Life Style
- Jun- 2017 -9 June
ദേവന്മാരുടെ പ്രീതിക്ക് വേണ്ടി ഓരോ ഭക്തനും ചെയ്യേണ്ടത്
ദേവീദേവന്മാര്‍ക്കോരോരുത്തർക്കും ചെയ്യേണ്ട പ്രധാന വഴിപാടുകളും മൂലമന്ത്രങ്ങളുമുണ്ട്. അവ പൂര്‍ണ്ണവിശ്വാസത്തോടെ ഭക്‌തിപൂര്‍വ്വം ആചരിച്ചാല്‍ സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാകും. ശ്രീമഹാവിഷ്‌ണുവിന് പ്രിയപ്പെട്ട പുഷ്‌പങ്ങളാണ് തുളസി, ചെത്തി, മന്ദാരം, പിച്ചകം തുടങ്ങിയവ.…
Read More » - 8 June
നാരങ്ങ തണുപ്പിച്ച ശേഷം ഉപയോഗിക്കാം; കാരണമിതാണ്
ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം നാരങ്ങ ഉപയോഗിക്കുന്നവരാണ് നമ്മൾ. എന്നാൽ നാരങ്ങ ഉപയോഗിക്കുമ്പോള്‍ അത് തണുപ്പിച്ച ശേഷം ഉപയോഗിക്കുന്നത് ആരോഗ്യ ഗുണങ്ങള്‍ വർധിപ്പിക്കും എന്നാണ് പറയപ്പെടുന്നത്. മാനസിക സമ്മര്‍ദ്ദം പോലുള്ള…
Read More » - 8 June
അറബ് രാജ്യങ്ങൾ ഒറ്റപ്പെടുത്തിയ ഖത്തറിന് സാന്ത്വനമായി ഒമാൻ
മസ്കറ്റ്: ഭീകരവാദികൾക്ക് സഹായം നൽകുന്നുവെന്ന കാരണത്താൽ അറബ് രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയ ഖത്തറിനെ സഹായിക്കാൻ ഒമാൻ രംഗത്ത്. ഒമാന്‍ എയറിന്റെ ദോഹ സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കാനാണ് ഒമാന്റെ തീരുമാനം.ജൂൺ 14…
Read More » - 7 June
ഈ ഭക്ഷണസാധനങ്ങൾ രാവിലെ കഴിക്കരുത്
ദിവസം മുഴുവൻ നമ്മളിൽ ഉന്മേഷം നിലനിർത്താൻ അന്ന് രാവിലെ കഴിക്കുന്ന ആഹാരം ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ ചില ആഹാരസാധനങ്ങൾ രാവിലെ കഴിക്കരുത് എന്നാണ് പറയപ്പെടുന്നത്.…
Read More » - 7 June
ജീവിതത്തിൽ ഭാഗ്യവും ഐശ്വര്യവും ഉണ്ടാകാൻ നമുക്ക് ചെയ്യാവുന്നത്
ജീവിതത്തില്‍ ഭാഗ്യമുണ്ടെങ്കില്‍ത്തന്നെ കാര്യങ്ങളെല്ലാം നല്ല വഴിയ്ക്കു പോകുമെന്നാണ് എല്ലാവരുടേയും വിശ്വാസം. ജീവിതത്തില്‍ ഭാഗ്യവും ഐശ്വര്യവുമെല്ലാം ഉണ്ടാകാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. പുലര്‍കാലത്തെഴുന്നേറ്റു ദേഹശുദ്ധി വരുത്തി വിളക്കു…
Read More » - 6 June
റംസാൻ മാസത്തിൽ നോമ്പിന്റെ പ്രാധാന്യം
റംസാന്‍ മാസത്തില്‍ നോമ്പെടുക്കുന്നതിന്റെ പുണ്യം കോടിയാണ്. എന്നാല്‍ റംസാന്‍ മാസത്തില്‍ എന്തിനാണ് വ്രതമെടുക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. ഇസ്ലാം കലണ്ടറിലെ ഏറ്റവും പുണ്യ മാസമാണിത്. ഈ പുണ്യമാസത്തിൽ…
