Business
- Jan- 2024 -8 January
ഫ്ലിപ്കാർട്ടിൽ വീണ്ടും പിരിച്ചുവിടൽ ഭീതി! കൂടുതൽ ജീവനക്കാർ പുറത്തേക്ക്
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ഇ-കോമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിൽ വീണ്ടും പിരിച്ചുവിടൽ ഭീതി. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനാണ് ഫ്ലിപ്കാർട്ടിന്റെ തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 8 January
സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം! സംസ്ഥാനത്ത് ഇന്ന് ഇടിവിലേക്ക് വീണ് സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് ഇടിഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 46,240 രൂപയായി.…
Read More » - 8 January
ഓഹരി വിപണിയിൽ ഷോർട്ട് സെല്ലിംഗ് ഇനി കൂടുതൽ സുതാര്യമാകും! പുതിയ മാറ്റങ്ങളുമായി സെബി
ഓഹരി വിപണിയിൽ ഷോർട്ട് സെല്ലിംഗ് കൂടുതൽ സുതാര്യമാക്കാനൊരുങ്ങി മാർക്കറ്റ് റെഗുലേറ്ററായ സെബി. ഇതിനായി പ്രത്യേക നിയമങ്ങൾ ആവിഷ്കരിക്കാനാണ് സെബിയുടെ തീരുമാനം. ഇതുവഴി ചെറുകിട നിക്ഷേപകർക്കും, നിക്ഷേപക സ്ഥാപനങ്ങൾ…
Read More » - 7 January
അയോധ്യയിലെ ദശലക്ഷക്കണക്കിന് ഭക്തരെ സ്വാഗതം ചെയ്യാൻ ഇനി പേടിഎമ്മും! ക്ഷേത്ര പരിസരത്ത് മൊബൈൽ പേയ്മെന്റ് സേവനങ്ങൾ ഉടൻ
അയോധ്യയിൽ എത്തുന്ന ദശലക്ഷക്കണക്കിന് ഭക്തരെ സ്വാഗതം ചെയ്യാനൊരുങ്ങി പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎം. ക്ഷേത്ര പരിസരത്ത് സുഗമവും കാര്യക്ഷമവുമായ പേയ്മെന്റ് സംവിധാനങ്ങൾ ഒരുക്കാനാണ് പേടിഎം ലക്ഷ്യമിടുന്നത്.…
Read More » - 7 January
ജിഎസ്ടി: തിരഞ്ഞെടുത്ത കാലയളവിലെ ഡിമാൻഡ് ഉത്തരവുകൾക്കെതിരെ അപ്പീൽ നൽകാൻ അവസരം
ജിഎസ്ടിയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഡിമാൻഡ് ഉത്തരവുകൾക്കെതിരെ അപ്പീൽ നൽകാൻ അവസരം. കേന്ദ്ര ജിഎസ്ടി നിയമം, കേരള ജിഎസ്ടി നിയമം 2017 എന്നിവ പ്രകാരം, 2023 മാർച്ച് 31…
Read More » - 7 January
ചരക്കുനീക്കത്തിലൂടെ നേടിയത് ലക്ഷങ്ങളുടെ വരുമാനം! കണക്കുകൾ പുറത്തുവിട്ട് പാലക്കാട് റെയിൽവേ ഡിവിഷൻ
ഇന്ത്യൻ റെയിൽവേയുടെ പ്രധാന വരുമാന സ്രോതസുകളിൽ ഒന്നാണ് ചരക്കുനീക്കം. ചരക്കുനീക്കത്തിലൂടെ ലക്ഷങ്ങളുടെ വരുമാനം നേടിയിരിക്കുകയാണ് റെയിൽവേയുടെ പാലക്കാട് ഡിവിഷൻ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഡിസംബറിൽ…
Read More » - 7 January
കറുത്ത പൊന്നിന് ഉത്തരേന്ത്യയിൽ വൻ ഡിമാൻഡ്! കേരളത്തിലെ കർഷകർക്ക് വീണ്ടും നല്ലകാലം
ഉത്തരേന്ത്യൻ വിപണികളിൽ കുരുമുളക് വില കുതിച്ചുയർന്നതോടെ കേരളത്തിലെ കർഷകർക്ക് ഇരട്ടി ലാഭം. പുതുവർഷത്തിൽ കിലോയ്ക്ക് 25 രൂപ വരെയാണ് കറുത്ത പൊന്നിന്റെ വില ഉയർന്നിരിക്കുന്നത്. കേരളത്തിലെ വിപണിയിലും …
Read More » - 7 January
വിസ രഹിത പ്രവേശനം: വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് കെനിയ
വിസ ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിച്ച വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് പ്രമുഖ ആഫ്രിക്കൻ രാജ്യമായ കെനിയ. രാജ്യത്ത് പ്രവേശിക്കാൻ ഇനി ആർക്കും വിസ വേണ്ടെന്ന കെനിയയുടെ ചരിത്രപരമായ തീരുമാനത്തിനുശേഷം…
Read More » - 7 January
ഇടിവിൽ തുടർന്ന് സ്വർണവില! നിരക്കിൽ ഇന്നും മാറ്റമില്ല
