Women
- Sep- 2021 -4 September
അമിതമായി ചായ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക!
ദിവസവും രണ്ടില്‍ കൂടുതല്‍ ചായ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. സാധാരണ ഒരു കപ്പ് ചായയില്‍ അടങ്ങിയിരിക്കുന്നത് 40 ഗ്രാം കഫീനാണ്. ചായ കുടി ശീലമാക്കിയവര്‍ പെട്ടെന്ന്…
Read More » - 3 September
മരുന്നില്ലാതെയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം!
ഇന്ന് ഏറ്റവും കൂടുതലായി ആളുകളില്‍ കണ്ടു വരുന്ന ഒരു അസുഖമാണ് രക്ത സമ്മര്‍ദ്ദം (ബ്ലഡ് പ്രഷര്‍). രാജ്യത്ത് മൂന്നില്‍ ഒരാള്‍ രക്തസമ്മര്‍ദ്ദത്തിന് മരുന്നു കഴിക്കുന്നവരായിരിക്കും. എന്നാല്‍ മരുന്നു…
Read More » - 3 September
പ്രമേഹം നിയന്ത്രിക്കാൻ പേരയ്ക്ക
വൈറ്റമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. സാധാരണ വലിപ്പമുള്ള ഒരു ഓറഞ്ചിലുള്ളതിനേക്കാൾ നാലിരട്ടി വൈറ്റമിൻ സി ഒരു പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ബി2, ഇ, കെ,…
Read More » - 3 September
സുഖകരമായ ഉറക്കം ലഭിക്കാനുള്ള ചില വഴികൾ
പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഉറക്കം. ഉറക്കം ശരിയായില്ലെങ്കില്‍ അത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ ബാധിക്കും. ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാത്തതാണ് പലരുടെയും പ്രശ്നം. സുഖകരമായ…
Read More » - 1 September
സംഖ്യാശാസ്ത്രവും വിവാഹവും: സ്നേഹത്തെയും ബന്ധങ്ങളെയും പങ്കാളിയുമായുള്ള ജീവിതത്തെയും സംഖ്യകൾ ബാധിക്കുന്നത് എങ്ങനെ?
ഡൽഹി: ദാമ്പത്യ ജീവിതത്തിലെ നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തിലും സ്നേഹത്തിലും സംഖ്യകളുടെ സ്വാധീനം കണ്ടെത്താമെന്ന് സംഖ്യാശാസ്ത്രം പറയുന്നു. ഓരോ സംഖ്യയും ചില ഗ്രഹങ്ങളുടെ സ്വാധീനത്തിലാണ്. ജനന സംഖ്യയും ജീവിത…
Read More » - Aug- 2021 -29 August
മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മുടികൊഴിച്ചില്‍ പലരും നേരിടുന്ന പ്രശ്നമാണ്. മുടിയുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധയും കരുതലും നല്‍കിയില്ലെങ്കില്‍ മുടികൊഴിച്ചില്‍ വര്‍ദ്ധിക്കും. അല്‍പ്പം ശ്രദ്ധിച്ചാല്‍ തന്നെ മുടികൊഴിച്ചില്‍ നിയന്ത്രിക്കാനും സാധിക്കും. ശ്രദ്ധയും പരിചരണവും…
Read More » - 28 August
സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുന്ന സ്ത്രീകളും പുരുഷന്മാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
മറ്റേത് ഭാഗവും ഷേവ് ചെയ്യുന്നത് പോലെയല്ല നമ്മളുടെ സ്വകാര്യ ഭാഗങ്ങള്‍ ഷേവ് ചെയ്യുന്നത്. ഈ ഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിച്ചു വേണം ചെയ്യാൻ. കാരണം ചിലര്‍ക്ക്…
Read More » - 28 August
പ്രമേഹത്തിനും അർബുദത്തിനും പരിഹാരമായി എള്ള് കഴിക്കാം
വളരെയേറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് എള്ള്. സാധാരണയായി ചില ഭക്ഷണ പദാര്‍ത്ഥങ്ങളിലും എണ്ണയായിട്ടുമാണ് എള്ള് ഉപയോഗിക്കാറുള്ളത്. എള്ള് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഫാറ്റി ആസിഡുകളുടെയും ചില അമിനോ ആസിഡുകളുടെയും…
