KeralaLatest NewsNewsBusiness

സംസ്ഥാനത്തെ സ്വർണ വില വീണ്ടും കൂടി

കൊച്ചി : സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർദ്ധിച്ചു. ഗ്രാമിന് പത്തു രൂപയും, പവന് 80രൂപയുമാണ് ഇന്ന് കൂടിയത്. ഇതനുസരിച്ച് ഗ്രാമിന് 4740 രൂപയിലും, പവന് 37920 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Also read : ഓഹരി വിപണി : തുടർച്ചയായ നഷ്ടങ്ങളിൽ നിന്നും കരകയറി, ഇന്ന് തുടങ്ങിയത് നേട്ടത്തിൽ

കഴിഞ്ഞ രണ്ടും ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വില കൂടിയിരുന്നു. ഇന്നലെ സ്വര്‍ണം ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ച് യഥാക്രമം 4730 രൂപയും പവന് 37840 രൂപയുമായിരുന്നു വില.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button