Life Style
- Jun- 2020 -23 June
ശനി ദോഷമുള്ളവര്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍
ജാതകത്തിലും ജ്യോതിഷത്തിലും വിശ്വസിക്കുന്നവരില്‍ കൂടുതല്‍ പേരും ഏറ്റവും അധികം ചര്‍ച്ച ചെയ്യുന്നതും പരിഹാര കര്‍മ്മങ്ങള്‍ അന്വേഷിക്കുന്നതും ശനി ദോഷത്തെക്കുറിച്ചാണ്. ജീവിത വിജയം നേടുന്നതില്‍ ശനിയുടെ അപഹാരം ബാധിക്കുമെന്ന…
Read More » - 22 June
ഡെങ്കിപ്പനി : മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നു നിർദേശം
കോഴിക്കോട് : ജില്ലയില്‍ കൂരാച്ചുണ്ട്, പന്നിക്കോട്ടൂര്‍, വാണിമേല്‍, മേപ്പയ്യൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ജൂണ്‍ 23 മുതല്‍ 30 വരെ ഊര്‍ജ്ജിത ഡെങ്കിപ്പനി പ്രതിരോധവാരാചരണം…
Read More » - 22 June
ഗണപതിക്ക് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍
വലം കയ്യാല്‍ വാമശ്രവണവുമിട കൈവിരലിനാല്‍ വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയില്‍ നിലം കൈമുട്ടാലെ പലകുറി തൊടുന്നേ നടിയനി- ന്നലം കാരുണ്യാബ്ധേ! കളക മമ വിഘ്നം ഗണപതേ!”…
Read More » - 21 June
ശാന്ത ഭാവങ്ങളോടുകൂടിയ ഗംഗാദേവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഹിന്ദുമത വിശ്വാസ പ്രകാരം ശാന്ത ഭാവങ്ങളോടുകൂടിയ ദേവിയായി ഗംഗാദേവിയെ കരുതുന്നു. അതുപോലെതന്നെ ഗംഗാദേവിയുടെ ജനനത്തിന് പുരാണങ്ങളിലും ഇതിഹാസങ്ങളിലുമായി നിരവധി ഐതിഹ്യങ്ങൾ പറയപ്പെടുന്നുണ്ട്.
Read More » - 19 June
കാൻസർ മാറ്റാൻ യോഗയ്ക്ക് കഴിയുമോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
യോഗ ക്യാന്‍സറിനെ ഒരു രീതിയില്‍ മാത്രമേ കാണുന്നുള്ളു. ഇതിന്റെ മൂലകാരണം, പ്രാണമയ കോശത്തിന്റെ അഥവാ ഊര്‍ജ്ജ ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു എന്നതാണ്. ജീവിതശൈലി, ഭക്ഷണക്രമം, ജനിതകവും ശാരീരികവുമായ…
Read More » - 19 June
“ദുർഗ്ഗ” എന്ന വാക്കും ദേവിയുടെ ചൈതന്യവും
"ദുർഗ്ഗ" എന്നാൽ ഏതോ ഒരു അസുരനെ കൊന്ന കാളി എന്നാണ് സാധാരണ എല്ലാവരും മനസ്സിലാക്കിയിരിക്കുന്നത്. ദുർഗ്ഗം എന്നു പറയുന്നതു തന്നെ, ഒരു ശക്തി - ദുർഗ്ഗമായി നമ്മെ…
Read More » - 18 June
വിളക്കിലെ തിരികളുടെ എണ്ണവും അതിന്റെ ദിക്കുകളും
വിളക്ക് തെളിയിക്കുമ്പോൾ തിരികളുടെ എണ്ണവും അതിന്റെ ദിക്കുകളും ശ്രദ്ധിക്കേണ്ട ഒന്നാണ്. ഒരു തിരിയായി വിളക്ക് കൊളുത്തരുത്. കൈ തൊഴുതു പിടിക്കുന്നതുപോലെ രണ്ടു തിരികള്‍ കൂട്ടിയോജിപ്പിച്ച് ഒരു ദിക്കിലേക്കിട്ട്…
