Women
- Jul- 2017 -27 July
ഇനി വിദേശി നിയമനമില്ല; ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും ഇളവ്
സര്‍ക്കാര്‍ മേഖലയില്‍ വിദേശികള്‍ക്കു നിയമനം നല്‍കുന്നത് നിര്‍ത്തി വയ്ക്കാന്‍ കുവൈത്ത് മന്ത്രിസഭാ തീരുമാനിച്ചു. ഈ തീരുമാനം എല്ലാ പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. എന്നാല്‍, ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും…
Read More » - 26 July
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കൈത്താങ്ങ്, ശ്രദ്ധ എന്നീ പേരുകളിലാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. ഗാര്‍ഹികാതിക്രമങ്ങള്‍ ഉള്‍പ്പെടെ…
Read More » - 26 July
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ പുതിയ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കൈത്താങ്ങ്, ശ്രദ്ധ എന്നീ പേരുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍, തെരഞ്ഞെടുത്ത എഴുപത് പഞ്ചായത്തുകളിലെ 350 വാര്‍ഡില്‍…
Read More » - 24 July
കേരളത്തിലെ കായിക വിദ്യാഭ്യാസം
കായിക വിദ്യാഭ്യാസത്തിനുള്ള കോഴ്‌സുകളുടെ കാര്യത്തില്‍ വളരെ പിന്നിലാണ് ഇന്ത്യ. നമ്മുടെ രാജ്യത്ത് വളരെ കുറച്ച് കോഴ്സുകള്‍ മാത്രമേ നടത്തപ്പെടുന്നുള്ളൂ. എന്നാല്‍, കായിക വിദ്യാഭ്യാസ രംഗത്ത് പരിശീലനം നേടിയ…
Read More » - 24 July
ഇനി ഓണ്‍ലൈന്‍ വഴിയും ഡിഗ്രി പഠിക്കാം
നിലവിലുള്ള സാഹചര്യത്തില്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് യു.ജി.സി അംഗീകാരമില്ല. എന്നാല്‍, ഇന്ത്യയില്‍ ഇത്തരം കോഴ്സുകള്‍ക്ക് കൂടുതല്‍ ആധികാരികത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കരടു ചട്ടങ്ങള്‍ക്ക് രൂപം കൊടുത്തിരിക്കുകയാണ് യൂണിവേഴ്സിറ്റി…
Read More » - 23 July
ചൂടേറിയ ചര്‍ച്ചകള്‍ക്ക് വേദിയാവുന്ന ചന്തമുക്കിലെ ആല്‍മരം
ചന്തമുക്കിലെ ജനങ്ങള്‍ക്ക് ക്ഷീണം കുറവാണെന്ന് പറയാറുണ്ട്. കാരണം വേറൊന്നുമല്ല, ചൂടേറിയ ചര്‍ച്ചകള്‍ക്ക് വേദിയാവുന്ന വലിയൊരു ആല്‍മരം ഇവിടുണ്ട്. കൊമ്പുകള്‍ നാലു ഭാഗത്തേക്ക് നീണ്ടു, നിറയെ ഇലകളുമായി ഈ…
Read More » - 23 July
തൊഴിലുമായി ഉദ്യോഗരഥം വരുന്നു
