Life Style
- Feb- 2019 -28 February
നാലുമണി ചായക്കൊപ്പം കഴിക്കാം മഷ്റൂം കട്ലറ്റ്
ധാരാളം പ്രോട്ടീന്‍ ഇവയില്‍ അടങ്ങിയിട്ടുള്ള ഒരു വിഭവമാണ് കൂണ്. ഇവയില്‍ പഞ്ചസാരയുടെ സാന്നിധ്യവും കൊഴുപ്പുമില്ല. എന്നാല്‍ നാരുകളേറെയുണ്ട് താനും. പൊണ്ണത്തടി കുറക്കുന്നത് അടക്കമുള്ള ആരോഗ്യ വിശേഷങ്ങളില്‍…
Read More » - 28 February
പുരുഷന്മാരിലേക്ക് സ്ത്രീകളെ കൂടുതല്‍ ആകര്‍ഷിക്കുന്നത് ഇതാണ്
പുരുഷന്മാരില് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന പ്രധാനപ്പെട്ട ഘടകം എന്തായിരിക്കുമെന്ന് പലരും ചിന്തിച്ചിരിക്കുന്നതും ചിന്തിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു കാര്യമാണ്. ഇതില്‍ നിറമാണോ, കണ്ണാണോ, അതോ മുടിയാണോ എന്ന് ചോദിച്ചാല്‍…
Read More » - 28 February
ഓട്സ് കഴിക്കൂ; ഇത് പലവിധ രോഗങ്ങളെ തുരത്തും
ഓട്സ് ഏത് പ്രായക്കാര്‍ക്കും കഴിക്കാന്‍ പറ്റിയ ഭക്ഷണമാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണമായത്കൊണ്ടുതന്നെ പെട്ടെന്ന് ദഹിക്കാന്‍ പറ്റുന്ന ഭക്ഷണം കൂടിയാണ് ഓട്സ്. കാത്സ്യം, പ്രോട്ടീന്‍, മഗ്നീഷ്യം, ഇരുമ്പ്,…
Read More » - 28 February
ഉറക്കം കുറയുന്നത് വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളാകാം; ലക്ഷണങ്ങള്‍ ഇവയൊക്കെ
ക്ഷീണം മുതല്‍ ഉറക്കക്കുറവ് വരെ വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളാണ് എന്ന് അറിയാവുന്നവര്‍ വളരെ ചുരുക്കമാണ്. തുടച്ചത്തിലേ അറിയാന്‍ സാധിക്കാത്തതാണ് വൃക്കകളുടെ പ്രവര്‍ത്തനം നിലക്കാന് കാരണമാകുന്നത്. വൃക്ക രോഗങ്ങള്‍…
Read More » - 28 February
വേനലിലൊരല്പ്പം കുളിരേകാന്‍ പച്ചമാങ്ങ ജ്യൂസ്
ഇത് വേനല്‍ക്കാലമാണ്… ഒരുപാട് വെള്ളം കുടിക്കേണ്ട സമയവും. വേനലില്‍ വാടി തളര്‍ന്നിരിക്കുമ്പോള്‍ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതും തണുത്ത ജ്യൂസ് കഴിക്കുന്നതും ഉന്മേഷം വീണ്ടെടുക്കാന്‍ സഹായിക്കും. അത്ര ബുദ്ധിമുട്ടൊന്നുമില്ലാതെ…
Read More » - 28 February
നിങ്ങള്‍ കൂടുതല്‍ സമയം ജോലിചെയ്യുന്ന സ്ത്രീകളാണോ? എങ്കില്‍ ഈ രോഗങ്ങള്‍ വരാനുള്ള സാധ്യതയേറെ…
നിങ്ങള്‍ അധിക സമയം ജോലി ചെയ്യുന്ന സ്ത്രീയാണോ? എന്നാല്‍ ഒന്ന് കരുതിയിരിക്കുക. നിങ്ങള്‍ക്ക് വിഷാദരോഗം പിടിപെടാനുള്ള സാധ്യതയേറെയാണെന്നാണ് പുതിയ പഠനം പറയുന്നത്. ഒരു ആഴ്ചയില്‍ 55 മണിക്കൂറില്‍…
Read More » - 28 February