Read More » - 17 June
നിലവിളക്ക് തെളിയിക്കുമ്പോൾ പാലിക്കേണ്ട ചിട്ടകൾ
ഹൈന്ദവ ഭവനങ്ങളിൽ നിലവിളക്ക് കത്തിയ്ക്കുന്നത് ഒരു പതിവ് കാഴ്ച്ചയാണ്. സന്ധ്യാദീപം എന്നാണ് ഇതിനെ പറയുന്നതെങ്കിലും പ്രഭാതത്തിലും ശുഭകാര്യങ്ങള്‍ക്കും വിളക്കു തെളിയിക്കാറുണ്ട്. വിളക്കിന്റെ തിരി തെളിയിക്കുന്ന ദിക്കു മുതല്‍…
Read More » - 16 June
ക്ഷേത്രപ്രദക്ഷിണം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ക്ഷേത്ര ദര്‍ശനം നടത്തുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പ്രദക്ഷിണം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. തെറ്റായ രീതിയില്‍ ക്ഷേത്ര പ്രദക്ഷിണം നടത്തിയാല്‍ അത് പലപ്പോഴും മോശം ഫലങ്ങളാണ് നമുക്ക്…
Read More » - 14 June
പൂജാമുറിയിൽ വിളക്ക് വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പൂജാമുറിയിൽ എത്രവിളക്ക് കത്തിച്ചു വച്ചാലും ദോഷമില്ല. പൂജാമുറിയിൽ ഒരു നിലവിളക്കും ഒരു ലക്ഷ്മി വിളക്കും കത്തിക്കുന്നത് ഐശ്വര്യപ്രദമാണ്. കൂടാതെ വീടിന്റെ ഉമ്മറത്ത് പ്രത്യേകമായി ഒരു ലക്ഷ്മി വിളക്കും…
Read More » - 13 June
സമ്പത്തിന്റെ ദേവനാണ് കുബേരൻ; സമ്പത്തിന്റെ നാഥനെക്കുറിച്ച് ചില അറിവുകൾ
ഭാരതത്തിൽ സമ്പത്തിന്റെ ദേവൻ കുബേരനാണ്. ഞങ്ങൾ സമ്പത്തുള്ള വ്യക്തിയെ ‘കുബേരനെ പ്രീതിപ്പെടുത്തിയ ‘ ആളായി കാണുന്നു, പുരാണങ്ങളിലും സ്വർണ്ണ നിധികളും വളരെ അധികമുള്ള സമ്പത്തിനെയും ‘കുബേരന്റെ നിധി’…
Read More » - 11 June
ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്തരുതെന്ന് പറയുന്നതിന് പിന്നാലെ കാരണം
പൂര്‍ണതയുടെ ദേവന് പൂര്‍ണതയുടെ ദേവനാണ് ശിവന്. അതുകൊണ്ട് തന്നെ പൂര്‍ണ പ്രദക്ഷിണം വെച്ചാല്‍ അതിനര്‍ത്ഥം ശിവന്റെ ശക്തികള്‍ പരിമിതം എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് ശിവ ക്ഷേത്രത്തില്‍…
Read More » - 11 June
വീടിന്റെ തറയേക്കാള്‍ ഉയരത്തിൽ തുളസിത്തറ നിന്നാൽ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
വടക്കു-കിഴക്കേ മൂലയിലായിരിക്കണം മുല്ലത്തറയുടെ സ്ഥാനമെന്നാണ് വാസ്തു പറയുന്നത്. നടുമുറ്റത്തല്ലെങ്കില്‍പോലും മുല്ലത്തറ വീടിന്റെ വടക്കുകിഴക്കെ മുറ്റത്താണ് വേണ്ടതെന്നാണ് വാസ്തു ആചാര്യന്മാര് പറയുന്നത്.
