Business
- Aug- 2020 -29 August
യു പി ഐ പേയ്മെന്റ് ആപ്പ് ഉപയോഗിച്ചുള്ള പണം കൈമാറ്റത്തിന് ചാർജ് ഈടാക്കാനൊരുങ്ങി സ്വകാര്യ ബാങ്കുകള്
യു പി ഐ പേയ്മെന്റ് ആപ്പ് ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യുമ്പോള് ശ്രദ്ധിക്കുക. ഇതിന് ബാങ്കുകള് പണം ഈടാക്കി തുടങ്ങി. ആപ്പ് വഴിയുളള സാമ്പത്തിക ഇടപാടുകള്ക്ക് പണമീടാക്കരുതെന്നാണ്…
Read More » - 27 August
കോവിഡ് കാലത്തും രാജ്യത്തെ ബാങ്കിംഗ് സമ്പ്രദായം മാറ്റമില്ലാതെ തുടരുന്നു : റിസര്വ് ബാങ്ക് ഗവര്ണര്
മുംബൈ : കോവിഡ് കാലത്തും രാജ്യത്തെ ബാങ്കിംഗ് സമ്പ്രദായം മാറ്റമില്ലാതെ തുടരുന്നു , റിസര്വ് ബാങ്ക് ഗവര്ണര്. കോവിഡ് മഹാമാരി അടങ്ങിയതിനുശേഷം ശ്രദ്ധാപൂര്വമുള്ള തന്ത്രങ്ങളെ പിന്തുടരേണ്ടതുണ്ടെന്ന് റിസര്വ്…
Read More » - 26 August
ഓഹരി വിപണിയിൽ ഉണർവ് : തുടർച്ചയായ മൂന്നാം ദിനവും ആരംഭിച്ചത് നേട്ടത്തിൽ
മുംബൈ : ഓഹരി വിപണി ഉണർന്നു തന്നെ തുടർച്ചയായ മൂന്നാം ദിനവും നേട്ടത്തിൽ. സെന്സെക്സ് 77 പോയന്റ് നേട്ടത്തില് 38,921ലും നിഫ്റ്റി 29 പോയിന്റ് നേട്ടത്തിൽ 11,501ലുമാണ്…
Read More » - 25 August
2000 രൂപ നോട്ടിന്റെ അച്ചടി നിര്ത്തി
ന്യൂഡൽഹി: മുന് സാമ്പത്തിക വര്ഷത്തില് 2000 രൂപയുടെ നോട്ടുകള് അച്ചടിച്ചില്ലെന്ന് റിസര്വ് ബാങ്ക്. ആര്ബിഐയുടെ വാര്ഷിക റിപ്പോര്ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2018 മാര്ച്ചില് അവസാനിച്ച സാമ്പത്തികവര്ഷം 33,632…
Read More » - 25 August
സ്വര്ണ വിലയിൽ വീണ്ടും ഇടിവ്
കൊച്ചി : സംസ്ഥാനത്ത് സ്വര്ണ വിലയിൽ വീണ്ടും ഇടിവ്. ചൊവാഴ്ച പവന് 320 രൂപ കുറഞ്ഞ് 38,240 രൂപയായി. 4780 രൂപയാണ് ഗ്രാമിന്റെ വില. രാജ്യാന്തര വിപണിയിൽ…
Read More » - 25 August
ഓഹരി വിപണി : രണ്ടാം വ്യപാര ദിനത്തിലും നേട്ടത്തോടെ തുടങ്ങി
മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിനവും ഓഹരി വിപണി തുടങ്ങിയത് നേട്ടത്തോടെ. സെന്സെക്സ് 166 പോയിന്റ് നേട്ടത്തില് 38,955ലും നിഫ്റ്റി 47 പോയിന്റ് യര്ന്ന് 11515ലുമാണ്…
Read More » - 24 August
കുതിപ്പിന് ശേഷം സ്വര്ണ്ണവില താഴോട്ട്; രണ്ടാഴ്ച കൊണ്ട് കുറഞ്ഞത് 3,440 രൂപ
