Life Style
- Sep- 2020 -29 September
ഇന്ന് ലോക ഹൃദയ ദിനം; ഹൃദ്രോഗങ്ങളിൽ നിന്ന് നമുക്ക് മുക്തി നേടാം
മനുഷ്യരിൽ ഹൃദയ സംബന്ധമായ രോഗങ്ങളുടെ തോത് വലിയ വർധനനവ് സൃഷ്ടിക്കുന്നു. ദിനംപ്രതി വർധിച്ചുവരുന്ന ഹൃദ്രോഗം കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ സർവസാധാരണമാണ്. ഇന്ന് സെപ്തംബർ 29 ലോക…
Read More » - 29 September
ദോഷങ്ങളകറ്റാൻ വിഷ്ണുപൂജ : ചെയ്യേണ്ട രീതികൾ അറിഞ്ഞിരിക്കാം
വൈഷ്ണവ പ്രീതികരമായ ഈ കര്‍മ്മം ഗ്രഹപ്പിഴകാലങ്ങളില്‍ നടത്തുന്നത് ശാന്തിപ്രദമാണ്. വ്യക്തിയുടെ ജന്മനക്ഷത്രംതോറും ഇതു നടത്താവുന്നതാണ്. ലളിതമായി ചെയ്യാവുന്ന ഈ കര്‍മ്മം സ്വസ്തികപത്മമിട്ട് വിളക്കുവെച്ച് നടത്തുന്നു. വിഷ്ണുസഹസ്രനാമം, പുരുഷസൂക്തം,…
Read More » - 29 September
ഹൃദയം അപകടത്തിലാണോ? മനസിലാക്കാം ഈ എട്ട് ലക്ഷണങ്ങളിലൂടെ…
ഇന്ന് സെപ്തംബര്‍ 29, ലോക ഹൃദയദിനമാണ്. ഹൃദയത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ദിനം. ലോകമൊട്ടാകെയും ഹൃദയസംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രതിവര്‍ഷം ജീവന് നഷ്ടമാകുന്നവരുടെ…
Read More » - 28 September
പെര്‍ഫ്യൂം ഉപയോഗിക്കുന്നവരാണോ; സുഗന്ധം നിലനിര്‍ത്താന്‍ ചില പൊടിക്കൈകള്‍ ഇതാ
പെര്‍ഫ്യൂം ഉപയോഗിക്കുന്നവരാണോ; സുഗന്ധം നിലനിര്‍ത്താന്‍ ചില പൊടിക്കൈകള്‍ ഇതാ പെര്‍ഫ്യൂം ഉപയോഗിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പല തരത്തിലുള്ള പെര്‍ഫ്യൂമുകള്‍ നാം ഉപയോഗിക്കാറുണ്ട്. വിവിധ…
Read More » - 28 September
ആര്യവേപ്പില കൊണ്ടുള്ള ഗുണങ്ങൾ എന്തൊല്ലാം …
ഔഷധഗുണങ്ങൾ ഏറെയുള്ള ഒരു മരമാണ് ആര്യവേപ്പ്. പലർക്കും ആര്യവേപ്പിന്റെ ഗുണങ്ങൾ വേണ്ടത്ര അറിയില്ല. ചർമ്മം, മുടി എന്നിവയുടെ സൗന്ദര്യ സംരക്ഷണത്തിൽ ആര്യവേപ്പ് ഏറെ ഗുണകരം ആണ്. ആര്യവേപ്പിന്റെ…
Read More » - 28 September
ആവി പിടിച്ച് കൊറോണ വൈറസിനെ തുരത്താമോ? വാട്സപ്പ് മെസേജുകളുടെ യാഥാർത്ഥ്യം
ആവി പിടിക്കുന്നതിലൂടെ കൊറോണ വൈറസിനെ കൊല്ലാം എന്ന തരത്തിലുള്ള ഒരു മെസ്സേജ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. “ആവി പിടിക്കുന്നതിലൂടെ കൊറോണ വൈറസിനെ കൊല്ലാം”…
Read More » - 28 September
വീടുകളിൽ സർവ്വൈശ്വര്യങ്ങളും വന്നു ചേരാൻ, ദിവസവും ചൊല്ലാം ഈ മന്ത്രങ്ങൾ
സന്ധ്യാ സമയത്ത് നിലവിളക്ക് കൊളുത്തി ഈശ്വര ഭജനം നടത്തുന്നത് ഹൈന്ദവ കുടുംബത്തിലെ നിത്യ കാഴ്ചകളില്‍ ഒന്നാണ്. ഇന്നത്തെ തലമുറ ഈ ആചാരങ്ങളെ പിന്തുടരുന്നില്ല എങ്കിലും അമ്മയും അമ്മൂമ്മമാരും…
Read More » - 27 September
യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ പപ്പായ
ക്രമമല്ലാത്ത ഭക്ഷണ രീതികള്‍ കൊണ്ടും ജീവിത ശൈലി കാരണവും ഇന്നത്തെ കാലത്ത് യുവാക്കളില്‍ പോലും കണ്ടു വരുന്ന ഒരു പ്രശ്നമാണ് രക്തത്തില്‍ യൂറിക് ആസിഡ് ഉയരുന്നത്. ശരീര…
Read More » - 27 September
ആരോഗ്യമുള്ള മുടിയിഴകൾക്ക് കറ്റാർ വാഴ കൊണ്ടൊരു കിടിലന്‍ പ്രയോഗം
ഇക്കാലത്ത് വളരെ വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണ് മുടിയുടെ സംരക്ഷണം. താരൻ, മുടി കൊഴിച്ചിൽ, മുടി പൊട്ടിപ്പോകുന്നത്, വരണ്ട മുടി അങ്ങനെ മുടിയെ ബാധിക്കുന്ന പ്രശ്നങ്ങൾ പലർക്കും…
Read More » - 27 September
തേന്‍ നെല്ലിക്കയുടെ അമൂല്യ ഗുണങ്ങള്‍..