Read More » - 5 June
രോഗപ്രതിരോധശേഷിയ്ക്കായി തേനിൽ മഞ്ഞൾപ്പൊടി ചേർത്ത മിശ്രിതം
തേനിലും മഞ്ഞള്‍പ്പൊടിയിലും ഏറെ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസവും രാവിലെ വെറുംവയറ്റില്‍ തേന്‍,മഞ്ഞള്‍പ്പൊടി മിശ്രിതം കഴിച്ചാൽ ഉണ്ടാകുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം. 100 ഗ്രാം തേന്‍, ഒരു…
Read More » - 5 June
സബര്‍മതി ആശ്രമവും ഗാന്ധി മെന്മോറിയല്‍ സംഗ്രഹാലയവും
ജ്യോതിര്‍മയി ശങ്കരന്‍ പാടലവര്‍ണ്ണത്തിന്റെ സൌകുമാര്യം വിളിച്ചോതുന്ന അഹമ്മദാബാദിലെ വല്ലഭായ് പട്ടേല്‍ മ്യൂസിയത്തിന്റെ കെട്ടിടത്തിനു പുറത്തേയ്ക്കു വന്നപ്പോള്‍ മുന്‍ വശത്തായി കണ്ട,കല്ലില്‍ തീര്‍ത്ത ത്രിവര്‍ണ്ണ നിറമാര്‍ന്ന ഇന്ത്യന്‍ ഭൂപടവും…
Read More » - 5 June
തടി കുറയ്ക്കാന്‍ മഞ്ഞള്‍ച്ചായ
ടര്‍മറിക് ടീ അഥവാ മഞ്ഞള്‍ച്ചായ തടി കുറയ്ക്കാൻ ഉത്തമമാണ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു പാനീയമാണിത്. നാലു ടീസ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ ഏലയ്ക്ക, അര ടീസ്പൂണ്‍…
Read More » - 5 June
പുരുഷന്മാർ താലമെടുക്കുന്ന അപൂർവതയുമായി ഒരു ക്ഷേത്രം
രാമപുരം: പാലാ-തൊടുപുഴ റൂട്ടിലെ രാമപുരം കുറിഞ്ഞിക്കാവിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന അത്യപൂർവ്വമായ ഒന്നാണ് കുറിഞ്ഞിക്കാവിലെ താലപ്പൊലി. ഇവിടെ പക്ഷെ സ്‌ത്രീകളല്ല, മറിച്ചു പുരുഷന്മാരാണ് താലപ്പൊലിയേന്തുന്നത്. കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ…
Read More » - 4 June
37 വയസ്സിനുള്ളിൽ 38 കുഞ്ഞുങ്ങളെ പ്രസവിച്ച യുവതി
ലോകത്ത് ഏറ്റവും കൂടുതൽ മക്കൾക്കു ജനനം നൽകിയ വനിതകളുടെ കൂട്ടത്തിലാണ് ഉഗാണ്ട സ്വദേശിനിയായ മറിയം നബാറ്റൻസി എന്ന വനിതയുടെ സ്ഥാനം. 37 വയസ്സിനുള്ളിൽ 38 കുഞ്ഞുങ്ങളെയാണ് മറിയം…
Read More » - 4 June
ഈ മരുന്ന് തൊട്ടാൽ മരണം ഉറപ്പ്
ഈ മരുന്ന് തൊട്ടാൽ മരണം ഉറപ്പ്. അമേരിക്കൻ പൊലീസാണ് ഫ്യൂറാനിൽ ഫെന്റണിൽ (furanyl fentanyl )എന്ന മരുന്നിനെ കുറിച്ച് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഒരു തരം വേദന സംഹാരിയായ…
Read More » - 4 June
ഓട്സിന്റെ ആരോഗ്യഗുണങ്ങൾ
ഏതുപ്രായക്കാര്‍ക്കും എപ്പോഴും കഴിക്കാവുന്ന ഒന്നാണ് ഓട്സ്. ഓട്സ് ഫൈബറിന്റെ കലവറയാണ്. ഇത് ധാരാളം ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. ഓട്സില്‍ ഫൈബറും ബീറ്റാ ഗ്ലൂക്കണ്‍ എന്ന ഘടകവും അടങ്ങിയിരിക്കുന്നു.…