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,400 രൂപയാണ്. ഗ്രാമിന് 5,800 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ രണ്ടാം…
Read More » - 7 January
രാജ്യത്ത് ഈ ദിവസങ്ങളിൽ മദ്യശാലകൾ അടഞ്ഞുകിടക്കും! 2024-ലെ ഡ്രൈ ഡേകൾ ഏതൊക്കെയെന്ന് അറിയാം
പുതുവർഷം ആരംഭിച്ചതോടെ ഓരോ മാസവും എത്ര അവധി ദിനങ്ങൾ ഉണ്ടെന്ന് പട്ടിക ഇതിനോടകം സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങൾക്കും മറ്റും അവധികൾ ഉള്ളതുപോലെ ഓരോ മാസവും പ്രത്യേക…
Read More » - 7 January
എന്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിനുമായി വ്യവസായ വകുപ്പ്! ഏകദിന ശിൽപ്പശാലകൾ സംഘടിപ്പിക്കും
സംസ്ഥാനത്തെ വ്യവസായ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി എന്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിനിന് തുടക്കമിടാനൊരുങ്ങി വ്യവസായ വകുപ്പ്. തദ്ദേശസ്ഥാപനങ്ങൾ വഴിയാണ് വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകുക. ഇതിന്റെ ഭാഗമായി മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും വിദഗ്ധരുടെ…
Read More » - 6 January
ഡിജിറ്റൽ സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയുമായി ബജാജ് ഫിനാൻസ്
ഡിജിറ്റൽ സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ബജാജ് ഫിനാൻസ് ലിമിറ്റഡ്. ഡിജിറ്റൽ നിക്ഷേപങ്ങൾക്ക് 8.85 ശതമാനം പലിശ വരെയാണ് ബജാജ് ഫിനാൻസ് നൽകുന്നത്. പലിശയ്ക്ക്…
Read More » - 6 January
പുതുവർഷത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാൻ പ്ലാൻ ഉണ്ടോ? കുറച്ച് ദിവസം കൂടി കാത്തിരുന്നാൽ ലഭിക്കുക ഇരട്ടി ലാഭം
പുതുവർഷത്തിൽ മൊബൈൽ ഫോൺ, ലാപ്ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നവർ ഏറെയാണ്. അതുകൊണ്ടുതന്നെ ഉപഭോക്തൃ താൽപര്യം തിരിച്ചറിഞ്ഞ്, അടുത്ത വ്യാപാര ഉത്സവത്തിനായുള്ള കാത്തിരിപ്പിലാണ് ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ. കുറച്ചുദിവസം…
Read More » - 6 January
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം: അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,400 രൂപയാണ്. ഗ്രാമിന് 5,800 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഇടിഞ്ഞ…
Read More » - 6 January
വിനോദസഞ്ചാരികളുടെ പറുദീസ! ഈ രാജ്യത്തേക്ക് പറക്കണമെങ്കിൽ ഇനി ചെലവേറും
വിനോദസഞ്ചാരികളുടെ പറുദീസിയായ ഫിൻലാൻഡിലേക്ക് പറക്കണമെങ്കിൽ ഇനി ചെലവേറും. ഫിൻലാൻഡിലെ ഷെൻഗൻ വിസ സ്വന്തമാക്കുന്നതിനാണ് ഇനി ഉയർന്ന തുക ചെലവഴിക്കേണ്ടി വരിക. ഫിന്നിഷ് വിദേശകാര്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്…
Read More » - 6 January
പഠനകാലയളവിൽ ശമ്പള ബോണസ് നേടാം! വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി ഈ രാജ്യം
വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാൻ പുതിയ പാഠ്യപദ്ധതിയുമായി എത്തിയിരിക്കുകയാണ് പ്രമുഖ യൂറോപ്യൻ രാജ്യമായ പോർച്ചുഗൽ. പഠനകാലയളവിൽ വിദ്യാർത്ഥികൾക്ക് ശമ്പള ബോണസ് നേടാവുന്ന പുതിയ പദ്ധതിക്കാണ് പോർച്ചുഗീസ് ഭരണകൂടം രൂപം…
Read More » - 6 January
സ്വകാര്യതയെ കുറിച്ചോർത്ത് ഇനി ആശങ്ക വേണ്ട! ഗൂഗിൾ പേയിൽ നിന്നും ഇടപാട് ഹിസ്റ്ററി ഇനി ഇങ്ങനെ ഡിലീറ്റ് ചെയ്യാം
