Life Style
- Nov- 2019 -12 November
തൈറോയ്ഡ് രോഗം; മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങൾ
പ്രായഭേദമന്യേ എല്ലാവരിലും ഇപ്പോള്‍ തൈറോയ്ഡ് രോഗം കണ്ടുവരുന്നുണ്ട്. ചിട്ടയായ ജീവിതരീതിയും ഭക്ഷണവും കൊണ്ട് തൈറോയ്ഡ് രോഗത്തെ ഒരു പരിധി വരെ നിലയ്ക്ക് നിര്‍ത്താം. ഗോയിറ്റര്‍ ഉള്ളവരാണ് ആഹാര…
Read More » - 12 November
ഓട്സ് ഒഴിവാക്കാൻ പറ്റാത്ത ഭക്ഷണം
ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഓട്സില്‍ അടങ്ങിയിട്ടുണ്ട്. കാത്സ്യം, ഇരുമ്പ്, ഫൈബര്‍, സിങ്ക്, മഗ്നീഷ്യം, പ്രോട്ടീന്‍, മാംഗനീസ്, വിറ്റാമിന്‍ എന്നീ പോഷക ഘടകങ്ങളെല്ലാം ഓട്സില്‍ അടങ്ങിയിട്ടുണ്ട്.
Read More » - 12 November
ചെവിയില്‍ പ്രാണി പോയാല്‍
കേള്‍വിയോടൊപ്പം മനുഷ്യശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുക എന്ന സുപ്രധാനമായ ധര്‍മ്മം നിര്‍വഹിക്കുന്ന അവയവമാണ് ചെവി. അതിനാല്‍ തന്നെ ചെവിയില്‍ വെള്ളം കയറുക, പ്രാണി കയറുക, മുറിവുകള്‍, ചെറിയ…
Read More » - 12 November
മുട്ടയില്‍ കുരുമുളക് പൊടി ചേര്‍ക്കുന്നതിനു പിന്നില്‍
മ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യഗുണങ്ങള്‍ നല്കുന്ന, പ്രോട്ടീന്‍ സമ്ബുഷ്ടമായ ഒരു ഭക്ഷണമാണ് മുട്ട. മുട്ടകൊണ്ട് ബുള്‍സൈ ഉണ്ടാക്കുമ്ബോഴും ഓംലറ്റുണ്ടാക്കുമ്ബോഴുമെല്ലാം കുരുമുളകു ചേര്‍ത്തു കഴിയ്ക്കുകയെന്നത് നമുക്കെല്ലാവര്‍ക്കുമുള്ള ശീലമാണ്.…
Read More » - 12 November
രാത്രിയില്‍ ഉറക്കത്തില്‍ വിയര്‍ത്താല്‍ ഗുരുതര ആരോഗ്യപ്രശ്നം
രാത്രിയില്‍ ഉറക്കത്തില്‍ വിയര്‍ത്താല്‍ ഗുരുതര ആരോഗ്യപ്രശ്നം രാത്രി ഉറക്കത്തില്‍ വിയര്‍ക്കുന്നത് പലരെയും മാനസികമായി അലട്ടുന്ന പ്രശ്നമാണ്. എന്താണ് സംഭവിക്കുന്നത്, ഗുരുതരങ്ങള്‍ ബാധിച്ചിട്ടുണ്ടോ എന്ന ആശങ്കകളാകും എല്ലാവരെയും അലട്ടുന്നത്.…
Read More » - 12 November
അര്‍ബുദ മരണ നിരക്കില്‍ ഏറ്റവും മുന്‍പന്തിയില്‍ ഈ കാന്‍സര്‍ : ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ വൈദ്യസഹായം തേടാന്‍ മടിയ്ക്കരുത്