കൊച്ചി : സംസ്ഥാനത്തെ സ്വര്ണ്ണവില താഴോട്ട്. 320 രൂപ കുറഞ്ഞ് പവന് 38, 560 രൂപയായി. 4820 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ നാലുദിവസമായി 38,880 രൂപയില്…
Read More » - 24 August
ബാങ്ക് അക്കൗണ്ടിലെ പണത്തിനും പിടിവീഴും : കര്ശന വ്യവസ്ഥകളുമായി ആദായനികുതി വകുപ്പ് … വന് തോതില് സ്വര്ണം വാങ്ങിക്കൂട്ടിയവര്ക്കും കേന്ദ്രത്തിന്റെ പിടി വീഴുന്നു
ന്യൂഡല്ഹി: നിങ്ങളുടെ ബാങ്ക് അക്കൗണ്ടില് നിങ്ങള് വലിയ സംഖ്യ നിക്ഷേപിച്ചിട്ടുണ്ടോ? ആദായനികുതി വകുപ്പ് ആവശ്യപ്പെടുമ്പോള് അതിന്റെ സ്രോതസ് വ്യക്തമാക്കാന് നിങ്ങള്ക്ക് സാധിച്ചില്ലെങ്കില് കാത്തിരിക്കുന്നത് കനത്ത പിഴയാണ് .ഇന്കം…
Read More » - 22 August
തനിഷ്കിന്റെ കൊച്ചിയിലെ ആദ്യ സ്റ്റോര് പുനരവതരിപ്പിച്ചു
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്ന്ന ആഭരണ ബ്രാന്ഡായ തനിഷ്ക് ഇരുപതുവര്ഷത്തിനുശേഷം രവിപുരത്തെ സ്റ്റോര് പുനരവതരിപ്പിച്ചു. തനിഷ്കിന്റെ രവിപുരം സ്റ്റോറിന്റെ ദീര്ഘകാല ഉപയോക്താക്കളായ ഡോ. നതാഷ രാധാകൃഷ്ണന്, നമിത…
Read More » - 20 August
എസ്.ബി.ഐയിൽ സേവിംഗ്സ് അക്കൗണ്ടുള്ളവർക്ക് സന്തോഷിക്കാം : കാരണമിതാണ്
മുംബൈ : എസ്ബിഐയിൽ സേവിംഗ്സ് അക്കൗണ്ടുള്ളവർക്ക് സന്തോഷിക്കാം, മിനിമം തുക (മിനിമം ബാലന്സ്)സൂക്ഷിക്കാത്തതിനുള്ള പിഴയും എസ്.എം.എസ്. നിരക്കുകളും. ട്വിറ്ററിലൂടെയാണ് എസ്.ബി.ഐ ഇക്കാര്യം അറിയിച്ചത്. ബാങ്കിന്റെ 44 കോടി…
Read More » - 19 August
കിടിലന് ഓണം ഓഫറുമായി വി-ഗാര്ഡ്
കൊച്ചി • ഈ ഓണം സീസണില് ലളിതമായ തവണ വ്യവസ്ഥയില് ഉല്പ്പന്നങ്ങള് വാങ്ങാന് ഇന്ത്യയിലെ മുന്നിര ഇലക്ട്രോണിക്, ഇലക്ടിക്കല് ഉപകരണ നിര്മാതാക്കളായ വി-ഗാര്ഡ് ഉപഭോക്താക്കള്ക്കായി പുതിയ ഓഫര്…
Read More » - 19 August
ഓണ്ലൈന് ഫാര്മസി കമ്പനിയായ നെറ്റ്മെഡിന്റെ ഭൂരിപക്ഷം ഓഹരികളും സ്വന്തമാക്കി റിലയന്സ്
മുംബൈ • റിലയൻസ് റീട്ടെയിൽ വെൻചേഴ്സ് ലിമിറ്റഡ് 620 കോടി രൂപയ്ക്ക് ഡിജിറ്റൽ ഫാർമ സംരംഭമായ നെറ്റ്മെഡിലെ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി. ഈ നിക്ഷേപം വൈറ്റാലിക്കിന്റെ ഇക്വിറ്റി…
Read More » - 19 August
എച്ച്ഡിഎഫ്സി ബാങ്കിനു പുറമെ ചൈനയ്ക്ക് ഐസിഐസിഐ ബാങ്കിലും നിക്ഷേപം