മുട്ട കഴിക്കുന്നത് അമിതവണ്ണത്തെ നിയന്ത്രിക്കും
അമിത വണ്ണം ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. വണ്ണം നിയന്തിക്കാന്‍ പല തരത്തിലുള്ള വഴികളും നാം തേടാറുണ്ട്. ഇപ്പോഴത്തെ ഭക്ഷണശീലങ്ങളും അമിതവണ്ണത്തിന് പ്രധാന കാരണമാണ്. എന്നാല്‍…
Read More » - 28 February
വീടുകളില്‍ നിലവിളക്ക് തെളിയിക്കുന്നതിന്റെ പ്രാധാന്യം
ദിവസവും സന്ധ്യയ്ക്കു വീടുകളില്‍ വിളക്കു വയ്ക്കുക എന്നതു പണ്ടൊക്കെ ആചാരത്തിന്റെ ഭാഗം തന്നെയായിരുന്നു. സൂര്യന് അസ്തമിക്കുന്നതിനു മുന്‍പു വിളക്കു വയ്ക്കണം. രാത്രിയുടെ ഇരുട്ടില്‍ വെളിച്ചം കാണാന്‍ വേണ്ടി…
Read More » - 27 February
ഉച്ചയൂണ് രുചികരമാക്കാന്‍ നത്തോലി തോരന്‍
ഉച്ചയൂണിന് ഇത്തിരി മീന്‍ കറിയോ വറുത്ത മീനോ നിര്‍ബന്ധമുള്ളവരാണ് പലരും. എന്നാല്‍ ഇന്ന് വ്യത്യസ്തമായൊരു മീന്‍ വിഭവം ഉണ്ടാക്കിയാലോ? നത്തോലി,നത്തല്, കൊഴുവ, എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ഒരു…
Read More » - 27 February
ഓറഞ്ചിന്റെ കുരു കളയല്ലേ… കാരണം ഇതാണ്
ഓറഞ്ച് എല്ലാര്ക്കും ഇഷ്ടമാണ്. വിറ്റാമിന്‍ സി യും സിട്രസും അടങ്ങിയ ഓറഞ്ച് സൗന്ദര്യത്തിനും ആരോഗ്യത്തിനും നല്ലതാണ്. പക്ഷെ നാം ഓറഞ്ചിന്റെ തൊലിയും കുരുവുമൊക്കെ കളയുകയാണ് പതിവ്.…
Read More » - 27 February
പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഗുരുവായൂര്‍ ഉത്സവം : ഈ ദിവസങ്ങളിലെ പ്രത്യേകതയും
ഉത്സവങ്ങള്‍ മൂന്നുതരം. മുളയിട്ട് കൊടികയറുന്ന അങ്കുരാദി, മുളയിടാതെ കൊടികയറുന്ന ധ്വജാദി, മുളടലും കൊടികയറ്റവുമില്ലാതെ കൊട്ടിപ്പുറപ്പെടുന്ന പടഹാദി എന്നിവയാണവ. വിശ്വപ്രസിദ്ധമായ ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉത്സവം അങ്കുരാദിയാണ്. ഗുരുവായൂര്‍ ഉത്സവം…
Read More » - 26 February
ബാര്‍ബിക്യു നേഷനില്‍ മാപ്പിള ഭക്ഷണമേള
തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ കാഷ്വല്‍ ഡൈനിംഗ് റെസ്റ്റോറന്റ് ശൃംഖലയായ ബാര്‍ബിക്യു നേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ മാപ്പിള മാപ്പിള ഭക്ഷണമേള തുടങ്ങി. മാര്‍ച്ച് 3 വരെ കേരളത്തിലെ എല്ലാ…
Read More » - 26 February
രുചികരമായ ബ്രഡ് പിസ്സ തയ്യാറാക്കാം
പിസ്സ നമ്മളേവരും കഴിച്ചിട്ടുണ്ടാകും. എന്നാല്‍ വീട്ടില്‍ തന്നെ തയ്യാറാക്കാനാകുന്ന ബ്രഡ് പിസ്സ കഴിച്ചിട്ടുണ്ടോ? രുചികരമായ ബ്രഡ് പിസ്സ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം… തയ്യാറാക്കാന്‍ വേണ്ട ചേരുവകള്‍… ബ്രഡ്…