Read More » - 2 June
അഭിവൃദ്ധിക്ക് മണീഫ്രോഗ്
ഉടമസ്ഥന് അഭിവൃദ്ധിയും സമ്പത്തും നേട്ടങ്ങളും സമ്മാനിക്കുന്ന വിശ്വസ്ഥനാണ് ചൈനീസ് പുരാണങ്ങളിൽ പറയുന്ന മുക്കാലി തവളകൾ. പൗർണമി നാളുകളിൽ വ്യത്യസ്തങ്ങളായ ഇരിപ്പിടങ്ങളിൽ സ്വർണനാണയം കടിച്ചുപിടിച്ചിരിക്കുന്ന മുക്കാലി തവളകൾ വിശേഷമായ…
Read More » - 1 June
മഴക്കാലത്ത് ഇവയൊന്നും കഴിക്കരുത്: അപകടം തൊട്ടരികെ
മഴക്കാലത്ത് നമ്മുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പല രോഗങ്ങളും ഏതുവിധത്തിലും പിടിപെടാം. ഇതില്‍ ഭക്ഷണ കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ജോലിക്കു പോകുന്നവര്‍ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നു. ഇത്തരം…
Read More » - 1 June
വീടിനുള്ളിൽ ചിത്രങ്ങൾ വയ്ക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ഊർജ്ജസ്വലവും, ഗണേശപ്രീതികരവും, കന്നിരാശിയില്‍ വരുന്ന മുറിയുമാകണം കന്നിമൂല മുറി (തെക്കുപടിഞ്ഞാറ്). തെക്കുപടിഞ്ഞാറു മൂലയിൽ കയ്യെത്താത്ത ഉയരത്തിൽ നിറഞ്ഞൊഴുകുന്ന കാട്ടരുവിയുടേതൊ ഹരിതഭംഗിയുള്ള താഴ്‌വാരത്തിന്റെയോ ചിത്രം വയ്ക്കുന്നത് നല്ലതാണ്. മാത്രമല്ല…
Read More » - May- 2017 -31 May
ആപ്പിളിന്റെ കുരു കടിയ്ക്കരുത്; കാരണം ഇതാണ്
ദിവസം ഒരു ആപ്പിള്‍ ഡോക്ടറെ അകറ്റുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ആപ്പിളിന്റെ കുരു ചവച്ചരച്ച് കഴിക്കരുതെന്ന് പറയപ്പെടാറുണ്ട്. ഇതിന്റെ കാരണങ്ങൾ നോക്കാം. ആപ്പിള്‍ കുരുവില്‍ അമിക്ലാലിന്‍ അടങ്ങിയിട്ടുണ്ട്. ചവയ്ക്കുമ്പോൾ…
Read More » - 31 May
മംഗല്യ ഭാഗ്യത്തിന് കന്യാകുമാരി ദേവി ക്ഷേത്രം
ഭാരതത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന അമ്പലമാണ് കന്യാകുമാരി ക്ഷേത്രം. സുചീന്ദ്രനാഥനുമായുള്ള വിവാഹം മുടങ്ങിയതിനാൽ നിത്യകന്യകയാണ് ദേവി. തമിഴ്നാട്ടിൽ കന്യാകുമാരി ജില്ലയിൽ കടൽ തീരത്താണ് ക്ഷേത്രം സ്ഥിതി…
Read More » - 30 May
ആഹാരശേഷം ഇവ അരുത്
ആഹാരം കഴിച്ച് കഴിഞ്ഞതിനു ശേഷം ചില കാര്യങ്ങള്‍ ചെയ്യാൻ പാടില്ല. അവ വിപരീതഫലം ആയിരിക്കും നല്ലത്. അത്തരത്തിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ആഹാരം കഴിച്ചതിന്…
