Life Style
- Sep- 2020 -11 September
അമ്പലമണിക്കു പിന്നിലെ ശാസ്ത്രം
ക്ഷേത്രത്തിലെത്തിയാല്‍ മണി അടിക്കുക എന്നത് ഭക്തരില്‍ പലരും മറക്കാതെ ചെയ്യുന്ന കാര്യമാണ്. ദീപാരാധന സമയത്തും പൂജാവേളയിലും ക്ഷേത്രത്തില്‍ മണി മുഴക്കാറുണ്ട്. ഒരു ആചാരം എന്നനിലയില്‍ ഇങ്ങനെ ചെയ്യുന്നു…
Read More » - 11 September
നെഞ്ച് വേദനയും ക്ഷീണവും കോവിഡ് ലക്ഷണമാകാം
കോവിഡ് പശ്ചാത്തലത്തില്‍ പനിയില്ലെങ്കിലും നെഞ്ച് വേദന, ക്ഷീണം പോലുള്ള ലക്ഷണങ്ങള്‍ അവഗണിക്കരുതെന്ന് ഹൃദ്രോഗവിദഗ്ധര്‍. കോവിഡ് കാലത്തെ ഹൃദയാരോഗ്യം എന്ന വിഷയത്തില്‍ അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ്…
Read More » - 11 September
നനഞ്ഞ മുടി കെട്ടി വച്ചാല്‍ ദോഷം പലവിധം.!
ഈറന്‍ മുടി കെട്ടി വച്ചാല്‍ മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. നനഞ്ഞ മുടി കെട്ടി വച്ചാലുണ്ടാകുന്ന ദോഷങ്ങള്‍ ചെറുതൊന്നുമല്ല. ഇത് മുടിയുടെ വേരുകളെ ദുര്‍ബലമാക്കകയും, മുടി പെട്ടെന്നു…
Read More » - 10 September
പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം ചെറു ചൂടോടെ കുടിച്ചാല്‍ ഗുണങ്ങൾ പലതാണ്
വീട്ടുമുറ്റത്തെ തുളസിയിലയോളം പ്രാധാന്യമുള്ള ഒരു ഔഷധചെടിയാണ് പുതിന. പണ്ടുമുതൽക്കേ ഏവരും ഉപയോഗിച്ചുവരുന്ന ഈ ചെടിയ്ക്ക് എണ്ണമറ്റ ഗുണങ്ങളാണുള്ളത്. ഇന്ത്യയില്‍ വളരെ സുലഭമായി കാണുന്ന ഔഷധ സസ്യമായ പുതിനയ്ക്ക്…
Read More » - 10 September
ശിവപ്രീതിക്ക് തുളസി ഉപയോഗിക്കരുതെന്ന് പറയുന്നതിന് പിന്നിലെ ഐതിഹ്യം
ഭാരതീയരുടെ ജീവിതത്തില്‍ തുളസിക്ക് പ്രത്യേക സ്ഥാനമുണ്ട്. ആരാധനയുടെ ഭാഗമായും രോഗമുക്തിക്കും തുളിസിയും ഇലയും ഉപയോഗിക്കാറുണ്ട്. ക്ഷേത്രങ്ങളിലെ പൂജയ്ക്കും വഴിപാടുകള്‍ക്കും തുളസിയില ഒഴിവാക്കാനാകാത്ത ഒന്നാണ്. മഹാവിഷ്ണുവിന്റെ ഭാര്യയായ മഹാലക്ഷ്മിയുടെ…
Read More » - 9 September
ഗുരുതര ആരോഗ്യപ്രശ്നം നേരിടുന്നുവെന്നതിന് ശരീരം നല്കുന്ന ചില സൂചനകള്‍ ഇതാ
ആരോഗ്യം ശരിയല്ലെന്നു സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ ശരീരംതന്നെ പലപ്പോഴും നല്‍കാറുണ്ട്. എന്നാല്‍ ഭൂരിഭാഗം പേരും ഇത് പാടേ അവഗണിക്കുകയാണ് ചെയ്യാറ്. രോഗം ഗരുതുതരാവസ്ഥയിലാകുമ്പോഴാകും ആ ലക്ഷണത്തെക്കുറിച്ച് ഓര്‍ക്കുന്നത്.…
Read More » - 9 September
ഈ പഴങ്ങള്‍ കഴിച്ചാല്‍ കോവിഡിനെ പ്രതിരോധിയ്ക്കാം
കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള മികച്ച മാര്‍ഗം രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുക എന്നതാണ്. പേരയ്ക്ക, നെല്ലിയ്ക്ക, ഞാവല്‍, മാമ്പഴം എന്നിവ പ്രതിരോധശക്തി വര്‍ധിപ്പിക്കുന്ന പഴങ്ങളാണ്. പേരയ്ക്ക: വൈറ്റമിന്‍…
Read More » - 9 September
മനസ്സറിഞ്ഞ് കെട്ടിപ്പിടിച്ചോളു, ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരം
സുഹൃത്തുക്കളെയോ പങ്കാളിയെയൊ മനസ്സറിഞ്ഞ് കെട്ടിപിടിക്കാന്‍ ഇനി മടി കാട്ടേണ്ട കെട്ടിപ്പിടുത്തത്തിന് നമ്മുടെ മാനസ്സിക സന്തോഷത്തിലും ആരോഗ്യത്തിലും വലിയ പങ്കു വഹിക്കാന്‍ സാധിക്കും എന്നാണ് കണ്ടെത്തല്‍. ഹൃദയാരോഗ്യത്തിനും. പുതിയ…
Read More » - 9 September
വീട്ടില്‍ എളുപ്പത്തില്‍ പീനട്ട് ബട്ടര്‍ തയ്യാറാക്കാം
കുട്ടികള്‍ക്ക് വളരെയധികം ഇഷ്ടമുള്ള ഒന്നാണ് പീനട്ട് ബട്ടര്‍. ബ്രഡിലും ചപ്പാത്തിയിലും പുരട്ടി കഴിക്കാവുന്ന സ്പ്രെഡ് ആണ് നേരിയ മധുരമുള്ള, കപ്പലണ്ടിയുടെ പോഷകഗുണങ്ങളുള്ള പീനട്ട് ബട്ടര്‍. പ്രോട്ടീന്‍ ധാരാളം…
Read More » - 9 September
ഈ കോവിഡ് കാലത്തു നല്ല ആരോഗ്യശീലങ്ങള്‍ പിന്തുടരാം
നല്ല പോഷകങ്ങള്‍ ആരോഗ്യത്തിന് അത്യാവശ്യമാണ്. ജീവകങ്ങളും, ആന്റിഓക്സിഡന്റുകളും, ധാതുക്കളും എല്ലാം അടങ്ങിയ ഭക്ഷണം പ്രതിരോധസംവിധാനം ശക്തിപ്പെടുത്തുന്നു. രോഗങ്ങളെ അകറ്റി നിര്‍ത്താനും സഹായിക്കും. നല്ല ഭക്ക്ഷണത്തോടൊപ്പം പതിവായ വ്യായാമവും…
Read More » - 9 September
ഏറെ പോഷക ഗുണങ്ങളുള്ള കറിവേപ്പില ജ്യൂസ് ഫിറ്റ്നസ്സുകാര്ക്ക് ഏറെ പ്രിയം
ഫിറ്റ്നസ് ആഗ്രഹിക്കുന്നവര്‍ക്ക് എപ്പോഴും പ്രിയപ്പെട്ടതാണ് ഡീടോക്സ് ജ്യൂസ്. പ്രത്യേകിച്ചും ഗ്രീന്‍ ജ്യൂസ്. പച്ച നിറത്തിലുള്ള ഇലകള്‍, പച്ചക്കറികള്‍, പഴ?ങ്ങള് ഇവകൊണ്ട് ഉണ്ടാക്കുന്ന ജ്യൂസ് ആണ് ഗ്രീന്‍ ജ്യൂസ്.…
Read More » - 9 September
ക്ഷേത്ര ദര്‍ശന ആചാരങ്ങള്‍
– അതീവ ഭക്തിയോട് കൂടി മാത്രം ക്ഷേത്രങ്ങളില്‍ പ്രവേശിക്കുക – ക്ഷേത്ര പൂജാരികളെ സ്പര്‍ശിക്കാതിരിക്കുക. -കുളിക്കാതെ ക്ഷേത്രത്തില്‍ പ്രവേശിക്കരുത്. – ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന എണ്ണ, നെയ്യ്, പൂക്കള്‍…
Read More » - 9 September
വീട്ടില്‍ എ്ല്ലാര്ക്കും എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിയ്ക്കുന്ന ഫേസ് പാക്കുമായി ബോളിവുഡ് താരം ഭാഗ്യശ്രീ
