Nattuvartha
- Nov- 2023 -19 November
മൊബൈല്‍ ഫോണ്‍ മോഷണക്കേസിലെ പ്രതി പിടിയിൽ
വലിയതുറ: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. മുട്ടത്തറ ബീമാപ്പള്ളി ചെറിയതുറ വേപ്പിന്മൂട് കോളനിയില്‍ ജഗന് (24) ആണ് പിടിയിലായത്. വലിയതുറ പൊലീസ് ആണ് അറസ്റ്റ്…
Read More » - 19 November
ബിഎസ്എൻഎൽ കേബിൾ മോഷ്ടിച്ചു: പ്രതികൾ അറസ്റ്റിൽ
ചിറയിൻകീഴ്: ബിഎസ്എൻഎൽ കേബിൾ മോഷണം നടത്തിയ കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. കൊല്ലം ജില്ലയിൽ കല്ലുവാതുക്കൽ സ്വദേശികളായ മനു, സുജിത്ത്, കണ്ണൻ, സനൽ, ഉല്ലാസ്, നാവായിക്കുളം സ്വദേശി…
Read More » - 19 November
കാറിടിച്ച് കാൽനടയാത്രക്കാരന് പരിക്കേറ്റു
കല്ലമ്പലം: കാറിടിച്ചുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരന് പരിക്കേറ്റു. നാവായിക്കുളം ഡീസന്റ് മുക്ക് കുന്നുവിള വീട്ടിൽ കൊച്ചു പപ്പടം എന്നു വിളിപേരുള്ള രാജു(55)വിനാണ് പരിക്കേറ്റത്. Read Also : നവകേരള…
Read More » - 19 November
ടോറസ് ലോറിയെ മറികടന്നെത്തിയ കാര്‍ ബൈക്കിലിടിച്ചു: രണ്ടു യുവാക്കള്‍ക്ക് പരിക്ക്
പെരുവ: ടോറസ് ലോറിയെ മറികടന്നെത്തിയ കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. മരങ്ങോലി പുത്തന്‍കണ്ടത്തില്‍ ആല്ബിന് വര്‍ഗീസ് (24), മരങ്ങോലി വരിപ്പാകുന്നേല് ഷാലു(23)…
Read More » - 19 November
ബാലികയെ പീഡിപ്പിച്ചു: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
ചങ്ങനാശ്ശേരി: ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 3.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മണിമല പൂവത്തോലി തീമ്പലങ്ങാട്ട് പറമ്പിൽ നോബിൻ ടി.ജോണിനെയാണ്…
Read More » - 19 November
സഹോദരനെ ഇയാൾ കളിയാക്കിയത് ചോദ്യം ചെയ്തു, യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ
ചിങ്ങവനം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. തിരുവല്ല ഇരുവെള്ളിപ്പറ പ്ലാംപറമ്പിൽ വീട്ടിൽ സുമേഷ് സുധാകരൻ(38) ആണ് അറസ്റ്റിലായത്. Read Also : കാക്കനാട്…
Read More » - 19 November
മോഷണക്കേസിൽ ഒളിവിൽ പോയ പ്രതി മൂന്നുവർഷത്തിനുശേഷം അറസ്റ്റിൽ
മണിമല: മോഷണക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മൂന്നുവർഷത്തിനുശേഷം പൊലീസ് പിടിയിൽ. കറുകച്ചാൽ ഉമ്പിടി ഭാഗത്ത് പുത്തൻപുരക്കൽ വീട്ടിൽ ഉമ്പിടി സോജി എന്ന ദേവസ്യ വർഗീസ്(46) ആണ് അറസ്റ്റിലായത്.…
Read More » - 19 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: പ്രതിക്ക് 20 വർഷം തടവും പിഴയും
മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ പ്രതിക്ക് 20 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കാഞ്ഞിരപ്പള്ളി മാനിടുംകുഴി ഭാഗത്തു ചക്കാലയിൽ വീട്ടിൽ…
Read More » - 18 November
റോബിന് ബസിനെ പൂട്ടാൻ അരമണിക്കൂര്‍ മുമ്പ് കെഎസ്ആര്‍ടിസി വോള്‍വോ ബസ്: സര്‍വീസ് ഞായറാഴ്ച മുതൽ
പത്തനംതിട്ട: കോയമ്പത്തൂര്‍ റൂട്ടില്‍ പുതിയ വോള്‍വോ ബസ് സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി. നിയമലംഘനത്തിന്റെ പേരില്‍ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള റോബിന് ബസും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുള്ള തര്‍ക്കത്തിന്…
Read More » - 18 November
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി പിരിവെടുക്കൽ: വിവാദ ഉത്തരവ് പിൻവലിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ
തിരുവനന്തപുരം: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി പിരിവെടുക്കണമെന്ന വിവാദ ഉത്തരവ് പിൻവലിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ. ജനങ്ങളിൽ നിന്ന് പലിശരഹിത വായ്പ സ്വീകരിച്ച് സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതി മുന്നോട്ട്…
Read More » - 18 November
നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. മീനടം കുറിയന്നൂർ…
Read More » - 18 November
തൃശൂർ മെഡിക്കൽ കോളജിൽ രോഗി തൂങ്ങിമരിച്ചു
തൃശൂർ: മെഡിക്കൽ കോളജിൽ രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെട്ടുകാട് സ്വദേശി രാജനാണ് (60) മരിച്ചത്. Read Also : ഡീപ് ഫേക്ക് വീഡിയോ: സോഷ്യൽ മീഡിയ…
Read More » - 18 November
റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ 20 ലക്ഷത്തിന്റെ കഞ്ചാവ് പിടികൂടി
ചേർത്തല: ചേർത്തലയിൽ 20 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് പിടികൂടി. 20.287 കിലോഗ്രാം കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ആണ് കണ്ടെത്തിയത്.…
