ വില കുതിച്ചുയർന്നു : ഇന്നത്തെ നിരക്കിങ്ങനെ
കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുതിച്ചുയർന്നു. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് കൂടിയത്. ഇതനുസരിച്ച് ഇന്ന് പവന് 28,640 രൂപയിലും, ഗ്രാമിന്…
Read More » - 4 December
എസ്ബിഐയിൽ അക്കൗണ്ട് ഉള്ളവരാണ് നിങ്ങളെങ്കിൽ ശ്രദ്ധിക്കുക : കൈവശമുള്ളത് ഈ എടിഎം കാര്‍ഡാണെങ്കിൽ ഉടൻ മാറ്റുക : കാരണമിതാണ്
എസ്ബിഐയിൽ(സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) അക്കൗണ്ട് ഉള്ളവരാണ് നിങ്ങളെങ്കിൽ ശ്രദ്ധിക്കുക, കൈവശമുള്ളത് മാഗ്നറ്റിക് സ്ട്രിപ് എടിഎം കാർഡ് ആണെങ്കിൽ ഉടൻ തന്നെ ചിപ് കാർഡിലേക്ക് മാറ്റുക. ജനുവരി…
Read More » - 4 December
സംസ്ഥാനത്ത് ജിഎസ്ടി വരുമാനത്തില്‍ കോടികളുടെ വര്‍ധന
തിരുവനന്തപുരം : സംസ്ഥാനത്ത് ജിഎസ്ടി വരുമാനത്തില്‍ കോടികളുടെ വര്‍ധന . 153 കോടിയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 1648 കോടിയാണ് കഴിഞ്ഞ മാസത്തെ ജി.എസ്.ടി വരുമാനം. ഒക്ടോബറിലേത് 1495…
Read More » - 4 December
നേട്ടം കൈവിട്ടു : ഓഹരി വിപണിയിൽ ഇന്നും നഷ്ടം തുടരുന്നു
മുംബൈ : കഴിഞ്ഞ ദിവസത്തിന് സമാനമായി ഇന്നും ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ. ബുധനാഴ്ച്ച സെന്‍സെക്സ് 100 പോയിന്റ് താഴ്ന്ന് 40,567ലും നിഫ്റ്റി 11,950 നിലവാരത്തിലും വ്യാപാരം…
Read More » - 3 December
ഇന്നത്തെ സ്വർണ വില : നിരക്കിങ്ങനെ
കൊച്ചി : സംസ്ഥാനത്ത് ഇന്ന് മാറ്റമിലാതെ സ്വർണ വില. പവന് 28,320 രൂപയിലും ഗ്രാമിന് 3,540 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച്ചയാണ് പവന് 80 രൂപ കുറഞ്ഞു…
Read More » - 3 December
നേട്ടം കൈവിട്ടു : ഓഹരി വിപണി ഇന്ന് തുടങ്ങിയതും നഷ്ടത്തിൽ
മുംബൈ : നേട്ടം കൈവിട്ട് ഓഹരി വിപണി. വ്യാപാരം ഇന്ന് തുടങ്ങിയതും നഷ്ടത്തിൽ. ചൊവ്വാഴ്ച സെന്‍സെക്സ് 31 പോയിന്റ് താഴ്ന്ന് 40770ലും നിഫ്റ്റി 15 പോയിന്റ് താഴ്ന്നു…
Read More » - 2 December
ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് അടിമുടി മാറ്റം : ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയില്‍ പുത്തനുണര്‍വേകാന്‍ പുതിയ സര്‍ജിക്കല്‍ സ്ട്രൈക്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് പുത്തനുണര്‍വേകാന്‍ പുതിയ സര്‍ജിക്കല്‍ സ്ട്രൈക്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തിക വളര്‍ച്ച താഴേക്ക് പോകുന്നത് രാജ്യത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന…
Read More » - 1 December
‘രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്സ് കമ്പനി ഫ്ളിപ്കാര്‍ട്ട് ചരിത്രം കുറിയ്ക്കാനൊരുങ്ങുന്നു : അഞ്ച് ദിവസത്തെ ബിഗ് ഷോപ്പിംഗ് ഡേയ്സ്
മുംബൈ : രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്സ് കമ്പനി ഫ്ലിപ്കാര്‍ട്ട് ചരിത്രം കുറിയ്ക്കാനൊരുങ്ങുന്നു. ഡിസംബര്‍ 1 മുതല്‍ 5 വരെ അഞ്ച് ദിവസത്തെ ബിഗ് ഷോപ്പിംഗ് ഡേയ്സ്. ഇന്നു…
Read More » - Nov- 2019 -28 November