മുംബൈ: ചൈനയ്ക്ക് ഐസിഐസിഐ ബാങ്കിലും നിക്ഷേപം. ഐസിഐസിഐ ബാങ്കിന്റെ 0.006 ശതമാനം ഓഹരികള് സ്വന്തമാക്കി ചൈനയുടെ കേന്ദ്രബാങ്കായ പീപ്പിള്സ് ബാങ്ക് ഓഫ് ചൈന. 15 കോടി രൂപയാണ്…
Read More » - 18 August
സംസ്ഥാനത്തെ സ്വർണ വില വീണ്ടും വർദ്ധിച്ചു : ഇന്നത്തെ നിരക്ക്
കൊച്ചി : സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. ഗ്രാമിന് 80 ഉം, പവന് 800ഉം രൂപയാണ് കൂടിയത്. ഇതനുസരിച്ച് 40,000 രൂപയും, ഗ്രാമിന് 5,000 രൂപയിലാണ്…
Read More » - 18 August
ഓഹരി വിപണി : നേട്ടം കൈവിടാതെ മുന്നോട്ട്
മുംബൈ : ആഴ്ചയിലെ രണ്ടാം ദിനവും ഓഹരി വിപണി നേട്ടം കൈവിടാതെ മുന്നോട്ട് . സെന്സെക്സ് 146 പോയിന്റ് ഉയർന്ന് 38197ലും നിഫ്റ്റി 44 പോയന്റ് ഉയര്ന്ന്…
Read More » - 18 August
ടാറ്റ ടീ പ്രീമിയം കരകൗശല സമൂഹത്തിന് പിന്തുണ നല്കാന് കുല്ഹദ് ശേഖരമൊരുക്കുന്നു
കൊച്ചി: ഇന്ത്യയിലെ കരകൗശലസമൂഹത്തിന് ഏറ്റവുധികം തൊഴില് നല്കുന്നത് കൈത്തൊഴില് മേഖലയിലാണ്. അപ്രതീക്ഷിതമായ പ്രശ്നങ്ങള് ഈ മേഖലയെ വളരെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില് ഇന്ത്യയിലെ കരകൗശലവിദഗ്ധരെ പ്രചോദിപ്പിക്കുന്നതിനുവേണ്ടി…
Read More » - 18 August
ലക്ഷ്മി ഡിജിഗോ അവതരിപ്പിച്ച് ലക്ഷ്മി വിലാസ് ബാങ്ക്
കൊച്ചി:ലക്ഷ്മി വിലാസ് ബാങ്ക് തത്സമയം സേവിംഗ്സ് അക്കൗണ്ട് തുറക്കാന് ലക്ഷ്മി ഡിജിഗോ എന്നു പേരില് ഡിജിറ്റല് സൗകര്യമൊരുക്കി. സേവിംഗ്സ് അക്കൗണ്ടിനൊപ്പം ഇന്റര്നെറ്റ്, മൊബൈല് ബാങ്കിംഗ് സൗകര്യങ്ങള് ഉള്പ്പെടെ…
Read More » - 17 August
ഓഹരിവിപണി : വ്യാപാര ആഴ്ചയുടെ ആദ്യദിനം തുടങ്ങിയത് നേട്ടത്തോടെ
മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനം തുടങ്ങിയത് നേട്ടത്തിൽ. സെന്സെക്സ് 151 പോയിന്റ് ഉയർന്ന് 38029ലും നിഫ്റ്റി 52 പോയിന്റ് ഉയർന്ന് 11230ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.…
Read More » - 16 August
ഉപഭോക്താക്കളെ ഞെട്ടിച്ച് എയര്ടെല്, വോഡഫോണ്-ഐഡിയ കമ്പനികളുടെ തീരുമാനം
ന്യൂഡല്ഹി: ഉപഭോക്താക്കളെ ഞെട്ടിച്ച് എയര്ടെല്, വോഡഫോണ്-ഐഡിയ കമ്പനികളുടെ തീരുമാനം. രാജ്യത്തെ സ്വകാര്യ മൊബൈല് സേവനദാതാക്കളായ ഭാരതി എയര്ടെല്ലും വോഡഫോണ്-ഐഡിയയും ഒരു മാസത്തിനകം നിരക്ക് വര്ധന നടപ്പാക്കുമെന്ന് റിപ്പോര്ട്ട്.…
Read More » - 14 August