ചര്‍മ സൗന്ദര്യം നിലനിര്‍ത്താന്‍ എളുപ്പത്തില്‍ തയാറാക്കാനാവുന്ന ഫെയ്സ്പാക് പരിചയപ്പെടുത്തി ബോളിവുഡ് നടി ഭാഗ്യശ്രീ. താന്‍ ദിവസവും ഉപയോഗിക്കുന്ന ഫെയ്സ്പാക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നും അതിന്റെ ഗുണങ്ങള്‍ എന്തെല്ലാമാണെന്നുമാണ് ഭാഗ്യശ്രീ…
Read More » - 8 September
നാല് ഇലകള്‍ മാത്രം, വില നാലു ലക്ഷം ; ലേലത്തില്‍ വമ്പനായി ‘ഇത്തിരിക്കുഞ്ഞന്’ ഫിലോഡെന്‍ഡ്രോണ്‍ മിനിമ
വെല്ലിങ്ടണ്‍ : വാഹനങ്ങളുടെ ഫാന്‍സി നമ്പറിനായി ലക്ഷങ്ങള്‍ മുടക്കി വാശിയേറിയ ലേലം വിളികള്‍ നടക്കുന്നത് നാം പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാല്‍ വെറും നാലിലയുള്ള ഒരു ചെറിയ ചെടി…
Read More » - 8 September
മുഖക്കുരു മാറ്റാൻ ഈ മാർഗ്ഗങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കൂ
ആൺപെൺ വ്യത്യാസമില്ലാതെ കൗമാരക്കാരെ ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. എന്നാൽ കൗമാരം കടന്നാലും പലരിലും ഈ പ്രശ്നം അവസാനിക്കുന്നില്ല. പ്രായപൂർത്തിയായ സ്ത്രീകളിലും പുരുഷന്മാരിലും മുഖക്കുരു കണ്ടുവരാറുണ്ട്. എന്നാൽ…
Read More » - 8 September
പച്ചക്കറികള്‍ ഫ്രഡ്ജില്‍ സൂക്ഷിയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍
പച്ചക്കറികള്‍ വാങ്ങി വീട്ടിലെത്തി കഴിഞ്ഞാല്‍ നേരെ ഫ്രിഡ്ജില്‍ കൊണ്ട് വയ്ക്കുന്നവരുണ്ട്. പാചകം ചെയ്യാനായി എടുക്കുമ്പോള്‍ ചീഞ്ഞിരിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് പച്ചക്കറികള്‍ ഫ്രിഡ്ജില്‍ വച്ചിട്ടു കൂടി ഇങ്ങനെ പെട്ടെന്ന്…
Read More » - 8 September
പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങള്‍
നല്ല മധുരവും രുചിയുമുള്ള ഫലമാണ് പൈനാപ്പിള്‍. വിറ്റാമിനുകളുടെയും മിനറലുകളുടെയും ഒരു ശേഖരം കൂടിയാണ് പൈനാപ്പിള്‍. വിറ്റാമിനുകളായ എ, ബി, സി, ഇ, കെ എന്നിവയും അയണ്‍, കാത്സ്യം,…
Read More » - 8 September
ദീപം തെളിയിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഭാരതീയരുടെ വിശ്വാസത്തിന്റെ ഭാഗമാണ് വീടുകളില്‍ സന്ധ്യാദീപം തെളിയിക്കുക എന്നത്. പുരാതന കാലം മുതല്‍ തുടര്‍ന്നുവന്ന ആചാരങ്ങളുടെ ഭാഗം തന്നെയാണ് ഈ ചടങ്ങും. കുടുംബത്തില്‍ ഐശ്വര്യവും അനുഗ്രഹവും വന്നു…
Read More » - 7 September
ക്ഷേത്ര ദർശനം നടത്തുമ്പോൾ മണിയടിയ്ക്കുന്നതെന്തിന് ? കാരണമറിയാം
അമ്പലങ്ങളില്‍ കയറുമ്പോള്‍ മണിയടിയ്ക്കുന്നത് ഇന്ത്യയിലെ പതിവ് രീതിയാണ്. ക്തര്ക്കനുവാദമില്ലെങ്കിലും ക്ഷേത്രം തന്ത്രി അമ്പലമണി മുഴക്കിയാണ് നട തുറക്കുക. പൂജകളിലും മണി അടിയ്ക്കുന്നത് സാധാരണമാണ്. ഇതിനു പുറകില്‍ ചില…