അര്‍ബുദ മരണനിരക്കില്‍ ഇന്ത്യയില്‍ ഏറ്റവുമധികം മുന്നില്‍ നില്‍ക്കുന്നത് തൊണ്ടയിലെ ക്യാന്‍സറാണ്. പ്രത്യേകിച്ച് ഇന്ന് പുരുഷന്മാരില് ഇതു വ്യാപകമായി കണ്ടുവരുന്നുണ്ട്. മദ്യപാനവും പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് തൊണ്ടയിലെ…
Read More » - 12 November
അമിത ഭാരം കുറയാന്‍ ചില നല്ല വഴികള്‍
നല്ല വ്യായാമം, നല്ല ആഹാരം- അതും ശരിയായ നേരത്ത് കഴിക്കുന്നത്… ഇതൊക്കെതന്നെ ഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച പോംവഴികള്‍. ഒപ്പം സ്ട്രെസ് കുറച്ച് സന്തോഷത്തോടെ ഇരുന്നു…
Read More » - 11 November
പ്രമേഹ രോഗികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക…
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നു നില്ക്കുന്ന അവസ്ഥയാണ് പ്രമേഹം. ഇതിന്റെ കാരണം, ശരീരത്തിന് ആവശ്യത്തിനുള്ള ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനാവാതെ വരുന്നതാണ്. ഇന്‍സുലിന്‍ ആണ് ശരീരത്തിലെ പ ഞ്ചസാരയെ…
Read More » - 11 November
നിങ്ങള്‍ക്ക് ആരോഗ്യം വേണോ ? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ..
സ്വീറ്റ് സൂപ്പ്- കടകളില്‍നിന്നു വാങ്ങുന്ന പായ്ക്കഡ് സൂപ്പുകളുടെ കാര്യമാണ്. ഇവയില്‍ ഉയര്‍ന്ന അളവില്‍ സോഡിയവും ഷുഗറും അടങ്ങിയിട്ടുണ്ടത്രേ. ദീര്‍ഘകാലം കേടുകൂടാതെയിരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചേര്‍ക്കുന്നത്. എന്നാല്‍…
Read More » - 11 November
വയറുവേദനയെ നിസാരമാക്കി തള്ളരുതേ…ഈ അസുഖത്തിന്റെ ലക്ഷണമാകാം
വയറുവേദനയെ നിസാരമാക്കി തള്ളരുതേ…ഈ അസുഖത്തിന്റെ ലക്ഷണമാകാം ആമാശയത്തിനെയും ചെറുകുടലിനെയും അനുബന്ധഭാഗങ്ങളെയുമാണ് രോഗം പ്രധാനമായും ബാധിക്കുക. വയറുവേദനയാണ് രോഗത്തിന്റെ പ്രധാന ലക്ഷണം.അള്‍സര്‍ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണല്ലോ. യുവാക്കള്‍ക്കും…
Read More » - 11 November
മുട്ടയും മാംസവും കഴിക്കുന്നവര്‍ ജാഗ്രതൈ
മുട്ടയും മാംസവും വാങ്ങിക്കുമ്പോള്‍ അതീവശ്രദ്ധ വേണമെന്ന് ഒരു കൂട്ടം ഡോക്ടര്‍. യു.എ. ഇ യില്‍ വിവിധ ആശുപത്രികളിലായി സേവനം നല്കുന്ന ഡോക്ടര്‍മാരാണ് മുന്നറിയിപ്പ് നല്‍കിയത്. മുട്ടയിലും മാംസത്തിലും…
Read More » - 11 November
ഉറക്കമില്ലാത്ത സ്ത്രീകള്‍ നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഇവ
ഉറക്കം മനുഷ്യന് അനുവാര്യമാണ്. എന്നിരുന്നാലും രാത്രി മുഴുവന്‍ ഫോണില്‍ നോക്കിയിരുന്ന് ഉറക്കം നഷ്ടപ്പെടുന്നവരാണ് ഇന്ന് പലരും.ഉറക്കം മനുഷ്യന് അനുവാര്യമാണ്. എന്നിരുന്നാലും രാത്രി മുഴുവന്‍ ഫോണില്‍ നോക്കിയിരുന്ന്…
Read More » - 11 November
സൗന്ദര്യ സംരക്ഷണത്തിന് മഞ്ഞള്‍
ആരോഗ്യ-സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് പ്രകൃതിദത്തമായ മഞ്ഞള്‍. മഞ്ഞള്‍ കൊണ്ടുള്ള സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങള്‍ ഇതാ.. ഒരു ടീസ്പൂണ്‍ മഞ്ഞളും രണ്ട് ടീസ്പൂണ്‍ കടലമാവും മൂന്ന് ടീസ്പൂണ്‍…
Read More » - 11 November
രാത്രിയിൽ ഫോൺ ചാർജിന് വെച്ച് കിടന്നുറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്
നമ്മളിൽ പലരും ചെയ്യുന്ന കാര്യമാണ് രാത്രിയിൽ ഫോൺ ചാർജിനു ഇട്ടിട്ട് കിടന്നുറങ്ങുന്നത്. രാവിലെ ഫുൾ ചാർജിനു ഉപയോഗിക്കാൻ വേണ്ടിയാണ് നമ്മളിൽ പലരും അങ്ങനെ ചെയ്യുന്നത്. എന്നാൽ ഇത്…
Read More » - 11 November
പാലില്‍ ശര്‍ക്കര ചേര്‍ത്തു കുടിച്ചാല്‍
പാലില്‍ മധുരം ചേര്‍ത്തു കുടിയ്ക്കണമെന്നു നിര്ബന്ധമുള്ളവര് പഞ്ചസാര ഒഴിവാക്കി ശര്‍ക്കര ചേര്‍ക്കാം. തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്. അനീമിയ തടയാനുള്ള നല്ലൊരു വഴിയാണ് പാലില്‍ ശര്‍ക്കര കലക്കി…
Read More » - 11 November
രാവിലെ നിർബന്ധമായും ഒഴിവാക്കേണ്ട ആഹാരങ്ങൾ
പെട്ടന്നു ദഹിക്കുന്ന ആഹാരം പ്രഭാത ഭക്ഷണമായി ഉപയോഗിക്കുന്നതാണു നല്ലത്. ഇഡ്ഡലിയും ദോശയും പോലെയുള്ള ആഹാരം ഇക്കാര്യത്തില്‍ ഏറെ മികച്ചതാണ്. ഇതു നിങ്ങളുടെ ബുദ്ധിയും ആരോഗ്യത്തെയും മികച്ചതാക്കും. എന്നാൽ…
Read More » - 11 November
ക്ഷേത്രങ്ങള്‍ക്ക് സമീപം വീട് വയ്ക്കാമോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക
അഗ്നിയിലേക്ക് അടുക്കുമ്പോള്‍ താപം അനുഭവപ്പെടുന്നതുപോലെ ക്ഷേത്ര അന്തര്‍മണ്ഡലത്തിലെത്തുമ്പോള്‍ ദൈവികശക്തി നമ്മിലേക്ക് ഒഴുകിയെത്തുന്നു. ആയതിനാല്‍ ആരാധനാലയത്തിനോട് ചേര്‍ന്ന് ഗൃഹം പണിയുമ്പോള്‍ വളരെയധികം വാസ്തുനിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.