എളുപ്പത്തിലും വേഗത്തിലും ഇടപാടുകൾ നടത്താൻ കഴിയുമെന്നതിനാൽ ഗൂഗിൾ പേ പോലെയുള്ള യുപിഐ സേവന ദാതാക്കളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഗൂഗിൾ പേ നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും,…
Read More » - 6 January
കെവൈസി അപ്ഡേഷന്റെ പേരിൽ വീണ്ടും തട്ടിപ്പ്! വയോധികന് നഷ്ടമായത് വൻ തുക
ആലപ്പുഴ: സംസ്ഥാനത്ത് കെവൈസി അപ്ഡേഷന്റെ പേരിൽ വീണ്ടും തട്ടിപ്പ്. കെവൈസിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുതുക്കാനെന്ന വ്യാജേന വയോധികനിൽ നിന്ന് വൻ തുകയാണ് ഓൺലൈൻ തട്ടിപ്പ് സംഘം തട്ടിയെടുത്തത്.…
Read More » - 6 January
പ്രവർത്തനരഹിതമായ അക്കൗണ്ടുകളുടെ അവകാശികളെ കണ്ടെത്തേണ്ട ചുമതല ഇനി ബാങ്കുകൾക്ക്: വിജ്ഞാപനം പുറത്തിറക്കി ആർബിഐ
പ്രവർത്തനരഹിതമായ ബാങ്ക് അക്കൗണ്ടുകളിലെ പണം കുമിഞ്ഞ് കൂടുന്നതോടെ പരിഹാര നടപടിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തരത്തിൽ നിർജീവമായ അക്കൗണ്ട് ഉടമകളുടെ അവകാശികളെ കണ്ടെത്താൻ അതത് ബാങ്കുകൾക്കാണ്…
Read More » - 5 January
നിക്ഷേപ സമാഹരണ യജ്ഞവുമായി സഹകരണ വകുപ്പ്, ലക്ഷ്യമിടുന്നത് കോടികൾ
തിരുവനന്തപുരം: സഹകരണ മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കാൻ നിക്ഷേപ സമാഹരണ യജ്ഞം നടത്താനൊരുങ്ങി സഹകരണ വകുപ്പ്. ജനുവരി 10 മുതൽ ഫെബ്രുവരി 10 വരെ നീളുന്ന നിക്ഷേപ സമാഹരണ…
Read More » - 5 January
പഴയ പ്രതാപം വീണ്ടെടുത്ത് ഗൗതം അദാനി! രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയിൽ വീണ്ടും ഒന്നാമൻ
രാജ്യത്തെ അതിസമ്പന്നൻ എന്ന പദവി വീണ്ടും തിരിച്ചുപിടിച്ച് ശതകോടീശ്വരനായ ഗൗതം അദാനി. മുകേഷ് അംബാനിയെ പിന്തള്ളിയാണ് ഇത്തവണ ഗൗതം അദാനി ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 97.6 ബില്യൺ…
Read More » - 5 January
വമ്പൻ ഹിറ്റായി ഇന്ത്യയുടെ ഡിജിറ്റൽ നാണയം! ഇ-റുപ്പി ഇടപാടുകളിൽ വൻ വർദ്ധനവ്
ഇന്ത്യയുടെ ഡിജിറ്റൽ നാണയമായ ഇ-റുപ്പിയുടെ സ്വീകാര്യത വർദ്ധിക്കുന്നു. ചുരുങ്ങിയ കാലയളവിനുള്ളിൽ ഇ-റുപ്പിയിലുളള ഇടപാടുകളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ…
Read More » - 5 January
സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില: അറിയാം ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,400 രൂപയായി.…
Read More » - 5 January
പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് പുതിയ ഉൽപ്പന്നം! പ്രത്യേക പോളിമറുകൾ വികസിപ്പിച്ചെടുത്ത് റിലയൻസ്
ലോകമെമ്പാടും വിപത്തായി മാറിയ ഒന്നാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ. ജൈവമാലിന്യങ്ങൾ പോലെ വിഘടിക്കാത്തതിനാൽ, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്കരണം വലിയ രീതിയിലുള്ള തലവേദനയായി മാറാറുണ്ട്. എന്നാൽ, പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും…
Read More » - 5 January
പരിസ്ഥിതിക്കും ഖജനാവിനും ഒരുപോലെ ഗുണം ചെയ്ത് എഥനോൾ: ഇക്കുറി ലാഭിച്ചത് 24,300 കോടി രൂപയുടെ വിദേശ നാണ്യം
പരിസ്ഥിതിക്കും ഖജനാവിനും ഒരുപോലെ ഗുണം ചെയ്തതോടെ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ് എഥനോൾ. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിൽ പെട്രോളിൽ…
Read More »