1000 ജിബി ഡേറ്റ സൗജന്യം : എയര്ടെല്ലിന്റെ മെഗാ ഓഫര്
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഭാരതി എയര്ടെല് വന് ഓഫറുകള് പ്രഖ്യാപിച്ചു. എക്സ്ട്രീം ഫൈബര് ഹോം ബ്രോഡ്ബാന്ഡ് കണക്ഷന് തിരഞ്ഞെടുക്കുന്ന ഉപയോക്താക്കള്ക്കാണ് പുതിയ ഓഫര് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പുതിയ ഓഫറിന്റെ…
Read More » - 14 August
ആദിത്യ ബിര്ള സണ് ലൈഫ് ഇന്ഷൂറന്സിന്റെ അഷ്വേര്ഡ് ഫ്ളെക്സി സേവിങ്സ് പദ്ധതി അവതരിപ്പിച്ചു
കൊച്ചി: ഉറപ്പായ ആനുകൂല്യങ്ങളും പോളിസിയില് നിന്നു പരിധിയില്ലാത്ത പിന്വലിക്കലുകളും ലഭ്യമാക്കിക്കൊണ്ട് ആദിത്യ ബിര്ള സണ് ലൈഫ് ഇന്ഷൂറന്സ് അഷ്വേര്ഡ് ഫ്ളെക്സി സേവിങ്സ് പദ്ധതി അവതരിപ്പിച്ചു. ഭാവിയിലെ സാമ്പത്തിക…
Read More » - 14 August
ക്രെഡിറ്റ് കാര്ഡുമായി ഫെഡറല് ബാങ്ക്, സാങ്കേതിക സഹായത്തിന് ഫൈന്സെര്വ്
കൊച്ചി: ഇന്ത്യയിലെ മുന്നിര സ്വകാര്യ ബാങ്കായ ഫെഡറല് ബാങ്ക് അവതരിപ്പിക്കുന്ന ക്രെഡിറ്റ് കാര്ഡിന്റെ പ്രൊസസിങ്, ഇഷ്യൂ ചെയ്യല് തുടങ്ങിയവയ്ക്കായി ഡിജിറ്റല് സാങ്കേതികവിദ്യയൊരുക്കുന്നതിന് ആഗോള തലത്തില് പ്രശസ്തരായ ഫിനാന്ഷ്യല്…
Read More » - 13 August
സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കൂടി
കൊച്ചി : സംസ്ഥാനത്തെ സ്വർണവില വീണ്ടും വർദ്ധിച്ചു. വ്യാഴാഴ്ച പവന് 280രൂപ കൂടി 39,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 4935 രൂപയാണ് ഗ്രാമിന്റെ വില. റെക്കോർഡ് കുതിപ്പുമായി…
Read More » - 13 August
നഷ്ടത്തിൽ നിന്നും കരകയറി, ഇന്നത്തെ ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി
മുംബൈ : കഴിഞ്ഞ ദിവസം നഷ്ടത്തിൽ അവസാനിച്ച ഓഹരി വിപണി ഇന്ന് തുടങ്ങിയത് നേട്ടത്തിൽ. സെന്സെക്സ് 132 പോയിന്റ് ഉയർന്ന് 38502ലും നിഫ്റ്റി 47 പോയിന്റ് ഉയർന്ന്…
Read More » - 12 August
റെക്കോര്ഡുകള് തകര്ത്ത് കുതിച്ച സ്വര്ണ്ണവില ഇടിയുന്നു : സ്വര്ണവില തിരിച്ചിറങ്ങുന്നതിനു പിന്നില് റഷ്യ : സ്വര്ണത്തിന് ഇനിയും വില ഇടിയുമെന്ന് സൂചന
ന്യൂഡല്ഹി : റെക്കോര്ഡുകള് തകര്ത്ത് കുതിച്ച സ്വര്ണ്ണവില ഇടിയുന്നു . സ്വര്ണവില തിരിച്ചിറങ്ങുന്നതിനു പിന്നില് റഷ്യ . സ്വര്ണത്തിന് ഇനിയും വില ഇടിയുമെന്ന് സൂചന . തുടര്ച്ചയായ മൂന്നാംദിനമാണ്…
Read More »