Business
- Jan- 2024 -3 January
ഉപഗ്രഹ അധിഷ്ഠിത ഗിഗാബിറ്റ് ഫൈബർ സേവനങ്ങൾ ഉടൻ! അനുമതി കാത്ത് റിലയൻസ് ജിയോ
രാജ്യത്ത് ഉപഗ്രഹ അധിഷ്ഠിത ഗിഗാബിറ്റ് ഫൈബർ സേവനങ്ങൾ ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങി റിലയൻസ് ജിയോ. ഇന്ത്യൻ നാഷണൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിൽ (ഇൻ-സ്പേസ്) നിന്നും…
Read More » - 3 January
ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ കാനഡ മോഹം കൊഴിയുന്നു! അപേക്ഷകരുടെ എണ്ണം കുത്തനെ താഴേക്ക്
ഉപരിപഠന ആവശ്യങ്ങൾക്കും മറ്റും കാനഡയിലേക്ക് ചേക്കേറുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇടിവ്. അപ്ലെ ബോർഡ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ ജൂലൈ മുതൽ കാനഡയിലേക്ക്…
Read More » - 3 January
ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്താൽ ഇനി പോക്കറ്റ് കാലിയാകും! പ്ലാറ്റ്ഫോം ഫീസ് കുത്തനെ ഉയർത്തി കമ്പനികൾ
അവശ്യ ഘട്ടങ്ങളിൽ ഭക്ഷണത്തിനായി ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നവരാണ് മിക്ക ആളുകളും. ഇഷ്ട ഭക്ഷണത്തിന്റെ യഥാർത്ഥ വിലയ്ക്ക് പുറമേ, ഡെലിവറി ചാർജ്, പാക്കേജിംഗ് ഫീസ്, ജിഎസ്ടി തുടങ്ങിയ…
Read More » - 3 January
സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം! സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,800 രൂപയായി. ഗ്രാമിന്…
Read More » - 3 January
സൊമാറ്റോയ്ക്ക് പിന്നാലെ എൽഐസിക്കും ജിഎസ്ടി നോട്ടീസ്, നികുതി ഇനത്തിൽ അടയ്ക്കാനുള്ളത് കോടികൾ
രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് ഭീമനായ എൽഐസിക്ക് നോട്ടീസ് അയച്ച് ജിഎസ്ടി അധികൃതർ. പൊതുമേഖല ഇൻഷുറൻസ് കമ്പനി കൂടിയായ എൽഐസിക്ക് 806 കോടി രൂപയുടെ ജിഎസ്ടി നോട്ടീസാണ്…
Read More » - 3 January
ഖാരിഫ് സീസണിൽ പൊടിപൊടിച്ച് സവാള വിളവെടുപ്പ്: കയറ്റുമതി നിയന്ത്രണം ഉടൻ പിൻവലിച്ചേക്കും
സവാളയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഉടൻ പിൻവലിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പ്രധാന ഉൽപ്പാദക മേഖലകളിലെല്ലാം സവാള വില കുറഞ്ഞ സാഹചര്യത്തിലാണ് കയറ്റുമതി നിയന്ത്രണം. ക്വിന്റലിന് 1,870 രൂപ വരെ…
Read More » - 3 January
പ്രവർത്തനരഹിതമായ അക്കൗണ്ടുകളിലെ പെട്ടെന്നുള്ള ഇടപാടുകൾ നിരീക്ഷിക്കണം: ബാങ്കുകൾക്ക് നിർദ്ദേശവുമായി ആർബിഐ
മുംബൈ: പ്രവർത്തനരഹിതമായ ബാങ്ക് അക്കൗണ്ടുകളിൽ പെട്ടെന്ന് നടക്കുന്ന ഇടപാടുകൾ നിരീക്ഷിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകി ആർബിഐ. രണ്ട് വർഷത്തോളമായി പ്രവർത്തനരഹിതമായ അക്കൗണ്ടുകളിലെ ഇടപാടുകളിലാണ് രഹസ്യാന്വേഷണം നടത്തേണ്ടത്. ബാങ്ക്…
Read More » - 3 January
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: വേതന വിതരണം ഇനി ആധാർ അധിഷ്ഠിതം, കൂടുതൽ വിവരങ്ങൾ അറിയാം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള വേതന വിതരണം ഇനി മുതൽ ആധാർ അധിഷ്ഠിത സംവിധാനത്തിലൂടെ മാത്രമെന്ന് കേന്ദ്ര സർക്കാർ. വേതന വിതരണം ആധാർ അധിഷ്ഠിതമാക്കാൻ…
Read More » - 3 January