Read More » - 18 November
ജോലി വാഗ്ദാനം ചെയ്ത് ആറു ലക്ഷം രൂപ തട്ടിയെടുത്തു: തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മീനങ്ങാടി: ജോലി വാഗ്ദാനം ചെയ്ത് ആറു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ തമിഴ്നാട് സ്വദേശി പൊലീസ് പിടിയിൽ. ഗൂഡല്ലൂര്‍ ഒന്നാംമൈല്‍ അന്‍വര്‍ സാദത്തിനെ(38) ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 18 November
താലൂക്കാശുപത്രിയിൽ അക്രമം : രണ്ട് യുവാക്കൾ പിടിയിൽ
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ അക്രമം നടത്തിയ യുവാക്കൾ അറസ്റ്റിൽ. മൈനാഗപ്പള്ളി ഷൈൻ മൻസിലിൽ ഷാനു (25), മൈനാഗപ്പള്ളി തടത്തിൽ പുത്തൻ വീട്ടിൽ ലിജോ (24) എന്നിവരാണ് പൊലീസിന്റെ…
Read More » - 18 November
വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: മൂന്ന് മദ്രസ അധ്യാപകർ പിടിയിൽ
നെടുമങ്ങാട്: വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഉത്തർപ്രദേശ് സ്വദേശി ഉൾപ്പെടെ മൂന്ന് മദ്രസ അധ്യാപകർ അറസ്റ്റിൽ. കുളത്തൂപുഴ ഓന്തുപച്ച തടത്തരികത്ത് വീട്ടിൽനിന്ന് കടയ്ക്കൽ കാഞ്ഞിരത്തുമൂട്ടിൽ താമസിക്കുന്ന ബിസ്മി സിദ്ദീഖ്…
Read More » - 18 November
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി: യുവാവ് കാപ്പനിയമപ്രകാരം പിടിയിൽ
എടവണ്ണ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കാപ്പ നിയമപ്രകാരം അറസ്റ്റിൽ. മുണ്ടേങ്ങര സ്വദേശി കൊളപ്പാടൻ മുഹമ്മദ് നിസ്സാമി(32)നെയാണ് എടവണ്ണ ഇൻസ്പെക്ടർ സി. ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.…
Read More » - 18 November
അന്യസംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം: സഹ തൊഴിലാളി പിടിയിൽ
തൃശൂർ: ചിയ്യാരത്ത് അന്യസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ സഹ തൊഴിലാളി അറസ്റ്റിൽ. അസം നാഗോൺ ജില്ല കാലിയോബോർ ബ്രഹ്മബീൽ വില്ലേജ് മക്ഖവാമാരി ചിദ്ദു ഹുസൈനെ(33) ആണ് അറസ്റ്റ്…
Read More » - 18 November
14കാരിയെ പീഡനത്തിനിരയാക്കി: പ്രതിക്ക് 46 വർഷം തടവും പിഴയും
കാസർഗോഡ്: പതിനാല് വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 46 വർഷം തടവും മൂന്നര ലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴയടച്ചില്ലെങ്കിൽ 38 മാസം…
Read More » - 18 November
11 കിലോ കഞ്ചാവുമായി രണ്ടുപേർ എക്സൈസ് പിടിയിൽ
പൊഴുതന: പൊഴുതനയിൽ കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പൊഴുതന കാരാട്ട് വീട്ടിൽ ജംഷീർ അലി (35), ആലപ്പുഴ സൗമ്യഭവനം വീട്ടിൽ ടി.എസ്. സുരേഷ് എന്നിവരെയാണ് അറസ്റ്റ്…
Read More » - 18 November
യുവതിയെയും മകളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
പാറ്റ്ന: ബിഹാറിൽ യുവതിയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. അനിതാദേവി (29), മകൾ സോണികുമാരി(അഞ്ച്) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. Read Also : നവകേരള…
Read More » - 18 November
തീർത്ഥാടകർക്ക് ആശ്വാസം! സെക്കന്തരാബാദിൽ നിന്ന് ശബരിമലയിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ
മണ്ഡല മാസ മഹോത്സവത്തോടനുബന്ധിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. തീർത്ഥാടകർക്കായി സെക്കന്തരാബാദ്, നരസപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. സെക്കന്തരാബാദിൽ നിന്ന് കൊല്ലം വരെയും,…
Read More » - 17 November
ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു: യുവതി കസ്റ്റഡിയിൽ
തിരുവനന്തപുരം: ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പത്താനപുരം സ്വദേശി അജിന് ആണ് മരിച്ചത്. യുവാവിനൊപ്പം മുറിയിലുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ്…
Read More » - 17 November
ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാസലഹരി വില്പന: യുവതി ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ
കൊച്ചി: ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാസലഹരി വില്പന നടത്തിയ യുവതി ഉൾപ്പടെ മൂന്നംഗ സംഘം പിടിയിൽ. ഡിജോ ബാബു, റിജു, മൃദുല എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി കടവന്ത്രയിലെ…
Read More » - 17 November
യൂത്ത് കോണ്‍ഗ്രസിലെ വ്യാജ ഐഡി കാര്‍ഡ് വിവാദം: കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളിന്റെ കത്ത് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക്…
Read More »