Read More » - 10 June
സർവ്വ ഐശ്വര്യ ദേവതയായ ലക്ഷ്മിദേവിയുടെ ജനനത്തെക്കുറിച്ച് ചില കാര്യങ്ങൾ
ലക്ഷ്മി ദേവി ദുർഗാദേവിയുടെ മകളും വിഷ്ണുവിന്റെ ഭാര്യയുമായി അറിയപ്പെടുന്നു. തന്റെ പതിയോടൊപ്പം ഒരുമിച്ച് ഓരോ അവതാരങ്ങളിൽ രൂപം കൊള്ളുന്നു. ലക്ഷ്മിദേവിയുടെ ജനനത്തെക്കുറിച്ചറിയാൻ വിഷ്ണു പുരാണത്തിലേക്കൊന്നിറങ്ങിച്ചെല്ലണം.
Read More » - 8 June
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഐതീഹ്യത്തെ കുറിച്ചറിയാം
തെക്കേ ഇന്ത്യയിലെ ഏറ്റവും പേരു കേട്ട ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമാണ് ഗുരുവായൂര്‍. ഈ ഗുരുവായൂര്‍ ക്ഷേത്രത്തെ കുറിച്ച് പല ഐതിഹ്യങ്ങളും നിലനില്‍ക്കുന്നുണ്ട്. അതിലൊന്നാണ് കോകസന്ദേശ കാവ്യത്തില്‍ 34…
Read More » - 7 June
ശിവപ്രീതിക്കായി പ്രദോഷവ്രതം, പ്രാധാന്യംഅറിഞ്ഞിരിക്കാം
ശിവപ്രീതിക്കായാണ് പ്രദോഷവ്രതം അനുഷ്ഠിക്കുന്നത്. ദാരിദ്ര്യമുക്തി, കീർത്തി, സദ്സന്താനലബ്ധി, ശത്രുനാശം, ആയുസ്സ്, ഐശ്വര്യം, സർവ്വ പാപനാശം എന്നീ ഫലങ്ങൾ വരുമെന്നാണ് വിശ്വാസം. പ്രദോഷ വ്രതമെടുക്കുന്നവർ ആ ദിനത്തിൽ ഉപവാസം…
Read More » - 6 June
കേരളത്തിലെ പ്രധാന ഭദ്രകാളി ക്ഷേത്രങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഭദ്രകാളി ക്ഷേത്രങ്ങൾക്ക് കേരള ചരിത്രത്തിൽ പ്രത്യേക സ്ഥാനം തന്നെയുണ്ട്. കന്യാകുമാരി ജില്ലയിലെ മണ്ടയ്ക്കാട്, വെള്ളായണി മുടിപ്പുര, തിരുവനന്തപുരത്തെ ആറ്റുകാൽ, ആലപ്പുഴയിലെ പനയന്നാർകാവ്, ചെട്ടിക്കുളങ്ങര, കൊല്ലത്തെ കാട്ടിൽമേക്കതിൽ, പത്തനംതിട്ടയിലെ…
Read More » - 5 June
ഭഗവൻ കൃഷ്ണന്റെ അവതാര ലക്ഷ്യം എന്തായിരുന്നു? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഹിന്ദുമത വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒന്നാണ് കൃഷ്ണൻ. പരമ്പരാഗത വിശ്വാസ പ്രമാണവും ജ്യോതിഷകല്പനകളുമനുസരിച്ച് കൃഷ്ണന്റെ ജനനം ക്രിസ്തുവിനു മുൻപ് 3228 ജൂലൈ 21നാണ്
Read More » - 4 June
ദേവന്മാരുടെ പ്രീതിക്ക് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദേവീദേവന്മാര്‍ക്കോരോരുത്തർക്കും ചെയ്യേണ്ട പ്രധാന വഴിപാടുകളും മൂലമന്ത്രങ്ങളുമുണ്ട്. അവ പൂര്‍ണ്ണവിശ്വാസത്തോടെ ഭക്തിപൂര്‍വ്വം ആചരിച്ചാല്‍ സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാകും. ശ്രീമഹാവിഷ്ണുവിന് പ്രിയപ്പെട്ട പുഷ്പങ്ങളാണ് തുളസി, ചെത്തി, മന്ദാരം, പിച്ചകം തുടങ്ങിയവ.…