Read More » - 6 September
നിലവിളക്ക് ഒരിക്കലും ഊതി അണയ്ക്കുവാൻ പാടില്ല, എന്ന് പറയുന്നതിന് പിന്നിലെ കാരണമിതാണ്
എല്ലാ ദിവസവും രാവിലെയും വൈകിട്ടും വിളക്ക് തെളിയിച്ച് നാമം ജപിക്കുന്ന രീതി പൂര്‍വ്വകാലം മുതല്‍ തുടരുന്നു. ഐശ്വര്യത്തിനും അനുഗ്രഹത്തിനുമായിട്ടാണ് വിളക്ക് കത്തിച്ച് വെക്കുന്നത്. ഇതിനായി ചില ചിട്ടവട്ടങ്ങളുണ്ട്.…
Read More » - 6 September
മീന്‍ കഴിയ്ക്കാം… ആരോഗ്യം നിലനിര്‍ത്താം
മീന്‍ കഴിയ്ക്കാം… ആരോഗ്യം നിലനിര്‍ത്താം മീന്‍ കഴിക്കുന്പോള്അറിയേണ്ടത്…മീന്‍ ആരോഗ്യജീവിതത്തിനു ഗുണപ്രദം. മത്തി, നെത്തോലി തുടങ്ങിയ ചെറുമീനുകള്‍ കറിവച്ചു കഴിക്കുന്നത് ഉചിതം. ഹൃദയാരോഗ്യത്തിനു ഫലപ്രദമായ ഒമേഗ 3 ഫാറ്റി…
Read More » - 6 September
കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാന്‍ ചില പൊടിക്കൈകള്‍
കണ്ണിന് ചുറ്റുമുള്ള ചര്‍മ്മം വളരെ മൃതുലമാണ്. അതുകൊണ്ടുതന്നെയാണ് അവിടം സംരക്ഷക്കേണ്ടത് അത്യാവശ്യമാണ്. കണ് തടങ്ങളിലെ കറുത്ത പാട് പലരുടെയും ഒരു പ്രധാന പ്രശ്നമായി മാറിയിട്ടുണ്ട്. കണ്തടങ്ങളില് കറുപ്പ്…
Read More » - 5 September
ദന്തസുരക്ഷയ്ക്ക് ഓരോരുത്തരും ചെയ്യേണ്ടത് ഇത്രമാത്രം
ദന്തസുരക്ഷയ്ക്ക് കൗമാരം കരുതേണ്ടത്…കുട്ടിക്കാലം മുതല്‍ ആരോഗ്യകരമായ ദന്ത, വായ പരിചരണ ശീലങ്ങള്‍ വളര്‍ത്തിയെടുക്കണം. പല്ലു തേക്കുന്നത് മാതാപിതാക്കള്‍ കൃത്യമായി കുട്ടികളെ പഠിപ്പിച്ചു കൊടുക്കുക. തങ്ങള്‍ക്ക് ഇതു കൃത്യമായി…
Read More » - 5 September
ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നടത്തേണ്ടത് എന്തിന്?
ക്ഷേത്രങ്ങളില്‍ എത്തി വഴിപാട് നടത്താത്തവരായി ആരും ഉണ്ടാകില്ല. കുറഞ്ഞത് ഒരു അര്‍ച്ചനയെങ്കിലും എല്ലാവരും നടത്താറുണ്ട്. ഉദ്ദിഷ്ട കാര്യ സിദ്ധിക്കും ഐശ്വര്യത്തിനും രോഗശാന്തിക്കും ദോഷപരിഹാരത്തിനുമാണ് സാധാരണയായി വഴിപാടുകള്‍ കഴിക്കാറുള്ളത്.…
Read More » - 4 September
ക്ഷേത്രങ്ങളിലെ ദീപാരാധന : പ്രാധാന്യവും, വിവിധ രീതികളും
പഞ്ചഭൂതങ്ങളില്‍ ഒന്നായ അഗ്നി. മറ്റുള്ളവയെയും സ്വയവും ശുദ്ധമാകുന്നു. ഒട്ടുമിക്ക ഹിന്ദു മത വിശ്വാസികളും അഗ്നിയെ സാക്ഷിയാക്കി മാത്രമാണ് എല്ലാ പുണ്യ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത്. ക്ഷേത്രങ്ങളിലാകാട്ടെ ഏറ്റവും പ്രധാനവും…
Read More »