Read More » - 26 February
എളുപ്പത്തില്‍ തയ്യാറാക്കാം ഓറഞ്ച് മില്‍ക്ക് ഷേക്ക്
മില്‍ക്ക് ഷേക്കുകള്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകില്ല. പലപ്പോഴും കൂള്‍ബാറുകളില്‍ കയറി മെനുകാര്‍ഡിലെ പേര് കണ്ട് ഓഡര്‍ ചെയ്ത വിഭവം മുന്നിലെത്തുമ്പോള്‍ വേണ്ടിയിരുന്നില്ല എന്ന് ഒരിക്കലെങ്കിലും തോന്നാത്തവര്‍ ഉണ്ടാകില്ല. പക്ഷെ…
Read More » - 26 February
നിങ്ങളുടെ ജോലി ആത്മവിശ്വാസത്തെ തകര്‍ക്കുന്നുണ്ടോ? എങ്കില്‍ ഈ വഴി പരീക്ഷിച്ചുനോക്കൂ
ഓഫീസ് ജോലി പലരുടെയും സൗന്ദര്യം നശിപ്പിക്കാറുണ്ട്. ചിലര്‍ക്ക് പ്രായം കൂടുയത് പോലെയും മറ്റു ചിലര്‍ക്ക് അമിതമായി വണ്ണം കൂടുകയും ചെയ്യും. ഓഫീസ് ജോലി ചെയ്യുന്ന നിരവധി ചെറുപ്പക്കാര്‍…
Read More » - 26 February
ഈ ഇരുപത്തെട്ടുകാരി വ്യത്യസ്തമായ മോഡല്‍; കാരണമിങ്ങനെ
സാധാരണഗതിയിലായി സൗന്ദര്യസംരക്ഷണം തന്നെ ജീവിതത്തിലെ പ്രധാന പരിപാടിയായി കൊണ്ടുനടക്കുന്നവരാണ് മോഡല്‍സ്. അങ്ങനെയാണ് നമ്മള് ധരിച്ചുവെച്ചിരിക്കുന്നതും. മോഡലിംഗോ അഭിനയമോ ഒക്കെ പോലുള്ള സൗന്ദര്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ജോലികള്‍ മാത്രം ചെയ്യുന്നവര്‍,…
Read More » - 26 February
രണ്ട് വര്‍ഷം കൊണ്ട് കുറച്ചത് 138 കിലോ; ഇവര്‍ അപൂര്‍വ്വ ദമ്പതികള്‍
അമിതവണ്ണം പലരുടെയും പ്രശ്നമാണ്. ഇത് കുറയ്ക്കാന്‍ പല വഴികളും നോക്കാറുണ്ടെങ്കിലും പലപ്പോഴും ഒന്നും ഫലപ്രദമാകാറില്ല. ലെക്സിയുടെയും ഡാനിയുടെയും അനുഭവങ്ങള്‍ നമുക്ക് കാണിച്ചുതരുന്നത് കഠിനമായി പ്രയത്നിച്ചാല്‍ എന്തും സാധിക്കാം…
Read More » - 26 February
നാടും നഗരവും ചുട്ടു പൊള്ളുമ്പോള്‍ വീടിനുള്ളിലെ ചൂട് കുറയ്ക്കാന്‍ ചില പൊടിക്കൈകള്‍ ഇതാ
നാടും നഗരവും ചുട്ടുപൊള്ളുകയാണ് . ഏറ്റവും ഉയര്ന്നചൂടാണ് എല്ലായിടത്തും രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വീടുകള്‍ക്കുള്ളിലും അമിത ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. വീട്ടിനുള്ളിലെ ചൂട് കുറയ്ക്കാന്‍ ചെറിയ പൊടിക്കൈകള്‍ ചെയ്യാം.…
Read More » - 26 February
ത്രിമൂര്‍ത്തീസ്വരൂപവും ലക്ഷ്മീ പ്രതീകവുമായ വെറ്റില ഹൈന്ദവര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്ന്
