Business
- Jan- 2024 -10 January
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദകരുടെ പട്ടിക പുറത്ത്! ഒന്നാമതെത്തിയത് ഈ രാജ്യം
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദകരുടെ പട്ടിക പുറത്തുവിട്ടു. ഇത്തവണ എണ്ണ ഉൽപ്പാദനത്തിൽ ഒന്നാമതെത്തിയത് യുഎസാണ്. എണ്ണ ഉൽപ്പാദനത്തിന് പുറമേ, അവ കയറ്റുമതി ചെയ്യുന്നതിലും ഒന്നാം സ്ഥാനം…
Read More » - 10 January
മിന്നും പ്രകടനവുമായി മ്യൂച്വൽ ഫണ്ടുകൾ! 2023-ൽ നടത്തിയത് ഞെട്ടിക്കുന്ന തിരിച്ചുവരവ്
ഇന്ത്യൻ ഓഹരി വിപണിക്ക് കൂടുതൽ കരുത്ത് പകർന്ന് മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപം ഒഴുകുന്നു. 2022-ൽ നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവച്ചതെങ്കിലും, 2023-ൽ നിക്ഷേപകരെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടാണ്…
Read More » - 10 January
ഇന്ത്യൻ വിപണിയിൽ ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് സ്റ്റാർബക്സ്: 1000 സ്റ്റോറുകൾ ഉടൻ തുറക്കും
ഇന്ത്യൻ വിപണിയിൽ ബിസിനസ് വിപുലീകരണം നടത്താനൊരുങ്ങി ആഗോള കോഫി ഭീമനായ സ്റ്റാർബക്സ്. അടുത്ത 4 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 1000 സ്റ്റോറുകൾ തുറക്കാനാണ് സ്റ്റാർബക്സിന്റെ തീരുമാനം. ഇതോടെ, രാജ്യത്ത്…
Read More » - 10 January
ആനവണ്ടിയിൽ കിടിലനൊരു ബജറ്റ് യാത്ര! പുതിയ പാക്കേജുകൾ അവതരിപ്പിച്ച് കെഎസ്ആർടിസി
യാത്ര ചെയ്യാൻ പ്രത്യേക സീസണുകൾ ഒന്നുമില്ലാത്ത നിരവധി സ്ഥലങ്ങൾ നമ്മുടെ കേരളത്തിലുണ്ട്. അത്തരം ഇടങ്ങളിലേക്ക് യാത്രക്കാരെ സ്വാഗതം ചെയ്യുകയാണ് മലയാളികളുടെ സ്വന്തം കെഎസ്ആർടിസി. ബജറ്റിൽ ഒതുങ്ങുന്ന തരത്തിലുള്ള…
Read More » - 10 January
യാത്രക്കാർക്ക് ഫ്ലൈറ്റിൽ ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാം! പക്ഷേ ഒരു നിബന്ധന, പുതിയ മാറ്റവുമായി ഇൻഡിഗോ
വിമാന യാത്രകൾ നടത്തുമ്പോൾ പലർക്കും ഇഷ്ടപ്പെട്ട സീറ്റ് ലഭിക്കണമെന്നില്ല. യാത്രക്കാരുടെ ഈ പരാതികൾക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ ബജറ്റ് എയർലൈനായ ഇൻഡിഗോ. യാത്രക്കാർക്ക് ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാനുള്ള…
Read More » - 10 January
കൃഷ്ണ- ഗോദാവരി തടത്തില് ക്രൂഡ് ഓയില് നിക്ഷേപം നിക്ഷേപം കണ്ടെത്തി
ബെംഗളൂരു: രാജ്യത്ത് പുതിയ ക്രൂഡ് ഓയില് നിക്ഷേപം കണ്ടെത്തി. കാക്കിനാഡ തീരത്ത് നിന്ന് 30 കിലോമീറ്റര് അകലെ കൃഷ്ണ- ഗോദാവരി തടത്തില് നിക്ഷേപം കണ്ടെത്തിയതായി കേന്ദ്ര…
Read More » - 9 January
കളിക്കളത്തിലെ പോരാട്ട വീര്യം കൂടുന്നു! ബിസിസിഐയുമായി കരാറിൽ ഏർപ്പെടാനൊരുങ്ങി കാമ്പ കോള
കളിക്കളത്തിലെ പോരാട്ട വീര്യം കൂട്ടാൻ ബിസിസിഐയുമായി കരാറിൽ ഏർപ്പെടാനൊരുങ്ങി കാമ്പ കോള. ഇതോടെ, ഈ വർഷം മുതൽ രാജ്യത്ത് നടക്കുന്ന എല്ലാ ക്രിക്കറ്റ് പരമ്പരകളുടെയും ഔദ്യോഗിക സ്പോൺസർമാരുടെ…
Read More » - 9 January
ആഭ്യന്തര സൂചികകൾ കുതിച്ചു! നേട്ടത്തോടെ ആരംഭിച്ച് വ്യാപാരം
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തോടെ ആരംഭിച്ച് വ്യാപാരം. ആഭ്യന്തര സൂചികകളായ സെൻസെക്സ് 71,872 പോയിന്റ് വരെയും, നിഫ്റ്റി 21,674 പോയിന്റ് വരെയുമാണ് ഉയർന്നത്. വ്യാപാരത്തിന്റെ തുടക്കം…
Read More » - 9 January