ദിവസവും ഒരു നെല്ലിക്ക കഴിക്കാന്‍ പണച്ചിലവോ സമയ നഷട്ടമോ ഇല്ല. എന്നാല്‍ ഇതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. അമിതവണ്ണം കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് ദിവസവും…
Read More » - 27 September
ഓഫിസുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം; ഓഫിസുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നു സ്ഥാപന മേധാവികള്‍ ഉറപ്പാക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.എസ്. ഷിനു അറിയിച്ചു. ഓഫിസില്‍ പ്രവേശിക്കുമ്ബോഴും പുറത്തിറങ്ങുമ്ബോഴും കൈകള്‍…
Read More » - 27 September
തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമിയെ ദര്‍ശിച്ചാല്‍ ഐശ്വര്യ-ധന ലബ്ദി
തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമിയുടെ മാഹാത്മ്യത്തെ കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. ഭഗവാന്റെ ദര്‍ശനം ലഭിക്കുന്നത് മഹാ പുണ്യമാണെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്ന ക്ഷേത്രങ്ങളില്‍…
Read More » - 26 September
മുഖക്കുരുവും പാടുകളും അകറ്റി തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാൻ ചില വഴികൾ ഇതാ
എത്ര സുന്ദരമായ മുഖമാണെങ്കിലും ഒരു ചെറിയ മുഖക്കുരു വന്നാൽ തീർന്നു.ചെറുപ്പക്കാരുടെ നിത്യ സങ്കടങ്ങളിൽ ഒന്നാണ് മുഖക്കുരു.തിളങ്ങുന്ന ചർമ്മം ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല.അവർ ഏറ്റവും വലിയ പ്രശ്നമായി പറയുന്നതും മുഖക്കുരുവിനെ…
Read More » - 26 September
അമ്പലങ്ങളില്‍ മണിയടിക്കുന്നതിന് പിന്നിലെ തത്വം
അമ്പലങ്ങളില്‍ കയറുമ്പോള്‍ മണിയടിക്കുന്നത് ഇന്ത്യയിലെ പതിവ് രീതിയാണ്. ഭക്തര്‍ക്കനുവാദമില്ലെങ്കിലും ക്ഷേത്രം തന്ത്രി അമ്പലമണി മുഴക്കിയാണ് നട തുറക്കുക. പൂജകളിലും മണി അടിക്കുന്നത് സാധാരണമാണ്. ഇതിനു പുറകില്‍ ചില…
Read More » - 25 September
ക്രിസ്തുമത വിശ്വാസികൾ കുരിശടയാളം വരക്കുന്നതിന്റെ പ്രാധാന്യം
ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം കുരിശു വരയ്ക്കുക എന്നത് അവരുടെ വിശ്വാസത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. ഒരു സ്വയം സമർപ്പണത്തിന്റെ, വിശുദ്ധീകരണത്തിൻെറ ഒക്കെ പ്രതീകമാണ് കുരിശു വരയ്ക്കുന്നത്. കത്തോലിക്ക…
Read More » - 24 September
തണുത്ത വെള്ളത്തിൽ മുഖം കഴുകാറുണ്ടോ? എങ്കിൽ ഈ ഗുണങ്ങൾ തീർച്ച
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 24 September
അമ്പലത്തിന് സമീപം വീടുവയ്ക്കാൻ തായറെടുക്കുന്നുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
ആദ്ധ്യത്മികത്തിനുപരി അനേകകോടി ശക്തിസ്ഫുലിംഗങ്ങള്‍ പ്രവഹിക്കുന്ന ക്ഷേത്രം ഒരു പ്രാര്‍ത്ഥനാലയമോ, അസംബ്ലിഹാളോ അല്ലയെന്ന് നാം പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. അഗ്നിയിലേക്ക് അടുക്കുമ്പോള്‍ താപം അനുഭവപ്പെടുന്നതുപോലെ ക്ഷേത്ര അന്തര്‍മണ്ഡലത്തിലെത്തുമ്പോള്‍ ദൈവികശക്തി നമ്മിലേക്ക്…
