Nattuvartha
- Aug- 2023 -31 August
സൈക്കിള്‍ യാത്രക്കിടെ ബന്ധുവിന്റെ കാറിടിച്ച് 15കാരൻ മരിച്ചു
തിരുവനന്തപുരം: ബന്ധുവിന്റെ കാറിടിച്ച് സൈക്കിള്‍ യാത്രികനായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കാട്ടാക്കട പൂവച്ചല്‍ അരുണോദയത്തില്‍ അരുണ്‍കുമാര്‍- ദീപ ദമ്പതികളുടെ മകന് ആദി ശേഖര്‍ (15) ആണ്…
Read More » - 31 August
യുവാവ് വീട്ടില്‍ മരിച്ച നിലയില്‍: മരണകാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജാമിയ നഗര്‍ സ്വദേശിയായ അല്‍ഫാഫ് വാഷിം(27)ആണ് മരിച്ചത്. Read Also: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടുകൂടിയ മഴ തുടരാൻ…
Read More » - 31 August
കാര്യങ്ങൾ ഉറക്കെ പറഞ്ഞതിന് ജയസൂര്യ കൈയ്യടി അർഹിക്കുന്നു: ഹരീഷ് പേരടി
കൊച്ചി: കളമശ്ശേരിയില്‍ നടന്ന കാര്‍ഷികോത്സവം പരിപാടിയില്‍ പങ്കെടുത്ത് നടൻ ജയസൂര്യ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.…
Read More » - 31 August
ഇത്തവണത്തേത് അങ്ങനെ പ്രത്യേകതയില്ലാത്ത ഓണമാണ്, ഞങ്ങളുടെ ഓണം ജനുവരിയിലാണ്: സുരേഷ് ഗോപി
കൊച്ചി: ഇത്തവണത്തേത് അങ്ങനെ പ്രത്യേകതയില്ലാത്ത ഓണമാണെന്നും മകൾ ഭാഗ്യയുടെ വിവാഹം നടക്കുന്ന ജനുവരിയിലാണ് തങ്ങളുടെ യഥാർഥ ഓണമെന്നും നടൻ സുരേഷ് ഗോപി. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട തിരിക്കിലാണ്…
Read More » - 31 August
സൂര്യ നായകനായ ‘കങ്കുവ’ ഞാൻ സംവിധാനം ചെയ്യാനിരുന്ന ചിത്രം: വെളിപ്പെടുത്തലുമായി ബാല
കൊച്ചി: കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടൻ ബാല. ഇപ്പോൾ ഒരു അഭിമുഖത്തിൽ ബാല പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. സൂര്യ നായകനായ കങ്കുവ…
Read More » - 30 August
ജെയ്ക്ക് സി തോമസുമായി വികസന സംവാദത്തിന് തയ്യാറാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജെയ്ക്ക് സി തോമസുമായി വികസന സംവാദത്തിന് തയ്യാറാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ വികസന പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറയാനുണ്ട്.…
Read More » - 30 August
ഓണക്കാലത്ത് 106 കോടിയുടെ റെക്കോർഡ് വിൽപനയുമായി കൺസ്യൂമർഫെഡ്
കോഴിക്കോട്: ഓണക്കാലത്ത് റെക്കോർഡ് വിൽപനയുമായി കൺസ്യൂമർ ഫെഡ്. 1500 ഓണച്ചന്തകളും 175 ത്രിവേണി സൂപ്പർമാർക്കറ്റുകളിലുമായി 106 കോടിയുടെ റെക്കോർഡ് വിൽപനയാണ് നടന്നത്. 50 കോടി സബ്സിഡി സാധനങ്ങളുടെയും…
Read More » - 30 August
കൊല്ലത്ത് പെട്രോള്‍ പമ്പില്‍ മദ്യപസംഘം പരസ്പരം ഏറ്റുമുട്ടി: ഇഷ്ടികകൊണ്ട് തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു
കൊല്ലം: പെട്രോള്‍ പമ്പില്‍ മദ്യപസംഘം പരസ്പരം ഏറ്റുമുട്ടി. ഇഷ്ടികകൊണ്ട് തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു. കൊല്ലം ചിതറിയിലെ പെട്രോള്‍ പമ്പിലാണ് സംഭവം നടന്നത്. മദ്യപിച്ച് ബൈക്കിലെത്തിയ മൂന്നംഗ…
Read More » - 30 August
നടി നവ്യ നായരെ ഇഡി ചോദ്യം ചെയ്തു
കൊച്ചി: നടി നവ്യ നായരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നവ്യക്ക് അടുത്ത ബന്ധമുണ്ടെന്ന തെളിവുകളുടെ…
Read More » - 30 August