വണ്ടി പിടിച്ചു ജോലി വരുമോ എന്നൊക്കെ തമാശയ്ക്ക് പറയാറുണ്ടെങ്കിലും ഇപ്പോള്‍ ഇത് നടപ്പിലാക്കാന്‍ പോവുന്നത് ആന്ധ്ര സര്‍ക്കാറാണ്. വിശാഖ പട്ടണത്തെ യുവാക്കള്‍ക്ക് ഇനി ജോലി തേടി നടക്കണ്ട.…
Read More » - 22 July
ചുണ്ടുകൾക്ക് ചുറ്റും മുഖക്കുരു ഉണ്ടോ എങ്കിൽ ശ്രദ്ധിക്കുക
കവിളുകളിൽ വരുന്ന മുഖക്കുരു പ്രശ്‌നക്കാരനല്ല. എന്നാൽ ചുണ്ടുകൾക്ക് ചുറ്റും മുഖക്കുരു ഉണ്ടോ എങ്കിൽ സൂക്ഷിക്കുക. കാരണം ഭക്ഷണം കഴിക്കുവാനും,വെള്ളം കുടിക്കുവാനും ഇത് നിങ്ങളെ ബുദ്ധിമുട്ടിലാക്കും. അത്തരത്തിൽ ബുദ്ധിമുട്ട്…
Read More » - 22 July
ഇനി ഭക്ഷണം കഴിക്കാതെയും ജീവിക്കാം
2008ല്‍ വിവാഹിതരായി, ഇപ്പോള്‍ രണ്ടുകുട്ടികളുടെ മാതാപിതാക്കളായ കാലിഫോര്‍ണിയന്‍ സ്വദേശികളായ അക്കാഹി റിച്ചാര്‍ഡോ, കാമില കാസ്റ്റെലോ എന്ന ദമ്പതികളാണ് ഭക്ഷണം കഴിക്കാതെയും ജീവിക്കാമെന്ന് തെളിയിച്ചിരിക്കുന്നത്. ഇതിനു പകരമായി, പ്രകൃതിയില്‍…
Read More » - 21 July
ആര്‍ത്തവം സ്ത്രീകള്‍ക്ക് മാത്രമല്ല
ആര്‍ത്തവം വരുന്ന സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടക്കുമ്പോഴും ഈ അവസ്ഥ സ്ത്രീകള്‍ക്ക് മാത്രമല്ല എന്നാണ് കലാകാരനായ കാസ് ക്ലമ്മര്‍ പറയുന്നത്. സ്ത്രീ-പുരുഷ സ്വഭാവം…
Read More » - 20 July
ആഹാരം കഴിച്ചയുടന്‍ കുളിക്കരുത്, എന്തുകൊണ്ട്?
ഭക്ഷണം കഴിച്ച ഉടനെ കുളിക്കരുതെന്ന് മുതിര്‍ന്നവര്‍ പറയാറുണ്ട്. ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണം എന്ന ഒരു ചൊല്ല് തന്നെ ഉണ്ട്. ഭക്ഷണം കഴിച്ചയുടന്‍ കുളിച്ചാല്‍ പിന്നീട് ആഹാരം…
Read More » - 20 July
ഇനി കഴിക്കാം! ആരോഗ്യത്തോടെ
പാചകത്തില്‍ പൊടിക്കൈകള്‍ക്കായി കാത്തു നില്‍ക്കുന്നത് എപ്പോഴും സ്ത്രീകളാണ്. എന്നാല്‍, വിവാഹം കഴിയാത്ത പുരുഷന്‍മാര്‍ ഒറ്റയ്ക്ക് താമസിക്കുമ്പോള്‍ ഏറ്റവും കഷ്ടപ്പെടുന്നതും പാചകത്തിന്റെ മുന്നിലാണ്. രണ്ടുകൂട്ടര്‍ക്കും സഹായകരമാവുന്ന ചിലപൊടിക്കൈകള്‍…
Read More » - 20 July
ഗര്‍ഭിണികള്‍ തേന്‍ കഴിച്ചാല്‍
ഗര്‍ഭകാലത്ത് ചില ഭക്ഷണങ്ങളോടും വസ്തുക്കളോടും താല്‍പ്പര്യം തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ടുള്ള ആരോഗ്യവശങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. ഗര്‍ഭകാലത്ത് തേന്‍ കഴിക്കുമ്പോള്‍ അത് ഗുണമാണോ ദോഷമാണോ…