Read More » - 27 August
ചര്‍മ്മ സംരക്ഷണത്തിന് ഉപ്പ് കൊണ്ട് ഫേസ് പാക്കുകള്‍
ചര്‍മ്മ സംരക്ഷണത്തിനായി പലവഴികളും നോക്കുന്നവരാണല്ലോ നമ്മളില്‍ പലരും. എന്നാല്‍ അടുക്കളയിലുളള പലതും സൗന്ദര്യം വർധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. അത്തരത്തിലൊന്നാണ് ഉപ്പ്. ചര്‍മ്മം തിളങ്ങാനും മുഖസൗന്ദര്യം വര്‍ധിപ്പിക്കാനും ഏറ്റവും അനുയോജ്യമായ…
Read More » - 27 August
ആനല്‍ സെക്സ് പ്രകൃതിവിരുദ്ധമോ?: അറിയേണ്ട കാര്യങ്ങൾ
സെക്സിന് അങ്ങനെ കൃത്യമായ നിയമങ്ങള്‍ ഒന്നും തന്നെയില്ല. പങ്കാളിയുടെ താത്പര്യങ്ങള്‍, പരസ്പരമുള്ള സമ്പൂര്‍ണ സമര്‍പ്പണം എന്നിവയ്ക്കാണ് സെക്സിൽ പ്രാധാന്യം. എന്നാൽ, പങ്കാളികള്‍ക്കിടയില്‍ സെക്സ് പൊസിഷനുകളെ സംബന്ധിച്ച് പല…
Read More » - 27 August
ചുവന്ന ചുണ്ടുകൾ ലഭിക്കാൻ ഇതാ ചില പൊടിക്കെെകൾ
ചുവന്ന ചുണ്ടുകൾ ആരാണ് ആഗ്രഹിക്കാത്തത്. ഇനി മുതൽ ലിപ്സ്റ്റിക് ഇട്ടു ചുണ്ടുകൾ ചുമപ്പിക്കേണ്ട. പകരം വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകളെ കുറിച്ചറിയാം. പ്രകൃതിദത്തമായ ഒരു ലിപ്സ്റ്റിക്…
Read More » - 27 August
ശരീരഭാരം കുറയ്ക്കാന്‍ സ്മൂത്തികൾ കുടിക്കുക: എന്താണ് സ്മൂത്തി, എങ്ങനെ തയ്യാറാക്കാം
ശരീരത്തിൽ അനുഭവപ്പെടുന്ന അമിതഭാരം എപ്പോഴും മനുഷ്യനെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. അമിതവണ്ണം കുറയ്ക്കാൻ അനേകം വഴികളാണ് ഇന്ന് ആളുകൾ പരീക്ഷിക്കുന്നത്. അത്തരത്തിൽ ഒരു മാർഗ്ഗമാണ് സ്മൂത്തികൾ…
Read More » - 26 August
സെക്ഷ്വല്‍ ജെലസിയെക്കുറിച്ച് തീർച്ചയായും അറിയുക: ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ പരിഹരിക്കാം
ദാമ്പത്യത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഒന്നാണ് ലൈംഗികത. പക്ഷെ ലൈംഗികതയുമായി ബന്ധപ്പെട്ട പലതിനെക്കുറിച്ചും നമ്മളിൽ പലർക്കും കൃത്യമായ ധാരണയില്ല. കൃത്യമായ സെക്ഷ്വൽ വിദ്യാഭ്യാസമോ മറ്റോ നമ്മുടെ ചുറ്റുപാടുകളിൽ ഉണ്ടാവാത്തത്…
Read More » - 24 August
23 വർഷമായി പുതിയ അടിവസ്ത്രം വാങ്ങാറില്ല, ഉപേക്ഷിക്കപ്പെട്ട സാധനങ്ങൾ ശേഖരിച്ച് ഉപയോഗിക്കും: ചെലവ് ചുരുക്കൽ പറഞ്ഞ് യുവതി
’23 വർഷമായി ഞാൻ പുതിയ അടിവസ്ത്രങ്ങൾ വാങ്ങിയിട്ട്. സോപ്പ്, ഷാംപൂ, ബോഡി ലോഷന്‍, ടൂത്ത് പേസ്റ്റ് തുടങ്ങിയവയും വാങ്ങാറില്ല. ഇതിനൊക്കെ പൈസ കൊടുക്കുന്നതിനോട് എനിക്ക് താൽപ്പര്യമില്ല. മൂന്ന്…
Read More » - 23 August
സ്ത്രീകളിലെ എല്ല് തേയ്മാനത്തിന് പിന്നിലെ കാരണങ്ങള്‍ ഇതാണ്
എല്ല് തേയ്മാനം സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം കാണപ്പെടുന്ന പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്നമാണ്. എന്നാല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. പ്രായമായി വരുമ്പോഴാണ് സാധാരണഗതിയില്‍ ഒരാളില്‍ എല്ല്…
Read More » - 22 August
മഴക്കാലത്ത് ശരീരവേദന ഉണ്ടാകാറുണ്ടോ? എങ്കിൽ കാരണം ഇതാണ്
മഴക്കാലത്ത് പലർക്കും ശരീരവേദനകൾ തുടർച്ചയായി ഉണ്ടാകാറുണ്ട്. അസ്ഥികളിലായിരിക്കും ഈ വേദന കൂടുതലായി അനുഭവപ്പെടുക. ബാരോമെട്രിക് മര്‍ദ്ദം, താപനില, ഈര്‍പ്പം, മഴ എന്നിവ സന്ധികളെ ബാധിക്കും. മഴയുള്ളതും ഈര്‍പ്പമുള്ളതുമായ…