റെക്കോർഡ് നേട്ടത്തിൽ ഓഹരി വിപണി : ഇന്നത്തെ വ്യാപാരം അവസാനിച്ചു
മുംബൈ : റെക്കോർഡ് നേട്ടത്തിൽ ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി. സെന്‍സെക്സ് 109 പോയന്റ് നേട്ടത്തില്‍ 41,130ലും, നിഫ്റ്റി 12,154ലിലുമാണ് വ്യായാഴ്ച്ച വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിങ്…
Read More » - 28 November
സ്വർണ്ണം വാങ്ങാൻ സുവർണ്ണാവസരം : രണ്ടാം ദിവസവും വില കുറഞ്ഞു തന്നെ
കൊച്ചി : മാറ്റമില്ലാതെ സ്വർണ വില. പവന് 28,200 രൂപയിലും ഗ്രാമിന് 3,525 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ചൊവ്വാഴ്ച യാണ്…
Read More » - 28 November
മികച്ച ഓഫറുകളുമായി വീണ്ടും ബിഗ് ഷോപ്പിംഗ് ഡേയ്സ് സെയില്‍ അവതരിപ്പിക്കാനൊരുങ്ങി ഫ്ളിപ്കാർട്ട്
മികച്ച ഓഫറുകളുമായി വീണ്ടും ബിഗ് ഷോപ്പിംഗ് ഡേയ്സ് സെയില്‍ അവതരിപ്പിക്കാനൊരുങ്ങി ഫ്ളിപ്കാർട്ട്. ഡിസംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ അഞ്ച് വരെ നടക്കുന്ന ഓഫര്‍ വില്പനയിൽ ടിവികള്‍ക്കും മറ്റ്…
Read More » - 28 November
സെന്‍സെക്സും നിഫ്റ്റിയും റെക്കോഡ് നേട്ടത്തില്‍ : ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം പുരോഗമിയ്ക്കുന്നു
മുംബൈ: ഈ ആഴ്ചയുടെ അവസാനത്തിലും ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 100 പോയന്റ് ഉയര്‍ന്ന് 41,163ലെത്തി. നിഫ്റ്റിയാകട്ടെ 12,138 എന്ന പുതിയ ഉയരംകുറിച്ചു.…
Read More » - 28 November
നേട്ടം തുടരുന്നു : ഓഹരി വിപണിയിൽ ഇന്നും ഉണർവ്
മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. വ്യാപരത്തിൽ ഇന്നും ഉണർവ്. ഇന്ന് സെന്‍സെക്സ് 100 പോയിന്റ് ഉയര്‍ന്ന് 41,163ലും നിഫ്റ്റി 12,138ലും വ്യാപാരം പുരോഗമിക്കുന്നു. ഏഷ്യന്‍ സൂചികകൾ…
Read More » - 27 November
കുതിച്ചുയർന്ന് ഓഹരി വിപണി : റെക്കോർഡ് നേട്ടത്തിൽ ഇന്നത്തെ വ്യാപാരം അവസാനിച്ചു
മുംബൈ: ഓഹരി വിപണി കുതിച്ചുയർന്നു, റെക്കോർഡ് നേട്ടത്തിൽ ഇന്നത്തെ വ്യാപാരം അവസാനിച്ചു. സെന്‍സെക്സ് 199.31 പോയിന്റ് ഉയർന്നു 41020ലും നിഫ്റ്റി 63 പോയിന്റ് ഉയര്‍ന്ന് 12100.70ലുമാണ് വ്യാപാരം…
Read More » - 27 November
സംസ്ഥാനത്തെ ഇന്നത്തെ സ്വർണ വിലയറിയാം
കൊച്ചി : സംസ്ഥാനത്തു ഇന്നും മാറ്റമില്ലാതെ സ്വർണ വില. പവന് 28,200 രൂപയിലും ഗ്രാമിന് 3,525 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 160 രൂപയുടെ കുറവുണ്ടായ…
Read More » - 27 November
നഷ്ടത്തിൽ നിന്നും കരകയറി : ഇന്നത്തെ ഓഹരി വിപണി നേട്ടത്തിൽ
മുംബൈ : കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽ നിന്നും കരകയറി ഇന്ന് ഓഹരി വിപണിയിൽ വ്യാപാരം നേട്ടത്തിൽ ആരംഭിച്ചു. ബുധനാഴ്ച്ച സെന്‍സെക്സ് 156 പോയിന്റ് ഉയർന്നു 40977ലും നിഫ്റ്റി…
Read More » - 26 November
നേട്ടം കൈവിട്ടു : ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ : വ്യാപരം ആരംഭിച്ചപ്പോയുള്ള നേട്ടം കൈവിട്ട്,ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 67.93 പോയന്റ് താഴ്ന്ന് 40,821.30ലും നിഫ്റ്റി 36.10 പോയന്റ് താഴ്ന്ന് 12037.70ലുമാണ് ഇന്നത്തെ…
