Life Style
- Sep- 2020 -15 September
ഓട്സ് കഴിയ്ക്കൂ… ആരോഗ്യം പരിപാലിയ്ക്കൂ
ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഓട്ട്സ്. എന്നാല്‍ മിക്കവരും എളുപ്പത്തില്‍ തയ്യാറാക്കാം എന്ന ഒരു കാരണം കൊണ്ട് മാത്രമാണ് ഇതിനെ ആശ്രയിക്കാറ് എന്നതാണ് സത്യം. പലര്‍ക്കും എങ്ങനെയെല്ലാമാണ് ഓട്ട്സ്…
Read More » - 15 September
സോക്സ് ഇട്ട് ഉറങ്ങു..ആരോഗ്യം നിലനിർത്തു..
ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ച ഒരു പരിശീലനം തന്നെയാണ് ഉറങ്ങുമ്പോള്‍ സോക്സ് ഇട്ട് ഉറങ്ങുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഈജിപ്തിലുള്ളവര്‍ പണ്ട് ഉറങ്ങുമ്പോള്‍…
Read More » - 15 September
മതചിഹ്നങ്ങൾ, അവയ്ക്ക് പിന്നിലെ ചരിത്രവും അർത്ഥങ്ങളും
ദൈവികമായ പല ചിഹ്നങ്ങളും പലപ്പോഴും നമ്മള് കാണാറുണ്ട് എന്നാല്‍ യാഥാര്‍ത്ഥത്തില്‍ ഇതിന്റെ അര്‍ത്ഥം അറിഞ്ഞു എന്ന് വരില്ല. അതുപോലെ ചില സാധാരണ മതചിഹ്നങ്ങള്‍ ഏറെ പ്രചാരം നേടും…
Read More » - 15 September
കോവിഡ് മുക്തരായവരില്‍ ആരോഗ്യപ്രശ്നങ്ങള്‍, 90% പേര്‍ക്ക് ശ്വാസകോശത്തിന് തകരാര്‍: കണ്ടെത്തലുമായി ഗവേഷകര്‍
വുഹാനില്‍ കോവിഡ് ഭേദമായ 90 ശതമാനം ആളുകളില്‍ ശ്വാസകോശ തകരാര്‍ കണ്ടെത്തിയതായി ഗവേഷകസംഘം. വുഹാന്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ‘സോംഗ്നാന്‍’ ആശുപത്രിയില്‍ നിന്നുള്ള വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ്…
Read More » - 14 September
കുട്ടികളില്‍ കാണുന്ന ദന്തരോഗങ്ങള്‍
1. ദന്തക്ഷയം, പോട് ദന്തക്ഷയമാണ് കുട്ടികളിലും കൗമാരക്കാരിലും കൂടുതലായി കാണപ്പെടുന്നത്. ചെറിയ പ്രായത്തില്‍ പിറ്റ് ആന്റ് ഫിഷര്‍ സീലന്റ് പോലെയുള്ള പ്രതിരോധചികിത്സകള് ചെയ്താല്‍ ഒരു പരിധിവരെ ദന്തക്ഷയം…
Read More » - 14 September
സൈനസെറ്റിസ് : കാരണങ്ങളും പ്രതിവിധിയും
സാധാരണ ജലദോഷം, അലര്‍ജി കൊണ്ടുള്ള ജലദോഷം, മൂക്കിലെ ദശ, പോളിപ്പ്, മൂക്കിന്റെ പാലം വളഞ്ഞിരിക്കുക എന്നതൊക്കെ സൈനസൈറ്റിസ് ഉണ്ടാകാന്‍ കാരണമാകുന്നു. സൈനസൈറ്റിസ് തുടങ്ങിയാല്‍ ചിലരില്‍ വേഗത്തില്‍…
Read More » - 14 September
ഡയറ്റ് ചെയ്യുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക
അമിതവണ്ണം കുറയ്ക്കാന്‍ ഡയറ്റ് ചെയ്യുന്നവര്‍ പലപ്പോഴും പോഷകാഹാരത്തിന്റെ കാര്യത്തില്‍ ശ്രദ്ധ കൊടുക്കാറില്ല. അത് ഭാവിയില്‍ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന…
Read More » - 14 September
കൊറോണ വൈറസ് ബാധിക്കുന്നവരില്‍ പകുതി പേര്‍ക്കെങ്കിലും നാഡീവ്യൂഹസംബന്ധമായ പ്രശ്നങ്ങളുണ്ടാകുന്നുണ്ടെന്ന് പഠനങ്ങള്‍
കൊറോണ വൈറസ് ബാധിക്കുന്നവരില്‍ പകുതി പേര്‍ക്കെങ്കിലും നാഡീവ്യൂഹസംബന്ധമായ പ്രശ്നങ്ങളുണ്ടാകുന്നുണ്ടെന്ന് പഠനങ്ങള്‍. തലവേദന, ആശയക്കുഴപ്പം, ഉന്മാദാവസ്ഥ തുടങ്ങിയ ലക്ഷണങ്ങള്‍ കോവിഡ് തലച്ചോറിനെ ആക്രമിക്കുന്നതിന്റെ ഫലമായിട്ടുണ്ടാകുന്നതാകാമെന്ന് യേല്‍ സര്‍വകലാശാലയില്‍ നടന്ന…
Read More » - 14 September
വെളുത്ത അരിയുടെ ഉപയോഗം ആരോഗ്യത്തിന് അപകടകരം
വെളുത്ത അരി ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് നമുക്കറിയാം. ശരീരഭാരം മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടാനും വെളുത്ത അരിയുടെ ഉപയോഗം കാരണമാകും. 21 രാജ്യങ്ങളിലെ 1,30,000…
Read More » - 14 September
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചില എളുപ്പവഴികള്‍
കൊളസ്ട്രോളിനെ ഭയന്നാണ് ഇന്നത്തെക്കാലത്ത് പലരും ഭക്ഷണം കഴിക്കുന്നത്. പലപ്പോഴും ഇഷ്ട ഭക്ഷണം പോലും വേണ്ടെന്നു വയ്ക്കുന്നവരുമുണ്ട്. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിശ്ചിതപരിധിയിൽ കൂടിയാൽ പല രോഗങ്ങൾക്കും കാരണമാകും.…
Read More » - 14 September
ശിവന് താണ്ഡവമാടുന്നത് എന്തിന്? എപ്പോള്‍?
ശിവ ഭഗവാന്റെ ഓരോ ഗുണങ്ങളെ കാണിക്കുന്ന പലതരം വിഗ്രഹങ്ങളുണ്ട്. വ്യാഖ്യാനദക്ഷിണാമൂര്‍ത്തി, ജ്ഞാനദക്ഷിണാമൂര്‍ത്തി, യോഗ ദക്ഷിണാമൂര്‍ത്തി, വീണാധരദക്ഷിണാമൂര്‍ത്തി എങ്ങനെ നാലു രൂപങ്ങളാണ് ദക്ഷിണാമൂര്‍ത്തിക്കുള്ളത്. ഭിക്ഷാടകന്, കപാലധാരി, ഗംഗാധരന്, അര്‍ദ്ധനാരീശ്വരന്‍,…
Read More » - 14 September
കാലുകളിലെ ഈ പുകച്ചില്‍ ഈ രോഗത്തിന്റെ ലക്ഷണം
കാലുകള്‍ക്ക് തീ പിടിച്ച പോലുള്ള അവസ്ഥ തോന്നിയിട്ടുണ്ടോ? കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും അനുഭവപ്പെട്ടിട്ടുണ്ടോ? എങ്കില്‍ സൂക്ഷിക്കുക. നിങ്ങളുടെ ശരീരത്തിലെ യൂറിക് ആസിഡ് തോത് ഉയരുന്നതിന്റെ…
Read More » - 14 September
താരന് അകറ്റാന്‍ പഴം എങ്ങനെ ഉപയോഗിക്കാം?
പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരന്. മുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ഗൗരവമായി കാണുന്നത്. എന്നാൽ പഴത്തിലെ ഘടകങ്ങൾ താരനെ ഇല്ലാതാക്കാൻ നല്ലതാണ്. അതുപോലെ…
Read More » - 13 September
മുഖം പോലെ തന്നെ കാലിനെയും ഭംഗിയായി സൂക്ഷിക്കാം
മുഖം പോലെ തന്നെ ശ്രദ്ധയും പരിചരണവും നൽകേണ്ട ഒന്നാണ് കാലുകളും. പക്ഷേ കാലുകളുടെ സംരക്ഷണത്തിന് വേണ്ടി പലരും അധികം സമയം മാറ്റിവയ്ക്കാറില്ല. ശരീരവും വസ്ത്രങ്ങളും വ്യത്തിയായി ഇരിക്കുക…
Read More » - 13 September
പ്രഭാത ഭക്ഷണത്തിന് ഏറ്റവും മികച്ചത് ഇഡ്ഡലി
പ്രഭാത ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെട്ട നമ്മളില്‍ പലരുടെയും ഒരു ഇഷ്ട വിഭവമാണ് ഇഡ്ഡലി. ആവിയില്‍ വേവിച്ചെടുക്കുന്ന ഭക്ഷ്യവസ്തുവായ ഇഡ്ഡിക്കൊപ്പം സാമ്ബാറോ, ചട്ണിയോ കൂടെയുണ്ടെങ്കില്‍ രുചിചേരുവകള് ഒത്തിണങ്ങിയ ഈ…
Read More » - 13 September
കലികാലത്തിലെ ദുരിതങ്ങള്‍ നീങ്ങുവാന്‍ ഏറ്റവും ഉത്തമം ഈ പ്രാര്‍ത്ഥന
മനസ്സ് ശാന്തമാവുന്നതിനും ഏതു പ്രതിസന്ധികളേയും നേരിടാനുള്ള മനക്കരുത്ത് ലഭിക്കുന്നതിനും ദേവീ ഭജനം ഉത്തമമാണ് . ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നീ മൂന്നുശക്തികളും ദേവിയില്‍ നിഷിപ്തമായിരിക്കുന്നു എന്ന് പുരാണങ്ങളില്‍…
Read More » - 13 September
സ്ഥിരമായി കണ്ണുതുടിയ്ക്കുന്നുണ്ടോ ? എങ്കില്‍ അവഗണിയ്ക്കരുത്
ഭൂരിഭാഗം ആളുകളിലും കണ്ണുതുടിക്കുന്നത് അത്ര ഗൗരവമായി എടുക്കാറില്ല. സ്വാഭാവികമായി നടക്കുന്ന ഒരു പ്രക്രീയയായി മാത്രമെ ഇതിനെ എല്ലാവരും കാണക്കാക്കാറുള്ളൂ. എന്നാല്‍, പതിവായി ഈ പ്രശ്നം നിരന്തരമായി അലട്ടുന്നവര്‍…
Read More » - 13 September
ദാമ്പത്യ ബന്ധത്തിലെ വിള്ളലുകള്‍ക്ക് പിന്നില്‍ വിവാഹേതര ബന്ധങ്ങള്‍
പങ്കാളികള്‍ തമ്മിലുള്ള പരസ്പരവിശ്വാസമില്ലായ്മകള്ക്കും സംശയങ്ങള്‍ക്കും ഒരുപക്ഷേ വിവാഹമെന്ന സങ്കല്പത്തോളംതന്നെ പഴക്കമുണ്ടാകാം. ഇത്തരം പ്രശ്നങ്ങള്‍ക്ക് മിക്കപ്പോഴും കാരണമാകാറുള്ളത് വിവാഹേതരബന്ധങ്ങളാണ്. ഒരുപങ്കാളിയില് സംതൃപ്തരാകാന്‍ കഴിയാത്തവരാണ് പലപ്പോഴും അവിഹിതബന്ധങ്ങളില്‍ ഏര്‍പ്പെടാറുള്ളത്.…
Read More » - 12 September
വരണ്ട ചുണ്ടുകള്‍ക്ക് പ്രതിവിധി; ഫലം ദിവസങ്ങള്‍ക്കുള്ളില്‍
മുഖ ചർമത്തിനെന്ന പോലെ ചുണ്ടുകൾക്കും സ്ക്രബിങ് ആവശ്യമാണ്. മൃതകോശങ്ങളെ നീക്കി ചുണ്ടുകളുടെ സൗന്ദര്യം നിലനിർത്താനാൻ സ്ക്രബ് ചെയ്യുന്നത് ഏറെ ഗുണം ചെയ്യും. എന്നാൽ ലിപ് ബാം പുരട്ടുക…