കേന്ദ്രം നല്‍കേണ്ട സഹായം ഔദാര്യമല്ല, രാജ്യത്തിന്റെ വരുമാനം നീതിപൂര്‍വം വിതരണം ചെയ്യണം: മുഖ്യമന്ത്രി
കോട്ടയം: സംസ്ഥാനത്തെ ഏതെല്ലാം തരത്തില്‍ സാമ്പത്തികമായി ഞെരുക്കാനാകും എന്നു കേന്ദ്രസര്‍ക്കാര്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഘട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുവേണ്ടി കേന്ദ്രസർക്കാർ പലമാര്ഗങ്ങളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘കേന്ദ്രസർക്കാർ…
Read More » - 30 August
സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന എട്ടുദിവസത്തിനിടെ വിറ്റത് 665 കോടിയുടെ മദ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ഉത്രാടം വരെയുള്ള എട്ടുദിവസത്തിനിടെ ബെവ്കോ വഴി വിറ്റത് 665 കോടി രൂപയുടെ മദ്യം. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 624…
Read More » - 30 August
കുട്ടിയെ ജീപ്പിന്റെ ബോണറ്റിൽ ഇരുത്തി ഓണാഘോഷ യാത്ര: കുട്ടിയുടെ പിതാവടക്കം രണ്ട് പേർ അറസ്റ്റിൽ
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഓണാഘോഷ യാത്രയ്ക്കിടെ സ്കൂൾ വിദ്യാർത്ഥിയെ തുറന്ന ജീപ്പിന്റെ ബോണറ്റിൽ ഇരുത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ച രണ്ട് പേർ അറസ്റ്റിൽ. കുട്ടിയുടെ പിതാവും കഴക്കൂട്ടം സ്വദേശിയുമായ…
Read More » - 30 August
പൊതുജനങ്ങൾക്ക് സേവനം നല്‍കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടു: വില്ലേജ് അസിസ്റ്റന്റിന് സസ്പെൻഷൻ
തിരുവനന്തപുരം: എറണാകുളം, കോടനാട് വില്ലേജ് അസിസ്റ്റന്റിനെ സസ്പെന്റ് ചെയ്തു. വില്ലേജ് അസിസ്റ്റായ ഷാജൻ പോളിനെയാണ് സസ്പെന്റ് ചെയ്ത് റവന്യൂവകുപ്പിന്റെ ഉത്തരവിറക്കിയത്. പൊതുജനങ്ങൾക്ക് സേവനം നല്‍കുന്നതിനായി ഭീമമായ കൈക്കൂലി…
Read More » - 30 August
കടപ്പുറത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു: മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം
തൃശ്ശൂര്‍: ശ്രീനാരായണപുരം കടപ്പുറത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. പടിഞ്ഞാറെ വെമ്പല്ലൂര്‍ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കടല്‍ ഭിത്തിക്കിടയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. Read Also :…
Read More » - 30 August
ഓണാഘോഷത്തിന് പൂ വാങ്ങി മടങ്ങുമ്പോള്‍ ബുള്ളറ്റും കാറും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയില്‍ ഇരുചക്രവാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കൊടുപ്പുന്ന പോളയ്ക്കല്‍ ജോയിച്ചന്‍ ലില്ലിക്കുട്ടി ദമ്പതികളുടെ മകന് ജോയിസ് പി. ജോയി (33) ആണ് മരിച്ചത്.…
Read More » - 30 August
കുന്ദമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി: അഞ്ചംഗ സംഘം അറസ്റ്റിൽ
കോഴിക്കോട്: കുന്ദമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. മലപ്പുറം കാളികാവ് സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. കുന്നമംഗലം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 30 August
കക്കാട് വനപർവ്വത്തിൽ ഒഴുക്കിൽ പെട്ട് യുവതിക്ക് ദാരുണാന്ത്യം