Read More » - 3 June
ഭവനത്തിൽ ദീപം തെളിയിക്കുന്നതിന് ഉത്തമമായ സമയങ്ങൾ
അഗ്നിയുടെ പ്രാധാന്യം എടുത്തുപറയാത്ത ഒരു പുരാണങ്ങളുമില്ല. അഗ്നിക്ക് മൂന്ന് രൂപങ്ങളാണ്. ഭൂമിയിലെ അഗ്നി, അന്തരീക്ഷത്തിലെ അഗ്നി അഥവാ മിന്നൽ, ഭൂമിയുടെ നാഥനായ ആകാശത്തിലെ സൂര്യൻ പ്രസരിപ്പിക്കുന്ന അഗ്നി.…
Read More » - 3 June
രോഗപ്രതിരോധപ്രവര്‍ത്തനത്തില്‍ വൈറ്റമിന്‍ ഡി യുടെ പങ്ക്
രോഗപ്രതിരോധവ്യവസ്ഥയെ പ്രധാനമായും രണ്ടായി തിരിക്കാം. ആദ്യത്തേത് നൈസര്‍ഗികപ്രതിരോധശേഷി അഥവാ ഇന്നൈറ്റ് ഇമ്യൂണിറ്റി. ഇതില്‍ ശരീരചര്‍മം, ആന്തരിക അവയവങ്ങളിലെ ആവരണം (മ്യൂക്കസ് മെംബ്രേയ്ന്‍) തുടങ്ങിയവയെ ബാരിയര്‍ ഇമ്യൂണിറ്റി എന്നു…
Read More » - 2 June
ക്ഷേത്രത്തില്‍നിന്ന് തീര്‍ത്ഥം സേവിക്കുമ്പോൾ ഇവ ശ്രദ്ധിക്കണം
ക്ഷേത്രത്തില്‍നിന്ന് തീര്‍ത്ഥം സേവിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ക്ഷേത്ര ദര്‍ശനത്തിനു പോയാല്‍ തീര്‍ത്ഥം സേവിക്കാന്‍ ലഭിക്കും. ശ്രീകോവിലില്‍നിന്നും ഓവിലൂടെ പുറത്തേക്കു ഒഴുകിപ്പോകുന്നതും തീര്‍ത്ഥം തന്നെ. അത് സേവിക്കുന്നതും…
Read More » - 1 June
പൂജാമുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
വളരെ ശ്രദ്ധയോടെ പരിപാലിക്കേണ്ട ഒന്നാണ് പൂജാമുറി. നമ്മള് പൂജാമുറിയില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ നമ്മുടെ വീടിന്റേയും കുടുംബത്തിന്റേയും ഐശ്വര്യക്കേടിന് കാരണമാകാറുണ്ട്. ഉണങ്ങിയ തുളസിയിലകള്‍ പൂജാമുറിയില്‍ വെക്കുന്നത് വീട്ടില്‍…
Read More » - May- 2020 -31 May
മഹാവിഷ്ണുവിന്റെ നരസിംഹം അവതാരത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഹൈന്ദവ ഐതിഹ്യ പ്രകാരം മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് നരസിംഹം. മഹാവിഷ്ണു കൃതയുഗത്തിൽ നാലവതാരങ്ങൾ എടുത്തു. അതിൽ അവസാനത്തെ അവതാരമാണ് നരസിംഹം. പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യാകശിപുവിനെ നിഗ്രഹിക്കാനുമായി…
Read More » - 31 May
ഡെങ്കിപ്പനിക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണം
കോഴിക്കോട് : ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി അറിയിച്ചു. ഈഡിസ് കൊതുകുകളാണ് ഡെങ്കിപനി പകര്‍ത്തുന്നത്.…
Read More »