മംഗളകര്മങ്ങളില് ഭാരതീയര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെറ്റില . മഹത്വമുള്ളതും മംഗളകരവുമായ വെറ്റിലയെ ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് കണ്ടുവരുന്നത്. വെറ്റിലയുടെ അഗ്രഭാഗത്ത് ലക്ഷ്മിദേവിയും മദ്ധ്യഭാഗത്ത് സരസ്വതിയും ഉള്ളില്‍ വിഷ്ണുവും പുറത്ത്…
Read More » - 25 February
കുട്ടികൾക്ക് നൽകാം ഒരു സ്പൂൺ നെയ്യ്
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെയ്യ്. കുട്ടികൾക്ക് ദിവസവും ഒരു സ്പൂൺ നെയ്യ് കൊടുക്കണമെന്നാണ് ഡോക്ടമാർ പറയുന്നത്. കാരണം, കുട്ടികളുടെ പ്രതിരോധശേഷി വർധിക്കാൻ ഏറ്റവും നല്ല മരുന്നാണ്…
Read More » - 25 February
ചിലവില്ലാതെ വീട്ടില്‍ തയ്യാറാക്കാം സൂപ്പര്‍ ഫേഷ്യല്‍
സൗന്ദര്യം വര്‍ദ്ധിക്കാന്‍ നിരവധി വിദ്യകള്‍ പരീക്ഷിച്ച് നോക്കി പരാജയം നേരിട്ടവരാണ് പലരും. എന്തു തേച്ചിട്ടും പണം മുടക്കിയിട്ടും റിസള്ട്ടില്ലാത്ത അവസ്ഥയാണ് പലരും നേരിട്ടിട്ടുള്ളത്. എന്നാല്‍ നിങ്ങള്‍ക്കിനി…
Read More » - 25 February
അമിതവണ്ണത്തിന് മുന്തിരി ജ്യൂസ് ഫലപ്രദം
സൗന്ദര്യസംരക്ഷണത്തിനായി നാം മുന്തിരി ജ്യൂസ് ഉപയോഗിക്കാറുണ്ട്. അതുപോലെതന്നെ എല്ലാ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് മുന്തിരി. ധാരാളം വിറ്റാമിനുകള്‍ അടങ്ങിയ മുന്തിരി കഴിക്കുന്നതിലൂടെ ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നല്‍കും. അമിതവണ്ണം കുറയ്ക്കാന്‍…
Read More » - 25 February
അല്‍പ്പം വെറൈറ്റിയാണീ ചിക്കന്‍ അട
മധുരമുള്ള ഇലയട എല്ലാവരും കഴിച്ചിട്ടുണ്ടാവും… എന്നാല്‍ ചിക്കന്‍ നിറച്ച് വാഴയില്‍ പൊതിഞ്ഞ് പുഴുങ്ങിയെടുക്കുന്ന ചിക്കന്‍ ഇലയട കഴിച്ചിട്ടുണ്ടോ? ഇതാ ചിക്കന്‍ ഇലയട തയ്യാറാക്കുന്ന വിധം ചേരുവകള്‍ 500…
Read More » - 25 February
രാത്രി ഭക്ഷണത്തിന് ശേഷം നിങ്ങള്‍ നടക്കുന്നതിന്റെ ഗുണങ്ങള്‍ ഇവയാണ്
രാത്രി ഭക്ഷണത്തിന് ശേഷം നേരെ കിടക്കുന്നവരും ടി.വിക്ക് മുന്നില്‍ ഇരിക്കുന്നവരാണ് കൂടുതലും. അതി നല്ല ശീലമല്ലെന്ന്് പലര്‍ക്കും അറിയാം. എന്നാല്‍ അത് തന്നെ ചെയ്യുന്നവരാണ് അധികവും. കഴിച്ച…
Read More » - 25 February
ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുതെന്ന് എഫ്എസ്എസ്എഐ
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്. മൂന്ന് തവണയില്‍ കൂടുതല്‍ എണ്ണ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. എണ്ണ വീണ്ടും…
Read More »