കൊച്ചിക്കാർക്ക് ഏറ്റവും പ്രിയം ഈ ഭക്ഷണം! പോയവർഷത്തിലെ ഇഷ്ട ഭക്ഷണ കണക്കുകൾ പുറത്തുവിട്ട് സ്വിഗ്ഗി
കൊച്ചി: പോയവർഷത്തിലെ കൊച്ചിക്കാരുടെ ഇഷ്ട ഭക്ഷണ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. കഴിഞ്ഞ വർഷം കൊച്ചിക്കാരുടെ ഇഷ്ട ഭക്ഷണമായി മാറിയത് ബിരിയാണിയാണ്. 2023-ൽ…
Read More » - 3 January
ബജാജ് ഫിനാൻസ്-ആർബിഎൽ പങ്കാളിത്ത കരാർ ഇനി ഒരു വർഷം മതി! കർശന നിർദ്ദേശവുമായി ആർബിഐ
പ്രമുഖ ക്രെഡിറ്റ് കാർഡ് ബിസിനസ് ധനകാര്യ സ്ഥാപനങ്ങളായ ബജാജ് ഫിനാൻസ്, ആർബിഎൽ ബാങ്ക് എന്നിവ തമ്മിലുള്ള പങ്കാളിത്ത കരാർ വെട്ടിച്ചുരുക്കി ആർബിഐ. കാലാവധി ഒരു വർഷമെന്ന നിലയിലാണ്…
Read More » - 3 January
ഉത്തരവാദിത്വ ടൂറിസം: ഇക്കുറി ലഭിച്ചത് കോടികളുടെ വരുമാനം, കോട്ടയം ഒന്നാമത്
തിരുവനന്തപുരം: സംസ്ഥാനത്ത് വമ്പൻ ഹിറ്റായി ഉത്തരവാദിത്വ ടൂറിസം. ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റി കോടികളുടെ വരുമാനമാണ് ഇക്കുറി നേടിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം,…
Read More » - 1 January
അവസാന മണിക്കൂറുകളിൽ കുതിച്ചുയർന്ന് ആഭ്യന്തര സൂചികകൾ, 2024-ലേക്ക് തണുപ്പൻ എൻട്രിയുമായി ഓഹരി വിപണി
പുതുവർഷത്തിന്റെ ആദ്യ ദിനം തണുപ്പൻ പ്രകടനം കാഴ്ചവച്ച് ഓഹരി വിപണി. തുടക്കം മുതൽ സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിലായിരുന്നെങ്കിലും, വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളിൽ നേട്ടത്തിലേക്ക് കുതിക്കുകയായിരുന്നു. സെൻസെക്സ് 31…
Read More » - 1 January
പണമിടപാട് മാത്രമല്ല, ഇനി ഓഹരിയും വാങ്ങാം! പുതുവർഷത്തിൽ യുപിഐയിൽ എത്തിയ മാറ്റങ്ങൾ അറിയാം
ഉപഭോക്കാക്കൾക്ക് യുപിഐ മുഖാന്തരം ഓഹരി വിപണികളിലും ഇടപാടുകൾ നടത്താനുള്ള അവസരമൊരുക്കി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. പുതുവർഷം മുതലാണ് യുപിഐ സംവിധാനം ഉപയോഗിച്ച് ഓഹരികൾ വാങ്ങാനുള്ള…
Read More » - 1 January
ഡിസംബർ മാസം പൊടിപൊടിച്ച് സ്റ്റാർട്ടപ്പുകൾ, ഒഴുകിയെത്തിയത് കോടികളുടെ ഫണ്ടിംഗ്
മുംബൈ: രാജ്യത്തെ സ്റ്റാർട്ടപ്പ് ഫണ്ടിൽ ഇക്കുറിയും വൻ വർദ്ധനവ്. 2023 ഡിസംബറിൽ മാത്രം 1.6 ലക്ഷം കോടി ഡോളറാണ് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സമാഹരിച്ചിരിക്കുന്നത്. ഇതോടെ, 2023-ൽ ഏറ്റവും…
Read More » - 1 January
പുതുവർഷത്തിലും റെക്കോർഡിനരികെ നിലയുറപ്പിച്ച് സ്വർണം: അറിയാം ഇന്നത്തെ നിരക്കുകൾ
പുതുവർഷത്തിലും സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 46,840 രൂപയും, ഗ്രാമിന് 5,855 രൂപയുമാണ് ഇന്നത്തെ നിലവാരം. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 46,840 രൂപയിലാണ്…
Read More » - Dec- 2023 -31 December
ആധാർ കാർഡ് ഉണ്ടോ? എങ്കിൽ തൽക്ഷണ വായ്പ നേടാം, അപേക്ഷിക്കേണ്ട വിധം ഇങ്ങനെ
ഇന്ത്യൻ പൗരന്മാരുടെ സുപ്രധാന രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. വിവിധ ആനുകൂല്യം നേടാനും മറ്റും ഇന്ന് ആധാർ കാർഡ് അനിവാര്യമാണ്. ഇപ്പോഴിതാ ആധാർ കാർഡ് ഉപയോഗിച്ച് വായ്പ…
Read More » - 31 December
ഇന്ത്യയിലെ ആദ്യ എഐ വെർച്വൽ ബ്രാൻഡ് അംബാസഡർ! ബിസിനസ് ലോകത്ത് പുതിയ വിപ്ലവത്തിന് തുടക്കമിട്ട് ഈ കേരള കമ്പനി