Read More » - 20 July
തടി പെട്ടന്ന് കുറയ്ക്കാന്‍ വെളളം ഇങ്ങനെ മതി
മലയാളികളെ സംബന്ധിച്ചു തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവരാണ് കൂടുതല്‍ ആളുകളും. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വെറും പച്ചവെള്ളം മാത്രം മതി. അതിനുവേണ്ടി, എങ്ങനെയൊക്കെ പച്ചവെള്ളം കുടിക്കാം…
Read More » - 15 July
സൗന്ദര്യസംരക്ഷണത്തിനു ആവണക്കെണ്ണ ഇങ്ങനെ ഉപയോഗിക്കണം
ആവണക്കെണ്ണക്ക് സൗന്ദര്യസംരക്ഷണത്തില്‍ ചെയ്യാന്‍ പറ്റുന്ന ചില കാര്യങ്ങളുണ്ട്. ഇതിന്റെ സൗന്ദര്യ ഗുണം ആരേയും അത്ഭുതപ്പെടുത്തും. ചുണ്ടുകള്‍ക്ക് ഭംഗി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ആവണക്കെണ്ണ മുന്നിലാണ്. ചുണ്ടുകള്‍ കറുത്തിരിക്കുന്നത് കൊണ്ട്…
Read More » - 15 July
പ്ലാസ്റ്റിക് സര്‍ജറി വെറും സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ മാത്രമല്ല
പ്ലാസ്റ്റിക് സര്‍ജറി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ, അതിനെ ചുറ്റി പറ്റി ഒരുപാട് സംശയങ്ങള്‍ ഇന്ന്‍ മലയാളികള്‍ക്കിടയില്‍ ഉണ്ട്. യഥാര്‍ത്ഥത്തില്‍ രൂപപ്പെടുത്തുക അല്ലെങ്കില്‍ ആകൃതിയിലാക്കുക എന്നര്‍ത്ഥമുള്ള പ്ലാസ്റ്റികോസ് എന്ന…
Read More » - 13 July
കലയ്ക്കും രാഷ്ട്രീയമുണ്ടോ?
കല എന്ന വാക്കിനെ നമുക്ക്, വളരെ വ്യത്യസ്തമായ രീതിയിൽ നിർവചിക്കാൻ കഴിയും. ഒരുവനിൽ നിന്നും മറ്റൊരുവനിലേക്ക് എത്തുമ്പോൾ കലയ്ക്കും അതിന്റെ അപാര തലങ്ങൾക്കും മാറ്റങ്ങൾ ഉണ്ടാവും.
Read More » - 8 July
അകാലനരയെ പ്രതിരോധിക്കാൻ ഉള്ളി
മുടി കൊഴിച്ചില്‍ തടയാൻ സഹായിക്കുന്ന ഒന്നാണ് സവാള നീര്. വൈറ്റമിന്‍ സി, മെഗ്‌നീഷ്യം, പൊട്ടാസിയം, ജെര്‍മേനിയം, സള്‍ഫര്‍ എന്നീ പോഷകമൂല്യങ്ങള്‍ എല്ലാം തന്നെ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. ഉള്ളി…
Read More » - 6 July
നിയമം ഉണ്ടായിട്ടും സ്ത്രീ സുരക്ഷ ഇനിയും അകലെത്തന്നെ ശക്തമായ നിയമത്തിന്റെ അഭാവത്തില്‍ അണഞ്ഞു പോകുന്നത് സ്ത്രീയെന്ന തിരിനാളം
സംസ്ഥാനത്ത് ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച സംഭവങ്ങളാണ് സൗമ്യ കേസ്, ജിഷ വധക്കേസ്, ഇപ്പോള്‍ യുവ നടിയെ ആക്രമിച്ച കേസ് ഇങ്ങനെ നീളുന്നു ഇരകളുടെ പേരില്‍ അറിയപ്പെടുന്ന…