ബാങ്ക് അക്കൗണ്ട് ഉള്ളവരാണോ? മിനിമം ബാലൻസിനെ കുറിച്ച് ഇക്കാര്യങ്ങൾ അറിഞ്ഞോളൂ
വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളിൽ അക്കൗണ്ട് എടുക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇടപാടുകൾ നടത്തുന്നതിനോടൊപ്പം, അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തേണ്ടത് അനിവാര്യമാണ്. സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ ബാങ്കുകൾ…
Read More » - 9 January
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും ഇടിവിലേക്ക് വീണ് സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,160 രൂപയായി.…
Read More » - 8 January
ടേക്ക് ഓഫിനിടെ വാതിൽ അടർന്നുപോയ സംഭവം: 2 ദിവസത്തിനിടെ ഈ എയർലൈൻ റദ്ദ് ചെയ്തത് 200-ലധികം സർവീസുകൾ
പറന്നുയരുന്നതിനിടെ വിമാനത്തിന്റെ വാതിൽ അടർന്ന് മാറിയതോടെ സർവീസുകൾ കൂട്ടത്തോടെ റദ്ദ് ചെയ്ത് പ്രമുഖ അമേരിക്കൻ വിമാന കമ്പനിയായ അലാസ്ക. ഞായർ, തിങ്കൾ എന്നീ രണ്ട് ദിവസങ്ങളിലായി 200-ലധികം…
Read More » - 8 January
ഫ്ലിപ്കാർട്ടിൽ വീണ്ടും പിരിച്ചുവിടൽ ഭീതി! കൂടുതൽ ജീവനക്കാർ പുറത്തേക്ക്
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ഇ-കോമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിൽ വീണ്ടും പിരിച്ചുവിടൽ ഭീതി. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനാണ് ഫ്ലിപ്കാർട്ടിന്റെ തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 8 January
സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം! സംസ്ഥാനത്ത് ഇന്ന് ഇടിവിലേക്ക് വീണ് സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് ഇടിഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 46,240 രൂപയായി.…
Read More » - 8 January
ഓഹരി വിപണിയിൽ ഷോർട്ട് സെല്ലിംഗ് ഇനി കൂടുതൽ സുതാര്യമാകും! പുതിയ മാറ്റങ്ങളുമായി സെബി
ഓഹരി വിപണിയിൽ ഷോർട്ട് സെല്ലിംഗ് കൂടുതൽ സുതാര്യമാക്കാനൊരുങ്ങി മാർക്കറ്റ് റെഗുലേറ്ററായ സെബി. ഇതിനായി പ്രത്യേക നിയമങ്ങൾ ആവിഷ്കരിക്കാനാണ് സെബിയുടെ തീരുമാനം. ഇതുവഴി ചെറുകിട നിക്ഷേപകർക്കും, നിക്ഷേപക സ്ഥാപനങ്ങൾ…
Read More » - 7 January
അയോധ്യയിലെ ദശലക്ഷക്കണക്കിന് ഭക്തരെ സ്വാഗതം ചെയ്യാൻ ഇനി പേടിഎമ്മും! ക്ഷേത്ര പരിസരത്ത് മൊബൈൽ പേയ്മെന്റ് സേവനങ്ങൾ ഉടൻ
അയോധ്യയിൽ എത്തുന്ന ദശലക്ഷക്കണക്കിന് ഭക്തരെ സ്വാഗതം ചെയ്യാനൊരുങ്ങി പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎം. ക്ഷേത്ര പരിസരത്ത് സുഗമവും കാര്യക്ഷമവുമായ പേയ്മെന്റ് സംവിധാനങ്ങൾ ഒരുക്കാനാണ് പേടിഎം ലക്ഷ്യമിടുന്നത്.…
Read More » - 7 January
ജിഎസ്ടി: തിരഞ്ഞെടുത്ത കാലയളവിലെ ഡിമാൻഡ് ഉത്തരവുകൾക്കെതിരെ അപ്പീൽ നൽകാൻ അവസരം
ജിഎസ്ടിയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഡിമാൻഡ് ഉത്തരവുകൾക്കെതിരെ അപ്പീൽ നൽകാൻ അവസരം. കേന്ദ്ര ജിഎസ്ടി നിയമം, കേരള ജിഎസ്ടി നിയമം 2017 എന്നിവ പ്രകാരം, 2023 മാർച്ച് 31…
Read More » - 7 January
ചരക്കുനീക്കത്തിലൂടെ നേടിയത് ലക്ഷങ്ങളുടെ വരുമാനം! കണക്കുകൾ പുറത്തുവിട്ട് പാലക്കാട് റെയിൽവേ ഡിവിഷൻ
ഇന്ത്യൻ റെയിൽവേയുടെ പ്രധാന വരുമാന സ്രോതസുകളിൽ ഒന്നാണ് ചരക്കുനീക്കം. ചരക്കുനീക്കത്തിലൂടെ ലക്ഷങ്ങളുടെ വരുമാനം നേടിയിരിക്കുകയാണ് റെയിൽവേയുടെ പാലക്കാട് ഡിവിഷൻ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഡിസംബറിൽ…