Read More » - 11 November
മദ്ധ്യവയസ്സ് പിന്നിടുന്ന സ്ത്രീകളുടെ പ്രധാന പ്രശ്നമാണ് അസ്ഥി തേയ്മാനം
പടികയറുമ്പോഴും, നടക്കുമ്പോഴും വരുന്ന മുട്ടുവേദനയെയാണ് പലരും അസ്ഥി തേയ്മാനമായി കണക്കാക്കുന്നത്. അസ്ഥിയ്ക്കുള്ള ബലക്കുറവ് കൂടി വരുമ്പോൾ , ഒന്നു വീഴുമ്പോഴേയ്ക്കും അസ്ഥി പൊട്ടുമ്പോൾ ഒക്കെയാവും ഡോക്ടർ പറയുക…
Read More » - 11 November
സ്തനാർബുദം: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
സ്തനങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന 2 സെ.മീ. താഴെ വലിപ്പമുള്ള മുഴകൾ (സ്റ്റേജ് 1), 2-5 സെ.മീ. വരെ വലിപ്പമുള്ള മുഴകൾ (സ്റ്റേജ് 2) എന്നിവയ്ക്ക് ശസ്ത്രക്രിയ ആണ്…
Read More » - 11 November
സസ്യാഹാരത്തിന്റെ ആരോഗ്യഗുണങ്ങൾ അറിയാം
ഹൃദയാരോഗ്യത്തെക്കുറിച്ച് ഉത്കണ്ഠയുള്ളവർ കൂടുതൽ സസ്യാഹാരം കഴിക്കുന്നതാണ് നല്ലത്.സസ്യാഹാരിയാണെന്നതു കൊണ്ടു മാത്രം ഹൃദ്രോഗഭീഷണി 40 ശതമാനം കുറയുമെന്നുറപ്പ്. കൃത്യമായ വ്യായാമവും നാരുകൾ ധാരാളമടങ്ങിയ ഭക്ഷണവും പ്രമേഹനിയന്ത്രണവും കൂടിയായാൽ ഹൃദ്റോഗത്തെ…
Read More » - 11 November
പുകവലി ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തേയും ബാധിക്കുന്നതായി പഠനം
പുകവലി ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തേയും ബാധിക്കുന്നതായി പഠനം .ആരോഗ്യപ്രശ്നത്തേക്കാള്‍ ആളുകളെ അലട്ടുന്നത് സൗന്ദര്യവും ആയി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് പറഞ്ഞാല്‍ തെറ്റുപറയാനാകില്ല. കാരണം സൗന്ദര്യത്തെ ബാധിക്കുന്ന കാര്യങ്ങള്‍ക്ക് അത്രയേറെ…
Read More » - 11 November
അധികം ആരും അറിയാത്ത ഔഷധഗുണമുള്ള നീല ചായയെ കുറിച്ച് അറിയാം
പാല്, കട്ടന്‍ ഈ രണ്ട് വകഭേതങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന ചായയ്ക്ക് ഇന്ന് ലൈം ടീ, ഗ്രീന്‍ ടീ, ജിഞ്ജര്‍ ടീ എന്നിങ്ങനെ നിരവധി വെറൈറ്റികള്‍ വന്നു.…
Read More » - 10 November
സണ്‍ ഗ്ലാസുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ … ഓരോ മുഖത്തിന്റെ ആകൃതിയ്ക്ക് അനുസരിച്ചുള്ളവ മാത്രം തെരഞ്ഞെടുക്കുക
സണ്‍ഗ്ലാസ്സുകള്‍ എന്നും ഫാഷന്റെ ഭാഗമാണ്. ഒരു ജീന്‍സും ടീഷര്‍ട്ടും ഒപ്പം ഒരു സ്റ്റൈലന്‍ സണ്‍ഗ്ലാസ്സും വെച്ച് വരുന്ന സുന്ദരിയെ ആരാണ് ഒന്നു ശ്രദ്ധിക്കാത്തത് നിരവധി രൂപങ്ങളിലും ഷെയ്ഡുകളിലും…
Read More » - 10 November
മുടി സംരക്ഷണത്തിന് സ്ട്രോബെറി
നിങ്ങളുടെ തലമുടിയെ സംരക്ഷിക്കാൻ സ്ട്രോബെറിക്ക് അസാധാരണമായ കഴിവ് ഉണ്ട്. കൂടാതെ അണുബാധ തടയുന്നതിനും ഇത് സഹായിക്കും. ചർമ്മത്തിൽ നിന്നും മൃത കോശങ്ങൾ നീക്കം ചെയ്യുകയും താരൻ ഇല്ലാതെ…
Read More » - 10 November
ഈന്തപ്പഴം ടേസ്റ്റില്‍ മാത്രമല്ല ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിലും ഒന്നാമന്
അയേണ്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. റംസാന് കാലത്ത് ഈന്തപ്പഴം നോമ്പുതുറയ്ക്കുള്ള പ്രധാന വിഭവമായതും ഇതുകൊണ്ടുതന്നെ. ഇത് ശരീരത്തിന് ആവശ്യമായ…
Read More »