Read More » - 22 August
ഭക്ഷണം കുറച്ച് വണ്ണം കുറയ്ക്കുന്നത് അപകടമാണ്: കാരണങ്ങൾ അറിയാം
മനുഷ്യൻ നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് അമിതവണ്ണം. ഇത് മാറ്റിയെടുക്കാൻ പലരും ഭക്ഷണം ഒഴിവാക്കാറുണ്ട്. എന്നാല്‍ ഭക്ഷണം കുറച്ച് വണ്ണം കുറയ്ക്കുന്നത് അപകടമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.…
Read More » - 22 August
മദ്യം ഒഴിവാക്കാം: മൂത്രാശയ രോഗങ്ങളെ ചെറുക്കാം
മനുഷ്യ ശരീരത്തെ ഏറ്റവുമധികം മോശമായി ബാധിക്കുന്ന ഒന്നാണ് മദ്യം. അത് നിങ്ങളുടെ ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുതലാക്കുന്നു. യൂറിക് ആസിഡ് വരാതിരിക്കാൻ ധാരാളം വെള്ളം കുടിക്കുക…
Read More » - 20 August
ഭർത്താവ് വീണ് കിടപ്പിലായപ്പോൾ ഉപേക്ഷിച്ച് പോയ ഭാര്യ: അന്ന് മുതൽ അച്ഛനെ കൈയിലേന്തി കരുത്തായി മകൾ വിസ്മയ
ചേർത്തല: മരത്തിൽ നിന്ന് വീണ് വർഷങ്ങളായി കിടപ്പിലായ ചേർത്തല ആഞ്ഞിലിപ്പാലത്തിനു സമീപം താമസിക്കുന്ന വിനോദിന് അന്ന് മുതൽ താങ്ങായും തണലായും നിൽക്കുന്നത് മകൾ വിസ്മയ ആണ്, ഒപ്പം…
Read More » - 19 August
- 18 August
തക്കാളിയിൽ പതിയിരിക്കുന്ന അപകടങ്ങൾ: സൂക്ഷിച്ചാൽ ദുഖിക്കേണ്ട
പഴമായും പച്ചക്കറിയായും അറിയപ്പെടുന്ന ചുരുക്കം ചില ഭക്ഷ്യവസ്തുക്കളിൽ ഒന്നാണ് തക്കാളി. ഒരുപാട് ആരോഗ്യഗുണങ്ങൾ ഉള്ള തക്കാളി പലരുടെയും പ്രിയപ്പെട്ട ഒരിനമാണ്. തക്കാളി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതു വഴി വളരെയധികം…
Read More » - 18 August
കുട്ടികൾ പാൽ കുടിക്കുന്നില്ലെങ്കിൽ, കാത്സ്യം വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ നൽകൂ
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണിത്. കാത്സ്യം ശരീരത്തില്‍ കുറയുമ്പോള്‍ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങള്‍, കൈകാലുകളില്‍…
Read More » - 17 August
അമിതമായ വിശപ്പിനെയകറ്റാന്‍ ഈ ഭക്ഷണസാധനങ്ങൾ കഴിക്കാം
വിശപ്പ് കൂടുതലാണെന്ന് തോന്നുമ്പോള്‍ ആദ്യമേ ഭക്ഷണം നിയന്ത്രിക്കാനാണ് പൊതുവില്‍ എല്ലാവരും ശ്രമിക്കുക. എന്നാല്‍, മിതഭക്ഷണത്തെക്കാള്‍ വിശപ്പിന് കടിഞ്ഞാണിടാന്‍ കഴിയുന്ന ആരോഗ്യപരമായ ഭക്ഷണം കഴിക്കലാണ് ഇതിന് ഏറ്റവും നല്ല…
Read More » - 15 August
രാത്രി വൈകി ഭക്ഷണം കഴിക്കുന്നവർ ശ്രദ്ധിക്കുക: ഈ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്
സമയാസമയം ഭക്ഷണം കഴിക്കുക എന്നുള്ളത് ആരോഗ്യം നിലനിർത്തുന്നതിൽ ഏറെ പ്രധാനപ്പെട്ട കാര്യമാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതാണ് ശരീരത്തിന് ഗുണകരം. തെറ്റായ സമയത്ത് ഭക്ഷണം കഴിക്കുന്നത് അതുപോലെ ദോഷകരവുമാണ്.…
Read More » - 14 August
പൊറോട്ട കഴിക്കുന്നവർ സൂക്ഷിക്കുക: നേരിടേണ്ടി വരുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങളെന്ന് പഠനം
തിരുവനന്തപുരം: മലയാളിയുടെ ദേശീയ ഭക്ഷണമാണ് പൊറോട്ട. കൊച്ചു കുട്ടികൾ മുതൽ വയോധികർ വരെ പൊറോട്ടയുടെ ആരാധകരാണ്. എന്നാല്‍ പൊറോട്ടയുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് നമ്മളിൽ പലരും ബോധവാന്മാരല്ല. ഇനി…
Read More »