Read More » - 26 November
സെൻസെക്സ് കുതിച്ചുയർന്നു : ഇന്നും നേട്ടത്തിൽ ആരംഭിച്ച് ഓഹരി വിപണി
മുംബൈ : സെൻസെക്സ് കുതിച്ചുയർന്നു, ഓഹരി വിപണി ഇന്നും നേട്ടത്തിൽ ആരംഭിച്ചു.സെന്‍സെക്സ് 200 പോയിന്റ് ഉയര്‍ന്ന് 41,000ത്തിലും, നിഫ്റ്റി 12,126 പോയിന്റിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ്,…
Read More » - 25 November
സെൻസെക്സ് കുതിച്ചുയർന്നു : ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു
മുംബൈ : വ്യാപാര ആഴ്ച്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് എക്കാലത്തേയും ഉയർന്ന നിലവാരത്തിലെത്തി. 529.82 പോയിന്റ് ഉയർ്ന്ന് 40,889.23ലും, നിഫ്റ്റി 159.40…
Read More » - 25 November
സംസ്ഥാനത്തെ സ്വർണ വില : ഇന്നത്തെ നിരക്കിങ്ങനെ
കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്നും മാറ്റമില്ല. പവന് 28,360 രൂപയിലും ഗ്രാമിന് 3,545 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില…
Read More » - 25 November
ജിഎസ്ടി റിട്ടേണ്‍ : ആറുമാസത്തിലധികമായി സമര്‍പ്പിക്കാത്തവര്‍ക്കെതിരെ കർശന നപടിക്കൊരുങ്ങി കേന്ദ്രം
തിരുവനന്തപുരം : ആറുമാസത്തിലധികമായി ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കെതിരെ കർശന നപടി. അനുവദിച്ചിരുന്ന സമയപരിധി ഇന്ന് അവസാനിക്കുന്നതോടെ ആറ് മാസത്തിലധികമായി റിട്ടേൺ സമർപ്പിക്കാത്തവരുടെ രജിസ്ട്രേഷൻ റദ്ദാക്കാനാണ് ഇപ്പോൾ കേന്ദ്ര…
Read More » - 25 November
ഓഹരി വിപണിയിൽ ആശ്വാസം : തുടങ്ങിയത് നേട്ടത്തിൽ
മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണിക്ക് ആശ്വാസം,വ്യാപാരം നേട്ടത്തോടെ തുടങ്ങി. ഇന്ന് തിങ്കളാഴ്ച്ച സെന്‍സെക്സ് 200 ലേറെ പോയിന്റ് ഉയര്‍ന്ന് 40,561 പോയന്റിലും…
Read More » - 25 November
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ (ആര്‍കോം) ഡയറക്ടര്‍ സ്ഥാനം രാജിവച്ച ചെയര്മാന് അനില്‍ അംബാനിയുടെ നടപടിയ്ക്കെതിരെ ബാങ്കുകള്‍
മുംബൈ : റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ (ആര്‍കോം) ഡയറക്ടര്‍ സ്ഥാനം രാജിവച്ച ചെയര്മാന് അനില്‍ അംബാനിയുടെ നടപടിയ്ക്കെതിരെ ബാങ്കുകള്‍. റിലയന്‍സ് വായ്പ നല്കിയ ബാങ്കുകളാണ് അനില്‍ അംബാനിയുടെ രാജി…
Read More » - 21 November
സംസ്ഥാനത്തെ പ്രമുഖ ബാങ്കില്‍ ജീവനക്കാരെ നിയമിക്കുന്നത് റോബോട്ടുകള്‍
കോഴിക്കോട്: സംസ്ഥാനത്തെ പ്രമുഖ ബാങ്കില്‍ ജീവനക്കാരെ നിയമിക്കുന്നത് റോബോട്ടുകള്‍. പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് ജീവിക്കാരെ നിയമിക്കുന്നതിനാണ് നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ (റോബോട്ടുകളുടെ…
Read More » - 21 November
ഇന്നത്തെ സ്വർണ വില അറിയാം
കൊച്ചി : ഇന്നും മാറ്റമില്ലാതെ സ്വർണ വില.പവന് 28,520 രൂപയിലും ഗ്രാമിന് 3,565 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇത് രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വിലയിൽ മാറ്റമില്ലാതെ…
Read More »