താമരശ്ശേരി: ഈങ്ങാപ്പുഴ കക്കാട് വനപർവ്വത്തിൽ ഒഴുക്കിൽ പെട്ട യുവതി മരിച്ചു. പെരിന്തൽമണ്ണ അങ്ങാടിപ്പുറം വലിയതൊടി തസ്നീം(30) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യുവാവ് രക്ഷപ്പെട്ടു. Read Also :…
Read More » - 30 August
കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങി മരിച്ചു
പാലക്കാട്: കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങി മരിച്ചു. ഭീമനാട് സ്വദേശികളായ റമീഷ (23), റിൻഷി (18), നാഷിദ (26) എന്നിവരാണ് മരിച്ചത്. മണ്ണാർക്കാട് ഭീമനാട് പെരുങ്കുളത്ത്…
Read More » - 30 August
എം.ഡി.എം.എയുമായി ജീപ്പിലെത്തിയ യുവാവും യുവതിയും അറസ്റ്റിൽ
മീനങ്ങാടി: എം.ഡി.എം.എയുമായി ജീപ്പിലെത്തിയ യുവാവും യുവതിയും പിടിയിൽ. കൊടുവള്ളി മാനിപുരം, ഈര്‍ച്ചതടത്തില്‍ വീട്ടില്‍ ഇ.ടി മുനീര്‍(32), ആസ്സാം ഗുവാഹത്തി സ്വദേശിനി മറീന ബീഗം(19) എന്നിവരെയാണ് പിടികൂടിയത്. ചൊവ്വാഴ്ച…
Read More » - 30 August
ഹോട്ടലിൽ മുറി എടുത്ത ശേഷം പണം നൽകാതെ മുങ്ങിയതായി പരാതി
തിരുവനന്തപുരം: കോവളത്ത് ഹോട്ടലിൽ മുറി എടുത്ത ശേഷം പണം നൽകാതെ മുങ്ങിയതായി പരാതി. കോവളം നീലകണ്ഠ ഹോട്ടൽ അധികൃതർ ആണ് കോവളം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഓഗസ്റ്റ്…
Read More » - 30 August
ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ പുളി മരം വീണ് വീട് തകര്‍ന്നു
ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ പുളി മരം വീണ് വീട് തകര്‍ന്നു. ആലപ്പുഴ റെയില്‍വേ സ്റ്റേഷന് വാര്‍ഡില്‍ തേക്കേവീട്ടില്‍ യശോദയുടെ വീടാണ് ശക്തമായ കാറ്റിലും മഴയിലും…
Read More » - 30 August
ഇരിട്ടിയിൽ ഗ്രോട്ടോയ്ക്കും തിരുസ്വരൂപത്തിനും തീയിട്ടു
ഇരിട്ടി: ഇരിട്ടി – പേരാവൂർ റോഡിൽ ഗ്രോട്ടോയ്ക്കും തിരുസ്വരൂപത്തിനും തീയിട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്. കാക്കയങ്ങാട് വിശുദ്ധ യൂദാശ്ലീഹായുടെ കപ്പേളയോടനുബന്ധിച്ചുള്ള ഗ്രോട്ടോയ്ക്കും തിരുസ്വരൂപത്തിനും ആണ് തീയിട്ടത്.…
Read More » - 30 August
ടൂറിസ്റ്റ് ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
കൊടുങ്ങല്ലുർ: ടൂറിസ്റ്റ് ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. എടവിലങ്ങ് കറപ്പം വീട്ടിൽ സുബൈറിന്റെ മകൻ മുഹമ്മദ് ഇസ്മായിൽ (25) ആണ് മരിച്ചത്. Read Also :…
Read More » - 30 August
മദ്യപാനത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ തമ്മിൽ തര്‍ക്കം: യുവാവ് കുത്തേറ്റ് മരിച്ചു
കോട്ടയം: നീണ്ടൂരില്‍ മദ്യപാനത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. നീണ്ടൂര്‍ സ്വദേശി അശ്വിന് നാരായണന് (23) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്തുവിന്…
Read More » - 30 August
ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഭർത്താവ് ജീവനൊടുക്കിയ നിലയിൽ
കോട്ടയം: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തലയോലപ്പറമ്പ് വെള്ളൂര്‍ സ്വദേശി പത്മകുമാര്‍ ആണ് മരിച്ചത്. Read Also : ഓണക്കാലത്ത് പൊടിപൊടിച്ച് സ്വർണവിപണി, ഇക്കുറിയും…
Read More »