Read More » - 30 May
രാത്രി ഫോൺ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങളെ സംബന്ധിക്കുന്ന പുതിയ പഠനറിപ്പോർട്ട് ഇങ്ങനെ
കാന്ബറ: അര്ധരാത്രി കഴിഞ്ഞും സ്മാര്ട്ഫോണ് ഉപയോഗിക്കുന്ന കൗമാരക്കാരെ സംബന്ധിക്കുന്ന പുതിയ പഠനറിപ്പോർട്ട് പുറത്ത്. ഗ്രിഫിത്ത്, മര്ഡോക് സര്വകലാശാലകളിലെ ഗവേഷകര് നടത്തിയ പഠനത്തിൽ രാത്രി വൈകിയുള്ള ഫോണ്‍ ഉപയോഗം…
Read More » - 30 May
സർപ്പദോഷം അകറ്റാൻ നാഗദൈവങ്ങളെ പ്രീതിപ്പെടുത്താം
നാഗദൈവങ്ങള്‍ക്ക് അപ്രീതി തോന്നിയാല്‍ കുലത്തിന് തന്നെ ദോഷമെന്നാണ് പറയപ്പെടുന്നത്. കേരളത്തില്‍ നാഗദോഷമകറ്റാന്‍ ഏറ്റവും പ്രശസ്‌തമായ സ്ഥലം മണ്ണാറശാലയാണ്. എന്നാല്‍, മിക്ക ക്ഷേത്രങ്ങളിലും നാഗദൈവങ്ങളെ ഉപദേവതയായി പ്രതിഷ്ഠിച്ചിട്ടുണ്ട്. സർപ്പദോഷമകറ്റാൻ…
Read More » - 29 May
തടി കുറയ്ക്കാൻ തേനിനൊപ്പം അയമോദകം
ഔഷധങ്ങളുടെ കലവറയാണ് അയമോദകം. ഈ അയമോദകം ഉപയോഗിച്ച് ചാടിയ വയറും അമിതവണ്ണവും കുറയ്ക്കാവുന്നതാണ്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് അയമോദകം. ഇത് ശരീരത്തിലെ അമിത കലോറിയെ ഇല്ലാതാക്കും. അയമോദകത്തില്‍…
Read More » - 29 May
സൗരാഷ്ട്രയിലൂടെ ഒരു യാത്ര; അഹമ്മദാബാദ്
ജ്യോതിർമയി ശങ്കരൻ അദ്ധ്യായം-3 സർദാർ വല്ലഭായ് പട്ടേൽ മെമ്മോറിയൽ മ്യൂസിയം, അഹമ്മദാബാദ് അഹമ്മദ് നഗർ സ്റ്റേഷനിലാണിറങ്ങിയതെങ്കിലും അതിനു തൊട്ടുമുൻപുള്ള റെയിൽവേ സ്റ്റേഷനായ മണിനഗറിലായിരുന്നു ഞങ്ങളുടെ ഹോട്ടലുകൾ. സേഠ്…
Read More » - 29 May
മുടി വളര്‍ച്ചയ്ക്ക് ഗ്രീന്‍ ടീ
മുടി വളര്‍ച്ചയും മുടി കൊഴിച്ചിലും താരനും എല്ലാം ഇല്ലാതാക്കാന്‍ ഗ്രീന്‍ ടീ സഹായിക്കും. ഗ്രീന്‍ ടീ ആരോഗ്യസംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും മുന്നിലാണ്. ആരോഗ്യസംരക്ഷണത്തില്‍ തടി കുറയ്ക്കാനും രോഗനിവാരണത്തിനും…
Read More » - 28 May
സിക്ക വൈറസ്: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രത നിര്‍ദ്ദേശം
ന്യൂഡല്‍ഹി: സിക്ക വൈറസ് രാജ്യത്തെ ഭീതിയിലാഴ്ത്തുകയാണ്. പലയിടത്തും രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ഇതേത്തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രത നിര്‍ദ്ദേശം. ഗുജറാത്തില്‍ മൂന്ന്പേര്‍ക്ക് സിക്ക വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്. രോഗബാധ…
Read More »