Read More » - 12 September
പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തിൽ അധികം ശ്രദ്ധ കൊടുക്കാറില്ല. ഇടവിട്ട് പല്ല് വേദന വരുന്നു, പല്ല് പുളിക്കുന്നു, വായ്നാറ്റം മാറുന്നില്ല ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും അലട്ടുന്നത്.…
Read More » - 12 September
കുടുംബത്തിന്റെ ഐശ്വര്യത്തിനും ക്ഷേമത്തിനും ,സല്‍സന്താനത്തിനും ഈ വ്രതമനുഷ്ടിക്കാം
കുടുംബത്തില്‍ ഐശ്വര്യത്തിനും ക്ഷേമത്തിനും കുമാര ഷഷ്ഠി വ്രതം അനുഷ്ഠിക്കാവുന്നതാണ്. കുടുംബത്തിലെ ദോഷങ്ങളെ ഇല്ലാതാക്കി ജീവിതത്തില്‍ ഉയര്‍ച്ചയിലേക്കും ഉന്നതിയിലേക്കും എത്തിക്കുന്ന ഒന്നാണ് ഷഷ്ഠി വ്രതം. ലക്ഷ്മീ ദേവിയെ വിളിച്ച്…
Read More » - 12 September
കരുത്തോടെ മുടി വളരാൻ ശ്രദ്ധിക്കേണ്ട രീതികൾ
കരുത്തുള്ള മുടിയ്ക്കായി എണ്ണകൾ, ഹെയർ ട്രീറ്റ്മെന്റുകൾ, ഹെയർ മാസ്കുകൾ എന്നിവ നമ്മൾ എല്ലാവരും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവ ഉപയോഗിക്കുമ്പോൾ മുടിയ്ക്ക് ദോഷം ചെയ്യാറുമുണ്ട്. കേശസംരക്ഷണം ഒരു വെല്ലുവിളിയായി…
Read More » - 11 September
മാസ്ക് ധരിച്ച് ലൈംഗിക ബന്ധം ആകാം; ശ്രദ്ധേയ നിരീക്ഷണവുമായി ഡോക്ടര്‍
കോ വിഡ് പകരാതിരിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ മുന്നോട്ടു വയ്ക്കുന്ന പ്രതിരോധ മാര്‍ഗങ്ങളില്‍ സുപ്രധാനമാണ് മാസ്ക് ധരിക്കല്‍. ഇതില്‍ വിട്ടുവീഴ്ചകള്‍ പാടില്ലെന്നും ആരോഗ്യ വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്നത്. വൈറസ്…
Read More » - 11 September
ദീര്‍ഘകാലങ്ങളായി അടച്ചിട്ട കെട്ടിടങ്ങളിലേയ്ക്ക് മടങ്ങുന്നവര്‍ ശ്രദ്ധിയ്ക്കുക
കോവിഡും തുടര്‍ന്നു വന്ന ലോക്ഡൗണും മൂലം ദീര്‍ഘകാലം അടച്ചിടേണ്ടി വന്ന ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടക്കമുള്ള നിരവധി കെട്ടിടങ്ങളുണ്ട്. അണ്‍ലോക് പ്രക്രിയയുടെ ഭാഗമായി ഇവിടങ്ങളിലേക്ക് മടങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്.…
Read More » - 11 September
മുഖ സൗന്ദര്യം വർധിപ്പിക്കാൻ തേൻ ഈ രീതിയിൽ ഉപയോഗിച്ച് നോക്കൂ
തേനിനുളള ഗുണങ്ങള്‍ നിരവധിയാണ്. ഭക്ഷണത്തിലും ആയുര്‍വേദ മരുന്നുകളിലും തേന്‍ പ്രധാനചേരുവയാണ്. തേൻ മികച്ചൊരു സൗന്ദര്യവര്‍ദ്ധകവസ്തു കൂടിയാണ്. മുഖത്തെ കരുവാളിപ്പ്, ഇരുണ്ട നിറം, ചുളിവുകൾ എന്നിവ മാറാൻ തേൻ…
Read More »