
കൊച്ചി : സംസ്ഥാനത്തെ സ്വർണ വില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതനുസരിച്ച് സ്വര്‍ണം ഗ്രാമിന് 4,685 രൂപ, പവന് 37,480 രൂപയിലുമാണ് വ്യാപരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം സ്വർണ വില കൂടിയിരുന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്.ഇതനുസരിച്ച് പവന് 37,800 രൂപയും ഗ്രാമിന് 4,725 രൂപയിലുമായിരുന്നു ഇന്നലെ വ്യാപാരം പുരോഗമിച്ചത്.
Post Your Comments