Latest NewsNewsBusiness

സ്വർണ്ണം വാങ്ങാൻ സുവർണ്ണാവസരം : രണ്ടാം ദിവസവും വില കുറഞ്ഞു തന്നെ

കൊച്ചി : മാറ്റമില്ലാതെ സ്വർണ വില. പവന് 28,200 രൂപയിലും ഗ്രാമിന് 3,525 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ചൊവ്വാഴ്ച യാണ് പവന് 160 രൂപ കുറഞ്ഞു ഈ വിലയിലേക്ക് എത്തിയത്. ശേഷം ഇത് രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില മാറാതെ നിൽക്കുന്നത്. ആഗോള വിപണിയിൽ സ്വര്‍ണ വില വർദ്ധിച്ചു. ഔണ്‍സിന് 1,458.40 ഡോളർ നിലയിലാണ് വ്യാപാരം. ഒരു ഗ്രാം സ്വര്‍ണത്തിനു 46.89ഡോളറും ഒരു കിലോഗ്രാം സ്വര്‍ണത്തിനു,46,888.65 ഡോളറുമാണ് വില .

22 മുതൽ 25വരെ പവന് 28,360 രൂപയും ഗ്രാമിന് 3,545 രൂപയുമായിരുന്നു വില. സംസ്ഥാനത്തു നവംബർ 19തു മുതൽ 21വരെ പവന് 28,520 രൂപയിലും ഗ്രാമിന് 3,565 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. നവംബർ 18 നു പവന് 120 രൂപയും, ഗ്രാമിന് 15 രൂപയും കുറഞ്ഞിരുന്നു. പവന് 28,320 രൂപയും, ഗ്രാമിന് 3,540 രൂപയുമായിരുന്നു ഇതനുസരിച്ച് വില. 15-ാം തിയതി വെള്ളിയാഴ്ച്ച മുതൽ 17വരെ വില പവന് 28,440 രൂപയും, ഗ്രാമിന് 3,555 രൂപയുമായിരുന്നു. 14ആം തീയതി ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർദ്ധിച്ച് പവന് 28,520 രൂപയും, ഗ്രാമിന് 3,565 രൂപയുമായിരുന്നു വില. 13നു പവന് 80 രൂപ കൂടിയിരുന്നു. നവംബർ 12നു പവന് 120 രൂപയും, ഗ്രാമിന് 15 രൂപയും കുറഞ്ഞിരുന്നു. പവന് 28,200 രൂപയും, ഗ്രാമിന് 3,525 രൂപയുമായിരുന്നു വില.

Also read : സെന്‍സെക്സും നിഫ്റ്റിയും റെക്കോഡ് നേട്ടത്തില്‍ : ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം പുരോഗമിയ്ക്കുന്നു

സംസ്ഥാനത്തു നവംബർ 19തു മുതൽ 21വരെ പവന് 28,520 രൂപയിലും ഗ്രാമിന് 3,565 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. നവംബർ 18 നു പവന് 120 രൂപയും, ഗ്രാമിന് 15 രൂപയും കുറഞ്ഞിരുന്നു. പവന് 28,320 രൂപയും, ഗ്രാമിന് 3,540 രൂപയുമായിരുന്നു ഇതനുസരിച്ച് വില. 15-ാം തിയതി വെള്ളിയാഴ്ച്ച മുതൽ 17വരെ പവന് 28,440 രൂപയും, ഗ്രാമിന് 3,555 രൂപയുമായിരുന്നു വില. 14ആം തീയതി ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർദ്ധിച്ച് പവന് 28,520 രൂപയും, ഗ്രാമിന് 3,565 രൂപയുമായിരുന്നു വില. 13നു പവന് 80 രൂപ കൂടിയിരുന്നു. നവംബർ 12നു പവന് 120 രൂപയും, ഗ്രാമിന് 15 രൂപയും കുറഞ്ഞിരുന്നു. പവന് 28,200 രൂപയും, ഗ്രാമിന് 3,525 രൂപയുമായിരുന്നു വില. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നവംബർ ഒന്ന് മുതൽ മൂന്ന് വരെ പവന് 28,800രൂപയും, ഗ്രാമിന് 3600 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 46.15 രൂപ എന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എട്ടു ഗ്രാം വെള്ളിയ്ക്ക് 369 .20 രൂപയും ഒരു കിലോഗ്രാം വെള്ളിയ്ക്ക് 46,150 രൂപയുമാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button