കുട്ടികളുടെ ഫാഷൻ സെഗ്മെന്റിൽ ഇന്ത്യയിലെ ആദ്യത്തെ എഐ വെർച്വൽ ബ്രാൻഡ് അംബാസഡറെ അവതരിപ്പിച്ച് ടൈനി മാഫിയ. കേരളത്തിൽ പിറവിയെടുത്ത് ആഗോള വിപണികളിലേക്ക് കടക്കുന്ന കുട്ടികളുടെ ലക്ഷ്വറി ഫാഷൻ…
Read More » - 31 December
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 46,840 രൂപയും, ഗ്രാമിന് 5,855 രൂപയുമാണ് ഇന്നത്തെ വില നിലവാരം. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ…
Read More » - 30 December
സന്ദർശക വിസയിൽ അടുപ്പിച്ച് 60 ദിവസം വരെ താമസിക്കാം! വിസ നടപടികൾ പരിഷ്കരിച്ച് ഈ രാജ്യം
ജക്കാർത്ത: വിസ നടപടികളിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഇന്തോനേഷ്യ. അഞ്ച് വർഷത്തെ വിസ നയമാണ് രാജ്യം പുതുതായി ആവിഷ്കരിച്ചിരിക്കുന്നത്. ഇതോടെ, സന്ദർശക വിസ ഉപയോഗിച്ച് അടുപ്പിച്ച് 60…
Read More » - 30 December
പുതുവർഷത്തിൽ ബ്രിക്സ് കൂട്ടായ്മയിലെ അംഗങ്ങളാകാൻ 5 രാജ്യങ്ങൾ കൂടി
പുതുവർഷത്തിൽ ബ്രിക്സ് കൂട്ടായ്മയിലേക്ക് 5 രാജ്യങ്ങൾ കൂടി എത്തുന്നു. ജനുവരി ഒന്ന് മുതൽ ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് ബ്രിക്സിലെ അംഗങ്ങളാകുക.…
Read More » - 30 December
ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി ശേഷിക്കുന്നത് ഒരു ദിവസം കൂടി: മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്
ന്യൂഡൽഹി: രാജ്യത്തെ ആദായ നികുതിദായകർക്ക് മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്. 2022-23 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധിയായ ജൂലൈ 31-ന് സമർപ്പിക്കാൻ കഴിയാത്തവർ ഡിസംബർ…
Read More » - 30 December
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം: അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 46,840 രൂപയും, ഗ്രാമിന് 5,855 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ…
Read More » - 30 December
ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് ഇനി മുതൽ ഉയർന്ന പലിശ: നിരക്കുകൾ ഉയർത്തി കേന്ദ്രസർക്കാർ
രാജ്യത്തെ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ ഉയർത്തി കേന്ദ്രസർക്കാർ. 2024 ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിലെ പലിശ നിരക്കുകളാണ് പുതുക്കി നിശ്ചയിച്ചത്. ഇതോടെ, ചെറുകിട…
Read More » - 30 December
ഡീമാറ്റ്, മ്യൂച്വൽ ഫണ്ട് അക്കൗണ്ട് ഉടമകൾക്ക് ആശ്വാസം! നോമിനേഷൻ സമർപ്പിക്കാനുള്ള തീയതി വീണ്ടും നീട്ടി
രാജ്യത്തെ ഡീമാറ്റ്, മ്യൂച്വൽ ഫണ്ട് അക്കൗണ്ട് ഉടമകൾക്ക് ആശ്വാസവാർത്തയുമായി സെബി. നോമിനേഷൻ വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതിയാണ് വീണ്ടും നീട്ടി നൽകിയത്. ഇതോടെ, 2024 ജൂൺ 30…
Read More » - 30 December
ബാങ്കിംഗ് മേഖലയിൽ കണ്ണുംനട്ട് തട്ടിപ്പ് സംഘങ്ങൾ! കണക്കുകൾ പുറത്തുവിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
ബാങ്കിംഗ് മേഖലയിലെ തട്ടിപ്പുകളുടെ എണ്ണം വർദ്ധിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് പുറത്തുവിട്ട ‘ട്രെൻഡ് ആൻഡ് പ്രോഗ്രസ് ബാങ്കിംഗ് ഇൻ ഇന്ത്യ…
Read More »