Read More » - 24 September
അമിതമായി വെള്ളം കുടിച്ചാലും ശരീരത്തിന് ഹാനികരം
ആരോഗ്യം നിലനിര്‍ത്താന്‍ എപ്പോഴും വെള്ളം കുടിക്കണമെന്ന് ആളുകള്‍ പറയാറുണ്ട്. എന്നാല്‍ എപ്പോഴും വെള്ളം കുടിച്ചുകൊണ്ടിരിക്കുന്നത് ശരീരത്തിന് ദേഷം ചെയ്യും. ഇത് വൃക്കകളുടെ ജോലി ഭാരം ഉയര്‍ത്തുകയാണ് ചെയ്യുന്നത്.…
Read More » - 24 September
പുതിയ വസ്ത്രങ്ങള്‍ ഒരിക്കലും കഴുകാതെ ഉപയോഗിക്കരുത്: കാരണമിതാണ്
പുതുമ നഷ്ടപ്പെടുമെന്ന് പേടിച്ച് കഴുകാതെ തന്നെ പുതിയ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നവർ അല്പം ജാഗ്രത പാലിക്കുക. കാരണം, പുത്തന്‍ വസ്ത്രങ്ങള്‍ കഴുകാതെ നേരിട്ട് ഉപയോഗിക്കുന്നത് അത്ര ആരോഗ്യകരമല്ലെന്നാണ് വിദഗ്ധര്‍…
Read More » - 23 September
മത്തങ്ങ കഴിച്ചാൽ ഗുണങ്ങൾ ഏറെ
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മത്തങ്ങ. ശരീരത്തിനാവശ്യമായ ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അറിയാം മത്തങ്ങയുടെ ചില ഗുണങ്ങള്‍… ഒന്ന്… വണ്ണം…
Read More » - 21 September
കോവിഡിനെ പ്രതിരോധിക്കാന്‍ ഇനി കണ്ണടയും
കോവിഡിനെ പ്രതിരോധിക്കാന്‍ മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും മാത്രം പോരാ. ചുമ്മാ സ്റ്റൈലില്‍ ഒരു കണ്ണടയും കൂടി ഇനി വയ്ക്കാം. കാരണം കണ്ണട ധരിക്കുന്നവര്‍ക്ക് കോവിഡ് പകരാനുള്ള…
Read More » - 21 September
നേന്ത്രപ്പഴം കഴിക്കാം രോഗങ്ങൾ അകറ്റാം
ഏറ്റവും രുചികരവും മറ്റു പഴങ്ങളെ അപേക്ഷിച്ചു വിലക്കുറവും എല്ലാ സീസണിലും ലഭ്യമാകുന്നതുമാണ് നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം. മറ്റ് പഴങ്ങളെ അപേക്ഷിച്ച് ഇവയ്ക്ക് വളരെയേറെ പോഷക ഗുണങ്ങളും സവിശേഷതകളും…
Read More » - 21 September
മുലയൂട്ടുന്ന അമ്മമാര്‍ എന്തെല്ലാം കഴിയ്ക്കണം ?
മുലയൂട്ടുമ്ബോള്‍ എന്തെല്ലാം കഴിക്കണമെന്ന സംശയം സ്ത്രീകളില്‍ സ്വാഭാവികമാണ്. കൂടുതല്‍ ഭക്ഷണം കഴിക്കേണ്ട സമയമാണിതെന്ന തോന്നലില്‍ അമിതമായി ഭക്ഷണം കഴിക്കുന്ന സ്ത്രീകളുമുണ്ട്. ഈ അറിവ് തെറ്റാണെന്നാണ് ആരോഗ്യ വിദഗ്ദര്‍…
Read More » - 21 September
വര്‍ക്ക്ഔട്ട് ഷൂ വാങ്ങുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…
കാലിന് പറ്റുന്ന ചെറിയ പരിക്ക് പോലും ദീര്‍ഘകാലം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. അതുകൊണ്ട് തന്നെ കാലിനിണങ്ങുന്ന, കാലാവസ്ഥയ്ക്ക് യോജിക്കുന്ന സുരക്ഷിതമായ ഷൂസ് വേണം വാങ്ങാന്‍. 1. ഹെല്‍ത്ത്…
Read More » - 21 September
മുഖത്തെ കറുത്ത പാടുകള്‍ മാറ്റാം ഈസിയായി
മുഖത്തെ കറുപ്പ് നിറം, കണ്ണിന് ചുറ്റുമുള്ള കറുപ്പ്, വരണ്ട ചർമ്മം എന്നിവ പലരേയും അലട്ടുന്ന പ്രശ്നമാണ്. ചർമ്മത്തിലെ മെലാനിൻ ഉൽപ്പാദനത്തിൻ്റെ അളവ് അമിതമാകുമ്പോഴാണ് മുഖചർമത്തിൽ പാടുകൾ, പുള്ളികൾ…
Read More »