Read More » - 7 January
കറുത്ത പൊന്നിന് ഉത്തരേന്ത്യയിൽ വൻ ഡിമാൻഡ്! കേരളത്തിലെ കർഷകർക്ക് വീണ്ടും നല്ലകാലം
ഉത്തരേന്ത്യൻ വിപണികളിൽ കുരുമുളക് വില കുതിച്ചുയർന്നതോടെ കേരളത്തിലെ കർഷകർക്ക് ഇരട്ടി ലാഭം. പുതുവർഷത്തിൽ കിലോയ്ക്ക് 25 രൂപ വരെയാണ് കറുത്ത പൊന്നിന്റെ വില ഉയർന്നിരിക്കുന്നത്. കേരളത്തിലെ വിപണിയിലും …
Read More » - 7 January
വിസ രഹിത പ്രവേശനം: വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് കെനിയ
വിസ ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിച്ച വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് പ്രമുഖ ആഫ്രിക്കൻ രാജ്യമായ കെനിയ. രാജ്യത്ത് പ്രവേശിക്കാൻ ഇനി ആർക്കും വിസ വേണ്ടെന്ന കെനിയയുടെ ചരിത്രപരമായ തീരുമാനത്തിനുശേഷം…
Read More » - 7 January
ഇടിവിൽ തുടർന്ന് സ്വർണവില! നിരക്കിൽ ഇന്നും മാറ്റമില്ല
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,400 രൂപയാണ്. ഗ്രാമിന് 5,800 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ രണ്ടാം…
Read More » - 7 January
രാജ്യത്ത് ഈ ദിവസങ്ങളിൽ മദ്യശാലകൾ അടഞ്ഞുകിടക്കും! 2024-ലെ ഡ്രൈ ഡേകൾ ഏതൊക്കെയെന്ന് അറിയാം
പുതുവർഷം ആരംഭിച്ചതോടെ ഓരോ മാസവും എത്ര അവധി ദിനങ്ങൾ ഉണ്ടെന്ന് പട്ടിക ഇതിനോടകം സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങൾക്കും മറ്റും അവധികൾ ഉള്ളതുപോലെ ഓരോ മാസവും പ്രത്യേക…
Read More » - 7 January
എന്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിനുമായി വ്യവസായ വകുപ്പ്! ഏകദിന ശിൽപ്പശാലകൾ സംഘടിപ്പിക്കും
സംസ്ഥാനത്തെ വ്യവസായ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി എന്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിനിന് തുടക്കമിടാനൊരുങ്ങി വ്യവസായ വകുപ്പ്. തദ്ദേശസ്ഥാപനങ്ങൾ വഴിയാണ് വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകുക. ഇതിന്റെ ഭാഗമായി മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും വിദഗ്ധരുടെ…
Read More » - 6 January
ഡിജിറ്റൽ സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയുമായി ബജാജ് ഫിനാൻസ്
ഡിജിറ്റൽ സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ബജാജ് ഫിനാൻസ് ലിമിറ്റഡ്. ഡിജിറ്റൽ നിക്ഷേപങ്ങൾക്ക് 8.85 ശതമാനം പലിശ വരെയാണ് ബജാജ് ഫിനാൻസ് നൽകുന്നത്. പലിശയ്ക്ക്…
Read More » - 6 January
പുതുവർഷത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാൻ പ്ലാൻ ഉണ്ടോ? കുറച്ച് ദിവസം കൂടി കാത്തിരുന്നാൽ ലഭിക്കുക ഇരട്ടി ലാഭം
പുതുവർഷത്തിൽ മൊബൈൽ ഫോൺ, ലാപ്ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നവർ ഏറെയാണ്. അതുകൊണ്ടുതന്നെ ഉപഭോക്തൃ താൽപര്യം തിരിച്ചറിഞ്ഞ്, അടുത്ത വ്യാപാര ഉത്സവത്തിനായുള്ള കാത്തിരിപ്പിലാണ് ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ. കുറച്ചുദിവസം…
Read More » - 6 January
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം: അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,400 രൂപയാണ്. ഗ്രാമിന് 5,800 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഇടിഞ്ഞ…
Read More »