Read More » - Jun- 2017 -10 June
അമ്മയുടെ പ്രസവമെടുക്കുന്ന പന്ത്രണ്ടുവയസുകാരി
മിസിസിപ്പി: അമ്മയുടെ പ്രസവമെടുക്കുന്ന 12 വയസുകാരിയുടെ ചിത്രം ശ്രദ്ധ പിടിച്ചുപറ്റുന്നു. മിസിസിപ്പിക്കാരി ജെസിയാണ് അമ്മയുടെ പ്രസവമെടുത്തത്. അമ്മക്കൊപ്പം പ്രസവമുറിയില്‍ കയറണമെന്ന ജെസിയുടെ ആഗ്രഹം മാതാപിതാക്കളും ഡോക്ടറും നടത്തിക്കൊടുക്കുകയായിരുന്നു.…
Read More » - 10 June
ഇനി ഗര്‍ഭവും രജിസ്റ്റര്‍ ചെയ്യണം
ചെന്നൈ•നിങ്ങള്‍ ഗര്‍ഭിണിയാണോ? എങ്കില്‍ ആ സന്തോഷ വാര്‍ത്ത ഇനി സംസ്ഥാന സര്‍ക്കാരിനെയും അറിയിക്കണം. ഗര്‍ഭിണിയായ സ്ത്രീകള്‍ ആ വിവരം ആരോഗ്യവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുകയാണ് തമിഴ്നാട്…
Read More » - 4 June
37 വയസ്സിനുള്ളിൽ 38 കുഞ്ഞുങ്ങളെ പ്രസവിച്ച യുവതി
ലോകത്ത് ഏറ്റവും കൂടുതൽ മക്കൾക്കു ജനനം നൽകിയ വനിതകളുടെ കൂട്ടത്തിലാണ് ഉഗാണ്ട സ്വദേശിനിയായ മറിയം നബാറ്റൻസി എന്ന വനിതയുടെ സ്ഥാനം. 37 വയസ്സിനുള്ളിൽ 38 കുഞ്ഞുങ്ങളെയാണ് മറിയം…
Read More » - May- 2017 -8 May
അമ്മയാകാന്‍ ഒരുങ്ങുന്ന ഉദ്യോഗസ്ഥയ്ക്ക് കമ്പനി നല്‍കിയ സര്‍പ്രൈസ് ഇങ്ങനെ
മാതൃദിനത്തിന് മുന്നോടിയായി വന്നിട്ടുള്ള ഒരു പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഈ പരസ്യം നിര്‍മിച്ചിരിക്കുന്നത് ഒരു പ്രെഗ്നന്‍സി കിറ്റ് ബ്രാന്‍ഡാണ്. മെയ് ഒന്നിന് അപ് ലോഡ് ചെയ്ത…
Read More » - 1 May
യൂറിനറി ഇൻഫെക്ഷൻ; പ്രതിവിധികൾ
വേനല്‍ച്ചൂട് കൂടുകയാണ്. ശരീരത്തിന് കൂടുതല്‍ വെള്ളം വേണ്ട സമയമാണിത്. ശരീരത്തിലെ വെള്ളത്തിന്റെ അളവ് കുറയുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറയുന്നതുമൂലമുണ്ടാകുന്ന രോഗമാണ് യൂറിനറി…
Read More » - Apr- 2017 -28 April
സഞ്ചാരപ്രിയരായ സ്ത്രീകൾക്കൊരു സന്തോഷവാർത്ത; നിങ്ങൾക്കായി ഷീ ലോഡ്‌ജുകൾ ഒരുങ്ങുന്നു
കൊല്ലം:ആത്മവിശ്വാസത്തോടെയുള്ള സഞ്ചാരത്തിന് സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസസൗകര്യം അത്യാവശ്യമാണ്. ഇതിനായി ഷീ ലോഡ്‌ജുകൾ എത്തുകയാണ്. സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ സുരക്ഷിതമായി പാര്‍ക്കാനും ഭക്ഷണം കഴിക്കാനും സൗകര്യങ്ങളുള്ളതായിരിക്കും ഷീ ലോഡ്ജുകള്‍. വിശ്വസ്തതയുള്ള…
Read More »