AlappuzhaLatest NewsKeralaNattuvarthaNews

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ 20 ലക്ഷത്തിന്‍റെ കഞ്ചാവ് പിടികൂടി

20.287 കി​ലോ​ഗ്രാം ക​ഞ്ചാ​വാ​ണ് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല​യി​ൽ 20 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ക​ഞ്ചാ​വ് പി​ടി​കൂ​ടി. 20.287 കി​ലോ​ഗ്രാം ക​ഞ്ചാ​വാ​ണ് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്ന് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ആണ് ക​ണ്ടെ​ത്തി​യത്.

Read Also : മൃതദേഹത്തിനൊപ്പം യുവാവ് കിടന്നുറങ്ങുന്നു!! മകളെ അടക്കം ചെയ്തയിടതെത്തിയ അച്ഛൻ കണ്ടത് ഞെട്ടിപ്പിക്കുന്ന സംഭവം

ആ​ല​പ്പു​ഴ എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സും ചേ​ർ​ത്ത​ല എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 20 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ​ തു​ട​ർ​ന്ന്, ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ചേ​ർ​ത്ത​ല റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ൽ ഷാ​ലി​മാ​ർ എ​ക്‌​സ്​​പ്ര​സി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ൾ ക​ഞ്ചാ​വ് എ​ത്തി​ച്ച​വ​ർ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ക​ഞ്ചാ​വ് വ​ലി​ച്ചെ​റി​ഞ്ഞ​ശേ​ഷം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

ചേ​ർ​ത്ത​ല എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്‌​ട​ർ വി.​ജെ. റോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button